Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

ജിഎസ്ടിയെ പഴിപറഞ്ഞ് ഹോട്ടലുകളില്‍ തീവെട്ടിക്കൊള്ള

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 13, 2017, 08:11 pm IST
inPathanamthitta

തിരുവല്ല: ജിഎസ്ടിയുടെ മറവില്‍ ഹോട്ടലുകളിലും ബേക്കറികളിലും പകല്‍കൊള്ള. ജൂലായ് ഒന്നുമുതല്‍ ഭക്ഷണശാലകളെ ജിഎസ്ടിയുടെ പരിധിയില്‍ കൊണ്ടുവരണമെന്ന നിര്‍ദേശത്തെ മറയാക്കിയാണ് ഈ പകല്‍ക്കൊള്ള. ചായ മുതല്‍ ബിരിയാണി വരെയുള്ള വിഭവങ്ങള്‍ക്ക് നിലവിലുള്ള വിലയിന്മേല്‍ ജിഎസ്ടി നിരക്കുകൂടി ചുമത്തിയാണ് ഇവര്‍ വില ഈടാക്കുന്നത്.

മുന്തിയ ഹോട്ടലുകളില്‍ ജിഎസ്ടി ബില്ലില്‍ രേഖപ്പെടുത്തുന്നുണ്ട്. എന്നാല്‍ ബില്ലുപോലും നല്‍കാത്ത ചെറുകിട ഹോട്ടലുകളാണ് കൊള്ളക്കാര്‍. നഗരത്തിലെ ഹോട്ടലുകളില്‍ ജിഎസ്ടിയുടെ പേരില്‍ ഊണിന് 25 രൂപ വരെ അധികം വാങ്ങുന്നുണ്ട്. 40 രൂപ ഉണ്ടായിരുന്ന ഊണിന് ഇപ്പോള്‍ 65 രൂപയാണ് വാങ്ങുന്നത്.

എസി ഇല്ലാത്ത ഹോട്ടലുകളില്‍ പരമാവധി 12 ശതമാനം മാത്രമെ ജിഎസ്ടി ഈടാക്കാവൂ. എന്നാല്‍ നാടന്‍ തട്ടുകടകളില്‍വരെ വിലവര്‍ദ്ധനവ് നടപ്പിലാക്കി. ഇരട്ടി തുകവരെ വര്‍ധിപ്പിച്ചിട്ടുണ്ട്. ഇത് ഏത് മാനദണ്ഡം വച്ചാണെന്ന് വ്യക്തമല്ല. നിലവില്‍ വാറ്റും സേവന നികുതിയും ഉള്‍പ്പടെയുള്ള നിരക്കാണ് വിലവിവര പട്ടികയിലോ മെനുകാര്‍ഡിലോ രേഖപ്പെടുത്തിയിട്ടുള്ളത്. നിലവിലുള്ള വിലകുറച്ചശേഷമമേ ജിഎസ്ടി ചുമത്താവൂ. ഇത് പ്രകാരം ജിഎസ്ടി നിലവില്‍വരുമ്പോള്‍ വില കുറയേണ്ടതാണ്. അതോടൊപ്പം തന്നെ എണ്ണപ്പലഹാരങ്ങള്‍ക്കും വില എട്ടില്‍നിന്ന് ഒമ്പത് മുതല്‍ പന്ത്രണ്ട് വരെയാക്കീട്ടുണ്ട്. തട്ടുകടകള്‍ മുതല്‍ ഇടത്തരം ഹോട്ടലുകളില്‍വരെ വിലവര്‍ധന ഉണ്ടായിട്ടുണ്ട്.

ഭക്ഷണം കഴിച്ചശേഷം ബില്ലുമായെത്തുന്ന സപ്ലെയര്‍ പണത്തോടൊപ്പം ബില്ലും തിരിച്ചുകൊണ്ടുപോകുന്ന സ്ഥിതിയാണുള്ളത്. ബില്ല് കൈവശം വയ്‌ക്കാന്‍ ഉപഭോക്താവിനാണ് അവകാശമുള്ളത്. ഇത് ചോദ്യം ചെയ്ത പലയിടത്തും വാക്കുതര്‍ക്കങ്ങള്‍ ഉണ്ടാകുന്നുണ്ട്. ജിഎസ്ടിക്കുശേഷം ഹോട്ടലുകളിലുണ്ടായ വിലക്കയറ്റം നിയന്ത്രിക്കാന്‍ ധനമന്ത്രി ഹോട്ടലുടമകളുടെ സംഘടനാ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു. നിലവിലുള്ള വില കുറച്ചശേഷം മാത്രമെ ജിഎസ്ടി ചുമത്താവൂയെന്ന നിര്‍ദേശം ഹോട്ടലുടമകള്‍ അംഗീകരിച്ചില്ല.

സാധാരണ ഹോട്ടലുകളില്‍ അഞ്ച് ശതമാനവും എസി ഹോട്ടലുകളില്‍ പത്ത് ശതമാനവുമാണ് വിലകുറയ്‌ക്കേണ്ടത്. ഇങ്ങനെ കുറച്ചവിലയില്‍ ജിഎസ്ടി നിരക്കുകള്‍ ചുമത്തി സര്‍ക്കാരിലേയ്‌ക്ക് അടയ്‌ക്കുകയാണ് വേണ്ടത്. വിഷയം ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും ചിലയിടങ്ങളില്‍ നിന്ന് പിഴ ഈടാക്കിയിട്ടുണ്ടെന്നും ലീഗല്‍മെട്രോളജി വിഭാഗം അറിയിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിലെ മുസ്ലിങ്ങള്‍ക്കിടയില്‍ യാഥാസ്ഥിക, മൗലിക ചിന്താഗതികള്‍ ശക്തമായി, പുറത്തുകടക്കാന്‍ മുസ്ലിങ്ങള്‍ ആത്മപരിശോധന നടത്തണം: ശശി തരൂര്‍

Kerala

കാര്‍ തടഞ്ഞുനിര്‍ത്തി കരാറുകാരനെ നടുറോഡില്‍ മര്‍ദിച്ച സംഭവം: 3 പ്രതികള്‍ അറസ്റ്റില്‍

Kerala

‘ ഞാൻ പറഞ്ഞത് ചെറിയ വാക്കല്ലായിരുന്നോ , ക്ഷമിച്ചുകൂടായിരുന്നോ ‘ ; കരഞ്ഞ് വിളിച്ച് ജാന്‍മണി

Kerala

കിടപ്പറ ദൃശ്യങ്ങള്‍ അശ്ലീല സൈറ്റുകള്‍ക്കു വിറ്റെന്ന യുവതിയുടെ പരാതി: ഭര്‍ത്താവിനെതിരെ പോക്സോ വകുപ്പും ചുമത്തി

ബെഞ്ചമിന്‍ നെതന്യാഹു(ഇടത്ത്) ജെ.ഡി. വാന്‍സ് (നടുവില്‍) സുവെല്ല ബ്രോവര്‍മാന്‍ (വലത്ത്)
India

ഒരു ഇസ്ലാമിക ആധിപത്യത്തിലേക്ക് ബ്രിട്ടന്‍ നീങ്ങുന്നു എന്ന് പറഞ്ഞത് നെതന്യാഹു മാത്രമല്ല; ജെ.ഡി.വാന്‍സും സുവെല്ല ബ്രോവര്‍മാനും ഇതു തന്നെ പറഞ്ഞു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ഭരണം മികവുറ്റതാക്കി കാര്യക്ഷമത കൂട്ടാന്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും പരിശീലനം

യുപിയിൽ സമാജ്‌വാദി പാർട്ടിയെ ജനങ്ങൾ അടുത്ത തെരഞ്ഞെടുപ്പിൽ തൂത്തെറിയും

തൃശൂരില്‍ കോഴിഫാമില്‍ നിന്നും വൈദ്യുതാഘാതമേറ്റ് അസം സ്വദേശികളായ തൊഴിലാളികളായ ദമ്പതികള്‍ മരിച്ചു

ഓപ്പറേഷൻ സിന്ദൂറിൽ തകർത്ത ജയ്ഷ് ഇ ഭീകരാസ്ഥാനം പാകിസ്ഥാൻ നിർമ്മിച്ചുകൊടുത്തു

ഓണം ടൂറിസം വാരാഘോഷത്തിന്റെ കൊടിമര യാത്രയ്‌ക്ക് അത്യുജ്വല സ്വീകരണം ഒരുക്കി നേമം മണ്ഡലം

ഗതാഗതക്കുരുക്ക് കാരണം താമരശേരി ചുരത്തില്‍ കര്‍ശന നിയന്ത്രണം

മഞ്ചേശ്വരം വെടിവെപ്പ് കേസില്‍ ഒരാള്‍ അറസ്റ്റില്‍

വാര്‍ത്താക്കുറിപ്പ് ഇറക്കിയത് സ്വാഭാവിക നടപടിയെന്ന് ഇ ഡി, വീണ അനധികൃത പണമിടപാടുകള്‍ നടത്തിയതിന് കൃത്യമായ തെളിവുകളുണ്ട്

കെ സുരേന്ദ്രനെ ഒതുക്കിയെന്ന് കൈരളി ; ഇത് ബിജെപിയാണ് , യെച്ചൂരീയുടെയും, കാരാട്ടിന്‍റേം അലക്കിന് ആളെ പറഞ്ഞു വിടുന്ന പരിപാടിയല്ലെന്ന് യുവരാജ് ഗോകുൽ

പൂജപ്പുര സെന്‍ട്രല്‍ ജയില്‍ വളപ്പില്‍ ഓണാഘോഷത്തിനിടെ ജയില്‍ ഉദ്യോഗസ്ഥര്‍ തമ്മിലടിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.