Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

ടവറിന് മുകളില്‍ കയറി യുവാവിന്റെ ആത്മഹത്യ ഭീഷണി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 13, 2017, 10:01 pm IST
in Idukki

 

മറയൂര്‍: 200 അടി ഉയരത്തിലുള്ള മൊബൈല്‍ ടവറിന് മുകളില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കിയ യുവാവ് മണിക്കൂറുകള്‍ അധികൃതരെയുംപ്രദേശവാസികളെയും മുള്‍ മുനയില്‍ നിര്‍ത്തി.

മറയൂര്‍ പട്ടംകോളനി സ്വദേശി സഞ്ചു എന്ന് വിളിക്കുന്ന ശശികുമര്‍(33) ആണ് ബാബു നഗര്‍ ജങ്ഷനില്‍ ഉള്ള ടവറില്‍ ഇന്നലെ 11.30ഓടുകൂടി കയറിയത്. പോലീസുകാര്‍ തന്നെ കള്ളക്കേസില്‍ കുടുക്കുകയും ഭാര്യ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സ്റ്റേഷനില്‍ എത്തിയ തന്നോട് അപമര്യാദയായി പെരുമാറിയെന്നും മര്‍ദ്ദിക്കുകയും ചെയ്തു എന്ന് സഞ്ചു വിളിച്ച് പറയുന്നുണ്ടായിരുന്നു.

പഞ്ചായത്ത് പ്രസിഡന്റ് ജോമോന്‍ തോമസ്, വില്ലേജ് ഓഫീസര്‍ ജോര്‍ജ്ജ് പൗലോസ്, അഡീഷണല്‍ എസ്‌ഐമാരായ കെ സണ്ണിച്ചന്‍, പ്രകാശ്, റ്റി കെ രാജന്‍ എഎസ്‌ഐഎംഎം ഹാഷിം എന്നിവര്‍ സ്ഥലത്തെത്തി അനുനയിപ്പിക്കുവാന്‍ നോക്കിയെങ്കിലും വഴങ്ങിയില്ല. ഉയരത്തില്‍ നില്‍ക്കെ കൈവിട്ടും ചാടാന്‍ ശ്രമിച്ചും ജനങ്ങളില്‍ ഭീതി പടര്‍ത്തി. മൂന്നാറില്‍ നിന്നും ഫയര്‍ഫോഴ്‌സ് ഉദ്ദോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു. എന്നാല്‍ ടവറിന് ഉയരം കൂടിയതിനാല്‍ അനുനയിപ്പിച്ച് താഴെയിറക്കുവാനെ കഴിയൂ എന്ന് അധികൃതര്‍ക്ക് ബോദ്ധ്യപ്പെട്ടു. ചെറുമഴ എത്തിയിട്ടും നല്ല കാറ്റടിച്ചിട്ടും യുവാവ് വഴങ്ങിയില്ല.

മദ്യപിച്ചിട്ടാണ് ടവറില്‍ കയറിയതെന്നും ചാടുന്നതിന് മുന്‍പ് മദ്യം കഴിക്കുവാന്‍ കരുതിയിട്ടുണ്ടെന്നും ഇയാള്‍ പറയുന്നുണ്ടായിരുന്നു. വഴങ്ങാതെ വന്നപ്പോള്‍ അധികൃതര്‍ തടിച്ചു കൂടിയ ജനത്തെ പൂര്‍ണ്ണമായും സ്ഥലത്തു നിന്ന് ഒഴിവാക്കി. സഞ്ചുവിന്റെ പരാതികള്‍ പരിഹരിക്കാമെന്നും നിയമ പരമായി നടപടികള്‍ ഒന്നും സ്വീകരിക്കുകയില്ല എന്നും വില്ലേജ് ഓഫീസറും, പഞ്ചായത്ത് പ്രസിഡന്റും, മറ്റ് ഉയര്‍ന്ന ഉദ്യോഗസ്ഥരുടെയും ഉറപ്പിന്‍ മേല്‍ 2.30 യോടെ ഇയാള്‍ സ്വയം താഴെ ഇറങ്ങി. ഭാര്യയുമായി പിണങ്ങി കഴിയുകയായിരുന്നു സഞ്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൊലീസുകാര്‍ക്കെതിരെ കൊലവിളി : എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

Kerala

പ്രതീക്ഷിച്ച വിജയം നേടാൻ സാധിക്കാതിരുന്നവർ നിരാശരാകരുത് ; ഓരോ അനുഭവവും നമ്മെ കൂടുതൽ ശക്തരാക്കും ; കെ സി വേണുഗോപാൽ

നിയുക്ത മുഖ്യമന്ത്രി വിഡി സതീശനും മകള്‍ ഉണ്ണിമായയും ആറ്റുകാല്‍ പൊങ്കാലയിടുന്നതിനിടയില്‍
Kerala

മകള്‍ ഉണ്ണിമായ ആറ്റുകാലില്‍ പൊങ്കാലയിട്ട് അച്ഛന് വേണ്ടി പ്രാര്‍ത്ഥിച്ചു, സതീശന്റെ മുഖ്യമന്ത്രിക്കസേരയ്‌ക്കുണ്ട് ഭക്തിയുടെ പുണ്യം

Kerala

മുസ്ലിംലീഗ് മന്ത്രിമാരെ കുറിച്ച് ധാരണയായി,അഞ്ചാം മന്ത്രി സ്ഥാനത്തില്‍ പ്രതീക്ഷ

Entertainment

നാല് വയസ് മുതല്‍ കുടുംബത്തിലെ പല പുരുഷന്മാരും ലൈംഗികമായി പീഡിപ്പിച്ചു , 18-ല്‍ വിവാഹം; ഗര്‍ഭത്തില്‍ കുഞ്ഞിനെ നഷ്ടമായി;കെനീഷ

പുതിയ വാര്‍ത്തകള്‍

പ്രശാന്ത് വർമ്മയുടെ ഇന്ത്യൻ വനിതാ സൂപ്പർ ഹീറോ ചിത്രം “മഹാകാളി” യിൽ ബോളിവുഡ് താരം രോഹിത് സറഫ്

സംസ്‌കൃതത്തിന്റെയും,ജ്യോതിഷത്തിന്റെയും കേന്ദ്രം ; ഇസ്ലാം മതം സ്വീകരിക്കാത്തതിന് 1200 ഹിന്ദുക്കളെ അലാവുദ്ദീൻ ഖിൽജി കൊലപ്പെടുത്തിയ ഭോജ്ശാല

റാം പോത്തിനേനി സംവിധായകനാവുന്നു; നിർമ്മാണം റാപോ സിനിമാറ്റിക്‌സ് ബാനറിൽ കൃഷ്ണ പോത്തിനേനി

ഡീന്‍ കുര്യാക്കോസ് എം പി മൂക്കാതെ പഴുത്ത നേതാവ്: ഇടുക്കി ഡിസിസി പ്രസിഡന്റ്

യുഡിഎഫ് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കാന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‌ക്ക് ക്ഷണം

പ്രസിഡന്റ് വെറും സ്റ്റാമ്പ്, അധികാര ദുര്‍വിനിയോഗം നടന്നു’; ടിനി ടോം

രജനികാന്ത് ചിത്രത്തിനിടയിൽ അപകടം;യുവാവിന് ദാരുണാന്ത്യം

ഭോജ്ശാലയെ ക്ഷേത്രമായി പ്രഖ്യാപിച്ച് മധ്യപ്രദേശ് ഹൈക്കോടതി; എ.എസ്.ഐ കണ്ടെത്തലുകൾ അംഗീകരിച്ചു

എസ്എസ്എൽസി പരീക്ഷഫലം പ്രഖ്യാപിച്ചു; 99.07 ശതമാനം വിജയം, 30514 പേർക്ക് ഫുൾ എ പ്ലസ്

ആ സിനിമ കണ്ടിറങ്ങി റസ്റ്റൊറന്റിലെത്തിയിട്ടും അച്ഛൻ കരയുകയായിരുന്നു’;നിയുക്ത മുഖ്യമന്ത്രി വി ഡി സതീശനെക്കുറിച്ച് മകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.