Sunday, June 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

തുകലശ്ശേരി ഐഒബി ശാഖയിലെ കവര്‍ച്ച അന്വേഷണം തുടങ്ങിയിട്ട് 6 മാസം: എങ്ങുമെത്താതെ പോലീസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 14, 2017, 08:33 pm IST
in Pathanamthitta

തിരുവല്ല: തുകലശ്ശേരി ഐഒബി ശാഖയില്‍ ക്രിസ്മസ് രാത്രിയില്‍ നടന്ന 27 ലക്ഷത്തിന്റെ കവര്‍ച്ചയുമായി ബന്ധപ്പെട്ട് ആറുമാസം പിന്നിടുമ്പോഴും പോലീസ് ഇരുട്ടില്‍ തപ്പുന്നു.

കേസില്‍ പ്രതികളെ സംബന്ധിച്ച് പ്രാഥമിക നിഗമനത്തില്‍ എത്താന്‍ പോലും പോലീസിന് കഴിയുന്നില്ല.അന്ന് സിഐ ആയിരുന്ന വിദ്യാധരന്റെ നേതൃത്വത്തിലാണ് അന്വേഷണം ഇപ്പോഴും നടക്കുന്നത്.ഇപ്പോള്‍ അദ്ദേഹം ഡിവൈഎസ്പിയാണ്. നാല് സംഘങ്ങളായി തിരിഞ്ഞുളള അന്വേഷണമാണ് ഇപ്പോള്‍ നടക്കുന്നത്.ബാങ്കിലെ സി.സി കാമറകളും ഹാര്‍ഡ് ഡിസ്‌ക്കുകളും കൊള്ള സംഘം കവര്‍ന്നതിനാല്‍ തുടക്കത്തില്‍ തന്നെ പോലീസിന് വ്യക്തമായ ദിശാബോധം ലഭ്യമായിരുന്നില്ല.

ബാങ്കിന്റെ സമീപ പ്രദേശങ്ങളിലും സി.സി കാമറകള്‍ ഉണ്ടായിരുന്നില്ല.നിലവില്‍ ഒരുകിലോമീറ്റര്‍ ചുറ്റളവുള്ള പ്രദേശത്തെ സിസി.ടീവികളുടെ ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ച് കഴിഞ്ഞു.എങ്കിലും വ്യക്തമായ തെളിവുകള്‍ ഒന്നും ഇതില്‍ നിന്ന ലഭിച്ചിട്ടില്ല.

ക്രിസ്മസ് തലേന്ന് രാത്രി പ്രാര്‍ത്ഥനിയില്‍ പങ്കെടുക്കാന്‍ പളളിയിലേക്ക് പോയ ടോണി എന്ന യുവാവ് ബാങ്കിന്റെ പരിസരത്ത് മുഖംമൂടി ധരിച്ച രണ്ട് പേരെ കണ്ടിരുന്നതായും അവര്‍ ഹിന്ദി സംസാരിച്ചിരുന്നതായി മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ രേഖാചിത്രം അടക്കം തയ്യാറാക്കാനുള്ള ഒരുക്കത്തിലാണ് പോലീസ്.എന്നാല്‍ ഹിന്ദിയിലുളള സംസാരം അന്വേഷണം വഴിതിരിച്ച് വിടുന്നതിന്റെ ഭാഗമായി പ്രഫണല്‍ മോഷണസംഘം ഉപയോഗിച്ചതാകാമെന്നും പോലീസ് സംശയിക്കുന്നുണ്ട്.

കാസര്‍കോഡ് നടന്ന ബാങ്ക് കവര്‍ച്ചയുമായി ഈ കേസിന് ഉളള സമാനതയും പോലീസ് കാര്യമായി എടുത്തിട്ടുണ്ട്. എന്നാല്‍ കവര്‍ച്ച സംബന്ധിച്ച കാര്യമായ കൂടുതല്‍ തെളിവുകള്‍ ഒന്നും തന്നെ പോലീസിന് ഇതുവരെ ലഭിച്ചിട്ടില്ല.

പ്രദേശത്തെ വിവിധ അന്യസംസ്ഥാന തൊഴിലാളി ക്യാമ്പുകളിലായി നൂറോളം പേരെ ഇതുവരെ പോലീസ് ചോദ്യം ചെയ്തിട്ടുണ്ട്. എന്നാല്‍ മോഷണത്തില്‍ സാങ്കേതിക പരിജ്ഞാനം ലഭിച്ചിട്ടുള്ളവരുടെ സാന്നിദ്ധ്യം അടിവരയിടുന്നതും പോലീനെ കുഴക്കുന്നുണ്ട്.ബാങ്ക് ലോക്കറിന്റെ പൂട്ട് അറുത്തു മാറ്റിയ രീതി തികച്ചും പ്രഫഷണലാണെന്ന നിഗമനത്തിലാണ് പോലീസ്. കൂടാതെ പ്രഫഷണല്‍ കവര്‍ച്ചാ സംഘങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിക്കാന്‍ പോലീസിനെ പ്രേരിപ്പിക്കുന്നത്.

സമാനമായ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുളള സംസ്ഥനത്തെ മോഷണ സംഘങ്ങളെയും ഇതര സംസ്ഥാനക്കാരെയും കേന്ദ്രീകരിച്ചാണ് നിലവില്‍ അന്വേഷണം പുരോഗമിക്കുന്നത്. ആറുമാസം പിന്നിട്ടും പോലീസിന് കാര്യമായ വിവിരങ്ങള്‍ ഒന്നും തന്നെ കിട്ടാത്ത സാഹചര്യത്തില്‍ പുതിയ സംഘത്തെ അന്വേഷണം ഏല്‍പ്പിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തിരുവള്ളൂരില്‍ അമോണിയ ചോര്‍ച്ചയെ തുടര്‍ന്ന് 7 മരണം

India

വാഹനവ്യൂഹം നിർത്തി വച്ചു , ഡൽഹി വിമാനത്താവളത്തിൽ പ്രധാനമന്ത്രി കാത്തിരുന്നത് 45 മിനിട്ടോളം ; കാരണമിതാണ്

Kerala

അജണ്ട വച്ച് പുറത്താക്കാന്‍ ശ്രമം നടത്തിയെന്ന് ശ്വേത മേനോന്‍

Kerala

ഓപ്പറേഷന്‍ തൂഫാന്‍ : ഓണ്‍ലൈന്‍ ഡെലിവറിക്കാര്‍ക്ക് മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

Spiritual

പൂർണ്ണ സമർപ്പണത്തോടെ കഠിനാധ്വാനം ചെയ്യുക : നാരായണ മൂർത്തിയുടെ വാക്കുകൾ വിജയത്തിലേക്കുള്ള താക്കോൽ

പുതിയ വാര്‍ത്തകള്‍

അമ്മയില്‍ തര്‍ക്കം രൂക്ഷം: വാര്‍ഷിക റിപ്പോര്‍ട്ട് പാസാക്കാനായില്ല, ഭരണസമിതി രാജിവച്ചു

മുല്ലപ്പെരിയാര്‍ അണക്കെട്ട് വിദഗ്ധ സമിതിയില്‍ നിന്ന് കേരള പ്രതിനിധിയെ ഒഴിവാക്കി

വാര്‍ഷിക റിപ്പോര്‍ട്ട് പാസാക്കാനായില്ല, അമ്മ പൊതുയോഗത്തില്‍ തര്‍ക്കം രൂക്ഷം

ഈ മൂന്ന് യോഗാസനങ്ങളാണ് മലൈക അറോറയുടെ ഫിറ്റ്നസിന്റെ രഹസ്യം ; 52 വയസിലും യൗവനം കാത്തുസംരക്ഷിച്ച് ബോളിവുഡ് താരസുന്ദരി

യുഎസ്-ഇറാൻ കൂടിക്കാഴ്ച ഇന്ന് സ്വിറ്റ്സർലൻഡിൽ നടക്കും : പാകിസ്ഥാൻ ആഭ്യന്തരമന്ത്രി ടെഹ്‌റാനിൽ എത്തി

പാലക്കാട് തച്ചമ്പാറ പഞ്ചായത്തില്‍ 13 ലക്ഷത്തോളം രൂപയുടെ തട്ടിപ്പ്: 2 രണ്ട് താത്കാലിക ജീവനക്കാര്‍ക്ക് സസ്പന്‍ഷന്‍

മമത ബാനർജിയുടെ ടിഎംസിയുടെ ന്യൂനപക്ഷ സെൽ ഇപ്പോൾ പിരിച്ചുവിട്ടു : സംസ്ഥാന പ്രസിഡന്റ് മൊഷ്‌റെഫ് ഹൊസൈൻ രാജിവച്ചു

മതഭ്രാന്ത്, വിവേചനം, വിദ്വേഷം ; പാക് പ്രസിഡന്റ് ആസിഫ് അലി സർദാരിയുടെ ഇന്ത്യ വിരുദ്ധ പരാമർശങ്ങൾക്ക് തക്കതായ മറുപടി നൽകി വിദേശകാര്യ മന്ത്രാലയം

രാഹുൽ ഗാന്ധി സമാധാനം പറയണം ? കോൺഗ്രസ് റാലി കാരണം ഗതാഗതക്കുരുക്കിൽ കുടുങ്ങി 3 വിദ്യാർത്ഥികൾക്ക് നീറ്റ് പരീക്ഷാ എഴുതാനായില്ല

വാരഫലം: ജൂണ്‍ 22 മുതല്‍ 28 വരെ; ഈ നാളുകാര്‍ക്ക് വിവാഹകാര്യം തീരുമാനമാകും, ടെസ്റ്റുകളിലും ഇന്റര്‍വ്യുകളിലും വിജയിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.