Saturday, July 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

വ്യാജ സ്വര്‍ണ്ണക്കട്ടി കാണിച്ച് പണം തട്ടിയ രണ്ടു പേര്‍ പിടിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 9, 2017, 08:33 pm IST
in Palakkad

ചെര്‍പ്പുളശ്ശേരി: വ്യാജ സ്വര്‍ണക്കട്ടി കാണിച്ച് പണം തട്ടിയ രണ്ടു പേര്‍ചെര്‍പ്പുളശ്ശേരി പോലീസ് പിടിയിലായി. പാണ്ടിക്കാട് കുന്നുമ്മല്‍ വീട്ടില്‍ മുഹമ്മദ്ഹനീഫ (44), ഗൂഡല്ലൂര്‍ എംജിആര്‍ നഗര്‍ നര്‍ത്തകി വീട്ടില്‍ ബാലചന്ദ്രന്‍ (38) എന്നിവരാണ് അറസ്റ്റിലായത്.

ഇവരെ ഇന്ന് ഒറ്റപ്പാലം കോടതിയില്‍ ഹാജരാക്കും. പണം തട്ടാന്‍ ഉപയോഗിക്കുന്ന സ്വര്‍ണം പൂശിയ ഒന്നര കിലോയിലധികം തൂക്കംവരുന്ന ലോഹക്കട്ടിയും ഇവരില്‍നിന്ന് പിടികൂടി. നെല്ലായ പൊട്ടിച്ചിറ സ്വദേശിയുടെ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് തൂത കള്ളുഷാപ്പിനു സമീപത്തുള്ള ബസ് വെയിറ്റിംഗ് ഷെഡ് പരിസരത്തുവെച്ച് ഇവരെ പോലീസ് പിടികൂടിയത്.

ഒരാഴ്ച മുമ്പ് ഒന്നര കിലോ സ്വര്‍ണം നല്‍കാമെന്നു പറഞ്ഞ് പരാതിക്കാരനില്‍ നിന്ന് മുഹമ്മദ്ഹനിഫ രണ്ടു ലക്ഷം രൂപ കൈപ്പറ്റി. കിണറു കുഴിച്ചപ്പോള്‍ കിട്ടിയ നിധി എന്നു പറഞ്ഞ് സ്വര്‍ണം കാണിച്ചിരുന്നു. മൊത്തം 20 ലക്ഷം രൂപക്കാണ് കരാറുറപ്പിച്ചത്. സ്വര്‍ണ്ണം കൈമാറാംഎന്ന വ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ് അഡ്വാന്‍സ് നല്‍കിയതെങ്കിലും കൈമാറുന്ന സ്ഥലം പലതവണ മാറ്റി പറഞ്ഞ സംശയത്തിലാണ് രഹസ്യമായി പോലീസിനെ വിവരം അറിയിച്ചത്.

കൈമാറാമെന്ന് പറഞ്ഞ സ്ഥലത്ത് പോലീസ് വേഷം മാറി ഒളിഞ്ഞു നില്‍ക്കുകയായിരുന്നു. എന്നാല്‍ സംശയം തോന്നിയ പ്രതികള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പ്രതികളെ സൂത്രത്തില്‍ ബസ് സ്റ്റോപ്പിനടുത്തുനിന്ന് പിടികൂടുകയായിരുന്നു.

കോട്ടയ്‌ക്കല്‍ സ്വദേശി അബ്ദുള്‍റസാഖ് ആണ് തങ്ങള്‍ക്ക് ഇത്തരത്തിലുള്ള ലോഹക്കട്ടി നല്‍കുന്നതെന്ന് പ്രതികള്‍ പോലീസിനോട് സമ്മതിച്ചു.ഇതിനു മുമ്പും തട്ടിപ്പുകള്‍ നടത്തിയതായി സംശയിക്കുന്നു. ഇവരെ വിശദമായി ചോദ്യം ചെയ്യുന്നതോടെ ഇതെക്കുറിച്ച് അറിവാകും.

ഇത്തരത്തിലുള്ള തട്ടിപ്പ് മലപ്പുറം, പാലക്കാട് ജില്ലകളില്‍ നടന്നിട്ടുണ്ടെന്ന് സംശയിക്കുന്നു.ലാഭത്തില്‍ സ്വര്‍ണം ലഭിക്കുന്നു എന്നതിനാലാണ് ആളുകള്‍ ഇതു വാങ്ങാന്‍ തയ്യാറാകുന്നത്.ഇത്തരം സംഭവങ്ങള്‍ അറിവായാല്‍ പോലീസില്‍ അറിയിക്കണമെന്നും സിഐ: ദീപക്കുമാര്‍ പറഞ്ഞു.

എസ്‌ഐ:പി.എം.ലിബി,സ്‌പെഷ്യല്‍ സ്‌ക്വാഡ് എഎസ്‌ഐ താഹിര്‍, സിപിഒമാരായ ബിജു,കൃഷ്ണദാസ്, ശങ്കരനാരായണന്‍ എന്നിവരുമുണ്ടായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പള്ളികള്‍ക്ക് മതിലുകള്‍ പണിയാന്‍ സമാജ് വാദി പാര്‍ട്ടി ക്ഷേത്രങ്ങള്‍ പിടിച്ചെടുത്തു, ക്ഷേത്രസംഭാവനകള്‍ തട്ടി:അഖിലേഷ് യാദവിനെതിരെ ആഞ്ഞടിച്ച് യോഗി

Kerala

എഡിജിപി എം ആര്‍ അജിത് കുമാറിനെതിരായ എസ്ഐടി അന്വേഷണ റിപ്പോര്‍ട്ടില്‍ ഡിജിപി നിയമോപദേശം തേടി

Kerala

അനസ്‌തേഷ്യ നല്‍കിയതിന് പിന്നാലെ കുട്ടി മരിച്ച കേസില്‍ 2 ഡോക്ടര്‍മാരെ കൂടി പ്രതിചേര്‍ക്കും,മൃതദേഹവുമായി നടത്തിയ പ്രതിഷേധം അവസാനിപ്പിച്ചു

Kerala

സാവരിയ കൊലക്കേസ് ; അന്വേഷണം പൂർത്തിയാകുന്നതുവരെ കേന്ദ്ര സർക്കാർ ആവശ്യമായ നയതന്ത്ര-നിയമപരമായ ഇടപെടലുകൾ തുടരുമെന്ന് അനൂപ് ആന്റണി

Entertainment

സജീവ് പാഴൂർ നിമിഷ സജയൻ- കരുണാസ് തമിഴ് ചിത്രം ‘എന്ന വിലൈ’ കേരളത്തിലെത്തിക്കുന്നത് ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ്

പുതിയ വാര്‍ത്തകള്‍

‘കണ്ടൻ’ ത്രത്തിലെ ‘രൂപവതി’ ഗാനത്തിന് സമൂഹമാധ്യമങ്ങളിൽ മികച്ച പ്രതികരണം; സിത്താരയുടെ ആലാപനവും ജൈസൺ ജോണിന്റെ സംഗീതവും ഏറ്റെടുത്ത് സംഗീതാസ്വാദകർ.

സാവരിയ കൊലക്കേസിൽ വിദേശകാര്യമന്ത്രിയുടെ ഇടപെടൽ ഉണ്ടാകും : ഇന്റർപോളിന്റെ സഹായം തേടും : നിർണ്ണായക നീക്കങ്ങൾക്ക് സന്ദീപ് വചസ്പതി

സലാമിന് വിവരമില്ലെന്ന് ജി സുധാകരന്‍, പണം പിരിച്ചത് ആരില്‍ നിന്നെന്ന് വെളിപ്പെടുത്താനാവില്ല, പിരിച്ച പണം തെരഞ്ഞെടുപ്പ് കമ്മറ്റിക്ക് കൊടുത്തിട്ടുണ്ട്

പ്രകാശ് വർമ്മ രഞ്ജിത്ത് ചിത്രം ലോ ആന്റ് ഓഡർ പുതിയ ഒഫീഷ്യൽ പോസ്റ്റർ റിലീസ് ചെയ്തു.

അയോധ്യക്ഷേത്രത്തിലെ മോഷണം: പ്രിയങ്ക വിമര്‍ശിക്കുമ്പോഴും മൗനം പാലിച്ച് രാഹുല്‍ ഗാന്ധി;മോഷണം രാഹുലിന് അറിയാമായിരുന്നോ?

മെഡിക്കല്‍ കോളേജിലെ ഭക്ഷണ വിതരണം: മലക്കംമറിഞ്ഞ് ജി സുധാകരന്‍, പ്രസ്താവന വള ച്ചൊടിച്ചന്നെ്

സിദ് ശ്രീറാമിന്റെയും സെബാ ടോമിയുടെയും ആലാപനത്തിൽ അവറാച്ചൻ ആൻഡ് സൺസിലെ മനോഹരമായ ആദ്യ ഗാനം “ചുരുൾ മുടി ചുരുളോ” റിലീസായി

മലപ്പുറത്ത് അഞ്ചാം ക്ലാസുകാരിയുടെ കൈ തല്ലിയൊടിച്ച സംഭവം: അധ്യാപകൻ അറസ്റ്റിൽ

കവര്‍ച്ചയ്‌ക്കിടെ വയോധികയെ കൊലപ്പെടുത്തി കുഴിച്ചുമൂടി

സിനിമ എന്നും പുരുഷകേന്ദ്രീകൃതമാണ്, നടിമാർക്ക് അവിടെ നിലനിൽ‌ക്കാൻ പ്രയാസമാണ്;ഭാവന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.