Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

വെങ്ങല്ലൂര്‍ സിഗ്നല്‍ ജങ്ഷനില്‍ അപകട സാധ്യതയേറുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 12, 2017, 09:44 pm IST
inIdukki

 

 

തൊടുപുഴ: വാഹനങ്ങളുടെ തിരക്ക് അനുസരിച്ച് ഓരോ വശത്ത് നിന്നും കടന്ന് പോകുന്ന സമയം ക്രമീകരിക്കാത്തത് വെങ്ങല്ലൂര്‍ സിഗ്നല്‍ ജങ്ഷനെ കുരുക്കിലാക്കുന്നു.

നഗരത്തിലെ തന്നെ ഏറ്റവും തിരക്കേറിയ കവലകളിലൊന്നാണ് ഇന്ന് ഇവിടം. പുനലൂര്‍- മൂവാറ്റുപുഴ സംസ്ഥാനപാതയുടെ പണി കൂടി

പൂര്‍ത്തിയാതോടെ ഇത് വഴിയുള്ള വാഹനങ്ങളുടെ പെരുപ്പവും ഏറെ കൂടിയിട്ടുണ്ട്. മൂവാറ്റുപുഴ, തൊടുപുഴ ടൗണ്‍, അടിമാലി, കോലാനി എന്നീ ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള്‍ സംഗമിക്കുന്ന സ്ഥലമാണ് സിഗ്നല്‍ ജങ്ഷന്‍. ഇതില്‍ മൂവാറ്റുപുഴ, തൊടുപുഴ ടൗണ്‍ ഭാഗങ്ങളില്‍ നിന്നും വരുന്ന വാഹനങ്ങള്‍ക്ക് കടന്ന് പോകാന്‍ 45 സെക്കന്റ് വീതം ഒരോ ടേണിലും അനുവദിച്ചിട്ടുണ്ട്. എന്നാല്‍ കോലാനി, അടിമാലി ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള്‍ക്ക് 15 സെക്കന്റ് മാത്രമാണ് അനുവദിച്ചിട്ടുള്ളത്. ഇത്രയും കുറഞ്ഞ സമയം മുമ്പ് പര്യാപ്തമായിരുന്നെങ്കിലും റോഡില്‍ തിരക്കേറിയതോടെ സിഗ്നല്‍ സമയം കഴിഞ്ഞും വാഹനങ്ങള്‍ കടന്ന് പോകുന്നത് ഇന്ന് ഇവിടെ നിത്യകാഴ്ചയാണ്. മറ്റ് വശങ്ങളില്‍ നിന്നും കൂടി വാഹനങ്ങള്‍ എത്തുന്നതോടെ ഇത് പലപ്പോഴും അപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. രണ്ട് മാസത്തിനിടെ മാത്രം സിഗ്നല്‍ ജങ്ഷനില്‍ നടന്നത് 15ല്‍ അധികം ചെറുതും വലുതുമായ അപകടങ്ങളാണ്. ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ ഇന്നും കഴിയുന്നവരും ഉണ്ട്. ഇതോടൊപ്പം ടൗണ്‍ ഭാഗത്ത് നിന്നും വരുന്നവരെ വലച്ച് ഒരു ട്രാഫിക് സിഗ്നലിലെ ചുവന്ന ലൈറ്റ് തെളിയാത്തതും വിനയാകുകയാണ്. നാല് വശത്ത് നിന്നും വരുന്ന വാഹനങ്ങളുടെ സാന്ദ്രത പരിശോധിച്ച് സമയത്തില്‍ മാറ്റം വരുത്തണമെന്നും സുരക്ഷാ കാമറകള്‍ പ്രവര്‍ത്തന സജ്ജമാക്കണമെന്നുമാണ് ഇതുവഴി പതിവായി യാത്ര ചെയ്യുന്നവരുടെ ആവശ്യം.

നഗരത്തിലെ തിരക്കേറിയ സ്ഥലമായിട്ടും ഇവിടെ പോലീസ് ഉദ്യോഗസ്ഥര്‍ ആരും തന്നെ ഡ്യൂട്ടിക്കെത്താറില്ല. ഇത് മുതലെടുത്ത് നിരവധി വാഹനങ്ങളാണ് ഇവിടെ നിയമം തെറ്റിച്ച് റെഡ് സിഗ്നല്‍ തെളിഞ്ഞ് കിടക്കുമ്പോള്‍ പോലും പ

ായുന്നത്. നഗരത്തിലെ

ല സുരക്ഷാ കാമറകള്‍ തകരാറിലായതിനാല്‍ ഇവര്‍ക്കെതിരെ നടപടിയെടുക്കാനും പോലീസിന് കഴിയുന്നില്ല.

പരാതി നല്‍കി; ട്രാഫിക് എസ്‌ഐ

വെങ്ങല്ലൂരിലെ സംഭവം ശ്രദ്ധയില്‍പ്പെട്ടതായും സംഭവത്തില്‍ രണ്ട് തവണ പരാതി നല്‍കിയതായും തൊടുപുഴയിലെ ട്രാഫിക് എസ്‌ഐ ശ്രീനിവാസന്‍ പറഞ്ഞു. പൊതുമരാമത്ത് വകുപ്പിന് കീഴില്‍ വരുന്ന സിഗ്നല്‍ ലൈറ്റിന്റെ മെയിന്റനന്‍സ് ചുമതല കെല്‍ട്രോണിനാണെന്നും അദ്ദേഹം പറഞ്ഞു. ഉടന്‍ തന്നെ സമയം കൂട്ടുന്നത് അടക്കമുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

Kerala

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

India

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

Entertainment

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

Kerala

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

പുതിയ വാര്‍ത്തകള്‍

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.