Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Wayanad

കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ ചക്ക മഹോത്സവം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 13, 2017, 08:56 pm IST
inWayanad

കല്‍പ്പറ്റ :അമ്പലവയല്‍ കാര്‍ഷിക ഗവേഷണകേന്ദ്രത്തില്‍ ഓഗസ്റ്റ് ഒന്‍പത് മുതല്‍ 14 വരെ അന്താരാഷ്‌ട്ര ശില്‍പ്പശാലയും ചക്ക മഹോത്സവവും നടത്തും. ചക്കയുടെ ഉല്‍പാദനവും മൂല്യവര്‍ദ്ധനവും വിപണനവും ആസ്പദമാക്കിയാണ് ശില്‍പ്പശാല. അന്താരാഷ്‌ട്ര ഫലശൃംഖല, കേരള കാര്‍ഷിക സര്‍വ്വകലാശാല, കാര്‍ഷികവികസന കര്‍ഷക ക്ഷേമവകുപ്പ്, ജില്ലാലീഗല്‍ സര്‍വീസസ് അതോറിറ്റി എന്നിവര്‍ സംയുക്തമായാണ് ശില്‍പ്പശാല നടത്തുന്നത്. വിപണന ശൃംഖലയുടെ പോരായ്‌മകള്‍ ചക്കയുടേയും ചക്ക ഉല്‍പന്നങ്ങളുടേയും അനന്തസാദ്ധ്യതകളെ പ്രയോജനപ്പെടുത്തുന്നതില്‍ പരിമിതിയാകുന്നു. ചക്കയുടെ ഉല്‍പാദനം മുതല്‍ വിപണനം വരെയുളള വിഷയങ്ങളെ സംബന്ധിച്ച് ആഗോളതലത്തില്‍ പ്രഗത്ഭരായ ശാസ്ത്രജ്ഞരുമായി കര്‍ഷകര്‍ക്ക് സംവദിക്കാനുളള അവസരവും ശില്‍പ്പശാല വഴി ഉണ്ട്. ശില്‍പ്പശാലയോടനുബന്ധിച്ച് വനിതകള്‍ക്കായി പരിശീലനപരിപാടി, ചക്കസദ്യ, സെമിനാറുകള്‍, ചര്‍ച്ചകള്‍, മൂല്യവര്‍ദ്ധിത ഉത്പ്പന്നങ്ങളുടെ പ്രദര്‍ശനം, ചക്ക ഇനങ്ങളുടെ ഫോട്ടോപ്രദര്‍ശനം, പാചകമത്സരം, ചക്ക പ്രദര്‍ശനമത്സരം എന്നിവ നടക്കും. മിനിഫഌവര്‍ഷോയും കലാപരിപാടികളും സ്റ്റാളുകളും പരിപാടിയുടെ ഭാഗമായി ഒരുക്കും. ചക്കയുമായി ബന്ധപ്പെട്ട നിലവിലുളള ഗവേഷണങ്ങള്‍, ചക്ക അധിഷ്ഠിതമായ വ്യവസായങ്ങള്‍, ചക്കയുടെ പോഷക ഔഷധഗുണങ്ങള്‍, ഭക്ഷ്യസുരക്ഷയില്‍ ചക്കയുടെ പ്രാധാന്യം, വ്യവസായം തുടങ്ങുന്നതിനുളള ധനസഹായം നല്‍കുന്ന ഏജന്‍സികള്‍ തുടങ്ങിയവയെ കുറിച്ച് പഠനം നടത്തും.

ഇന്റര്‍നാഷണല്‍ ട്രോപ്പികല്‍ ഫ്രൂട്ട് നെറ്റ്‌വര്‍ക്ക് മലേഷ്യയിലെ ഡോ. മോഹദ് ദേ ശ ഹസീം, മലേഷ്യയിലെ ച ക്ക ഉല്‍പന്നങ്ങളെക്കുറിച്ച് ക്ലാ സ്സ് എടുക്കും. ചക്കയുടെ ഇന്നത്തെ അവസ്ഥയും ഭാവി പദ്ധതികളെക്കുറിച്ചും ശ്രീലങ്കയിലെ പെരാഡെനിയ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫ. ഡോ. ചാലിന്ത സംസാരിക്കും. ബംഗ്ലദേശ്ശില്‍ നിന്നുള്ള ഡോ. എം.എ.റഹീം, വിയറ്റ്‌നാമില്‍ നിന്നുള്ള ഡോ. ഗുയന്‍ മിന്‍ ഹ്ചൗ, തായ്‌ലാന്‍ഡില്‍ നിന്ന് ഡോ. നട്ടെയ്യ ഡുംബായ്, കേ ന്ദ്ര സര്‍ക്കാരിനെ പ്രതിനിധികരിച്ച് ഡോ. ഷക്കീല്‍ അഹമ്മദ്, പശ്ചിമബംഗാളില്‍ നി ന്നുള്ള ഡോ. ശിശിര്‍മിത്ര, മ ലേഷ്യയില്‍നിന്നുള്ള യക്കോ ബ് അഹമ്മദ്, ഡോ. ശ്രീപദ്രേ, ബംഗ്ലൂരില്‍നിന്നുള്ള ഡോ. കെ.നാരായണ ഗൗഡ, മധുര അഗ്രികള്‍ച്ചറല്‍ കോളേജില്‍ നിന്നുള്ള ഡോ. ബാല മോ ഹന്‍ തുടങ്ങിയവര്‍ പരിപാടിയില്‍ വിവിധ വിഷയങ്ങളില്‍ പ്രബന്ധം അവതരിപ്പിക്കും. കേന്ദ്രമന്ത്രിമാര്‍, സം സ്ഥാന ഗവര്‍ണര്‍, മുഖ്യമന്ത്രി, മന്ത്രിമാര്‍, ജനപ്രതിനിധികള്‍ ബ ന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ സംബന്ധിക്കും.

ശില്‍പ്പശാലയെകുറിച്ചുള്ള വിവരങ്ങള്‍ക്ക് : ഡോ. രാജേന്ദ്രന്‍ പങ്ങത്ത്, മേഖലാ കാര്‍ഷിക ഗവേഷണ കേന്ദ്രം മേധാവി, അമ്പലവയല്‍, വയനാട് 673593. രജിസ്റ്റര്‍ ചെയ്യുന്നതിനായി ഫോണ്‍ നമ്പര്‍. (91) 04936 260421 ഇമെയില്‍ മറൃമ ായ@സമൗ.ശി

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഏഷ്യൻ ഗെയിംസിൽ ഭാരതത്തിന് മൂന്നാം സ്വർണം; വനിതാ കബഡി ഫൈനലിൽ ഇറാനെതിരെ ആധികാരിക വിജയം

Kerala

ഗുരുദേവനെ അധിക്ഷേപിച്ചയാള്‍ക്കെതിരെ കേസെടുക്കണം: ഹിന്ദുഐക്യവേദി

Kerala

കൊച്ചിയിൽ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് മോഷണങ്ങൾ വർദ്ധിക്കുന്നു; മഞ്ഞുമ്മൽ ക്ഷേത്രത്തിലെ 40 തൂക്കുവിളക്കുകളും 8 കലശക്കുടങ്ങളും കവർന്നു

Kerala

ഏറ്റവും പ്രായം കുറഞ്ഞ രാഷ്‌ട്രീയ തടവുകാരി

Hockey

കബഡിയില്‍ ഭാരതത്തിന് ഇന്ന് സ്വര്‍ണ പോരാട്ടങ്ങള്‍; എതിരാളികള്‍ ഇറാന്‍

പുതിയ വാര്‍ത്തകള്‍

പ്രേംകുമാർ കെ എസ് എഫ് ഡി സി ചെയർമാൻ, ജി.വേണുഗോപാൽ സംഗീത നാടക അക്കാദമി ചെയർമാൻ

സൂപ്പര്‍ ലീഗ് കേരള: ആദ്യ ജയം കണ്ണൂരിന്

ഭരണഘടനാ സ്ഥാപനങ്ങളെ തകര്‍ക്കാന്‍ ഗൂഢനീക്കം

കന്യാകുമാരി വിവേകാനന്ദകേന്ദ്രം ഭാരതീയവിചാരകേന്ദ്രത്തില്‍ സംഘടിപ്പിച്ച ബാലകൃഷ്ണന്‍ അനുസ്മരണ പ്രഭാഷണം പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍
ജെ. നന്ദകുമാര്‍ നിര്‍വഹിക്കുന്നു

വടക്കുകിഴക്കന്‍ മേഖലയെ ഭാരതത്തോടൊപ്പം നിലനിര്‍ത്തിയത് വിവേകാനന്ദ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം: ജെ. നന്ദകുമാര്‍

ഭീകരവാദം: ഐക്യരാഷ്‌ട്ര സഭാ വേദിയില്‍ പാക് മാധ്യമ പ്രവര്‍ത്തകന് ചുട്ട മറുപടി നല്‍കി എസ് ജയശങ്കര്‍

ചലച്ചിത്ര അക്കാദമി ചെയർമാൻ ആക്കിയതിൽ സന്തോഷവും സർക്കാരിന് നന്ദിയും അറിയിച്ച് നടൻ രവീന്ദ്രൻ

ശബരിമല തീര്‍ത്ഥാടനം അട്ടിമറിക്കപ്പെടരുത്

സര്‍വ്വജ്ഞ: മാതാ അമൃതാനന്ദമയി ദേവിയുടെ 73-ാം പിറന്നാള്‍ നാളെ

കോട്ടക്കല്‍ ദേവദാസിന് ഇന്ന് ആദരം; കളിയരങ്ങിലെ ദേവപൂര്‍ണിമ

പൂജാ അവധി: പാലക്കാട് വഴി ചെന്നൈ എഗ്മോര്‍-കൊല്ലം പ്രതിവാര സ്പെഷ്യല്‍ ട്രെയിൻ പ്രഖ്യാപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.