Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ലിയു സിയോബോയ്‌ക്ക് അനുശോചനമര്‍പ്പിക്കാനും വിലക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 14, 2017, 07:16 pm IST
in World

ബീജിങ്: കഴിഞ്ഞ ദിവസം അന്തരിച്ച നൊബേല്‍ സമ്മാന ജേതാവും വിമത നേതാവുമായ ലിയു സിയോബോയ്‌ക്ക് അനുശോചനം അര്‍പ്പിക്കാനും ചൈനയില്‍ വിലക്ക്. ചൈനയിലെ കമ്യൂണിസ്റ്റ് സര്‍ക്കാരിന്റെ ജനാധിപത്യ വിരുദ്ധ നയങ്ങള്‍ക്കെതിരെ ശക്തമായി പ്രതികരിച്ച ലിയു കരളിലെ കാന്‍സര്‍ ബാധയെത്തുടര്‍ന്നാണ് അന്തരിച്ചത്. ഷെന്‍യാങ് നഗരത്തിലെ ആശുപത്രിയിലായിരുന്നു 63കാരന്റെ അന്ത്യം.

സര്‍ക്കാരിനെ അമ്പരപ്പിച്ച് വിമത നേതാവിന്റെ മരണത്തില്‍ അനുശോചന പ്രവാഹമുണ്ടായപ്പോഴാണ് വിലക്കു നീക്കവുമായി അധികൃതര്‍ രംഗത്തിറങ്ങിയത്. ലിയുവിന്റെ ആരോഗ്യനില ഗുരുതരമാണെന്ന വാര്‍ത്ത പുറത്തുവന്നപ്പോള്‍ത്തന്നെ ആശുപത്രിക്കു ചുറ്റും വന്‍തോതില്‍ പോലീസിനെ ചുമതലപ്പെടുത്തിയിരുന്നു.

ഗൂഗിളിനു പകരമുള്ള ചൈനയിലെ ഇന്റര്‍നെറ്റ് സെര്‍ച്ച് എന്‍ജിനായ ബൈന്ദു, ട്വിറ്ററിന്റെ ചൈനീസ് പതിപ്പായ വീബോയിലും എല്‍എക്‌സ്ബി എന്നീ വാക്കുകള്‍ തിരഞ്ഞാല്‍ ഫലമൊന്നും കിട്ടില്ല. ലിയുവിന്റെ പേര് സെര്‍ച്ച് ചെയ്താല്‍ ഫലമൊന്നും കിട്ടാതിരിക്കാനാണിത്.

വീബോയില്‍ പലരും ലിയുവിന് അനുശോചനം അര്‍പ്പിച്ച് രംഗത്തെത്തിയപ്പോള്‍ ഇവ ഡിലീറ്റ് ചെയ്യാനുള്ള നീക്കവുമായി അധികൃതരും സജീവമായി. വൈകാതെ ചൈനയിലെ ഇന്റര്‍നെറ്റിലും സോഷ്യല്‍ മീഡിയയിലും ആര്‍ഐപി എന്ന വാക്കും ബ്ലോക് ചെയ്തു.

ലിയുവിന്റെ ചിത്രത്തിനു മുന്നില്‍ ഒരു മെഴുകിതിരിയുടെ ചിത്രം കൂടി ചേര്‍ത്തുവെച്ച് അനുശോചനം അര്‍പ്പിക്കാമെന്നു വെച്ചാല്‍ അതും തടഞ്ഞു. കാന്‍ഡില്‍ എന്നു സെര്‍ച്ച് ചെയ്താല്‍ മെഴുകുതിരിയുടെ ചിത്രം കിട്ടും, എന്നാല്‍ അത് പോസ്റ്റ് ചെയ്യാന്‍ ശ്രമിച്ചാല്‍ നിയമവിരുദ്ധം എന്ന സന്ദേശമാണ് ലഭിക്കുക. ചൈനീസ് ട്വിറ്ററില്‍ വന്ന നിരവധി സന്ദേശങ്ങള്‍ പിന്നീട് ഒഴിവാക്കി.

1998ല്‍ ടിയാനമെന്‍ ചത്വരത്തിലെ കൂട്ടക്കൊലയില്‍ കലാശിച്ച ജനാധിപത്യവാദികളുടെ സമരത്തിനു നേതൃത്വം നല്‍കിയ ലിയുവിന് 2010ലാണ് നൊബേല്‍ പുരസ്‌കാരം കിട്ടിയത്. ലിയുവിനെ തടങ്കലില്‍ നിന്നു മോചിപ്പിക്കണമെന്ന് അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും പലപ്പോഴും ചൈനയോട് ആവശ്യപ്പെട്ടിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Travel

പ്രിയദര്‍ശിനി സൗജന്യ യാത്രാ പദ്ധതി പരിമിതപ്പെടുത്താന്‍ ആലോചന, കാര്‍ഡ് സമ്പ്രദായം കൊണ്ടുവന്നേക്കും

Kottayam

കടുത്തുരുത്തിയില്‍ തര്‍ക്കത്തിനിടെ വൃദ്ധനെ ചവിട്ടിക്കൊന്നതെന്ന് പൊലീസ് , മകന്‍ അറസ്റ്റില്‍

Kerala

ഡൽഹി പോലീസിനെ ജോൺ ബ്രിട്ടാസ് വിറപ്പിച്ചെന്ന് മാതൃഭൂമി ; ആകെ ചെന്ന രണ്ട് കോണ്‍സ്റ്റബിളുമാരടുത്ത് ഷോ ഇറക്കിയേനാണ് ഈ തള്ളെന്ന് യുവരാജ്

ദുബായിലെ കമ്പനിഉടമ മുഹമ്മദ് ഷാജി (ഇടത്ത്) ഷാജി അയച്ച് 23 അംഗ സംഘം സിജെപി സമരത്തില്‍ (വലത്ത്)
Kerala

ദുബായിലെ ബിസിനസുകാരന്‍ മുഹമ്മദ് ഷാജി സിജെപി സമരത്തിന് അയച്ചത് 23 ചെറുപ്പക്കാരെ; ചെക്ക് കേസുകളില്‍പ്പെട്ട ഷാജിക്ക് പണം എവിടെ നിന്ന്?

Kerala

പൊലീസ് കസ്റ്റഡിയിലെടുത്ത ഡ്രൈവര്‍ മരിച്ച സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി മനുഷ്യാവകാശ കമ്മീഷന്‍, ക്രൈംബ്രാഞ്ചും അന്വേഷിക്കും

പുതിയ വാര്‍ത്തകള്‍

കലാപം ഉണ്ടാക്കാൻ ഗൾഫിൽ നിന്ന് വന്നവർക്ക് ടിക്കറ്റ്‌ മാത്രമേ കമ്പനി മുതലാളി തരൂ , പാസ്പോർട്ട്‌ ഇന്ത്യാ ഗവൺമെന്റിന്റേതാണ്

പാരിതോഷികം വാങ്ങുന്ന ഉന്നത എക്‌സൈസ് ഉദ്യോഗസ്ഥരുടെ രഹസ്യ റിപ്പോര്‍ട്ട് കൈയിലുണ്ടെന്ന് വകുപ്പു മന്ത്രി എം ലിജു

ആലുവയില്‍ നിന്ന് കാണാതായ 12കാരിയെ പൂനെയില്‍ കണ്ടെത്തി, ഒപ്പമുണ്ടായിരുന്ന യുവാവ് കസ്റ്റഡിയില്‍

ഫക്രുദ്ദീന്‍ അലി (ഇടത്ത്) ധര്‍മ്മേന്ദ്രപ്രധാന്‍ രാജിവെച്ച ശേഷം സിജെപി വക്താവായ സൗരവ് ദാസും 35 നേതാക്കളും ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ നടത്തിയ ആഘോഷം.സിജെപിയുടെ തനിനിറം പുറത്തുകൊണ്ടുവരുന്നതായിരുന്നു ഈ ആഘോഷം. (നടുവില്‍) മോദി (വലത്ത്)

മോദി യഥാര്‍ത്ഥ ഹിന്ദുവായി മാറി…ഇനി സിജെപിയ്‌ക്ക് രക്ഷയില്ല: ഫക്രുദ്ദീന്‍ അലി

‘പ്രതിഷേധക്കാർ പട്ടിണി കിടക്കുമ്പോൾ നിങ്ങൾ പാർട്ടി നടത്തി സന്തോഷിക്കുന്നു ‘ ; പാറ്റാ പാർട്ടി നേതാക്കളെ വിമർശിച്ച് യൂട്യൂബർ മേഘ്നാദ്

എംആര്‍ അജിത് കുമാറിന്‌റെ സസ്പെന്‍ഷന് സ്‌റ്റേ ഇല്ല, ആവശ്യം തള്ളി സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍

എന്തും പറയാമെന്ന് കരുതരുത് , ഉന്നയിച്ച ആരോപണത്തിന് തെളിവ് നൽകണമെന്ന് പ്രഹ്ലാദ് ജോഷി : ‘ ബ്ബ ബ്ബ ബ്ബ‘ അടിച്ച് തടിതപ്പി പ്രിയങ്ക

പ്രേംനസീർ മാധ്യമ പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചു : മികച്ച ഓൺലൈൻ എൻറർടെയിൻമെന്റ് അവാർഡ് ജൻമഭൂമിയിലെ വി.വി. അനൂപിന്

മെറ്റയുടെ ഉടമ സക്കര്‍ബര്‍ഗ് (വലത്ത്)

മോദീഭരണം അട്ടിമറിക്കാന്‍ ഫെയ്സ്ബുക്കിനെ ഉപയോഗിക്കുന്നോ? മെറ്റയുടെ ആഗോളമേധാവിയെ വിളിച്ചുവരുത്തിയത് സുക്കര്‍ബര്‍ഗിന് നല്‍കിയ മുന്നറിയിപ്പ്

ഡൽഹിയിൽ മാത്രം പോരാ ആസാദി ; പി എസ് സിയിൽ നടന്ന ക്രമക്കേടുകൾ സിബിഐ അന്വേഷിക്കണമെന്ന് സന്തോഷ് പണ്ഡിറ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.