Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

തിരിച്ചുവരവിനൊരുങ്ങി കോലറയാര്‍: നാട്ട്കൂട്ടം ഇന്ന് മുതല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 12, 2017, 08:29 pm IST
in Pathanamthitta

തിരുവല്ല: വരട്ടാര്‍മാതൃകയില്‍ തിരിച്ച് വരവിന് തയ്യാറെടുക്കുകയാണ് കോലറയാര്‍.ഇതിനോട് അനുബന്ധിച്ചുള്ള നാട്ടുകൂട്ടങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. പുനരുജ്ജീവനത്തിനായി നിരണം പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ലതാ പ്രസാദിന്റെ അധ്യക്ഷതയില്‍ യോഗം ചേരും.

കടപ്ര പഞ്ചായത്തിലെ നാട്ടുകൂട്ടം 14,15 വാര്‍ഡുകളില്‍ വ്യാഴാഴ്ച രണ്ടിന് ആലുംതുരുത്തി മട്ടയ്‌ക്കല്‍ ഹാളില്‍ യോഗം ചേരും. കടപ്ര പഞ്ചായത്ത് പ്രസിഡന്റ് ഷിബു വര്‍ഗീസ് അധ്യക്ഷത വഹിക്കും. കടപ്ര പത്താം വാര്‍ഡിലെ യോഗം വെള്ളിയാഴ്ച മേപ്രശ്ശേരില്‍ ഭാഗത്ത് നടത്തും. കടപ്ര പഞ്ചായത്തിലെ മൂന്ന് വാര്‍ഡുകളിലൂടെ കോലറയാര്‍ ഒഴുകുന്നുണ്ട്.പടിഞ്ഞാറന്‍ കളി വള്ളങ്ങള്‍ കുതിച്ചുപാഞ്ഞ കോലറയാര്‍ നാശത്തിന്റെ വക്കിലായിട്ട് പതിറ്റാണ്ട് പിന്നിട്ടു. പമ്പയില്‍ തുടങ്ങി പമ്പയില്‍ തിരിച്ചെത്തുന്നതാണ് കോലറയാര്‍. പമ്പയുടെ മാന്നാര്‍ വഴിയുള്ള ശാഖയില്‍ കടപ്ര അറയ്‌ക്കല്‍ മുയപ്പില്‍(രണ്ട് ജല പ്രവാഹങ്ങള്‍ ചേരുന്ന ഭാഗം)തുടങ്ങി അരീത്തോട്ടിലെ പൂവംവേലി മുയപ്പു വരെയാണ് കോലറയാര്‍. 7 കിലോമീറ്റര്‍ നീളം. കണ്ണശ്ശപ്പറമ്പും നിരണം വലിയപളളിയും മുന്നൂറ്റിമംഗലം വിഷ്ണുക്ഷേത്രവും കോലറയാറിന്റെ തീരത്താണ്.25മീറ്റര്‍ വീതിയുണ്ടായിരുന്ന കോലറയാറിനിപ്പോള്‍ ശരാശരി 10മീറ്ററാണ് വീതി. ചിലേടത്ത് 5മീറ്റര്‍ മാത്രം. കുടിക്കാന്‍വരെ ഉപയോഗിച്ചിരുന്ന വെള്ളത്തില്‍ ഇപ്പോള്‍ കാല്‍ കഴുകാന്‍ പോലുമാകില്ല. കരയിലുള്ളവര്‍ക്ക് ത്വക്ക് രോഗങ്ങള്‍ വര്‍ധിച്ചു. അശാസ്ത്രീയമായിപ്പണിത കലുങ്കുകള്‍, കൈയേറ്റം, എക്കല്‍ നീക്കാതിരിക്കല്‍, പമ്പയുടെ അടിത്തട്ട് താഴ്ന്നു എന്നീകാരണങ്ങളാല്‍ നദിനാശത്തിന്റെ വക്കിലെത്തി. അഞ്ച് പാലങ്ങളാണ് കോലറയാറിന്‍ കുറുകെയുളളത്. ആലാട്ടുകടവ്, ആലുംതുരുത്തി, പളളിക്കടവ്, ഡക്ഫാം, നാലാംവേലില്‍ കലുങ്ക് എന്നിവ. നദിയുടെ യഥാര്‍ഥ വീതിക്ക് അനുസൃതമല്ല ഇവയുടെ നിര്‍മ്മാണമെന്ന് 2002 ല്‍ കോലറയാര്‍ പുനരുജ്ജീവന സമിതി തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. 450 ഏക്കര്‍ വരുന്ന നിരണത്തുതടം, 300 ഏക്കറോളമുള്ള അരിയോടിച്ചാല്‍ എന്നീപുഞ്ചകളില്‍ നേരിട്ട് കോലറയാര്‍വഴിയാണ് ജലസേചനം. നദിയുടെ നാശം പലതവണ ഇവിടുത്തെ കൃഷിയിടങ്ങളെ ബാധിച്ചു.

വേനല്‍ മഴയിലെ വെളളക്കെട്ട് തിരിച്ച് ആറ്റിലേക്ക് ഒഴുക്കാന്‍ കഴിയാതെ 400 ഏക്കറിലെ നെല്‍കൃഷി 2012ല്‍ നഷ്ടപ്പെട്ടു. രണ്ട് കോടിയോളം രൂപയുടെ നഷ്ടം. തുരുത്തിക്കാട് ബിഎഎം കോളേജ് രസതന്ത്രവിഭാഗം പി.ജി. ഡിപ്പാര്‍ട്ടുമെന്റ് മുമ്പ് നടത്തിയ പഠനഫലം അനുസരിച്ച്. കോലറയാറിലെ വെളളത്തിന്റെ പി.എച്ച്. മൂല്യം 6.2 ആണ് കണ്ടെത്തിയത്. 6.5 എങ്കിലും വേണ്ടിടത്താണിത്. ഒരുലിറ്റര്‍ വെള്ളത്തില്‍ ലയിച്ച ഓക്‌സിജന്റെ അളവ് 5 എം.ജി. വേണ്ടപ്പോള്‍ ഇവിടെയുളളത് 4.4 മാത്രം. ബയോളജിക്കല്‍ ഓക്‌സിജന്‍ അനുവദനീയമായ 3 എം.ജി.യും കടന്ന് 9.6 ആണ്. കോളിഫോം ബാക്ടീരിയയുടെ അളവ് 100 മില്ലീ ലിറ്ററില്‍ 95000. അനുവദനീയമായ പരിധി 500 എംപിഎന്‍ കോലറയാര്‍ സംരക്ഷിക്കുന്നതിന് പുനരുജ്ജീവന സമിതി 2002 ല്‍ 91 ലക്ഷം രൂപയുടെ പദ്ധതികള്‍ തയ്യാറാക്കി തിരുവല്ല ആര്‍ഡിഒ വഴി സര്‍ക്കാരിന് നല്‍കിയിരുന്നു. 3ലക്ഷത്തോളം രൂപയാണ് അനുവദിച്ചത്.

2012ല്‍ കൈയേറ്റം ഒഴിപ്പുക്കുമെന്ന് പ്രതിജ്ഞയെടുത്ത് കല്ലിടല്‍ നടത്തി. ഇതും പാതി വഴിയിലായി. ഇത്തവണ സര്‍ക്കാര്‍ നാലുകോടിരൂപ പുനരുജ്ജീവനത്തിന് അനുവദിച്ചിട്ടുണ്ട്. ശാസ്ത്രീയമായ പുനരുജ്ജീവനം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഓണം പൊടിപാറിക്കാന്‍ താരയുദ്ധം….പൃഥ്വിരാജിന്റെ ഖലീഫ, ദുല്‍ഖർ സല്‍മാന്റെ ഐ ആം ഗെയിം, നിവിൻ പോളിയുടെ ബെത്ലഹേം

Kerala

മോദി സിജെപി പ്രക്ഷോഭത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് മാപ്പ് നല്‍കിയതിനെക്കുറിച്ച് ഏഷ്യാനെറ്റിലെ തലക്കെട്ട് ഇതാണ്:’ആശാന്‍ ക്ഷമിച്ചു’

ഇപ്പോള്‍ വൃദ്ധസദനത്തില്‍ അനാഥനായികഴിയുന്ന മോഹന്‍ ശര്‍മ്മ (ഇടത്ത്) മുന്‍ ഭാര്യ നടി ലക്ഷ്മി (നടുവില്‍) പഴയ കാലത്ത് സൂപ്പര്‍ സ്റ്റാറായിരുന്ന മോഹന്‍ ശര്‍മ്മ (വലത്ത്)
India

ഒരു സമ്പന്നന്‍ ഇങ്ങിനെ അധപതിക്കുമോ? കഴിഞ്ഞകാല സൂപ്പര്‍ സ്റ്റാറിന് മരുന്ന് വാങ്ങാൻ പണമില്ല, ഒടുവില്‍ വൃദ്ധസദനത്തിലേക്ക്

India

320 കോടിയുടെ അഴിമതിയാണ് വഖഫിൽ നടന്നത് ; ഈ അഴിമതി തെളിഞ്ഞാൽ ആളുകൾ രാമക്ഷേത്ര അഴിമതിയൊക്കെ മറക്കും 

രഞ്ജിനി ഹരിദാസ് കോക്രോച്ച് ജനതാപാര്‍ട്ടിയുടെ സമരത്തില്‍ പങ്കെടുക്കാന്‍ ദല്‍ഹിയിലെ ജന്തര്‍മന്തറില്‍
India

ദല്‍ഹിയിലേക്ക് ഫ്ലൈറ്റ് പിടിച്ചുപോയി…പഞ്ചാബ്, ജാര്‍ഖണ്ഡ് പരീക്ഷാക്രമക്കേടുകള്‍…സമരം ചെയ്യാന്‍ വരുമോ എന്ന് രഞ്ജിനി ഹരിദാസിനോട് സമൂഹമാധ്യമങ്ങള്‍

പുതിയ വാര്‍ത്തകള്‍

ശക്തമായ മഴയില്‍ ഗുരുവായൂര്‍ പ്രദേശത്ത് വെള്ളക്കെട്ട് രൂക്ഷം

അമ്മയെ പോലും അപമാനിച്ചവരോട് ക്ഷമിച്ചത് മോദിയുടെ ദയ ; അധിക്ഷേപകരമായ പരാമർശങ്ങളില്ലാത്ത ഒരു പ്രസംഗം പോലും പാറ്റാ പാർട്ടി നടത്തിയിട്ടില്ല

ഓപ്പറേഷൻ തൂഫാൻ: പറവൂരിൽ 37 കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ പോലീസ് പിടിയിൽ

“യുവാക്കളാണ് രാജ്യത്തിന്റെ ഏറ്റവും വലിയ ശക്തി ലോകത്തിന്റെ വികസനത്തിന് യുവാക്കൾ സംഭാവന ചെയ്യുന്നു ” : മൈസൂരിൽ യുവാക്കളെ

കനത്ത മഴ: 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഞായറാഴ്ച അവധി

മെറ്റയുടെ മേധാവി അരുണ്‍ ശ്രീനിവാസന്‍ (ഇടത്ത്)

അരുണ്‍ ശ്രീനിവാസന്‍, മോദിയുടെ പ്രസംഗം എടുത്തുകളയാന്‍ കാരണം ഏത് അല്‍ഗൊരിതമാണ്??.ഇന്ത്യവിരുദ്ധ റീലുകള്‍ മാത്രം മെറ്റയില്‍ നിറയുന്നത് എന്തുകൊണ്ട്?

കോമണ്‍വെല്‍ത്ത് ഗെയിംസ് ബോക്‌സിംഗ് റിംഗില്‍ ഇന്ത്യന്‍ തേരോട്ടം

യുദ്ധങ്ങളെയും സാമ്പത്തിക പ്രതിസന്ധികളെയും മറികടക്കുന്ന ഇന്ത്യന്‍ സമ്പദ്ഘടന; ഇതില്‍ ആകൃഷ്ടരായി വീണ്ടും വിദേശ നിക്ഷേപകര്‍

കനത്ത മഴ: എംജി സര്‍വകലാശാലാ പരീക്ഷകള്‍ മാറ്റി,ഹയര്‍ സെക്കണ്ടറി തുല്യതാ പരീക്ഷയും മാറ്റി, മാറ്റിയ മറ്റ് പരീക്ഷകള്‍

വെള്ളപ്പൊക്കം തകർത്ത അസമിന് സഹായവുമായി  അദാനി ; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 11 കോടി ; 8,000 കുടുംബങ്ങൾക്ക് ദുരിതാശ്വാസ സാമഗ്രികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.