Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

കുടിവെള്ളമില്ലാതെ പറമ്പിക്കുളം ആദിവാസി കോളനികള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 14, 2017, 08:39 pm IST
inPalakkad

പറമ്പിക്കുളം: സര്‍ക്കാറുകള്‍ മാറുകയല്ലാതെ ഉദ്യോഗസ്ഥരുടെ മനോഭാവത്തില്‍ മാറ്റം വരുന്നില്ലെന്നതിനു തെളിവാണ് പറമ്പിക്കുള്ളത്തെ ആദിവാസികളുടെ ഇന്നത്തെ അവസ്ഥ.

ജനപ്രതിനിധികള്‍ പദ്ധതി പ്രഖ്യാപനം നടത്തി ഫണ്ട് വകയിരുത്തി എന്നു പറയുമ്പോഴും പദ്ധതികള്‍ നടപ്പിലാക്കേണ്ട ഉദ്യോഗസ്ഥരുടെ കനിവിനായി കാത്തു കിടക്കുകയാണ് പറമ്പിക്കുളം ഊരുകളിലെ കാടിന്റെ മക്കള്‍.

സര്‍ക്കാര്‍ ഖജനാവില്‍ നിന്നും ഇവരുടെ ഉന്നമനത്തിനായി കോടികള്‍ വകയിരുത്തുമ്പോഴും താഴെ തട്ടിലേക്ക് പദ്ധതി നടപ്പിലാകുമ്പോഴേക്കും ഉദ്യോഗസ്ഥരുടെ ചൂഷണവും പദ്ധതി നടപ്പിലാക്കാതെ നീണ്ടു പോകുന്നതും മാറ്റമില്ലാതെ തുടരുന്നു.

മുതലമട പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡായ പറമ്പിക്കുളം മേഖലയില്‍ പന്ത്രണ്ട് കോളനികളാണ് ഉള്ളത്. പറമ്പിക്കുളം, തൂക്കക്കടവ്, പരിവാരിപ്പള്ളം എന്നീ മൂന്ന് ഡാമുകളുണ്ടായിട്ടും കോളനിവാസികള്‍ക്ക് കുടിക്കുവാന്‍ ശുദ്ധജലമില്ലാത്ത സ്ഥിതിയാണ്. ജലാശയങ്ങളിലെ വെള്ളംവറ്റിയതും മഴ കുടിവെള്ള ക്ഷാമവും രൂക്ഷമായി. പൂപ്പാറ കോളനി, കുരിയാര്‍കുറ്റി കോളനി, കടവ് കോളനി, തേക്കടി തുടങ്ങിയ കോളനികളില്‍ കുടിവെള്ള പദ്ധതികള്‍ക്കായി സര്‍ക്കാര്‍ തുക വകയിരുത്തിയെങ്കിലും വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരുടെ നിസഹരണം മൂലം പദ്ധതികള്‍ പൂര്‍ത്തിയാക്കാനാകുന്നില്ല.

വനമേഖലയില്‍ മഴ ലഭ്യത കുറവായതിനാല്‍ നീര്‍ച്ചാലുകള്‍ ചോലകള്‍ എന്നിവയിലൂടെ വെള്ളം ഒഴുകി തുടങ്ങാത്തതിനാല്‍ ആ പ്രതീക്ഷയും നഷ്ടപ്പെട്ടു.

കോളനികളില്‍ പൈപ്പ് ലൈനിടാനും കുടിവെള്ളം എത്തിക്കാനുംകരാര്‍ എടുത്തവരാകട്ടെ പാതിവഴിയില്‍ പണിനിര്‍ത്തി പദ്ധതിതുക കൈപ്പറ്റിയതായും പറയുന്നു. പദ്ധതി പ്രഖ്യാപനം നടത്തി ജനപ്രതിനിധികളും, ഉദ്യോഗസ്ഥരും മലയിറങ്ങുകയല്ലാതെ കുടിവെള്ളം കിട്ടുന്നുണ്ടോ എന്ന് അന്വേഷിക്കുകപോലും ചെയ്യുന്നില്ലെന്ന് കോളനിക്കാര്‍ പറയുന്നു. മുതലമട പഞ്ചായത്തിലെ കുണ്ടില കൊളുമ്പില്‍ ജില്ലാകലക്ടര്‍,എംഎല്‍എ ആറ് മാസം മുമ്പ് നടത്തിയ അദാലത്തില്‍ എല്ലാവീടുകളിലും പൈലൈന്‍ ഏര്‍പ്പെടുത്തി കുടിവെള്ളം എത്തിക്കുമെന്ന് ഉറപ്പു നല്‍കിയെങ്കിലും ഇതുവരെ പ്രാവര്‍ത്തികമായിട്ടില്ല.

ആദിവാസികളുടെ ഉന്നമനത്തിനും അടിസ്ഥാന സൗകര്യ വികസനത്തിനുമായുള്ള കേന്ദ്ര-സംസ്ഥാന ഫണ്ടുകള്‍ ശരിയായ വിധം വിനിയോഗിക്കേണ്ടതാണ്.അടിസ്ഥാന സൗകര്യങ്ങള്‍ നല്‍കുന്നതിന് ജനപ്രതിനിധികളോടൊപ്പം ഉദ്യോഗസ്ഥ വൃന്തങ്ങളും തയ്യാറായാല്‍ മാത്രമേ പ്രശ്‌നപരിഹാരമാകുവെന്നാണ് പറമ്പിക്കുളത്തെ ആദിവാസികള്‍ക്ക് പറയാനുള്ളത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ രണ്ടാം സ്ഥാനത്ത് തുടര്‍ന്ന് പ്രജ്ഞാനന്ദ

India

അനിരുദ്ധ്, കാവ്യ മാരന്‍ വിവാഹം ഗ്രീസില്‍

Kerala

പേരാമ്പ്ര മണ്ഡലത്തില്‍ ഹിന്ദു സ്ത്രീകളുടെ നെറ്റിയിലെ സിന്ദൂരം മായ്ച്ച് തലയിൽ തട്ടമിടിച്ച കാര്യം ഫാത്തിമ തെഹ്ലിയ മാത്രം അറിഞ്ഞില്ലെന്ന് വിമര്‍ശനം

India

മെമ്മറി ചിപ്പുകള്‍ക്ക് 500 ശതമാനം വില വര്‍ധിച്ചു, ഐടി ബിസിനസ് പ്രതിസന്ധിയിലേക്കെന്ന് ശ്രീധര്‍ വെമ്പു

India

യുഎഇയ്‌ക്ക് നേരെ ഇറാന്‍ മിസൈലാക്രമണം നടത്തി

പുതിയ വാര്‍ത്തകള്‍

സോണിയ ഗാന്ധിയുടെ ജീവിതകഥ അവരുടെ തൂലികയിലൂടെ വെളിപ്പെടുത്തും : പുസ്തകം നവംബറിൽ പ്രസിദ്ധീകരിക്കും

സിജെപി നേതാവ് അഭിജിത് ദീപ്കെ (ഇടത്ത്) മാധ്യമപ്രവര്‍ത്തകന്‍ (വലത്ത്)

അഭിജിത് ദീപ്കെയുടെ മുഖംമൂടിയഴിച്ച് മാധ്യമപ്രവര്‍ത്തകന്‍

ബിജെപിയുടെ ദേശീയ നേതൃത്വത്തില്‍ രണ്ട് മുസ്ലിങ്ങള്‍.. ഇതിലൊരാള്‍ അലിഗഡ് മുസ്ലീം യൂണിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സലര്‍

വിദ്യാർത്ഥിയുടെ തുടയിൽ തുളച്ചു കയറിയ സൈക്കിൾ ഹാൻഡിൽ നീക്കം ചെയ്തു : അപകടം നടന്നത് സ്കൂളിൽ പരീക്ഷയ്‌ക്ക് പോകുന്നതിനിടെ

എഫ്ആര്‍എസ് ഉപയോഗിച്ചത് ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ കണ്ടെത്താന്‍ മാത്രമെന്ന് ദല്‍ഹി പൊലീസ് സുപ്രീം കോടതിയില്‍

ഒസാമ ബിന്‍ ലാദനെ പിടികൂടാന്‍ അമേരിക്ക ഉപയോഗിച്ച എംക്യു-9ബി ഡ്രോണ്‍ ഇന്ത്യ വാങ്ങുന്നു

ഓഗസ്റ്റ് 15-ന് മുമ്പ് ഷഹ്‌സാദ് ഭട്ടിയുടെ തീവ്രവാദ ശൃംഖല തകർക്കപ്പെട്ടു : 14 സംസ്ഥാനങ്ങളിൽ നിന്നായി കസ്റ്റഡിയിലെടുത്തത് 253 പേരെ

ബലാത്സംഗ കേസില്‍ തരുണ്‍ തേജ്പാലിന്റെ ശിക്ഷ ജീവപര്യന്തമായി ഉയര്‍ത്തണം: അപ്പീല്‍ നല്‍കി ഗോവ സര്‍ക്കാര്‍

സിജെപി പ്രക്ഷോഭം: അതിക്രമങ്ങള്‍ പരിശോധിക്കാന്‍ ഉന്നതാധികാര സമിതി രൂപീകരിക്കുമെന്ന് സുപ്രീം കോടതി

ഡൽഹി ജലബോർഡ് അഴിമതി കേസ് ; എഎപി നേതാവ് സത്യേന്ദ്ര ജെയിൻ അറസ്റ്റിൽ ; മോദി സർക്കാരിനെ താഴെയിറക്കുമെന്ന് കെജ്രിവാൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.