Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

മൂന്നാര്‍ ടൗണിന് നടുവില്‍ ഗ്യാസ് ലീക്കായി തീ പിടിത്തം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 15, 2017, 09:21 pm IST
in Idukki

 

മൂന്നാര്‍: കടയില്‍ പാചകത്തിനിടെ ഗ്യാസ് ലീക്കായി തീപിടിത്തം. വന്‍ദുരന്തം ഒഴിവായി. സംഭവം മൂന്നാര്‍ ടൗണിന് നടുവില്‍. ബേക്കറിയുടെ അടുക്കളയുടെ കുറച്ച് ഭാഗം കത്തി നശിച്ചു.

ഇന്നലെ രാത്രി 7 മണിയോടെയാണ് എഡ്വിന്‍ ഡി രാജിന്റെ ഉടമസ്ഥതയിലുള്ള സുഗന്ധി റ്റീ സ്റ്റാളില്‍ തീപിടിക്കുന്നത്. ഭക്ഷണം പാകം ചെയ്യുന്നതിനിടെ സിലിണ്ടറിന് തീ കടന്ന് പിടിക്കുകയായിരുന്നു. തീ ആളികത്തിയതോടെ അണയ്‌ക്കാന്‍ സാധിക്കാതെ വന്നതോടെ അഗ്നിശമന സേനയെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഇവരെത്തിയാണ് തീ അണച്ചത്.

അടുക്കളുടെ കുറച്ച് ഭാഗവും സമീപത്തിരുന്ന ജനറേറ്റിന്റെ മുകള്‍ ഭാഗവും തീ പിടുത്തത്തില്‍ കത്തി നശിച്ചു. അഗ്നിശമനസേന തീ അണച്ച ശേഷം വെള്ളം ഉപയോഗിച്ച് സിലിണ്ടര്‍ തണുപ്പിച്ചു. പിന്നീട് ഓസ് മുറിച്ച് മാറ്റി പുറത്തേയ്‌ക്ക് മാറ്റി. ആധുനിക രീതിയില്‍ തീ അണയ്‌ക്കാന്‍ ഉപയോഗിക്കുന്ന ഉപകരണം ഉണ്ടായിരുന്നെങ്കിലും ഇത് ഉപയോഗിക്കാന്‍ അറിയാതിരുന്നത് തിരിച്ചടിയായി. തീപിടിച്ചതറിഞ്ഞ് നൂറുക്കണക്കിന് പേരാണ് പ്രദേശത്ത് തടിച്ച് കൂടിയത്.

പോലീതെത്തിയാണ് മേഖലയിലെ ഗതാഗതം ഏറെ സമയം എടുത്ത് പുന:സ്ഥാപിച്ചത്. മൂന്നാര്‍ എസ്‌ഐ പി ജിതേഷിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തിയാണ് ജനങ്ങളെ നിയന്ത്രിച്ചത്. അരമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. മൂന്നാര്‍ അഗ്നിശമന സേനയിലെ ലീഡിങ് ഫയര്‍മാന്‍ ബിജു പി ജേക്കബ്, ജീവനക്കാരായ ലോറന്‍സ്, സജിത്ത്, ഷിജു, അനസ്, മഹേഷ്, സുരാജ്, അഭിലാഷ് എന്നിവരടങ്ങിയ സംഘം സ്ഥലത്തെത്തിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ടൗണ്‍ഷിപ്പിലെ വീടുകളില്‍ വിള്ളല്‍ കണ്ടെതിനെ തുടര്‍ന്ന് ലീക്ക് പ്രൂഫ് പശ കൊണ്ട് ഒട്ടിച്ച നിലയില്‍
Kerala

വയനാട് ടൗണ്‍ഷിപ്പിലെ വീടുകളില്‍ വിള്ളല്‍

Kerala

വിശ്വാസക്കാര്യം പരിഗണിക്കുമ്പോള്‍ മനസാക്ഷി വഴികാട്ടണം: സുപ്രീം കോടതി

Kerala

വൈറല്‍ പെണ്‍കുട്ടിയെയും ഫര്‍മാനെയും കണ്ടെത്താന്‍ മധ്യപ്രദേശ് പോലീസ് തിരച്ചില്‍ വ്യാപകമാക്കി

India

വനിതാ പ്രാതിനിധ്യത്തെ കോണ്‍ഗ്രസും കൂട്ടരും അട്ടിമറിച്ചു

India

അയാൻ അഹമ്മദ് പീഡനത്തിനിരയാക്കിയത് മുസ്ലീം സമുദായത്തിൽപെട്ട പെൺകുട്ടികളെ, അത് ലവ് ജിഹാദല്ലെന്ന് ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ

പുതിയ വാര്‍ത്തകള്‍

ഐ എഫ് എല്‍: ഗോകുലത്തിന് ഇന്ന് നിര്‍ണ്ണായക പോരാട്ടം

ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് കലൂരില്‍ ജംഷെഡ്പൂരിനോട്

ഐഎസ്എല്‍: ചെന്നൈയിന് രണ്ടാം വിജയം

യൂറോപ്പ ലീഗ് രണ്ടാം പാദ ക്വാര്‍ട്ടറില്‍ ബൊളോഗ്നയ്‌ക്കെതിരെ ആസ്റ്റണ്‍ വില്ല താരം മോര്‍ഗന്‍ റോജേഴ്‌സ് ഇടംകാല്‍ കൊണ്ട് തൊടുത്ത് ഗോള്‍ നേടുന്നു

യൂറോപ്പ ലീഗില്‍ ഇംഗ്ലീഷ് സെമി; നോട്ടിങ്ങാം-ആസ്റ്റണ്‍ വില്ല

പ്രഭാത ഭക്ഷണം ഒഴിവാക്കിയാൽ രക്തസമ്മർദ്ദവും ഹൃദ്രോഗവും മാത്രമല്ല, ഡിപ്രഷൻ പോലും വരാമെന്ന് വിദഗ്ധർ

രാജസ്ഥാന്‍ റോയല്‍സ് മാനേജര്‍ക്ക് ഒരു ലക്ഷം പിഴ

വരുന്നൂ ദേശീ ബോളേഴ്‌സ് കംബൈന്‍; ആഗോള മലയാളി ബാസ്‌കറ്റ്‌ബോള്‍ ബിഎല്‍കെയുമായി ബന്ധിപ്പിക്കും

ഊബര്‍ കപ്പില്‍ ട്രീസ-ഗായത്രി സഖ്യം കളിക്കില്ല

തന്റെ നരഹത്യാപാപം തീർക്കാന്‍ പരശുരാമന്‍ എത്തിയ തിരുനാവായ നാവാമുകുന്ദ ക്ഷേത്രം

ദുബായിലെ എയർ ടാക്സി സ്റ്റേഷൻ ആരെയും അമ്പരപ്പിക്കും ; ഏരിയൽ ടാക്സി വിമാനങ്ങൾ ഇനി നഗരത്തിൽ തലങ്ങും വിലങ്ങും പറക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.