Monday, June 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

കാര്‍ഷിക സര്‍വകലാശാലയുടെ പേരില്‍ വ്യാജ തൈ വില്‍പ്പന സജീവം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 9, 2017, 11:08 am IST
in Malappuram

കരുവാരകുണ്ട്: മണ്ണുത്തി കാര്‍ഷിക സര്‍വകലാശാലയുടെ പേരില്‍ വ്യാജ തൈ വില്‍ക്കുന്ന സംഘം ജില്ലയില്‍ സജീവം. തെങ്ങ്, വാഴ, പ്ലാവ്, ജാതി, മാവ് തുടങ്ങിയവയുടെ വ്യാജ തൈകളാണ് വന്‍ വില ഈടാക്കി വില്‍ക്കുന്നത്.

ആദ്യം ഒരാള്‍ മണ്ണുത്തിയില്‍ നിന്നാണന്ന് പറഞ്ഞ് വീട്ടില്‍ വരും കാര്‍ഷിക സര്‍വ്വകലാശാലയില്‍ തയ്യാറാക്കിയ അത്യുല്‍പാദന ശേഷിയുള്ള തൈകളാണന്ന് വീട്ടുകാരെ വിശ്വസിപ്പിക്കും.

ഓരോന്നിന്റെയും വിലയുറപ്പിച്ച് ആവശ്യമുള്ള തൈകള്‍ക്ക് ഓഡര്‍ വാങ്ങി മുന്‍കൂര്‍ പണം വാങ്ങാതെ തൈകള്‍ കൊണ്ടുവരുമ്പോള്‍ കാശു തന്നാല്‍ മതിയെന്ന് പറയും.

ഇവരെ ബന്ധപ്പെടാന്‍ ഒരു ഫോണ്‍ നമ്പറും നല്‍കും. പറഞ്ഞ സമയത്ത് തൈകള്‍ കൈമാറുകയും മണ്ണുത്തിയെന്ന് രേഖപ്പെടുത്തിയ ബില്ലും നല്‍കും.

എന്നാല്‍ മൂന്നുവര്‍ഷം കൊണ്ട് കായ്‌ക്കുമെന്നു പറഞ്ഞ തെങ്ങും, പ്ലാവുമെല്ലാം വര്‍ഷങ്ങള്‍ കഴിഞ്ഞാലും കായ്‌ക്കാതെ വരുമ്പോഴാണ് ജനങ്ങള്‍ ചതി തിരിച്ചറിയുന്നത്.

എന്നാല്‍ കേരളത്തില്‍ സര്‍വ്വകലാശാലക്ക് മിക്കവാറും ജില്ലകളില്‍ കേന്ദ്രങ്ങളുണ്ട്. അതിലൂടെ മാത്രമാണ് വില്‍പ്പനയെല്ലാം.

അവശ്യപ്പെടുന്നവര്‍ക്ക് മുഴുവന്‍ തൈകള്‍ നല്‍കാന്‍ കഴിയില്ലെന്നും സര്‍വ്വകലാശാല അധികൃതര്‍ വ്യക്തമാക്കുന്നു. സര്‍വ്വകലാശാലയിലേക്കാള്‍ ഇരട്ടിയിലധികം വിലക്കാണ് തട്ടിപ്പു സംഘം വ്യാജ തൈകള്‍ വില്‍ക്കുന്നത്.

ജനങ്ങളെ ആകര്‍ഷിക്കാന്‍ ചകിരി ചോറും മണ്ണും നിറച്ച ചാക്കില്‍ തൈകള്‍ പാകിയാണ് എത്തിക്കുന്നത്.

കൃഷിയുമായി ബന്ധമില്ലാത്തവരാണ് ഇവരുടെ ചതിയില്‍പ്പെടുന്നത്. സ്ത്രീകള്‍ തനിച്ചു താമസിക്കുന്ന വീടുകളിലാണ് ഇവര്‍ തട്ടിപ്പ് ഏറെയും നടത്തുന്നത്. ഇത്തരം തട്ടിപ്പു സഘം വീടുകളിലെത്തിയാല്‍ പോലീസില്‍ വിവരമറിയിക്കണമെന്ന് കൃഷിവകുപ്പ് അധികൃതര്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

അതിവേഗ റെയിൽ: ഇ.ശ്രീധരന്റെ പദ്ധതി എതിർക്കുന്നവർക്ക് അറിയാത്തതായി ഏറെയുണ്ട്

Football

സ്പെയിൻ ഇന്ന് കളത്തിൽ; ആദ്യമായി ലോകകപ്പില്‍ കളിക്കുന്ന കേപ് വെര്‍ദെ എതിരാളികൾ

Idukki

അധികൃത അവഗണന തുടരുന്നു; പീരുമേട്ടിലെ തോട്ടം തൊഴിലാളികള്‍ ഭീതിയുടെ നിഴലില്‍

Kerala

എൻ.ഹരി റബർ ബോർഡ് ചെയർമാൻ; രാഷ്‌ട്രീയ രംഗത്തുനിന്നും ഈ പദവിയിലേക്ക് എത്തുന്ന അപൂര്‍വ്വം നേതാക്കളില്‍ ഒരാൾ

Kerala

ആ ഇരിക്കുന്നവരൊന്നും കോൺഗ്രസുകാരല്ല ; പി. പരമേശ്വര്‍ജിയുടെ പുസ്തക പ്രകാശനത്തിന് ഭാരതീയവിചാരകേന്ദ്രത്തിൽ എത്തിയത് വിഡി സതീശൻ മറന്നോ ?

പുതിയ വാര്‍ത്തകള്‍

ഒരു ലക്ഷ്യവും ഇല്ലാതെ നൽകുന്ന ആനുകൂല്യം; ‘പ്രിയദർശിനി’ പദ്ധതി ഭരണഘടനയുടെ ലംഘനം, ഹൈക്കോടതിയിൽ റിട്ട് ഹർജി

92 കോടിയുടെ വിദേശപണം എത്തിയത് കര്‍ണാടക, ഛത്തീസ്ഗഢ്, അസം എന്നിവിടങ്ങളിലെ മാവോയിസ്റ്റ് മേഖലയിൽ: അമേരിക്കൻ ക്രിസ്ത്യന്‍ മിഷിണറിമാരുടെ പേരില്‍ യുഎപിഎ

മമത അധികാരത്തിരുന്നപ്പോൾ ജനങ്ങളുടെ പേടിസ്വപ്നമായിരുന്ന തൃണമൂൽ ഗുണ്ട ജഹാംഗീർ ഖാൻ : ഇന്ന് അതേ ജനങ്ങൾക്ക് മുന്നിൽ കൈകൂപ്പി മാപ്പ് പറഞ്ഞു

വഞ്ചനയിൽ കെട്ടിപ്പടുത്തൊരു പദ്ധതി എനിക്ക് അംഗീകരിക്കാനാവില്ല; പ്രിയദർശിനി ഉദ്ഘാടനത്തിൽ നിന്നും വിട്ട് നിന്ന് രാജീവ് ചന്ദ്രശേഖർ എം എൽ എ

രാജീവ് ചന്ദ്രശേഖറിന്റെ ഇടപെടൽ; മുനമ്പം ഭൂമി വിഷയത്തിൽ കേരള വഖഫ് ബോർഡിന് കേന്ദ്രത്തിന്റെ നോട്ടീസ്

കൊളോണിയൽ കാലത്തെ പാരമ്പര്യങ്ങൾ ഒഴിവാക്കി ഭാരതത്തിന്റെ സ്വത്വം ഉയർത്തിപ്പിടിച്ച് പുതിയ ഡ്രെസ് കോഡുമായി ഇന്ത്യൻ സൈന്യം

സിഎംആർഎൽ-എക്സാലോജിക് കേസ്: ശശിധരൻ കർത്തയുടെ മകൾ ഷിബി എസ് കർത്തയെ ഇ ഡി ചോദ്യം ചെയ്യുന്നു

പ്രിയദർശിനി പദ്ധതി യാത്രയ്‌ക്കിടെ മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു

ധർമ്മസ്ഥല ഗൂഡാലോചന നടന്നതു മാനന്തവാടിയിൽ; ഗൂഡാലോചനക്കാർ ഒത്തു ചേർന്നത് വയനാട് ലിറ്റററി ഫെസ്റ്റിവലിന്റെ മറവിൽ

ഷിഗെല്ല: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഏഴ് വയസുകാരന്‍ മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.