Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ആലപ്പുഴ ജെട്ടിയിലെ ആഴംകൂട്ടല്‍ ഇഴയുന്നു; യാത്രക്കാര്‍ക്ക് ദുരിതം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 7, 2017, 09:17 pm IST
in Alappuzha

ആലപ്പുഴ: ആലപ്പുഴ ബോട്ട് ജെട്ടിയിലെ ഡ്രഡ്ജിങ് ഇഴയുന്നു, ആറുമാസം മുമ്പ് നിര്‍ത്താലാക്കിയ ഇവിടെ നിന്നുളള സര്‍വീസ് ഇനിയും പൂര്‍ണതോതില്‍ തുടങ്ങാനായില്ല.

കഴിഞ്ഞ ഫെബ്രുവരി മാസം ഒന്‍പതിനാണ് സര്‍വ്വീസ് നിര്‍ത്തലാക്കിയത്. വെള്ളകുറവ് കാരണമാണ് ബോട്ട് അടുക്കാന്‍ കഴിയാത്തതെന്ന കാരണമാണ് പറഞ്ഞത്. മണ്ണ് നീക്കം ചെയ്യാന്‍ പതിനേഴു ലക്ഷം രൂപയ്‌ക്കാണ് കരാര്‍ നല്‍കിയത്.

മണ്ണ് കൂടിക്കിടന്ന ബോട്ട് ജെട്ടിയിലെ പടിഞ്ഞാറ് ഭാഗത്തുനിന്ന് മണ്ണ് നീക്കം ചെയ്യേണ്ടതിന് പകരം കിഴക്ക് ഡോക് ജെട്ടി ഭാഗത്തുനിന്നാണ് നീക്കം ചെയ്യല്‍ ആരംഭിച്ചത്. അതും ഒരു മാസം കഴിഞ്ഞ് ‘അഞ്ച് മാസത്തോളമെത്തിയപ്പോള്‍ ജൂണ്‍ 28 ന് ജെട്ടിയില്‍ നിന്ന് പകല്‍ സമയം ബോട്ട് സര്‍വ്വീസ് പുനരാരംഭിച്ചു. ഡ്രഡ്ജിങ് വൈകുന്നതിനില്‍ രാത്രികാല സര്‍വീസ് തുടങ്ങാന്‍ കഴിഞ്ഞിട്ടില്ല.

എന്നാല്‍ ജെട്ടിയിലെ മണ്ണും മാലിന്യവും നീക്കം ചെയ്തിട്ടില്ല. മണ്ണ് നീക്കം ചെയ്യാന്‍കൊണ്ടുവന്ന ഡ്രഡ്ജര്‍ തിരികെ കൊണ്ടുപോകാന്‍ ഒരുങ്ങുന്നുവെന്നാണ് അറിയുന്നത്. കരാര്‍ പാലിക്കാതെയാണ് നടപടി.

ജെട്ടിയുടെ പടിഞ്ഞാറുഭാഗത്ത് രണ്ട് ഫൈബര്‍ ബോട്ട് മണ്ണിലുറച്ചിട്ട് നാല് വര്‍ഷത്തോളമായി. ഇവിടെ ഇഴജന്തുക്കളുടെ ആവാസ കേന്ദ്രമാണ്. ബോട്ടുകള്‍ നീക്കം ചെയ്ത് ജലഗതാഗതം സുഖമമാക്കാന്‍ യാതൊരു നടപടിയും അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല.

ബോട്ട് സര്‍വ്വീസുതന്നെ ആലപ്പുഴ ബോട്ട് ജെട്ടിയില്‍ നിന്നും ബസ് സ്റ്റാന്‍ഡിനു കിഴക്ക് ഡോക്ക് ജെട്ടിയിലേക്ക് മാറ്റി യാത്രക്കാര്‍ക്ക് ദുരിതമായിരിക്കുകയാണ്. ജെട്ടിയിലെ പബ്ലിക്ക് കംഫര്‍ട്ട് സ്റ്റേഷന്‍ അഞ്ച് മാസം മുന്‍പ് അടച്ചു പൂട്ടിയതാണ്.

അറ്റകുറ്റപണി തീര്‍ക്കാനെന്ന കാരണത്താല്‍ പൂട്ടിയ കേന്ദ്രം ഇനിയും തുറന്നിട്ടില്ല. ഇക്കാര്യത്തില്‍ ശുചിത്വ കേരള മിഷന്‍ ഇടപെടണമെന്ന് ആവശ്യം ഉയരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

സഞ്ജു സാംസണെ സിംബാവെ പര്യടനത്തില്‍ നിന്നൊഴിവാക്കി

India

അരവിന്ദ് കെജ്‌രിവാളിന്റെ ‘ശീഷ്മഹൽ’ ഇനി അത്യാധുനിക സാംസ്കാരിക കേന്ദ്രം ; സർക്കാരിന്റെ അതിഥികൾക്ക് താമസിക്കാൻ തുറന്ന് നൽകും

World

റോട്ട ദ്വീപിനു പിന്നാലെ യു എസിലെ വടക്കന്‍ മരിയാനയെയും ഉലച്ച് ബാവി കൊടുങ്കാറ്റ്

India

50,000 രൂപ നൽകാമെന്ന് പറഞ്ഞ് മതം മാറ്റിയത് 200 ഹിന്ദുക്കളെ ; ക്രിസ്ത്യൻ മതപരിവർത്തന റാക്കറ്റിനെ പൊളിച്ച് യുപി പൊലീസ്

Kerala

അമ്മ അംഗത്വം രാജിവെച്ച് നടിമാരായ രേവതിയും പത്മപ്രിയയും,പോരാടിയെങ്കിലും സഹപ്രവര്‍ത്തകരില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും മൗനവും അകല്‍ച്ചയും

പുതിയ വാര്‍ത്തകള്‍

ഖമേനിയുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തതിന് ഇന്ത്യയ്‌ക്ക് നന്ദി, ഹൃദയംഗമമായ ഈ ആദരം മറക്കില്ലെന്നും ഇറാന്‍

മുസ്ലീം രാജ്യമായ ഇന്തോനേഷ്യയിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രം ; പ്രംബാനൻ ക്ഷേത്രത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കായി ഇന്ത്യ കൈകോർക്കുന്നു

നിര്‍ത്തിയിട്ട വാന്‍ ഉരുണ്ട് നശരീരത്തില്‍ കയറി മരിച്ച ഋതുവേദയുടെ അമ്മ ആത്മഹത്യക്ക് ശ്രമിച്ചു

കനത്ത മഴ: മുംബൈയില്‍ ജീവനക്കാര്‍ വീട്ടിലിരുന്ന് ജോലി ചെയ്യട്ടെയെന്ന് ദുരന്ത നിവാരണ അതോറിറ്റി

ടിസിഎസ് മതപരിവര്‍ത്തന കേസ്: ഗര്‍ഭിണിയെന്ന പരിഗണനയില്‍ നിദ ഖാന് രണ്ട് മാസത്തിന് ശേഷം ജാമ്യം

വെടിമരുന്നിന്റെ ആവശ്യമില്ല, മിസൈലുകളുടെ ചെലവുമില്ല… പാകിസ്ഥാൻ ലക്ഷക്കണക്കിന് ഡ്രോണുകൾ അയച്ചാലും തകർക്കാൻ കരുത്തോടെ ആകാശ് തരംഗ്

വഴി തടഞ്ഞ് സമരം : സിപിഎം നേതാവ് പി പി ചിത്തരഞ്ജന് കോടതി പിരിയും വരെ നില്‍പ് ശിക്ഷ

രമേഷ് പിഷാരടി ബ്രാന്‍ഡ് അടപടലം പൊളിഞ്ഞു, ശ്വേതമായുള്ള ഫോണ്‍ സംഭാഷണത്തില്‍ ദ്വയാര്‍ത്ഥവും ഭരണഘടനാവിരുദ്ധ മൊഴിയും;അന്‍സിബയും കുടഞ്ഞു

ഇഡി ഉദ്യോഗസ്ഥരെ സി പി എം പ്രവര്‍ത്തകര്‍ ആക്രമിച്ച കേസില്‍ 10 പ്രതികളുടെ ജാമ്യാപേക്ഷയില്‍ ഉത്തരവ് ചൊവ്വാഴ്ച

ആകാശത്ത് നരേന്ദ്ര മോദിക്കിത് അസാധാരണ സ്വീകരണം, എഫ്16 നും സുഖോയ് 30 കളും അകമ്പടിയായി, ഇൻഡോനേഷ്യയുടെ ആദരം ഇങ്ങനെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.