Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Pathanamthitta

സംസ്‌ക്കരണ, ബയോഗ്യാസ് പ്ലാന്റുകളുടെ പ്രവര്‍ത്തനം നിലച്ചു കോന്നിയില്‍ മാലിന്യ സംസ്‌ക്കരണം അവതാളത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 7, 2017, 08:51 pm IST
inPathanamthitta

പത്തനംതിട്ട: കോന്നി പഞ്ചായത്തില്‍ മാലിന്യ ശേഖരണ, സംസ്‌ക്കരണ പ്രവര്‍ത്തനങ്ങള്‍ അവതാളത്തില്‍. നാരായണപുരം ചന്തയിലെ മാലിന്യ സംസ്‌ക്കരണ, ബയോഗ്യാസ് പ്ലാന്റുകളുടെ പ്രവര്‍ത്തനം നിലച്ചതോടെയാണ് പ്രതിസന്ധി രൂക്ഷമായത്. ഇതിനുപുറമെ പൊതുസ്ഥലത്തും,

വ്യാപാരസ്ഥാപനങ്ങളില്‍ നിന്നും മാലിന്യം ശേഖരിച്ച് സംസ്‌ക്കരണ പ്ലാന്റില്‍ എത്തിച്ചിരുന്ന പെട്ടിഓട്ടോകളും തകരാറിലായി. ബയോഗ്യാസ് പ്ലാന്റ് പരിസരത്ത് മാലിന്യം നിറഞ്ഞ് രൂക്ഷമായ ദുര്‍ഗന്ധമാണ് വമിക്കുന്നത്. സാംക്രമിക രോഗങ്ങള്‍ പടരാന്‍ കാരണമാകുമ്പോഴും ഗ്രാമ പഞ്ചായത്ത് അധികൃതര്‍ അനാസ്ഥ തുടരുന്നു.

കോന്നിയിലെ കടകളില്‍ നിന്നുമടക്കം മാലിന്യം ശേഖരിച്ച് പ്ലാന്റിലെത്തിച്ച് സംസ്‌കരിക്കാന്‍ ജീവനക്കാരെ ദിവസ വേതന അടിസ്ഥാനത്തില്‍ പഞ്ചായത്ത് നിയോഗിച്ചിട്ടുണ്ട്. കുടുംബശ്രീയിലെ എട്ട് വനിതകളം ഒരു പുരുഷനുമാണ് നിലവിലുള്ളത്.

മാലിന്യശേഖരണത്തിനായി രണ്ട് വാഹനങ്ങളാണ് മുമ്പ് ഇവിടെ ഉണ്ടായിരുന്നത്. ഇപ്പോള്‍ ഇതു രണ്ടും കേടായി പ്ലാന്റില്‍ തന്നെ കിടക്കുന്നു.

ഇടയ്‌ക്ക് പുറത്തു നിന്നും ഒരു വാഹനം വാടകയ്‌ക്കെടുത്ത് മാലിന്യശേഖരണം നടത്തിയിരുന്നെങ്കിലും ഒരു മാസത്തിലേറെയായി ഇതും മുടങ്ങി. ദിവസവും രാവിലെ തന്നെ ജീവനക്കാര്‍ മാലിന്യശേഖരണത്തിനായി എത്തുമെങ്കിലും വാഹനം ക്രമീകരിച്ചു നല്‍കാത്തതിനാല്‍ ജോലി തടസപ്പെടുകയാണ്.

ചൈനാ മുക്ക് മുതല്‍ ആര്‍വിഎച്ച്എസ്എസ് വരെയുള്ള ഭാഗത്തെ കടകളിലേയും റോഡരുകിലേയും മാലിന്യങ്ങളാണ് ഇവര്‍ ശേഖരിച്ച് ചന്തയിലെ ബയോഗ്യാസ് പ്ലാന്റില്‍ എത്തിച്ച് സംസ്‌കരിച്ചിരുന്നത്. ഇതിനായി വ്യാപാരികളില്‍ നിന്നും നിശ്ചിത തുക ഈടാക്കിയിരുന്നു.

ഇവര്‍ ശേഖരിക്കാതായതോടെ കച്ചവടക്കാര്‍ മാലിന്യങ്ങള്‍ രാത്രികാലങ്ങളില്‍ പ്ലാന്റിന്റെ ചുറ്റുമായി നിക്ഷേപിക്കുകയാണ്. മഴ ശക്തമായതോടെ മാലിന്യങ്ങള്‍ പുഴുവരിക്കാന്‍ തുടങ്ങിയെന്നു മാത്രമല്ല രൂക്ഷമായ ദുര്‍ഗന്ധവും വമിക്കാന്‍ തുടങ്ങി.

ഇതോടെ ചന്തയിലെ കച്ചവടക്കാര്‍ക്കും, പരിസരവാസികള്‍ക്കു, ചന്തയിലെത്തുന്നവര്‍ക്കും ഏറെ ദുരിതമായി. മലിനജലം കെട്ടി കിടന്ന് കൊതുകുകളും പെരുകി ജീവനക്കാര്‍ക്ക് ജോലി ചെയ്യാന്‍ പ്ലാന്റില്‍ കയറാന്‍ പറ്റാത്ത സ്ഥിതിയാണ്.

നാളുകളായി പ്രവര്‍ത്തന രഹിതമായ മാലിന്യ സംസ്‌ക്കരണ പ്ലാന്റിന്റെ പുകക്കുഴല്‍ പടല്‍ മൂടിയ നിലയിലാണ്. മഴയില്ലാത്തപ്പോള്‍ പ്ലാസ്റ്റിക്ക് അടക്കമുള്ള മാലിന്യം തുറന്ന സ്ഥലത്ത് കത്തിക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

മൂന്നാമത് ഗ്ലോബൽ ഫുഡ് വീക്ക് ഒക്ടോബർ 6 ന് തുടങ്ങും : അതിഥി രാഷ്‌ട്രമായി ഇന്ത്യ

Ernakulam

പറവൂരിൽ മുപ്പത്തിയേഴ് കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ ഒളിവിൽ കഴിഞ്ഞിരുന്ന ബംഗാൾ സ്വദേശി സുമൻ ഷെയ്ഖ് അറസ്‌റ്റിൽ

Gulf

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക : പത്താമത്ത് ദുബായ് ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 31ന് തുടങ്ങും

India

ദൽഹിയിൽ ഒരു കോടി രൂപയുടെ തട്ടിപ്പ് റാക്കറ്റ് സംഘം  പിടിയിൽ : വെടിവയ്‌പ്പ് പദ്ധതി തകർത്തു , മൂന്ന് പേർ അറസ്റ്റിൽ

World

ഹൂത്തികൾക്കെതിരായ സൗദി അറേബ്യയുടെ യുദ്ധത്തിലേക്ക് പാകിസ്ഥാൻ പ്രവേശിക്കുന്നു : നാല് വിമാനങ്ങളിൽ ആയുധങ്ങൾ നിറച്ച് യെമനിലേക്ക് അയച്ചതായി റിപ്പോർട്ട്

പുതിയ വാര്‍ത്തകള്‍

മയക്കുമരുന്ന് കടത്തുകാരൻ നവ്പ്രീതിനെ ഇന്ത്യയിലേക്ക് തിരികെയെത്തിച്ചു : 2029 ഡിസംബറോടെ എല്ലാ മയക്കുമരുന്ന് സംഘങ്ങളെയും തകർക്കുമെന്ന് അമിത് ഷാ

കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണ് : അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇന്ത്യ

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

ധൈര്യവും ഉത്തരവാദിത്തവും കരുതലും ഉൾക്കൊണ്ട പൈലറ്റ് : സ്മിത് മച്ചാറിന്റെ തലയിൽ മുത്തമിട്ട് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ

നിങ്ങൾ, മുഴുവൻ ലോകത്തിന്റെയും നായകനാണ് : സ്മിത് മച്ചാറിനെ ഇസ്രായേലിലേക്ക് ക്ഷണിച്ച് ബെഞ്ചമിൻ നെതന്യാഹു

പാകിസ്ഥാന്‍ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി താക്കീത് നല്‍കി ഇന്ത്യ

ക്ഷേത്രത്തിനടുത്ത് വീട്, ശ്രദ്ധിച്ചില്ലെങ്കിൽ സമാധാനം ഉണ്ടാകില്ല

കണ്ണിന്റെ നിറം പറയും നിങ്ങളുടെ ഭാവി

ഇടുക്കിയില്‍ കെ എസ് യു പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റ സംഭവം: പഞ്ചായത്ത് ജീവനക്കാരന് സസ്പന്‍ഷന്‍

മന്ത്രി ഒ ജെ ജനീഷിനെ കരിങ്കൊടി കാട്ടിയ താല്‍ക്കാലിക ഡോക്ടറെ പുറത്താക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.