Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Special Article

തികച്ചും നിഷ്‌ക്കളങ്കമല്ലാതെ ഇന്നസെന്റ്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 8, 2017, 02:44 pm IST
in Special Article

ചിലര്‍ക്കുപണി കിട്ടുന്നത് താമസിച്ചായിരിക്കും. താമസിച്ചുകിട്ടുന്ന പണി ബഹുകേമവുമാകും. നടനും എംപിയും താരസംഘടന അമ്മയുടെ മുഖ്യനുമായ ഇന്നസെന്റിനും ഇപ്പോള്‍ കിട്ടിയിരിക്കുന്നത് ഇങ്ങനെയൊരു പണിയാണ്. സഹപ്രവര്‍ത്തകര്‍ മാത്രമല്ല പൊതുജനം തന്നെ രൂക്ഷ വിമര്‍ശനംകൊണ്ട് ശരിക്കും പൂശുന്നുണ്ട് ടിയാനെ.

കഴിഞ്ഞദിവസം ഇന്നസെന്റ് നടത്തിയെ സ്ത്രീ വിരുദ്ധ പരാമര്‍ശത്തിനെതിരെയാണ് കടുത്ത വിമര്‍ശനം. ഉത്തരവാദപ്പെട്ട ഒരു ജനപ്രതിനിധി, നടന്‍ എന്നിങ്ങനെയുള്ള വ്യക്തിയാണ് കേട്ടാല്‍ അറക്കുന്ന ഭാഷയില്‍ സിനിമയില്‍ വേഷം തേടിയെത്തുന്ന സ്ത്രീകളെക്കുറിച്ചു മോശപ്പെട്ട പരാമര്‍ശം നടത്തിയിരിക്കുന്നത്. തൊഴിലവസരത്തിനായിപ്പോലും കിടക്ക പങ്കിടേണ്ടിവരുന്ന സമൂഹത്തില്‍ സ്ത്രീമാത്രമാണ് കുറ്റക്കാരിയെന്നു മുദ്രകുത്തപ്പെടുന്നത്. സ്ത്രീശരീരം ആഗ്രഹിച്ച പുരുഷനു തരിമ്പുപോലും കുറ്റപ്പെടുത്തലുണ്ടാവില്ലെന്നു പറഞ്ഞാണ് ഇന്നസെന്റിനെ റിമ കല്ലിങ്കല്‍ ശക്തമായി വിമര്‍ശിച്ചത്.

സംവിധായകന്‍ വിനയന്റെ പരിഹാസം ഒരുപടി കൂടി കടന്നായിരുന്നു. ഇത്രമാത്രം വിവരദോഷങ്ങളും സ്ത്രീ വിരുദ്ധ നിലപാടുകളും വീണ്ടും വീണ്ടും വിളമ്പി സാംസ്‌ക്കാരിക കേരളത്തെ മലീമസമാക്കാന്‍ നിങ്ങള്‍ക്കെന്തുപറ്റി എന്നും പറഞ്ഞാണ് വിനയന്റെ ഫേസ്‌ബുക്ക് പോസ്റ്റു തുടങ്ങുന്നത്. ഇന്നസെന്റിനെയോര്‍ത്തു ലജ്ജിക്കുന്നു എന്ന രീതിയിലാണ് നടി രഞ്ജിനിയുടെ വിമര്‍ശനം. ഇങ്ങനെ സഹപ്രവര്‍ത്തകര്‍ മാത്രമല്ല സമൂഹത്തിന്റെ വിവിധ തട്ടുകളില്‍ പെട്ടവര്‍ പലരും ഇദ്ദേഹത്തിനെതിരെ ശക്തമായി രംഗത്തു വന്നിട്ടുണ്ട്.

തനിക്കു ബുദ്ധിയില്ലാത്തതുകൊണ്ടാണ് വീണ്ടും വീണ്ടും അമ്മയുടെ പ്രസിഡന്റായി തന്നെ തെരഞ്ഞെടുക്കുന്നതെന്ന് ഒരിക്കല്‍ ഇന്നസന്റു തന്നെ പറഞ്ഞിട്ടുണ്ട്. ഇത്രയുംകാലം ബുദ്ധി ഇല്ലെന്നു തന്നെ വിചാരിച്ചവരും ഉണ്ടാകാം. പക്ഷേ ബുദ്ധി ഇല്ലാത്തതുകൊണ്ടല്ല കുബുദ്ധിയുള്ളതുകൊണ്ടാണ് അമ്മക്കാര്‍ ആ പദവിയില്‍ ആവര്‍ത്തിച്ചിരുത്തുന്നത് എന്നിപ്പോള്‍ മനസിലായി.

ഇദ്ദേഹത്തിന്റെ കോമഡി വേഷങ്ങള്‍പോലെ തന്നെ നിലവാരമില്ലാത്തതാണ് സംസാരവും മറ്റുള്ളവരോടുള്ള പെരുമാറ്റവും എന്നുള്ളതാണ് സ്ത്രീകളെ മോശപ്പെടുത്തിയുള്ള സംസാരത്തില്‍നിന്നും ജനം മനസിലാക്കുന്നത്. ഇങ്ങനെയുള്ള ഒരാളെയാണല്ലോ സിപിഎം എംപിയാക്കിയതെന്നോര്‍ക്കുമ്പോഴാണ് കഷ്ടം. ഈ കക്ഷിയില്‍ എന്താണ് എംപിയാകാനുള്ള ഗുണം എന്നു മനസിലാകുന്നില്ല. എന്തായാലും സിപിഎമ്മിനു തന്നെ കണക്കിനു കിട്ടുന്നുണ്ട്. സിപിഎമ്മിന്റെ മറ്റൊരു ചങ്ങാതിയുണ്ടല്ലോ മുകേഷ് എംഎല്‍എ. ഇഷ്ടനും വയറുനിറയെ കിട്ടി. സ്വന്തം പാര്‍ട്ടിക്കാരില്‍നിന്നും വേറെ.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

’10 ലക്ഷം വിലമതിക്കുന്ന വജ്രമാല കാണാതായി’; രവി മോഹന്റെ വീട്ടില്‍ മോഷണ വിവാദം, വീട്ടുജോലിക്കാരെ തടഞ്ഞുവെച്ചതായി ആരോപണം

Kerala

വീണയ്‌ക്ക് ഇന്ന് തലയൂരാനാവില്ല; മാസപ്പടി കേസ് വീണ വീണ്ടും ഇ ഡിക്ക് മുന്നിലെത്തി, 134 സുപ്രധാന രേഖകളിൽ വിശദ ചോദ്യം ചെയ്യൽ

Kerala

പൾസ്‌ പോളിയോ ഇമ്യൂണൈസേഷൻ 28ന്; 19.8 ലക്ഷം കുഞ്ഞുങ്ങൾക്ക്‌ തുള്ളിമരുന്ന് നൽകും

India

1975-ൽ അടിയന്തരാവസ്ഥ ഏർപ്പെടുത്തിയത് ഇന്ത്യൻ ഭരണഘടനയ്‌ക്കു നേരെയുള്ള നേരിട്ടുള്ള ആക്രമണം : കോൺഗ്രസിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി മോദി

ഓക്സിജന്‍ ദി ഡിജിറ്റല്‍ എക്സ്പേര്‍ട്ടിന്റെ നേതൃത്വത്തില്‍ ലെനോവയുടെ യോഗ സ്ലിം 7ഐ ഓറ ഫിഫ എഡീഷന്‍,
ഐഡിയപാഡ് സ്ലിം 3ഐ ലാപ്ടോപ്പുകളുടെ രാജ്യത്തെ ആദ്യലോഞ്ച് കൊച്ചിയില്‍ ഒളിമ്പ്യന്‍ അഞ്ജു ബോബി ജോര്‍ജ് നിര്‍വഹിക്കുന്നു
Business

ലെനോവയുടെ ഫിഫ എഡീഷന്‍ ലാപ്ടോപ്പുകളുമായി ഓക്സിജന്‍

പുതിയ വാര്‍ത്തകള്‍

അയോദ്ധ്യ: അഞ്ച് വര്‍ഷത്തെ കണക്കുകള്‍ ഓഡിറ്റ് ചെയ്യണമെന്ന് റിപ്പോര്‍ട്ട്, തുടര്‍ നടപടി പ്രധാനമന്ത്രിയുടെ നിര്‍ദേശ പ്രകാരം

ജവാൻ റം നിർമ്മിക്കുന്ന ട്രാവൻകൂർ ഷുഗേഴ്സിലെ വൻ സ്പിരിറ്റ് മോഷണം എക്സൈസ് ഒതുക്കിത്തീർത്തു; സർക്കാരിന് നഷ്ടം കോടികൾ

വെനിസ്വേലയിലെ ഭൂകമ്പത്തിൽ വൻ നാശനഷ്ടം : പതിനായിരത്തിലധികം പേർ മരിച്ചതായി റിപ്പോർട്ടുകൾ

അമ്മയെ നോക്കാൻ അമേരിക്കയിൽ നിന്ന് പറന്നെത്തി; അമ്മയുടെ യാത്രയ്‌ക്ക് പിന്നാലെ 45 കാരനായ മകനും മരിച്ചു: നൊമ്പരത്തോടെ തൃപ്പൂണിത്തുറ

തിരഞ്ഞെടുപ്പിൽ തോറ്റു ; മനംനൊന്ത് ചെന്നൈയിലെ മുൻ ഡിഎംകെ കൗൺസിലർ ജീവനൊടുക്കി

വൻ തകർച്ച! ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ സ്വർണവില

പാക് തീവ്രവാദ സംഘടനയുമായി ബന്ധം: യു.പി സ്വദേശി ബെംഗളൂരുവില്‍ അറസ്റ്റില്‍

പഹൽഗാം ഭീകരാക്രമണം: കൊല്ലപ്പെട്ട ഭീകരരുടെ മൊബൈലിൽ വലിയ തെളിവ്! ആക്രമണ പദ്ധതി തയ്യാറാക്കിയത് വെറും ഒരാഴ്ച മുൻപ്; ആയുധങ്ങൾ പാകിസ്താനിൽ നിന്ന് ഡ്രോൺ വഴി

കൊച്ചി തുറമുഖ ശില്‍പി സര്‍ റോബര്‍ട്ട് ബ്രിസ്റ്റോയുടെ ബില്യാര്‍ഡ്‌സ്് ബോര്‍ഡ് നവീകരിച്ച ശേഷം

ബ്രിസ്റ്റോയുടെ ബില്യാര്‍ഡ്‌സ് പ്ലേ ബോര്‍ഡിന് കൊച്ചിയില്‍ പുനര്‍ജനി

പോണ്ടിച്ചേരി ഇന്ത്യന്‍ കോഫി ഹൗസ് സര്‍വീസ് സൊസെറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ബിഎംഎസ് ഭാരതീയ കോഫീ വര്‍ക്കേഴ്‌സ് സംഘ് പ്രതിനിധികള്‍

പോണ്ടിച്ചേരിയില്‍ ബിഎംഎസിന് ചരിത്ര വിജയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.