Thursday, July 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ചൈനയെ പിന്തുണച്ച് വീണ്ടും സിപിഎം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 14, 2017, 10:34 pm IST
in India

ന്യൂദല്‍ഹി: അമ്പതാണ്ടുകള്‍ക്കു മുമ്പ് ഇന്ത്യ-ചൈന യുദ്ധകാലത്ത് വിചിത്രമായ നിലപാടു സ്വീകരിച്ച സിപിഎം ഒരിക്കല്‍ക്കൂടി രാജ്യവിരുദ്ധ നിലപാടുമായി രംഗത്ത്. ഇന്ത്യ അവരുടേതും ചൈന അവരുടേതുമെന്നു വിളിക്കുന്ന പ്രദേശം എന്നാണ് തര്‍ക്കസ്ഥലത്തെ അന്ന് സിപിഎം വിശേഷിപ്പിച്ചത്.

1962നു തുല്യമായ സാഹചര്യത്തില്‍ സിക്കിം അതിര്‍ത്തിയില്‍ ഇന്ത്യ-ചൈന സംഘര്‍ഷം മുറുകുമ്പോള്‍ ഇന്ത്യ സൈന്യത്തെ പിന്‍വലിക്കണം എന്ന ആവശ്യമാണ് സിപിഎം ഉന്നയിക്കുന്നത്. ചൈനയെ പിന്തുണയ്‌ക്കുന്ന നയമാണ് സിപിഎമ്മിന്റേത്.

ചൈനീസ് സൈനിക നടപടിയെ എതിര്‍ക്കാന്‍ തയ്യാറാകാതിരുന്ന സിപിഎം, അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈന്യം സ്വീകരിച്ച നിലപാടിനെ വിമര്‍ശിച്ചു. സിപിഎം മുഖപത്രമായ പീപ്പിള്‍സ് ഡമോക്രസിയിലെ എഡിറ്റോറിയലിലാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ‘ചൈനാപ്രേമം’ വീണ്ടും പുറത്തുവന്നത്.

സിക്കിമിലെ ദോക് ലായില്‍ ഇന്ത്യ, ചൈന, ഭൂട്ടാന്‍ എന്നീ രാജ്യങ്ങളുടെ അതിര്‍ത്തി പ്രദേശത്തെ സംഘര്‍ഷത്തില്‍ ഇന്ത്യന്‍ സൈന്യത്തെ കുറ്റപ്പെടുത്തുന്ന നിലപാടാണ് മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പത്രാധിപരായ പീപ്പിള്‍സ് ഡമോക്രസി സ്വീകരിച്ചിരിക്കുന്നത്. ഇന്ത്യ ഭൂട്ടാനെ പിന്തുണയ്‌ക്കേണ്ട കാര്യമില്ലെന്നും ചൈനയുമായി ഭൂട്ടാന്‍ നേരിട്ട് ചര്‍ച്ച നടത്തുകയാണ് വേണ്ടതെന്നുമാണ് സിപിഎം നിലപാട്.

ഭൂട്ടാന്‍ ഇന്ത്യയുടെ സംരക്ഷണയില്‍ കഴിയുന്ന രാജ്യമല്ലെന്നും അവര്‍ അവരുടെ പ്രശ്‌നങ്ങള്‍ ചൈനയുമായി ചര്‍ച്ചയ്‌ക്ക് തയ്യാറാവണമെന്നുമാണ് പ്രകാശ് കാരാട്ടിന്റെ നിലപാട്. അതിര്‍ത്തി പ്രശ്‌നം പരിഹരിക്കുന്നതിനായി ഇന്ത്യ ചൈനയുമായി ചര്‍ച്ചയ്‌ക്ക് തയ്യാറാവണം. മോദി സര്‍ക്കാര്‍ അമേരിക്കയുമായി കൂടുതല്‍ അടുത്തതാണ് ചൈനയുമായുള്ള പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കാന്‍ കാരണം.

ചൈന അവകാശവാദം ഉന്നയിക്കുന്ന അരുണാചല്‍ പ്രദേശില്‍ തിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമയും കേന്ദ്രമന്ത്രിമാരും സന്ദര്‍ശനം നടത്തിയത് ചൈനയെ പ്രകോപിപ്പിക്കുന്നതാണെന്നും അത്തരം നടപടികള്‍ ഒഴിവാക്കപ്പെടേണ്ടതാണെന്നും സിപിഎം മുഖപത്രം വിശദീകരിക്കുന്നു. ലഡാക്കിലെ തിബറ്റന്‍ സംവിധാനത്തില്‍ തിബറ്റന്‍ പതാകകള്‍ ഉയര്‍ത്തിയതടക്കമുള്ള പ്രകോപനങ്ങള്‍ കേന്ദ്രസര്‍ക്കാരിന്റെ പിന്തുണയോടെ ചൈനയ്‌ക്കെതിരെ ഉണ്ടാകുന്നതായും ഇവയെല്ലാം അവസാനിപ്പിക്കണമെന്നുമാണ് സിപിഎമ്മിന്റെ ആവശ്യം.

സംഘര്‍ഷം കടുത്തപ്പോള്‍ 1962ലെ ഇന്ത്യയല്ല ഇപ്പോഴത്തെ ഇന്ത്യയെന്ന് കേന്ദ്ര പ്രതിരോധ, ധന മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ചൈനക്കു മുന്നറിയിപ്പു നല്‍കിയിരുന്നു. അന്നത്തെ ചൈനയല്ല ഇപ്പോഴത്തെ ചൈന എന്നാണ് ചൈനീസ് മാധ്യമങ്ങള്‍ മറുപടി നല്‍കിയത്. എന്നാല്‍ സിപിഎമ്മിന്റെ കാര്യത്തില്‍ മാറ്റമൊന്നും സംഭവിച്ചിട്ടില്ലെന്ന് പീപ്പിള്‍സ്, ഡെമോക്രസി തെളിയിക്കുന്നു. രാജ്യവിരുദ്ധതയില്‍ 1962ലെ നയം 2017ലും അവര്‍ ആവര്‍ത്തിക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സുകുമാരക്കുറുപ്പിനെ കണ്ടുവെന്ന് നഴ്സ്, : വന്നത് ജോഷി എന്ന പേരിലെന്ന് നഴ്‌സ് രത്നമ്മ; കേസ് ഡയറി വീണ്ടും തുറന്ന് പൊലീസ്

Football

എട്ട് ഗോളുകളോടെ ഗോള്‍‍ഡന്‍ ബൂട്ടിന് മുന്നില്‍ മെസ്സി; ഹാളണ്ടും എംബാപ്പെയും പിന്നാലെയുണ്ട്

Kerala

നടി അൻസിബയുടെ പരാതിയില്‍ ശ്വേത മേനോൻ, ലക്ഷ്മിപ്രിയ എന്നിവര്‍ക്കെതിരേ കേസെടുക്കാനാകില്ലെന്ന് പൊലീസ്

World

ഞാൻ മോദിയെ അതുപോലെ കോപ്പിയടിച്ചു…മോദിയെ പുകഴ്‌ത്തി ഇന്തോനേഷ്യൻ പ്രസിഡൻ്റ് പ്രബോവോ സുബിയന്തോ…

Kerala

ഇനി പച്ചയല്ല, കാവി…ഹരിതകര്‍മ്മസേനയുടെ യൂണിഫോമിന്റെ നിറം മാറ്റി തിരുവനന്തപുരം നഗരസഭ;കൊലക്കുറ്റം ചെയ്തപോലെ മീഡിയവണ്ണിന്റെ കലി

പുതിയ വാര്‍ത്തകള്‍

ലക്ഷ്യം ഹിന്ദു ഭക്തർ ? അമർനാഥ് തീർത്ഥാടകർക്കിടയിൽ നുഴഞ്ഞുകയറി ; ഭീകര സംഘവുമായി ബന്ധമുള്ള മൂന്നംഗസംഘം അറസ്റ്റിൽ

രമേഷ് പിഷാരടിക്ക് പകരം സുരേഷ് ഗോപിയാണ് ഇങ്ങിനെ സംസാരിച്ചിരുന്നതെങ്കില്‍ കേരളത്തില്‍ മാപ്ര കലാപം ന‍ടന്നേനെ എന്ന് ട്രോള്‍

കൃത്യമായ ലക്ഷ്യം, കൃത്യമായ പ്രഹരം : ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ‘പിനാക’ ദീർഘദൂര ഗൈഡഡ് റോക്കറ്റ് പരീക്ഷണം വിജയകരം

മഹാരാഷ്‌ട്രയില്‍ ആശുപത്രിയില്‍ കയറി ഡോക്ടര്‍മാരെയും നഴ്സുമാരെയും ആക്രമിച്ചതിന് ശിവസേന നേതാവ് അറസ്റ്റില്‍

അയോധ്യ കേസ് ; തനിക്കെതിരായ പോസ്റ്റ് പിൻവലിച്ചില്ലെങ്കിൽ മാനനഷ്ടക്കേസെന്ന് അഖിലേഷ് ; ഭീഷണി മാനനഷ്ട നിയമം തയ്യാറാക്കിയ കമ്മിറ്റിയിലെ അംഗമായ നിഷികാന്തിന്

വളര്‍ത്തു നായയ്‌ക്കായി മുന്‍ കാമുകനുമായി കലഹിച്ച് മഹുവ മൊയ്ത്ര, കേസ് അടുത്ത ആഴ്ച പരിഗണിക്കുമെന്ന് കോടതി

ബ്രിക്‌സ് വനിതാ മന്ത്രിതല യോഗത്തിന്റെ സമാപനം വ്യാഴാഴ്ച

കൂടുതല്‍ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ വരും,എല്ലാ ലോക്‌സഭാ മണ്ഡലങ്ങളിലും പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ മോദിയുടെ മികച്ച പദ്ധതി: സുരേഷ് ഗോപി

ദാല്‍ തടാകത്തിന്റെ സംരക്ഷണം: 24 വര്‍ഷമായ ഹര്‍ജിയില്‍ റിപ്പോര്‍ട്ട് തേടി ജമ്മു, കശ്മീര്‍ ഹൈക്കോടതി

വയനാട് ദുരന്തം: അനാസ്ഥയുണ്ടെന്ന ആരോപണം അന്വേഷിക്കണമെന്ന് മനുഷ്യവകാശ കമ്മീഷന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.