Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

മറയൂരില്‍ ചന്ദനമോഷണം വ്യാപകമാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 11, 2017, 09:54 pm IST
in Idukki

 

മറയൂര്‍: മറയൂരില്‍ രണ്ട് വ്യത്യസ്ത സ്ഥലങ്ങളിലുണ്ടായ മോഷണങ്ങളില്‍ ലക്ഷങ്ങള്‍ വിലയുള്ള ചന്ദനമരങ്ങള്‍ കവര്‍ന്നു.

കഴിഞ്ഞ ദിവസം രാത്രി മാത്രം നഷ്ടപ്പെട്ടത് സ്വകാര്യഭൂമിയിലെ നാല് ചന്ദനമരങ്ങളാണ്. പട്ടം കോളനിയിലും മേല്‍ക്കരിമുട്ടിയിലുമാണ് മോഷണ പരമ്പര അറങ്ങേറിയത്. ആദ്യ കേസില്‍ പട്ടം കോളനിയിലെ സ്വകാര്യ ഭൂമിയില്‍ നിന്നും രണ്ട് മരങ്ങളാണ് പോയത്.

ഇരുപത് ലക്ഷത്തിലധികം വിലമതിക്കുന്ന വലിയ ചന്ദനമരങ്ങളാണ് നഷ്ടപ്പെട്ടത്. അജി നിവാസിലെ പ്രജിത്തിന്റെ വീടിനോട് ചേര്‍ന്ന് നിന്ന രണ്ടു വലിയമരങ്ങളാണ് മോഷ്ടാക്കള്‍ വെട്ടി കടത്തിയത്. ബാബുനഗറിലും ഇന്ദിര നഗറിലും പട്ടം കോളനി പരിസരത്തുംരാത്രി കാലങ്ങളില്‍ചില്ലികൊമ്പന്റെ സാന്നിദ്ധ്യമുള്ളതിനാല്‍വീടിന്റെ പുറത്തിറങ്ങുവാന്‍പേടിക്കുന്ന സാഹചര്യം മുതലാക്കിയാണ്വീടിനടുത്ത് ഉണ്ടായിരുന്ന ചന്ദനമരങ്ങള്‍ മോഷ്ടാക്കള്‍ വെട്ടി കടത്തുന്നത്.രാത്രി 1.30 ന് എന്തോ വീഴുന്നശബ്ദം പ്രജിത്ത് കേട്ടെങ്കിലും ആനയാണെന്ന് ഭയന്ന് പുറത്തിറങ്ങിയില്ല. പുലര്‍ച്ചയോടെയാണ് മരങ്ങള്‍ നഷ്ടപ്പെട്ടത് വീട്ടുകാര്‍ അറിഞ്ഞത്.

മറയൂര്‍ പോലീസും വനം വകുപ്പിലെ ഉദ്ദോഗസ്ഥരും പോലീസും സ്ഥലത്തെത്തി പരിശോധന നടത്തി. മറയൂര്‍ വനം വകുപ്പിന്റെ ഡോഗ് സ്‌ക്വാഡിനെകൊണ്ടു വന്ന് അന്വേഷണം നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താന്‍ സാധിച്ചില്ല. സ്വകാര്യ ഭൂമിയിലാണ് ചന്ദന മരങ്ങള്‍ കൂടുതലായിനഷ്ടപ്പെടുന്നത്. മറയൂര്‍ പോലീസ്കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

രണ്ടാമത്തെ സംഭവത്തില്‍ മറയൂര്‍ മേല്‍ക്കരിമുട്ടി വട്ടവയല്‍ റോസ്‌ലിയുടെ പറമ്പില്‍ നിന്നിരുന്ന മരങ്ങളാണ് വെട്ടിക്കടത്തിയത്. ഇവരുടെ കപ്പത്തോട്ടത്തിന് നടുവിലായി നിന്നിരുന്ന മരങ്ങള്‍ മോഷണം പോയ വിവരം ഇന്നലെ വൈകിട്ടോടെയാണ് വീട്ടുകാര്‍ അറിയുന്നത്. സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടില്ല. സ്ഥലത്ത് നിന്നിരുന്ന കപ്പയും മോഷ്ടാക്കള്‍ പറിച്ചെടുത്തിട്ടുണ്ട്. മേഖലയിലെ പോലീസ് പട്രോളിങ് ശക്തമാക്കണമെന്ന ആവശ്യം ഉയരുമ്പോഴും രാത്രികാലങ്ങളിലെത്തുന്ന കാട്ടാനകള്‍ ഭീഷണിയാവുകയാണ്.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തെരഞ്ഞെടുപ്പ് പരാജയം: കണ്ണൂര്‍ സിപിഎമ്മിലെ ഭിന്നത മറനീക്കി പുറത്തേക്ക്; എം.വി. ജയരാജനെ തള്ളി സംസ്ഥാന സെക്രട്ടറി

Samskriti

കടലിലെ വാസ്തുവിദ്യാ വിസ്മയം

Samskriti

നിര്‍ജല ഏകാദശി; വര്‍ഷത്തിലെ എല്ലാ ഏകാദശികളുടെയും ഗുണം

Samskriti

ശ്രീ നാരദപഞ്ചരാത്രം അഥവാ ജ്ഞാനമൃതസാരം; രാധാ-കൃഷ്ണ ഭക്തിയുടെ തന്ത്ര സ്വരൂപം

Article

തന്ത്ര പ്രധാനം ഈ ത്രിരാഷ്‌ട്ര സന്ദര്‍ശനം

പുതിയ വാര്‍ത്തകള്‍

രാഷ്‌ട്ര സമര്‍പ്പിത ജീവിതം; ഇന്ന് ഡോ. ശ്യാമ പ്രസാദ് മുഖര്‍ജിയുടെ 125-ാം ജന്മവാര്‍ഷികം

കരുവന്നൂര്‍ കൊള്ളക്കാര്‍ കോടതി കയറുമ്പോള്‍

എന്തൊരു വിചിത്രമായ ആചാരം….മൂന്നാം ഭാര്യയെ വിവാഹം കഴിക്കുന്നത് ആഘോഷമാക്കി അമിര്‍ഖാന്‍, ഒന്നും രണ്ടും ഭാര്യമാരെയും കുട്ടികളെയും വരുത്തി

മൂത്രത്തില്‍ പത കാണുന്നുണ്ടോ? ഇത് കിഡ് നി രോഗത്തിന്റെ ലക്ഷ്ണമാണോ?

30 ദിവസം ജയിലില്‍ കഴിഞ്ഞാല്‍ ആ മന്ത്രിയെ പുറത്താക്കുമെന്ന ബില്‍ പാസാക്കാന്‍ ബിജെപിയെ അനുവദിക്കില്ലെന്ന് രാഹുല്‍ ഗാന്ധി

ഭീകരന്‍ സൈനികനായി മാറി, അവസാനം ഇന്ത്യയ്‌ക്കായി വീരമൃത്യു , ഇതാണ് ലാന്‍സ് നായിക് നാസിര്‍ അഹമ്മദ് വാനി

ശ്വേതാമേനോനെതിരെ ജിഹാദി, അദാനി, സംഘപരിവാര്‍ ആരോപണങ്ങള്‍ ചാര്‍ത്തിയ മാലാ പാര്‍വ്വതിയുടെ ഇടത് രാഷ്‌ട്രീയപാശ്ചത്തലം ചര്‍ച്ചയാകുന്നു

രാജ്യത്ത് ആദ്യമായി വഖഫ് ബോർഡിൽ ഹിന്ദുക്കളെ നിയമിച്ച് മധ്യപ്രദേശ് ; മനോജ് മൽപാനിയും , അനിമേഷ് ഭാർഗവയും വഖഫ് ബോർഡിൽ

മഞ്ചേരിയില്‍ കാല്‍വെട്ട് ഭീഷണി, കോഴിക്കോട് പരിപാടി നടത്താമെന്നേറ്റ് നൂര്‍ അബ്ദുള്‍ പിന്‍മാറി, ആരിഫ് ഹുസൈന്റെ കോയ കോളിങിനെതിരെ ജിഹാദികള്‍

മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം തന്‍റെ രാഷ്ട്രീയ ഗുരുവായിരുന്ന അന്തരിച്ച കോണ്‍ഗ്രസ് നേതാവ് ജി. കാര്‍ത്തികേയന്‍റെ ഭാര്യ സുരേഖയ്ക്ക് മുന്നില്‍ കണ്ണീര്‍ പൊഴിയ്ക്കുന്ന വി.ഡി. സതീശന്‍ (ഇടത്ത്)

സതീശന്‍ തന്റെ ഗുരു ജി. കാര്‍ത്തികേയന്റെ ഭാര്യ സുരേഖയ്‌ക്ക് മുന്നില്‍ നടത്തിയത് കള്ളക്കണ്ണീരോ? എങ്കില്‍ എന്തുകൊണ്ട് മരുമകള്‍ ദിവ്യ എസ് അയ്യരെ മാറ്റി?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.