Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Wayanad

അരിക് കാടും കാട്ടാനയും തിരുനെല്ലി യാത്ര ദുര്‍ഘടം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 10, 2017, 09:01 pm IST
inWayanad

മാനന്തവാടി: റോഡിന്റെ ഇരുവശങ്ങളിലും വളര്‍ന്ന കാട് നിരന്തരം അപകടങ്ങള്‍ക്ക് വഴിയൊരുക്കുന്നു. തിരുനെല്ലി ക്ഷേത്രം മുതല്‍ കാട്ടിക്കുളം ഇരുമ്പ്പാലം വരെയുള്ള ഭാഗത്തെ റോഡിലാണ് കാട് വളര്‍ന്നു വാഹനഗതാഗതത്തിന് തടസ്സമാവുകയും നിരന്തരം അപകടങ്ങള്‍ക്ക് വേദിയാവുകയും ചെയ്യുന്നത്. വന്യമൃഗ ആക്രമണങ്ങളും കൂടുതലുള്ള ഈ പ്രദേശത്ത് റോഡിലേക്ക് വളര്‍ന്നിറങ്ങിയ കാട് പ്രശ്‌നങ്ങള്‍ വര്‍ധിപ്പിക്കുന്നു. മാനന്തവാടിയില്‍ നിന്നും കണ്ണൂര്‍, ബാംഗ്ലൂര്‍, മൈസൂര്‍, എന്നിവിടങ്ങളിലേക്കായി വലുതും ചെറുതുമായ നിരവധിവാഹനങ്ങള്‍ കടന്നുപോകുന്ന റോഡാണ് ഇത്. റോഡിനിരുവശവും കാട്മൂടിയതിനാല്‍ പലപ്പോഴും കാട്ടാന ഉള്‍പ്പെടെയുള്ള വന്യജീവികള്‍ കാട്ടില്‍ മറഞ്ഞു നില്‍ക്കുകയും ചെയ്യുന്നതിനാല്‍ വാഹനങ്ങള്‍ വളരെ അടുത്തെത്തുമ്പോള്‍ മാത്രമാണ് ഇവയെ കാണാനും സാധിക്കുന്നത്. ചില അവസരങ്ങളില്‍ വന്‍ അപകടങ്ങള്‍ ഒഴിവാകുന്നതും തലനാരിഴക്കാണ്. ഇരുചക്രവാഹനത്തില്‍ യാത്രചെയ്യുന്നവരാണ് ഇത് കാരണം ഏറെ പ്രയാസം അനുഭവിക്കുന്നത്.

വൈകുന്നേരമായാല്‍ ജീവന്‍പണയം വെച്ചാണ് ഇരുചക്ര വാഹനങ്ങളില്‍ ഇതു വഴി യാത്ര ചെയ്യുന്നത്. വാഹനങ്ങളെ പതിവായി ആക്രമിക്കുന്ന രണ്ട് ആനകള്‍ കൂടെ റോഡരികില്‍ നിലയുറപ്പിച്ചതോടെ കാര്യങ്ങള്‍ വഷളാവുകയാണ്. കഴിഞ്ഞ ദിവസങ്ങളിലായി ഓട്ടോറിക്ഷയ്‌ക്ക് നേരെയും തിരുനെല്ലി കണ്ണൂര്‍ റൂട്ടില്‍ ഓടുന്ന ലക്ഷ്മിക ബസിനു നേരെയും ആനയുടെ ആക്രമണം ഉണ്ടായി. ഇത് കൂടാതെ ഒരു മാസത്തിനുള്ളില്‍ തന്നെ നിരവധി വാഹനങ്ങള്‍ക്ക് നേരെ ആനയുടെ ആക്രമണം നടന്നു. ദൂരെ സ്ഥലങ്ങളില്‍ തിരുനെല്ലി ക്ഷേത്രത്തിലേക്ക് വരുന്നവര്‍ ഉള്‍പ്പെടെയുള്ള നിരവധി ജനങ്ങള്‍ നിരന്തരം കടന്നു പോയ്‌ക്കൊണ്ടിരിക്കുന്ന വഴിയിലാണ് ഇത്തരമൊരു അപകട സാഹചര്യം നിലനില്‍ക്കുന്നത്. ദൂരെ സ്ഥലങ്ങളില്‍ നിന്നും വരുന്നവരും റോഡിന്റെ ഘടന പരിചയം ഇല്ലാത്തവരും ഇവിടെ അപകടത്തില്‍പ്പെടാനുളള സാധ്യത കൂടുതലാണ്.

റോഡരികില്‍ സ്ഥാപിച്ച സൂചനാ ബോര്‍ഡുകളില്‍ ഏറെയും കാട്മൂടി കാണാന്‍ സാധിക്കാത്ത സ്ഥിതിയിലുമാണ്. വേഗത്തില്‍ വരുന്ന വാഹനങ്ങള്‍ക്ക് മുന്നിലൂടെ വന്യമൃഗങ്ങള്‍ റോഡ് മുറിച്ചു കടക്കുന്നതും അപകടങ്ങള്‍ വര്‍ദ്ധിക്കാന്‍ ഇടയാക്കുന്നു. ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കാനായി വന്യമൃഗ ശല്യം കുറവുള്ള പനവല്ലിഅറവനാഴി ആശ്രാമം സ്‌കൂള്‍ തിരുനെല്ലി റോഡ് വീതികൂട്ടി പൊതുമരാമത്ത് വകുപ്പ് ഏറ്റെടുക്കണമെന്നാണ്പ്രദേശവാസികളുടെ ആവശ്യം. നിലവില്‍ ഈ റോഡ് ഗതാതയോഗ്യമാണെങ്കിലും വീതി കുറവായതിനാല്‍ വലിയവാഹങ്ങള്‍ക്ക് കടന്നുപോകാന്‍ സാധ്യമല്ല. റോഡ് വീതികൂട്ടി കഴിഞ്ഞാല്‍ തിരുനെല്ലി ക്ഷേത്രത്തില്‍ വരുന്നവര്‍ക്കും സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും ഏറെ ഉപകാരപ്രദമാവുകയും ചെയ്യും. കൂടാതെ മാനന്തവാടിയില്‍ നിന്നും തിരുനെല്ലിയിലേക്കുള്ള യാത്രാദൂരം നിലവിലേതിനേക്കാള്‍ എട്ടു കിലോമീറ്റര്‍ കുറയുകയും ചെയ്യും. കര്‍ക്കിടക വാവ് ബലിക്കായി നിരവധി ആളുകള്‍ വരുന്നതിനാല്‍ തുടര്‍അപകടങ്ങള്‍ ഇല്ലാതാക്കാന്‍ റോഡിലേക്ക് വളര്‍ന്ന കാട് വെട്ടിമാറ്റി യാത്ര സുഗമമാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗുരുദേവനെ അധിക്ഷേപിച്ചയാള്‍ക്കെതിരെ കേസെടുക്കണം: ഹിന്ദുഐക്യവേദി

Kerala

കൊച്ചിയിൽ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് മോഷണങ്ങൾ വർദ്ധിക്കുന്നു; മഞ്ഞുമ്മൽ ക്ഷേത്രത്തിലെ 40 തൂക്കുവിളക്കുകളും 8 കലശക്കുടങ്ങളും കവർന്നു

Kerala

ഏറ്റവും പ്രായം കുറഞ്ഞ രാഷ്‌ട്രീയ തടവുകാരി

Hockey

കബഡിയില്‍ ഭാരതത്തിന് ഇന്ന് സ്വര്‍ണ പോരാട്ടങ്ങള്‍; എതിരാളികള്‍ ഇറാന്‍

Kerala

പ്രേംകുമാർ കെ എസ് എഫ് ഡി സി ചെയർമാൻ, ജി.വേണുഗോപാൽ സംഗീത നാടക അക്കാദമി ചെയർമാൻ

പുതിയ വാര്‍ത്തകള്‍

സൂപ്പര്‍ ലീഗ് കേരള: ആദ്യ ജയം കണ്ണൂരിന്

ഭരണഘടനാ സ്ഥാപനങ്ങളെ തകര്‍ക്കാന്‍ ഗൂഢനീക്കം

കന്യാകുമാരി വിവേകാനന്ദകേന്ദ്രം ഭാരതീയവിചാരകേന്ദ്രത്തില്‍ സംഘടിപ്പിച്ച ബാലകൃഷ്ണന്‍ അനുസ്മരണ പ്രഭാഷണം പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍
ജെ. നന്ദകുമാര്‍ നിര്‍വഹിക്കുന്നു

വടക്കുകിഴക്കന്‍ മേഖലയെ ഭാരതത്തോടൊപ്പം നിലനിര്‍ത്തിയത് വിവേകാനന്ദ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം: ജെ. നന്ദകുമാര്‍

ഭീകരവാദം: ഐക്യരാഷ്‌ട്ര സഭാ വേദിയില്‍ പാക് മാധ്യമ പ്രവര്‍ത്തകന് ചുട്ട മറുപടി നല്‍കി എസ് ജയശങ്കര്‍

ചലച്ചിത്ര അക്കാദമി ചെയർമാൻ ആക്കിയതിൽ സന്തോഷവും സർക്കാരിന് നന്ദിയും അറിയിച്ച് നടൻ രവീന്ദ്രൻ

ശബരിമല തീര്‍ത്ഥാടനം അട്ടിമറിക്കപ്പെടരുത്

സര്‍വ്വജ്ഞ: മാതാ അമൃതാനന്ദമയി ദേവിയുടെ 73-ാം പിറന്നാള്‍ നാളെ

കോട്ടക്കല്‍ ദേവദാസിന് ഇന്ന് ആദരം; കളിയരങ്ങിലെ ദേവപൂര്‍ണിമ

പൂജാ അവധി: പാലക്കാട് വഴി ചെന്നൈ എഗ്മോര്‍-കൊല്ലം പ്രതിവാര സ്പെഷ്യല്‍ ട്രെയിൻ പ്രഖ്യാപിച്ചു

ബയിൽവാൻ രംഗനാഥനെതിരെ ഒരു കോടിയുടെ മാനനഷ്‌ട കേസ് ഫയൽ ചെയ്ത് നടൻ സത്യരാജിന്റെ മകൾ ദിവ്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.