Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

തൊണ്ണൂറ്റിയെട്ടിലും ചുറുചുറുക്കോടെ ഗൗരിയമ്മ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 11, 2017, 08:21 pm IST
in Alappuzha

രാഷ്‌ട്രീയം പൊതുസേവനമാണെന്ന് ഓര്‍മ്മപ്പെടുത്തല്‍

ആലപ്പുഴ: വിപ്‌ളവ കേരളത്തിന്റെ നായികയ്‌ക്ക് പിറന്നാള്‍ ആഘോഷം പതിവു പോലെ. ആലപ്പുഴക്കാരുടെ കുഞ്ഞമ്മ ആരെയും പിറന്നാള്‍ ആഘോഷത്തിന് ക്ഷണിക്കാറില്ല.

എന്നാല്‍ ഭരണകര്‍ത്താക്കളും രാഷ്‌ട്രീയ, സാമൂഹിക രംഗത്തെ പ്രമുഖരും അല്ലാത്തവരും പാര്‍ട്ടി പ്രവര്‍ത്തകരും പിറന്നാള്‍ ദിനം രാവിലെ തന്നെ ആശംസകളും ഉപഹാരങ്ങളുമായി കളത്തിപറമ്പ് വീട്ടിലെത്തി. കുളിച്ചൊരുങ്ങി തന്റെ പ്രീയപ്പെട്ട കൃഷ്ണന്റെ പ്രതിമയില്‍ മാല ചാര്‍ത്തിയാണ് തൊണ്ണൂറ്റിയെട്ടാം പിറന്നാള്‍ ആഘോഷത്തിന് ഗൗരിയമ്മ തുടങ്ങിയത്.

തുടര്‍ന്ന് കേക്ക് മുറിച്ച് എല്ലാവര്‍ക്കും നല്‍കി. ഇത്തവണ പിറന്നാള്‍ ആഘോഷ വേദിയില്‍ അരമണിക്കൂറോളം തീപ്പൊരി പ്രസംഗം നടത്തുകയും ചെയ്തു. പുതുതലമുറ എന്നും ഓര്‍ത്തുവെയ്‌ക്കേണ്ട ഒരു പിടി കാര്യങ്ങളാണ് ഗൗരിയമ്മ പറഞ്ഞത്.

‘രാഷ്‌ട്രീയം പൊതുസേവനത്തിനുള്ളതാണെന്ന കാര്യം രാഷ്‌ട്രീയക്കാര്‍ മറക്കരുത്. നിയമസഭയിലെത്തി സംസാരിച്ച് സമയം കളഞ്ഞിട്ട് കാര്യമില്ല, ജനങ്ങളുടെ കാര്യത്തില്‍ രാഷ്‌ട്രീയം മറന്ന് എല്ലാവരും ഒന്നിച്ച് നില്‍ക്കണം. ഏല്‍പ്പിക്കുന്ന ജോലി അവരവരുടെ കഴിവ് അനുസരിച്ച് ചെയ്ത് തീര്‍ക്കാന്‍ പഠിക്കണമെന്നും’ ഗൗരിയമ്മ പറഞ്ഞു.

1946 മുതലുള്ള രാഷ്‌ട്രീയ പ്രവര്‍ത്തനത്തിലെ ചരിത്രം മുഴുവന്‍ പറഞ്ഞാണ് ഗൗരിയമ്മ പ്രസംഗം നിര്‍ത്തിയത്. തുടര്‍ന്ന് അമ്പലപ്പുഴ പാല്‍പ്പായസത്തിനൊപ്പം വിഭവ സമൃദ്ധമായ സദ്യ എല്ലാവര്‍ക്കും വിളമ്പി, എല്ലാവരുടെയും അടുത്തെത്തി എല്ലാ വിഭവങ്ങളും കിട്ടിയോയെന്ന് ഗൗരിയമ്മ ഉറപ്പാക്കുക മാത്രമല്ല, കുശലം പറയുകയും ചെയ്തു.

മന്ത്രി എ.കെ. ബാലന്‍, കാനം രാജേന്ദ്രന്‍, സിഎംപി നേതാവ് അരവിന്ദാക്ഷന്‍, സിപിഎം നേതാവ് എം. വിജയകുമാര്‍, കേരളാ കോണ്‍ഗ്രസ് നേതാവ് ജോണിനെല്ലൂര്‍, കെപിസിസി പ്രസിഡന്റ് എം.എം. ഹസന്‍ തുടങ്ങിയവര്‍ വീട്ടിലെത്തി ഗൗരിയമ്മയ്‌ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുംബൈയിൽ കനത്ത മഴയെ തുടർന്ന് കെട്ടിടം തകർന്നു വീണു: കുട്ടികളടക്കം 6 പേർക്ക് ദാരുണാന്ത്യം

Kerala

അബ്ദുല്‍ റഹീമിന്റെ മോചനത്തിനായി പിരിച്ചതില്‍ ബാക്കി തുകയായ 13 കോടി എന്ത് ചെയ്തു? ചോദ്യങ്ങളുമായി ജനങ്ങൾ

Football

കണ്ണീരില്‍ കുതിര്‍ന്ന പടിയിറക്കം; വിരമിക്കല്‍ പ്രഖ്യാപിച്ച് നെയ്‌മര്‍

രാജസ്ഥാനില്‍ റിഫൈനറി പദ്ധതി ഉദ്ഘാടനം ചെയ്യാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്യുന്നു
India

യുദ്ധപ്രതിസന്ധിയെ ഭാരതം സമയോചിതമായി നേരിട്ടു: പ്രധാനമന്ത്രി

ന്യൂദല്‍ഹിയില്‍ ഓര്‍ഗനൈസര്‍ വീക്ക്‌ലിയുടെ 80-ാം വാര്‍ഷികം ഉദ്ഘാടനം ചെയ്യാനെത്തിയ ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന് ഭാരത് പ്രകാശന്‍ ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ അരുണ്‍ കുമാര്‍ ഗോയല്‍ ഉപഹാരം സമ്മാനിക്കുന്നു
India

ഉത്തരവാദിത്തമുള്ള മാധ്യമങ്ങളുള്ളപ്പോഴാണ് ജനാധിപത്യം ശക്തിപ്പെടുന്നത്: ഉപരാഷ്‌ട്രപതി

പുതിയ വാര്‍ത്തകള്‍

ഫിഫ ലോകകപ്പ് 2026: ഏക ഗോളില്‍ പരാഗ്വെയെ പരാജയപ്പെടുത്തി ഫ്രാന്‍സ് ക്വാര്‍ട്ടറില്‍

കാനഡയ്‌ക്കെതിരായ മത്സരശേഷം മൊറോക്കന്‍ ടീമിന്റെ വിജയാഹ്ലാദം

മൊറോക്കോ തുടരും; കാനഡയെ 3-0ന് തോല്‍പിച്ച് മൊറോക്കോ ക്വാര്‍ട്ടറില്‍

തൊഴിലിൽ കുതിച്ചുചാട്ടം, ശത്രുക്കളുടെ മേൽ വിജയം: സമ്പൂർണ്ണ രാശിഫലം (06 ജൂലൈ 2026) – AI ജ്യോതിഷം

കോട്ടയത്ത് ടി​ഷ്യൂ പേ​പ്പ​ർ നി​ർ​മാ​ണ​ശാ​ല​യി​ൽ വ​ൻ തീ​പി​ടി​ത്തം; മൂ​ന്ന് കെ​ട്ടി​ട​ങ്ങ​ൾ പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചു

ക്ഷേമനിധിബോര്‍ഡില്ല, ഫണ്ടുമില്ല; വിരമിച്ച അങ്കണവാടി ജീവനക്കാരുടെ പെന്‍ഷന്‍ മുടങ്ങി

ബ്രിക്‌സ് സമ്മേളനം: കൊച്ചിയിലെ യോഗങ്ങള്‍ക്ക് ഇന്ന് തുടക്കം

വിബി ജി റാം ജി: ആദ്യ ഗഡു 25,863 കോടി കേന്ദ്രം അനുവദിച്ചു

പിണറായി പക്ഷത്തിന് കാലിടറുന്നു; സിപിഎമ്മില്‍ വിഭാഗീയത ശക്തം

തെരഞ്ഞെടുപ്പ് പരാജയം: കണ്ണൂര്‍ സിപിഎമ്മിലെ ഭിന്നത മറനീക്കി പുറത്തേക്ക്; എം.വി. ജയരാജനെ തള്ളി സംസ്ഥാന സെക്രട്ടറി

കടലിലെ വാസ്തുവിദ്യാ വിസ്മയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.