Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

വീണ്ടും മലിനീകരണത്തിന് സാദ്ധ്യത പമ്പയില്‍ നിന്നും ശേഖരിച്ച വസ്ത്രങ്ങള്‍ ഉപേക്ഷിച്ച നിലയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 12, 2017, 08:24 pm IST
inPathanamthitta

പത്തനംതിട്ട: കഴിഞ്ഞ മണ്ഡല മകരവിളക്ക് ഉത്സവക്കാലത്ത് ഭക്തര്‍ പമ്പാനദിയില്‍ വലിച്ചെറിഞ്ഞ വസ്ത്രങ്ങള്‍ ശേഖരിച്ചത് തീരത്തുതന്നെ ഉപേക്ഷിച്ച നിലയില്‍. വസ്ത്രങ്ങള്‍ ഭാണ്ഡക്കെട്ടുകളാക്കി കൂട്ടി വച്ചിട്ടുണ്ടെങ്കിലും ഇതുവരെ ഇവിടെനിന്നും കൊണ്ടുപോയിട്ടില്ല.

പമ്പാനദിയെ മലിനമാക്കുന്നതില്‍ ഏറെ പങ്കുവഹിക്കുന്ന വസ്ത്ര മാലിന്യങ്ങള്‍ നദിയില്‍നിന്നും ശേഖരിച്ച് കെട്ടുകളാക്കിയെങ്കിലും അവിടെനിന്നും കൊണ്ടുപോകാതെ നദീതീരത്തെ ഇഞ്ചപടര്‍പ്പില്‍ കുട്ടിയിട്ടിരിക്കുകയാണ്. ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്ന തീര്‍ത്ഥാടകരാണ് സാധാരണ ദര്‍ശന ശേഷം പമ്പയില്‍ വസ്ത്രം ഉപേക്ഷിക്കുന്നത്.

നദിയില്‍ ഉപേക്ഷിക്കുന്ന വസ്ത്രങ്ങള്‍ ശേഖരിക്കാന്‍ നേരത്തെ ദേവസ്വം ബോര്‍ഡ് കരാര്‍ നല്‍കിയിരുന്നു.

എന്നാല്‍ കോടതി ഇടപെടലിനെ തുടര്‍ന്ന് കരാര്‍ നല്‍കുന്നത് ഒഴിവാക്കി. പിന്നീട് ദേവസ്വം ബോര്‍ഡിന്റെ ചുമതലയില്‍ വസ്ത്രങ്ങള്‍ നദിയില്‍നിന്നും ശേഖരിക്കുകയായിരുന്നു. ഇതിനായി ദിവസ വേതനാടിസ്ഥാനത്തില്‍ ആള്‍ക്കാരെ നിയോഗിക്കുകയും ചെയ്തു.

വസ്ത്ര ശേഖരണത്തിനു മാത്രമായി കഴിഞ്ഞ തീര്‍ത്ഥാടനക്കാലത്ത് ലക്ഷങ്ങള്‍ ചിലവഴിക്കുകയും ചെയ്തു. ഇത്തരത്തില്‍ ശേഖരിച്ച വസ്ത്രങ്ങളാണ് നദീതീരത്തുതന്നെ ഉപേക്ഷിച്ചിരിക്കുന്നത്. തീര്‍ത്ഥാടനക്കാലം കഴിഞ്ഞതോടെ ആരും ഇക്കാര്യം ശ്രദ്ധിക്കാതായി.

കെട്ടുകളാക്കിയ തുണികള്‍ വീണ്ടും പമ്പയുടെ മലിനീകരണത്തിന് കാരണമാകും. കാലവര്‍ഷത്തില്‍ പമ്പ കരകവിഞ്ഞ് ഒഴുകുമ്പോള്‍ ഈ വസ്ത്രമാലിന്യങ്ങള്‍ ഒഴുകി താഴെ ജനവാസ മേഖലകളിലെത്തുകയും അവിടെ അടിഞ്ഞ് വെള്ളം മലിനമാകുകയും ചെയ്യും. പമ്പാനദിയെ ആശ്രയിച്ച് പതിനെട്ടോളം കുടിവെള്ള പദ്ധതികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

ഇത്തരത്തില്‍ മാലിന്യം വര്‍ദ്ധിക്കുന്നത് കുടിവെള്ള പദ്ധതികളെയും ബാധിക്കും. പമ്പയില്‍ നിന്നും ശേഖരിച്ച വസ്ത്രങ്ങളില്‍ പുനരുപയോഗത്തിന് പറ്റിയവ മാത്രം തിരഞ്ഞെടുത്ത ശേഷം ബാക്കിയുള്ളവ തീരത്തുതന്നെ ഉപേക്ഷിച്ചതാവാമെന്നും പറയപ്പെടുന്നു. ഇക്കാര്യത്തില്‍ ദേവസ്വം ബോര്‍ഡ് അധികൃതരുടെ ശ്രദ്ധ ഇതുവരെ പതിഞ്ഞിട്ടില്ല. പമ്പാനദിയെ മാലിന്യ മുക്തമാക്കാന്‍ ബ്രഹദ് പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് നടപ്പാക്കുമ്പോളാണ് ഉദ്യോഗസ്ഥരുടെ ഇത്തരം അനാസ്ഥ.

 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിലെ മുസ്ലിങ്ങള്‍ക്കിടയില്‍ യാഥാസ്ഥിക, മൗലിക ചിന്താഗതികള്‍ ശക്തമായി, പുറത്തുകടക്കാന്‍ മുസ്ലിങ്ങള്‍ ആത്മപരിശോധന നടത്തണം: ശശി തരൂര്‍

Kerala

കാര്‍ തടഞ്ഞുനിര്‍ത്തി കരാറുകാരനെ നടുറോഡില്‍ മര്‍ദിച്ച സംഭവം: 3 പ്രതികള്‍ അറസ്റ്റില്‍

Kerala

‘ ഞാൻ പറഞ്ഞത് ചെറിയ വാക്കല്ലായിരുന്നോ , ക്ഷമിച്ചുകൂടായിരുന്നോ ‘ ; കരഞ്ഞ് വിളിച്ച് ജാന്‍മണി

Kerala

കിടപ്പറ ദൃശ്യങ്ങള്‍ അശ്ലീല സൈറ്റുകള്‍ക്കു വിറ്റെന്ന യുവതിയുടെ പരാതി: ഭര്‍ത്താവിനെതിരെ പോക്സോ വകുപ്പും ചുമത്തി

ബെഞ്ചമിന്‍ നെതന്യാഹു(ഇടത്ത്) ജെ.ഡി. വാന്‍സ് (നടുവില്‍) സുവെല്ല ബ്രോവര്‍മാന്‍ (വലത്ത്)
India

ഒരു ഇസ്ലാമിക ആധിപത്യത്തിലേക്ക് ബ്രിട്ടന്‍ നീങ്ങുന്നു എന്ന് പറഞ്ഞത് നെതന്യാഹു മാത്രമല്ല; ജെ.ഡി.വാന്‍സും സുവെല്ല ബ്രോവര്‍മാനും ഇതു തന്നെ പറഞ്ഞു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ഭരണം മികവുറ്റതാക്കി കാര്യക്ഷമത കൂട്ടാന്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും പരിശീലനം

യുപിയിൽ സമാജ്‌വാദി പാർട്ടിയെ ജനങ്ങൾ അടുത്ത തെരഞ്ഞെടുപ്പിൽ തൂത്തെറിയും

തൃശൂരില്‍ കോഴിഫാമില്‍ നിന്നും വൈദ്യുതാഘാതമേറ്റ് അസം സ്വദേശികളായ തൊഴിലാളികളായ ദമ്പതികള്‍ മരിച്ചു

ഓപ്പറേഷൻ സിന്ദൂറിൽ തകർത്ത ജയ്ഷ് ഇ ഭീകരാസ്ഥാനം പാകിസ്ഥാൻ നിർമ്മിച്ചുകൊടുത്തു

ഓണം ടൂറിസം വാരാഘോഷത്തിന്റെ കൊടിമര യാത്രയ്‌ക്ക് അത്യുജ്വല സ്വീകരണം ഒരുക്കി നേമം മണ്ഡലം

ഗതാഗതക്കുരുക്ക് കാരണം താമരശേരി ചുരത്തില്‍ കര്‍ശന നിയന്ത്രണം

മഞ്ചേശ്വരം വെടിവെപ്പ് കേസില്‍ ഒരാള്‍ അറസ്റ്റില്‍

വാര്‍ത്താക്കുറിപ്പ് ഇറക്കിയത് സ്വാഭാവിക നടപടിയെന്ന് ഇ ഡി, വീണ അനധികൃത പണമിടപാടുകള്‍ നടത്തിയതിന് കൃത്യമായ തെളിവുകളുണ്ട്

കെ സുരേന്ദ്രനെ ഒതുക്കിയെന്ന് കൈരളി ; ഇത് ബിജെപിയാണ് , യെച്ചൂരീയുടെയും, കാരാട്ടിന്‍റേം അലക്കിന് ആളെ പറഞ്ഞു വിടുന്ന പരിപാടിയല്ലെന്ന് യുവരാജ് ഗോകുൽ

പൂജപ്പുര സെന്‍ട്രല്‍ ജയില്‍ വളപ്പില്‍ ഓണാഘോഷത്തിനിടെ ജയില്‍ ഉദ്യോഗസ്ഥര്‍ തമ്മിലടിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.