Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

പച്ചക്കറി വില കുതിച്ചുയരുന്നു കുടുംബ ബജറ്റ് താളം തെറ്റുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 13, 2017, 09:48 pm IST
in Palakkad

പാലക്കാട്: കുടുംബ ബജറ്റ് താളം തെറ്റിച്ച് പച്ചക്കറി വില കുതിച്ചുയരുന്നു. മഴ ലഭിക്കാത്തതുമൂലം ഇതര സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്കുള്ള പച്ചക്കറി വരവ് കുറഞ്ഞതാണ് കാരണം.

കാലാവസ്ഥാവ്യതിയാനം മൂലം തമിഴ്‌നാട്ടിലും ആന്ധ്രയിലും പച്ചക്കറി ഉത്പാദനം കുറഞ്ഞു. മഴ ലഭ്യത കുറഞ്ഞതിനാല്‍ ജലക്ഷാമം നേരിട്ടതാണ് തമിഴ്‌നാട്ടില്‍ നിന്നുള്ള പച്ചക്കറി വരവ് കുറയാന്‍ കാരണമെന്ന് പച്ചക്കറി വ്യാപാരികള്‍ പറയുന്നു.

ഇതോടെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും സംസ്ഥാനത്ത് എത്തുന്ന പച്ചക്കറിയുടെ വിലയും വര്‍ദ്ധിച്ചു. നാടന്‍ പച്ചക്കറിയുടെ വിലയും അധികമാണ്.

കഴിഞ്ഞ ഒരാഴ്ചക്കുള്ളില്‍ 10 മുതല്‍ 100 ശതമാനം വരെയാണ് പച്ചക്കറി വില വര്‍ധിച്ചത്. വില കൂടിയത് പ്രധാനമായും ചെറിയ ഉള്ളി, തക്കാളിക്കും കാരറ്റിനും വെണ്ടക്കുമാണ്.പൊളളാച്ചി, കോയമ്പത്തൂര്‍, ഒട്ടന്‍ഛത്രം, മേട്ടുപ്പാളയം, ഉദുമല്‍ പേട്ട എന്നിവിടങ്ങളിലാണ് തമിഴ്‌നാട്ടില്‍ പ്രധാനമായും തക്കാളി കൃഷി ചെയ്യുന്നത്.

പാലക്കാടന്‍ ജില്ലയിലെ കിഴക്കന്‍ മേഖലയിലും തക്കാളി പ്രധാന കാര്‍ഷിക ഇനമായിരുന്നു. കഴിഞ്ഞ ആഴ്ച കിലോക്ക് 60 രൂപയായിരുന്ന കാരറ്റിന് മാര്‍ക്കറ്റ് വില85 രൂപയാണ്. 40 രൂപയായിരുന്ന തക്കാളിക്ക് 70 ആയി. 40 രൂപവിലയുണ്ടായിരുന്ന വെണ്ടക്കും കിലോക്ക് അറുപതിലധികമായി. ഉരുളക്കിഴങ്ങും സവാളയുമൊഴികെ മറ്റെല്ലാറ്റിനും നേരിയ തോതിലെങ്കിലും വില കൂടിയിട്ടുണ്ടെന്നാണ് വ്യാപാരികള്‍ പറയുന്നത്.

55 രൂപയായിരുന്ന പയറിന് ഇപ്പോള്‍ 80 രൂപവരെയാണ് വില. പച്ചമുളകിനും ബീന്‍സിനും വില കൂടിയിട്ടുണ്ട്. സാധാരണക്കാര്‍ ചെറുകിട കച്ചവടക്കാരെ സമീപിക്കുന്നത് 50 രൂപക്ക് സാമ്പാറിനും അവിയലിനുമൊക്കെയുള്ള കിറ്റുകള്‍ വാങ്ങാനാണ്.

എന്നാല്‍ ഉയര്‍ന്ന വിലക്ക് പച്ചക്കറികള്‍ വാങ്ങി ഇത്തരം കിറ്റുകള്‍ നല്‍കാന്‍ കഴിയാതെ വന്നതോടെ വഴിയോര ചെറുകിട കച്ചവടക്കാര്‍ വില്പന നിര്‍ത്തിയ അവസ്ഥയിലാണ്. നാടന്‍ പച്ചക്കറികളുടെ വിലയും വര്‍ധിച്ചതായാണ് വ്യാപാരികള്‍ പറയുന്നത്. സാദാ പയറിന് 40 രൂപയാണ് വിലയെങ്കില്‍ നാടന്‍ പയറിന് 80 രൂപയാണ് ഈടാക്കുന്നത്.

ചിലയിനം പച്ചക്കറികളുടെ ലോഡുകള്‍ കൂടുതലായി എത്തിയിട്ടും നിലവിലെ വിലയില്‍ കുറവ് വരുത്താന്‍ ഏജന്‍സികള്‍ തയ്യാറായിട്ടില്ല.

പച്ചക്കറി വിലകയറ്റത്തിന്റെ മറവില്‍ പഴവര്‍ഗങ്ങളുടെ വില ഉയര്‍ത്തുന്നതായും പരാതിയുണ്ട്.

നിലവിലെ വിലവര്‍ധന ഓണക്കാലം വരെ തുടരുമെന്നാണ് വിലയിരുത്തല്‍. വില നിയന്ത്രണത്തിന് സര്‍ക്കാര്‍ ബദല്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താതും ഉപഭോക്താക്കളെ പിഴിയുന്നതിന് കാരണമാകുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൊലീസുകാര്‍ക്കെതിരെ കൊലവിളി : എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

Kerala

പ്രതീക്ഷിച്ച വിജയം നേടാൻ സാധിക്കാതിരുന്നവർ നിരാശരാകരുത് ; ഓരോ അനുഭവവും നമ്മെ കൂടുതൽ ശക്തരാക്കും ; കെ സി വേണുഗോപാൽ

നിയുക്ത മുഖ്യമന്ത്രി വിഡി സതീശനും മകള്‍ ഉണ്ണിമായയും ആറ്റുകാല്‍ പൊങ്കാലയിടുന്നതിനിടയില്‍
Kerala

മകള്‍ ഉണ്ണിമായ ആറ്റുകാലില്‍ പൊങ്കാലയിട്ട് അച്ഛന് വേണ്ടി പ്രാര്‍ത്ഥിച്ചു, സതീശന്റെ മുഖ്യമന്ത്രിക്കസേരയ്‌ക്കുണ്ട് ഭക്തിയുടെ പുണ്യം

Kerala

മുസ്ലിംലീഗ് മന്ത്രിമാരെ കുറിച്ച് ധാരണയായി,അഞ്ചാം മന്ത്രി സ്ഥാനത്തില്‍ പ്രതീക്ഷ

Entertainment

നാല് വയസ് മുതല്‍ കുടുംബത്തിലെ പല പുരുഷന്മാരും ലൈംഗികമായി പീഡിപ്പിച്ചു , 18-ല്‍ വിവാഹം; ഗര്‍ഭത്തില്‍ കുഞ്ഞിനെ നഷ്ടമായി;കെനീഷ

പുതിയ വാര്‍ത്തകള്‍

പ്രശാന്ത് വർമ്മയുടെ ഇന്ത്യൻ വനിതാ സൂപ്പർ ഹീറോ ചിത്രം “മഹാകാളി” യിൽ ബോളിവുഡ് താരം രോഹിത് സറഫ്

സംസ്‌കൃതത്തിന്റെയും,ജ്യോതിഷത്തിന്റെയും കേന്ദ്രം ; ഇസ്ലാം മതം സ്വീകരിക്കാത്തതിന് 1200 ഹിന്ദുക്കളെ അലാവുദ്ദീൻ ഖിൽജി കൊലപ്പെടുത്തിയ ഭോജ്ശാല

റാം പോത്തിനേനി സംവിധായകനാവുന്നു; നിർമ്മാണം റാപോ സിനിമാറ്റിക്‌സ് ബാനറിൽ കൃഷ്ണ പോത്തിനേനി

ഡീന്‍ കുര്യാക്കോസ് എം പി മൂക്കാതെ പഴുത്ത നേതാവ്: ഇടുക്കി ഡിസിസി പ്രസിഡന്റ്

യുഡിഎഫ് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കാന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‌ക്ക് ക്ഷണം

പ്രസിഡന്റ് വെറും സ്റ്റാമ്പ്, അധികാര ദുര്‍വിനിയോഗം നടന്നു’; ടിനി ടോം

രജനികാന്ത് ചിത്രത്തിനിടയിൽ അപകടം;യുവാവിന് ദാരുണാന്ത്യം

ഭോജ്ശാലയെ ക്ഷേത്രമായി പ്രഖ്യാപിച്ച് മധ്യപ്രദേശ് ഹൈക്കോടതി; എ.എസ്.ഐ കണ്ടെത്തലുകൾ അംഗീകരിച്ചു

എസ്എസ്എൽസി പരീക്ഷഫലം പ്രഖ്യാപിച്ചു; 99.07 ശതമാനം വിജയം, 30514 പേർക്ക് ഫുൾ എ പ്ലസ്

ആ സിനിമ കണ്ടിറങ്ങി റസ്റ്റൊറന്റിലെത്തിയിട്ടും അച്ഛൻ കരയുകയായിരുന്നു’;നിയുക്ത മുഖ്യമന്ത്രി വി ഡി സതീശനെക്കുറിച്ച് മകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.