Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Pathanamthitta

റോഡ് നവീകരണം പാതിവഴിയില്‍ : അഴിമതി ആരോപിച്ച് വിജിലന്‍സിന് പരാതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 7, 2017, 08:55 pm IST
inPathanamthitta

തിരുവല്ല:ഗ്രാമീണ സഡക് യോജന പദ്ധതിയില്‍പ്പെടുത്തി നിര്‍മ്മാണം ആരംഭിച്ച നിരണം പഞ്ചായത്തിലെ റോഡ് നവീകരണത്തില്‍ അഴിമതി ആരോപണം. ഇതു സംബന്ധിച്ച് നിരണം ഡക്ക്ഫാം മുപ്പരത്തില്‍പടി പ്രദേശത്തെ നാട്ടുകാര്‍ വിജിലന്‍സിന് പരാതി നല്‍കി. 4.24 കോടി രൂപയുടെ നിര്‍മ്മാണചെലവ് വകയിരുത്തിയായിരുന്നു 5 കിലോമീറ്റര്‍ ദൂരമുള്ള റോഡ് പണിതുടങ്ങിയത്.എന്നാല്‍ നിര്‍മ്മാണം ആരംഭിച്ച റോഡില്‍ ഒന്നരകിലോമീറ്റര്‍ ദൂരം ഇപ്പോഴും പൂര്‍ത്തിയാക്കാനുണ്ട്. ബാക്കിഭാഗം കൂടി നിര്‍മ്മാണം പൂര്‍ത്തയാക്കിയാലെ മുപ്പരത്തില്‍ പടിവരെ പദ്ധതി പൂര്‍ത്തികരിക്കുകയുള്ളു.

മുഴുവന്‍ പദ്ധതിതുകയുയും ഇപ്പോള്‍ തന്നെ ചിലവായെന്നാണ് കരാറുകാരന്റെ വാദം.

എന്നാല്‍ ഇതുവരെ നടത്തിയ നിര്‍മ്മാണത്തില്‍ അപാഗതയാണെന്നും വലിയ അഴിമതി നടന്നുവെന്നും ആരോപിച്ച് പൗരസമിതി സെക്രട്ടറി ഷിജു കഴങ്ങേരില്‍ വിജിലന്‍സിന് പരാതി നല്‍കിയിട്ടുണ്ട്.പദ്ധതിയില്‍ കാലതാമസം വരുത്തി തുക പരിഷ്‌കരിക്കാന്‍ ചില ഉദ്യോഗസ്ഥരും കരാറുകാരും തമ്മില്‍ നടത്തുന്ന നാടകമാണെന്നാണ് മറ്റൊരു പ്രധാന ആക്ഷേപം.ഡക്ക്ഫാം മുതല്‍ പള്ളിപടി വരെയുള്ള ഭാഗങ്ങള്‍ മാത്രമാണ്് ഇപ്പോള്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ചിരിക്കുന്നത്.ജനരോക്ഷം ശക്തമായപ്പോള്‍ പള്ളിപടിക്ക് ശേഷം ആറ്റുതീരവരെയുള്ള ഭാഗത്തെ മണ്ണ് നീക്കി. മുപ്പരത്തില്‍ പടിയിലെ കലുങ്ങ് നിര്‍മ്മാണവും പൂര്‍ത്തീകരിച്ചു.ഇതു സംബന്ധിച്ച് ജനപ്രതിനിധികള്‍ക്ക് വ്യക്തമായ പരാതികള്‍ നല്‍കിയിട്ടും ഇവര്‍ നടപടി എടുത്തിട്ടില്ലന്നും ആക്ഷേപമുണ്ട്.ആന്റോആന്റണി എംപിയും സംഘവും സ്ഥലത്തെത്തി പദ്ധതി പൂര്‍ത്തിയായെന്ന് കൊട്ടിഘോഷിച്ച് പ്രഖ്യാപനം നടത്തിയതിലും നാട്ടുകാര്‍ക്ക് അമര്‍ഷമുണ്ട്്.ഏറെ നാള്‍ പൊട്ടിപൊളിഞ്ഞ് കിടന്നതിന് ശേഷം ജനകീയ പ്രക്ഷോഭങ്ങള്‍ക്കൊടുവിലാണ് റോഡ്‌നിര്‍മ്മാണം ആരംഭിച്ചത്.എന്നാല്‍ പാതിവഴിക്ക് കിടക്കുന്ന റോഡ് നിര്‍മ്മാണം പൂര്‍ത്തിയാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം

 

 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഒന്നല്ല, രണ്ട് തവണ ഹൗസിൽ നിന്ന് എവിക്റ്റായ മത്സരാർത്ഥിയായി ​ഗായത്രി സുരേഷ്

Astrology

സാമ്പത്തികമായി നേട്ടങ്ങൾ, ക്ഷമയോടെ ചിന്തിച്ചു തീരുമാനങ്ങൾ എടുക്കുക.

Gulf

മൂന്നാമത് ഗ്ലോബൽ ഫുഡ് വീക്ക് ഒക്ടോബർ 6 ന് തുടങ്ങും : അതിഥി രാഷ്‌ട്രമായി ഇന്ത്യ

Ernakulam

പറവൂരിൽ മുപ്പത്തിയേഴ് കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ ഒളിവിൽ കഴിഞ്ഞിരുന്ന ബംഗാൾ സ്വദേശി സുമൻ ഷെയ്ഖ് അറസ്‌റ്റിൽ

Gulf

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക : പത്താമത്ത് ദുബായ് ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 31ന് തുടങ്ങും

പുതിയ വാര്‍ത്തകള്‍

ദൽഹിയിൽ ഒരു കോടി രൂപയുടെ തട്ടിപ്പ് റാക്കറ്റ് സംഘം  പിടിയിൽ : വെടിവയ്‌പ്പ് പദ്ധതി തകർത്തു , മൂന്ന് പേർ അറസ്റ്റിൽ

ഹൂത്തികൾക്കെതിരായ സൗദി അറേബ്യയുടെ യുദ്ധത്തിലേക്ക് പാകിസ്ഥാൻ പ്രവേശിക്കുന്നു : നാല് വിമാനങ്ങളിൽ ആയുധങ്ങൾ നിറച്ച് യെമനിലേക്ക് അയച്ചതായി റിപ്പോർട്ട്

മയക്കുമരുന്ന് കടത്തുകാരൻ നവ്പ്രീതിനെ ഇന്ത്യയിലേക്ക് തിരികെയെത്തിച്ചു : 2029 ഡിസംബറോടെ എല്ലാ മയക്കുമരുന്ന് സംഘങ്ങളെയും തകർക്കുമെന്ന് അമിത് ഷാ

കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണ് : അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇന്ത്യ

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

ധൈര്യവും ഉത്തരവാദിത്തവും കരുതലും ഉൾക്കൊണ്ട പൈലറ്റ് : സ്മിത് മച്ചാറിന്റെ തലയിൽ മുത്തമിട്ട് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ

നിങ്ങൾ, മുഴുവൻ ലോകത്തിന്റെയും നായകനാണ് : സ്മിത് മച്ചാറിനെ ഇസ്രായേലിലേക്ക് ക്ഷണിച്ച് ബെഞ്ചമിൻ നെതന്യാഹു

പാകിസ്ഥാന്‍ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി താക്കീത് നല്‍കി ഇന്ത്യ

ക്ഷേത്രത്തിനടുത്ത് വീട്, ശ്രദ്ധിച്ചില്ലെങ്കിൽ സമാധാനം ഉണ്ടാകില്ല

കണ്ണിന്റെ നിറം പറയും നിങ്ങളുടെ ഭാവി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.