Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

പനി ബാധിച്ച കുരുന്നിനെ പരിശോധിക്കാതെ ഡോക്ടര്‍ മുങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 15, 2017, 09:20 pm IST
in Idukki

തൊടുപുഴ: പനി ബാധിച്ച രണ്ടര വയസുകാരനെ പരിശോധിക്കാന്‍ കുട്ടികളുടെ ഡോക്ടര്‍ തയ്യാറായില്ലെന്ന് പരാതി. സംഭവം വിവാദമായതിനെ തുടര്‍ന്ന് മണിക്കൂറുകള്‍ക്ക് ശേഷം ആശുപത്രി സൂപ്രണ്ട് ഇടപെട്ട് സ്ഥലത്തുണ്ടായിരുന്ന ഫിസിഷ്യനെക്കൊണ്ട് കുട്ടിയെ പരിശോധിപ്പിച്ചു.

തൊടുപുഴയിലുള്ള ജില്ലാ ആശുപത്രിയിലാണ് സംഭവം. മുതലിയാര്‍മഠം മഗലത്ത് ബിനുലാലും ഭാര്യ ശിവജയുമാണ് പരാതിക്കാര്‍. ബിനുലാല്‍ പറയുന്നതിങ്ങനെ: തങ്ങളുടെ ഇളയകുട്ടിയായ ശ്രീരാഗിന് പനിബാധിച്ചതിനാലാണ് ആശുപത്രിയിലെത്തിയത്. 11.45ന് ഒ.പി ചീട്ടെടുത്തു. തുടര്‍ന്ന് ഡോക്ടറെ കാണാനായി മറ്റ് രോഗികള്‍ക്കൊപ്പം വരിയില്‍ നിന്നു. എന്നാല്‍ 12.45 ആയപ്പോള്‍ തങ്ങളുടെ കുട്ടി ഉള്‍പ്പെടെ മൂന്ന് കുട്ടികളെ പരിശോധിക്കാതെ ഡോക്ടര്‍ പരശോധനാ മുറിയില്‍ നിന്നിറങ്ങിപ്പോയി. ഡോക്ടറുടെ പിന്നാലെ പോയി അഭ്യര്‍ത്ഥിച്ചെങ്കിലും ചെവിക്കൊണ്ടില്ലെന്ന് ബിനുലാല്‍ പറഞ്ഞു. ഏറെ നേരം കാത്തിരുന്നില്ലെങ്കിലും ഡോക്ടര്‍ മടങ്ങി വന്നില്ല. ഇതിനിടെ കുട്ടി അവശതയിലായതോടെ ആശുപത്രി സൂപ്രണ്ടിനെക്കണ്ട് വിവരം ധരിപ്പിച്ചു. ഇതോടെ രണ്ട് മണിക്കൂറുകള്‍ക്ക് ശേഷം സ്ഥലത്തുണ്ടായിരുന്ന ഫിസിഷ്യനെക്കൊണ്ട് കുട്ടിയെ പരിശോധിപ്പിച്ചു. തുടര്‍ന്നാണ് കുട്ടിക്ക് മരുന്ന് ലഭ്യമാക്കിയത്.

ഡോക്ടറോട്

വിശദീകരണം

തേടും; സൂപ്രണ്ട്

പനി ബാധിച്ച പിഞ്ചുകുഞ്ഞിനെ പരിശോധിക്കാന്‍ തയ്യാറാകാത്ത കുട്ടികളുടെ ഡോക്ടറില്‍ നിന്നും വിശദീകരണം തേടുമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. ഉമാ ദേവി അറിയിച്ചു. സംഭവത്തില്‍ പരാതി ലഭിച്ചിട്ടുണ്ട്. ഡോക്ടറുടെ നടപടി തെറ്റായിപ്പോയെന്നും അന്വേഷിച്ച് നടപടിയെടുക്കുമെന്നും ഉമാ ദേവി അറിയിച്ചു. കുട്ടികളുടെ വിഭാഗത്തില്‍ മൂന്ന് ഡോക്ടര്‍മാര്‍ ഉണ്ടായിരുന്നതില്‍ ഒരാള്‍ മാത്രമേ ശനിയാഴ്‌ച്ച ജോലിക്കെത്തിയിരുന്നതെന്നും സൂപ്രണ്ട് പറഞ്ഞു

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ടൗണ്‍ഷിപ്പിലെ വീടുകളില്‍ വിള്ളല്‍ കണ്ടെതിനെ തുടര്‍ന്ന് ലീക്ക് പ്രൂഫ് പശ കൊണ്ട് ഒട്ടിച്ച നിലയില്‍
Kerala

വയനാട് ടൗണ്‍ഷിപ്പിലെ വീടുകളില്‍ വിള്ളല്‍

Kerala

വിശ്വാസക്കാര്യം പരിഗണിക്കുമ്പോള്‍ മനസാക്ഷി വഴികാട്ടണം: സുപ്രീം കോടതി

Kerala

വൈറല്‍ പെണ്‍കുട്ടിയെയും ഫര്‍മാനെയും കണ്ടെത്താന്‍ മധ്യപ്രദേശ് പോലീസ് തിരച്ചില്‍ വ്യാപകമാക്കി

India

വനിതാ പ്രാതിനിധ്യത്തെ കോണ്‍ഗ്രസും കൂട്ടരും അട്ടിമറിച്ചു

India

അയാൻ അഹമ്മദ് പീഡനത്തിനിരയാക്കിയത് മുസ്ലീം സമുദായത്തിൽപെട്ട പെൺകുട്ടികളെ, അത് ലവ് ജിഹാദല്ലെന്ന് ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ

പുതിയ വാര്‍ത്തകള്‍

ഐ എഫ് എല്‍: ഗോകുലത്തിന് ഇന്ന് നിര്‍ണ്ണായക പോരാട്ടം

ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് കലൂരില്‍ ജംഷെഡ്പൂരിനോട്

ഐഎസ്എല്‍: ചെന്നൈയിന് രണ്ടാം വിജയം

യൂറോപ്പ ലീഗ് രണ്ടാം പാദ ക്വാര്‍ട്ടറില്‍ ബൊളോഗ്നയ്‌ക്കെതിരെ ആസ്റ്റണ്‍ വില്ല താരം മോര്‍ഗന്‍ റോജേഴ്‌സ് ഇടംകാല്‍ കൊണ്ട് തൊടുത്ത് ഗോള്‍ നേടുന്നു

യൂറോപ്പ ലീഗില്‍ ഇംഗ്ലീഷ് സെമി; നോട്ടിങ്ങാം-ആസ്റ്റണ്‍ വില്ല

പ്രഭാത ഭക്ഷണം ഒഴിവാക്കിയാൽ രക്തസമ്മർദ്ദവും ഹൃദ്രോഗവും മാത്രമല്ല, ഡിപ്രഷൻ പോലും വരാമെന്ന് വിദഗ്ധർ

രാജസ്ഥാന്‍ റോയല്‍സ് മാനേജര്‍ക്ക് ഒരു ലക്ഷം പിഴ

വരുന്നൂ ദേശീ ബോളേഴ്‌സ് കംബൈന്‍; ആഗോള മലയാളി ബാസ്‌കറ്റ്‌ബോള്‍ ബിഎല്‍കെയുമായി ബന്ധിപ്പിക്കും

ഊബര്‍ കപ്പില്‍ ട്രീസ-ഗായത്രി സഖ്യം കളിക്കില്ല

തന്റെ നരഹത്യാപാപം തീർക്കാന്‍ പരശുരാമന്‍ എത്തിയ തിരുനാവായ നാവാമുകുന്ദ ക്ഷേത്രം

ദുബായിലെ എയർ ടാക്സി സ്റ്റേഷൻ ആരെയും അമ്പരപ്പിക്കും ; ഏരിയൽ ടാക്സി വിമാനങ്ങൾ ഇനി നഗരത്തിൽ തലങ്ങും വിലങ്ങും പറക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.