Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Special Article

ആരോപണങ്ങളുടെ പേരിലും ഇതിഹാസമാകുമോ ദിലീപ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 15, 2017, 04:29 pm IST
inSpecial Article

നടന്‍ ദിലീപിന്റെ അറസ്റ്റാണ് കേരളത്തിന്റെ നട്ടെല്ലായ വിഷയം എന്നപോലെയാണ് മാധ്യമങ്ങള്‍ ആഘോഷിക്കുന്നത്. നിത്യേനെ ഇതുമായി ബന്ധപ്പെട്ടുവരുന്ന വാര്‍ത്തകളില്‍ പത്തുശതമാനം മാത്രമേ പുതിയതായിട്ടുള്ളൂ. ബാക്കി കഴിഞ്ഞ ദിനങ്ങളിലെ ആവര്‍ത്തനവുമാണ്. പതിനായിരങ്ങളുടെ ജീവിത പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട നഴ്‌സുമാരുടെ സമരം മാധ്യമങ്ങള്‍ അത്രയ്‌ക്കൊന്നും കണ്ട ഭാവമേയില്ല. ചാനലുകളിലാണ് ദിലീപ് കൂടുതല്‍ ഉത്സവമാകുന്നത്.

ഇത്തരം പ്രമാദമായ കേസുകള്‍ ഉണ്ടാകുമ്പോള്‍ ജനം ചാനലുകളെയാണ് സ്വാഭാവികമായും ആശ്രയിക്കുന്നത്. അതനുസരിച്ച് ചാനലുകള്‍ സമൃദ്ധമായ വാര്‍ത്തകള്‍ തല്‍സമയമായും മറ്റും നല്‍കാറുണ്ട്. ഇക്കാര്യത്തില്‍ നമ്മുടെ ചാനലുകള്‍ പരിമിതികളുടെ ഉള്ളിലും ജാഗ്രതപുലര്‍ത്തുന്നുണ്ട്. എന്നാല്‍ സിനിമാവിഷയം സെന്‍സേഷനായതുകൊണ്ട് കുറച്ചു ദിവസത്തേക്കു ലൈവാക്കി പ്രേക്ഷകരെ കൂടുതല്‍ ചൂടാക്കി നിര്‍ത്താമെന്നായിരിക്കും ചാനലുകള്‍ വിചാരിക്കുക. അനുബന്ധമായി ഇനിയും വീണുകിട്ടാനിടയുള്ള കൗതുക വാര്‍ത്തകളുടെ സോപ്പുമണമുള്ള ചെപ്പേടുകള്‍ക്കായി അവര്‍ കാത്തിരിക്കുകകൂടിയാണ്. ചില ചാനല്‍ റിപ്പോര്‍ട്ടര്‍മാരുടേയും വാര്‍ത്താവായനക്കാരുടേയും ഭാവം കണ്ടാല്‍ അവര്‍ ദിലീപിന്റെ കാര്യത്തില്‍ മഹാത്ഭുതംപോലെ പുതിയതെന്തോ കണ്ടെത്തിയെന്നു തോന്നും. പ്രേക്ഷകരുടെ പക്ഷത്തു നിന്നുകൂടി നോക്കാതെ അവരുടെ നാലിലൊന്നു നിലവാരമില്ലാതെയാണ് ചാനലുകളുടെ ഇത്തരം വലിയ കണ്ടുപിടിത്തങ്ങള്‍! ഈ കണ്ടുപിടിത്തങ്ങളാകട്ടെ കൂടുതലും ആവര്‍ത്തന വിരസങ്ങളും. നന്മയുടെ മികവിനെക്കാള്‍ ക്രിമിനല്‍ ആരോപണങ്ങളുടെ പേരില്‍ ദിലീപിനെ ആവര്‍ത്തിച്ചു കാണിച്ച് സഹതാപതരംഗമുണ്ടാക്കി അയാളെ ഇതിഹാസമാക്കുകയാണോ ചാനലുകള്‍.

പോയി പോയി ദിലീപ് ഇനി വിശുദ്ധപാപിയാകുമോ എന്നാണു സംശയം. ചെറുപ്പത്തിന്റെ പക്വതയില്ലായ്‌മയില്‍ സിനിമാപോലുള്ള അതികൗതുകങ്ങളുടെ പിന്നാലെ പോകുന്നതിന്റെ മനോദൗര്‍ബല്യമാണ് ഈ ദിലീപ്‌ഫോബിയ. ചാനലുകാര്‍ ആവര്‍ത്തിച്ചു വിസര്‍ജിക്കുന്നതുമാത്രം ഭുജിക്കാനുള്ളതാണ് പ്രേക്ഷകരെന്നുള്ള അബദ്ധധാരണയാണ് ഇതിനുപിന്നില്‍. ചാനലുകാരെക്കാള്‍ സിനിമാരംഗത്തെക്കുറിച്ചു ഇന്നു പൊതുജനത്തിനറിയാം.

ക്രിമിനലെന്നു ഇപ്പോള്‍ ആരോപണമുള്ള ദിലീപ് ഉള്‍പ്പെടുന്ന സിനിമാക്കാരെ വളര്‍ത്തുന്നത് ചാനലുകാര്‍ കൂടിയുള്ള മാധ്യമങ്ങളാണ്. അവരില്ലെങ്കില്‍ ഇന്നു സിനിമാക്കാരില്ല. സ്വന്തം കഴിവുകൊണ്ടുമാത്രമാണ് താന്‍ വളര്‍ന്നുവന്നതെന്നു ഏതെങ്കിലുമൊരു സൂപ്പര്‍സ്റ്റാറിനു ഞെളിഞ്ഞുനിന്നു പറയാന്‍ കഴിയുമോ. അതാണു യാഥാര്‍ഥ്യമെന്നിരിക്കലും സിനിമാതാരങ്ങള്‍ തുപ്പുന്നതും ചീറ്റുന്നതുംവരെ പടമെടുത്തു വാര്‍ത്തയാക്കുന്ന ചാനലുകാരുടെ മനോനിലവാരം വളരെ ശുഷ്‌ക്കമാണെന്നു പറയാതിരിക്കാനാവില്ല.

വലുതായ ഉത്തരവാദിത്വങ്ങളാല്‍ സമര്‍പ്പിതമായ ഒരു മാധ്യമ അന്തസു നിറഞ്ഞ പ്രവര്‍ത്തനവും ജീവിതവും ചാനലുകാര്‍ക്കുണ്ടെന്നു വിശ്വസിക്കുന്നവര്‍ തന്നെയാണ് പൗരസമൂഹം. മാസങ്ങള്‍ക്കു മുന്‍പ് ഒരു മന്ത്രിയുടെ രാജിയിലേക്കു നയിച്ച സംഭവങ്ങളുമായി ബന്ധപ്പെട്ട് മാധ്യമ ധര്‍മത്തിനു വലിയ ഇടിവുണ്ടായ സന്ദര്‍ഭം സൃഷ്ടിച്ച മനോവ്യഥ ഇപ്പഴും മറക്കാറായിട്ടില്ല. അതുകൊണ്ട് പൗരസമൂഹത്തിന്റെ നിത്യജീവിതവുമായി ബന്ധപ്പെട്ട് വേദനകളും നഷ്ടങ്ങളും അവകാശ ലംഘനവുമൊക്കെയായി നീറുന്ന പ്രശ്‌നങ്ങളെ തമസ്‌ക്കരിച്ച് ദിലീപ് പ്രശ്‌നങ്ങളുടെ വിസര്‍ജ്യംമാത്രം പ്രേക്ഷകനുമേല്‍ വാരി എറിയുന്നത് ഏതു മാധ്യമപ്രവര്‍ത്തനത്തിന്റെ ഭാഗമാണെന്ന് പൊതുജനമല്ല മാധ്യമപ്രവര്‍ത്തകര്‍ തന്നെ സ്വയം ചോദിക്കണം.അല്ലെങ്കില്‍ മാധ്യമ പ്രവര്‍ത്തകര്‍ ഇടപെടലിലൂടെ നേടിയതും പൊതുസമൂഹം നല്‍കിയതുമായ ഇടങ്ങളുടെ വിസ്തൃതി കുറയും എന്ന കാര്യത്തില്‍ സംശയമില്ല.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വേദനസംഹാരികളുടെയും ആന്റിബയോട്ടിക്കുകളുടെയും അമിതോപയോഗം; നിയന്ത്രണങ്ങളുമായി കേന്ദ്ര സർക്കാർ

Kerala

സ്വപ്നങ്ങള്‍ക്ക് അതിരുകളില്ല… ലഡാക്കിന്റെ മഞ്ഞുമലകളിലേക്ക് ആലത്തൂരിന്റെ പെണ്‍കരുത്ത് ഹര്‍ഷ നാരായണന്‍

India

12 കോടിയുടെ വ്യാജ മരുന്നുകൾ വിതരണം ചെയ്തതായി കണ്ടെത്തൽ; ആശുപത്രികളും ക്ലിനിക്കുകളും അന്വേഷണപരിധിയിൽ

Kerala

ദുരന്തമുഖത്തും മുഖ്യമന്ത്രിക്ക് ‘ലീഗ്‌പേടി’; മലപ്പുറത്ത് പാഞ്ഞെത്തിയ വി.ഡി. സതീശന്‍ കോട്ടയം, ഇടുക്കി ജില്ലകളിലേക്ക് തിരിഞ്ഞുനോക്കിയില്ല

ടീസ്റ്റ നദിയില്‍ ഒഴുക്കില്‍പ്പെട്ട ആനക്കുട്ടിയെ മത്സ്യത്തൊഴിലാളികള്‍ രക്ഷപ്പെടുത്തുന്നു. രക്ഷപ്പെട്ട ആനക്കുട്ടി അമ്മയുടെ അടുത്തേക്ക് പോകുന്നു
India

ഒഴുക്കില്‍പ്പെട്ട ആനക്കുട്ടിയെ രക്ഷിച്ച് മത്സ്യത്തൊഴിലാളികള്‍

പുതിയ വാര്‍ത്തകള്‍

മണ്ഡലകാലം ആരംഭിക്കാന്‍ രണ്ടുമാസം; അരവണ പ്രതിസന്ധി തുടരും, നെയ്യ്- ശര്‍ക്കര കരാറായില്ല

കൊച്ചി വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനല്‍

കൊച്ചി – പശ്ചിമേഷ്യന്‍ ചരക്ക് കപ്പല്‍ സര്‍വീസ് തുടങ്ങി

ബാഡ്മിന്റണ്‍ മത്സരത്തിനിടെ ഭാരത താരങ്ങളായ സാത്വിക് സായ്‌രാജ് രങ്കിറെഡ്ഡി - ചിരാഗ് ഷെട്ടി

ഏഷ്യന്‍ ഗെയിംസ് 2026: ബാഡ്മിന്റണ്‍ ടീം ഇനത്തില്‍ ജപ്പാനെ തകര്‍ത്ത് ഭാരതം സെമിയില്‍

ഏഷ്യന്‍ ഗെയിംസ് : ഹോക്കിയില്‍ ശ്രീലങ്കയെ തകര്‍ത്ത് ഭാരതം

ക്രിക്കറ്റില്‍ ഭാരതം രക്ഷപ്പെട്ടു, ജപ്പാനെതിരേ രണ്ട് റണ്‍സ് ജയം

ഭാരതം-വെസ്റ്റ് ഇന്‍ഡീസ് ഒന്നാം ഏകദിനം: ടീമുകള്‍ ഇന്ന് തിരുവനന്തപുരത്ത് എത്തും

ഫിലോമെനെ ചാന്‍സെലിന്‍, ചിനെലോ ലിലിയന്‍

ദല്‍ഹി കേന്ദ്രീകരിച്ച് എംഡിഎംഎ നിര്‍മിച്ച് നല്‍കുന്ന വിദേശികള്‍ പിടിയില്‍

ജന്മഭൂമി രാമകഥാ കോണ്‍ക്ലേവില്‍ മികച്ച പ്രബന്ധാവതരണത്തിന് അര്‍ഹരായ കൃഷ്ണശ്രീ ബാബു, ഹരിപ്രസാദ് വര്‍മ്മ ഇ.കെ. എന്നിവര്‍ക്ക് സ്വാഗതസംഘം ഡയറക്ടര്‍ പ്രൊഫ. ഡോ. എ. കൃഷ്ണമൂര്‍ത്തി പുരസ്‌കാരം നല്കുന്നു

രാമകഥാ കോണ്‍ക്ലേവ്: 15 പ്രബന്ധങ്ങള്‍ക്ക് പുരസ്‌കാരം

തിരുവാഭരണ പരിപാലന സുരക്ഷയ്‌ക്ക് സമഗ്രസംവിധാനം ഒരുക്കണമെന്ന് ഹൈക്കോടതി

അന്വേഷണം ഒത്തുകളി; നീക്കം പിണറായിയെ രക്ഷിക്കാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.