Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Palakkad

പന്നിയൂര്‍ വരാഹമൂര്‍ത്തി ക്ഷേത്രം കേന്ദ്ര ടൂറിസം ഭൂപടത്തിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 14, 2017, 08:43 pm IST
inPalakkad

കൂറ്റനാട്: പന്നിയൂര്‍ വരാഹമൂര്‍ത്തി ക്ഷേത്രം കേന്ദ്ര ടൂറിസം ഭൂപടത്തിലേക്ക്.

പെരുന്തച്ചന്റെ പെരുമയുളള പന്നിയൂര്‍ വരാഹമൂര്‍ത്തി ക്ഷേത്രവും ഇതില്‍ ഉള്‍പ്പെടാന്‍ കാരണമായത്.പന്നിയൂര്‍ വരാഹമൂര്‍ത്തി ക്ഷേത്രവുമായി ബന്ധപ്പെട്ട കോടിക്കണക്കിന് രൂപയുടെ പദ്ധതിയാണ് ടൂറിസം വകുപ്പ് തയ്യാറാക്കിയിട്ടുളളത്.ഇതിന്റെ ഭാഗമായി സംഘം ക്ഷേത്ര സന്ദര്‍ശിച്ചിരുന്നു.

സംഘം രൂപരേഖകള്‍ പരിശോധിക്കുകയും സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. നൂറ്റാണ്ടുകളുടെ പഴക്കമുളള തകര്‍ന്ന കൂത്തമ്പലം, ഗോപുരം,മണ്ഡപം,ക്ഷേത്രകുളം,ആല്‍ത്തറ,യോഗ കള്‍ച്ചറര്‍ സെന്റര്‍,മത്സ്യതീര്‍ത്ഥകുളം,പന്നിയൂര്‍ തുറ സംരക്ഷണം അടക്കമുളള പ്രവൃത്തികള്‍ പദ്ധതിയുടെ ഭാഗമായി നടക്കും.ചരിത്രമ്യൂസിയം,പെരുന്തച്ചന്റെ പ്രതിമ സ്ഥാപിക്കല്‍,താമസ സൗകര്യം, നടപ്പാതകള്‍,കുളകടവ്,ക്ഷേത്രകുളത്തിന്റെ പാര്‍ശ്വഭിത്തി നിര്‍മ്മാണം എന്നിവ പദ്ധതിയുടെ ഭാഗമായി നടക്കും.

കേരളത്തിലെ ഏറ്റവും വലിയ കൂത്തമ്പലമായ ഇത് 20 സെന്റ് സ്ഥലത്താണ് കിടക്കുന്നത്.

കൂത്തമ്പലത്തില്‍ യക്ഷിയെ ബന്ധിപ്പിച്ചെന്ന് കരുതുന്ന കൂറ്റന്‍ കരിങ്കല്‍ തൂണ്‍ മാത്രമാണ് അവശേഷിക്കുന്നത്. തകര്‍ന്ന കൂത്തമ്പലത്തിലെ ചിത്രത്തില്‍ വരാഹവും യക്ഷിത്തറയുമുണ്ട്. വരാഹത്തിന് പൂജയും വിളക്ക് വെപ്പുമുണ്ട്.

പന്തിരുകുല പെരുമ എന്ന ടൂറിസം പദ്ധതിയുടെ ഭാഗമായി പൊന്നാനിയിലെ ഉപ്പുകൊറ്റന്‍,തൃത്താല കുമ്പിടി റോഡിലെ കായ്‌ക്കാത്ത കാഞ്ഞിരമരം,അഗ്‌നിഹോത്രിയുടെ ഇല്ലം,കൊടിക്കുന്ന് ഭഗവതിക്ഷേത്രം,തൃത്താല ശിവക്ഷത്രം,വെളളിയാങ്കല്ല്,തൃത്താല പാക്കനാര്‍ ക്ഷേത്രം,വേമഞ്ചേരിമന,വടുതല നായര്‍,യജ്ഞേശ്വരക്ഷേത്രം,രായിരനെല്ലൂര്‍ ക്ഷേത്രം ഉള്‍പ്പെടെയുളളവ ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടും പദ്ധതിയുടെ ഭാഗമായുളള രൂപ രേഖകള്‍ അടുത്ത ദിവസങ്ങളില്‍ കേന്ദ്രംടൂറിസം വകുപ്പിന് കൈമാറും.

ഇതിന് ടൂറിസം വകുപ്പിന്റെ അംഗീകാരം കിട്ടുന്ന മുറക്ക് ഒന്നാം ഘട്ട നിര്‍മ്മാണങ്ങള്‍ ആരംഭിക്കുമെന്നും ടൂറിസം ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ടൂറിസം ജില്ലാ ഓഫീസര്‍ കമലമ്മ,ആര്‍ക്കിടെക്ട് വിജയന്‍, കോഴിക്കോട് സാമൂതിരി രാജയുടെ പ്രതിനിധിയും അഡ്മിസ്‌ട്രേറ്റീവ് ഓഫീസറുമായ കരുണാകരന്‍,കോ-ഓര്‍ഡിനേറ്റര്‍ അച്ചുതന്‍കുട്ടി വെളളിനേഴി, ശശിശേഖര്‍, ക്ഷേത്രസേവനസമിതി ഭാരവാഹികളായ യു.പി.ശ്രീധരന്‍നായര്‍,പി.ബാലന്‍, സി.കെ.ശശിപച്ചാട്ടിരി, പ്രസാദ് പന്നിയൂര്‍, ഹരിനന്ദനന്‍,ഗോപി,വീരണി,കൊടിക്കുന്ന്‌ക്ഷേത്ര എക്‌സിക്യൂട്ടീവ് ഓഫീസര്‍ നാരായണന്‍ നായര്‍ സംബന്ധിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിശ്വസേവാദിന ആഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കം

India

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് കലാപനീക്കം, നിരവധി പേരെ അറസ്റ്റ് ചെയ്ത് ദല്‍ഹി പൊലീസ്

Kerala

30 കോടി ഒന്നാം സമ്മാനമുള്ള ഓണം ബമ്പര്‍ നറുക്കെടുക്ക് 26ന്, ഒന്നാം സമ്മാനക്കാരന് 16.47 കോടി കിട്ടും

India

ഒരു ഇടവേളയ്‌ക്ക് ശേഷം ‘ദൊറോത്തി’ എന്ന സിനിമയുമായി കീര്‍ത്തി സുരേഷ് എത്തുന്നു…ഒരുക്കുന്നത് കാര്‍ത്തിക് സുബ്ബരാജ്

India

വെട്ടുകിളികളെപ്പോലെ പറന്നടുക്കുന്ന ഡ്രോണ്‍ കൂട്ടങ്ങളെ കരിച്ചുകളയുന്ന മെഗാ ലേസര്‍ ഗണ്ണുമായി ഇന്ത്യ, പാകിസ്ഥാന് ഞെട്ടല്‍

പുതിയ വാര്‍ത്തകള്‍

ഡിഎംകെ, എഐഎഡിഎംകെ, ബിജെപി എന്നിവർക്കിടയിൽ രഹസ്യധാരണയുണ്ടെന്ന് ആരോപിച്ച് : മുഖ്യമന്ത്രി ജോസഫ് വിജയ്

ശക്തമായ തിരമാലയ്‌ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; എല്ലാ തീരദേശ ജില്ലകളിലും ചുവപ്പ് ജാഗ്രത

ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന ദമ്പതികള്‍ പിടിയില്‍

സ്വാര്‍ത്ഥന്‍, അഹങ്കാരി, അത്യാഗ്രഹി! മമ്മൂട്ടിക്കില്ലാത്ത കുറ്റങ്ങളില്ല, പട്ടേല്‍ പ്രതിമ കണ്ടതോടെ വിറളി പിടിച്ച് ജമാ അത്ത് ചാനല്‍

ഗുജറാത്തിലെ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ മമ്മൂട്ടിയുടെ ഫാനായി മാറി…ഇന്‍സ്പെക്ടര്‍ ബല്‍റാം കണ്ടിട്ട് അയാള്‍ അന്തംവിട്ടു: സി.ജി. രാജഗോപാല്‍

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമത്തിനായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ധാരാണാപത്രങ്ങള്‍ ഒപ്പുവച്ച് കേന്ദ്ര സര്‍ക്കാര്‍

കട്ടപ്പനയില്‍ ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് രോഗി മരിച്ച സംഭവം: ഡ്രൈവര്‍ ഉറങ്ങിപ്പോയെന്ന് നിഗമനം

വ്യത്യസ്ത മതത്തില്‍ പെട്ടവര്‍ക്കും മിശ്രവിവാഹ സംവരണ ആനുകൂല്യങ്ങള്‍ നല്‍കാമെന്ന് ഹൈക്കോടതി

കോഴിക്കോട് മദ്യലഹരിയില്‍ യുവാവ് സ്വന്തം വീടിന് തീവച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.