Saturday, August 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ജില്ലയുടെ വികസനമുരടിപ്പ്: ബിജെപി സത്യഗ്രഹ സമരം 10ന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 7, 2017, 08:10 pm IST
inAlappuzha

ആലപ്പുഴ: മന്ത്രിമാരുടെ ചേരിപ്പോരുമൂലം സമസ്ത മേഖലകളിലും ജില്ല പിന്നാക്കം പോകുകയാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് കെ. സോമന്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു.

നാലുമന്ത്രിമാരുണ്ടായിട്ടും വികസന പ്രവര്‍ത്തനങ്ങളില്‍ ദയനീയ പരാജയമാണ്. പനി മരണങ്ങള്‍ 15 കഴിഞ്ഞു. പ്രതിരോധ പ്രവര്‍ത്തനം നടത്തുന്നതില്‍പോലും സര്‍ക്കാര്‍ പരാജയമാണ്. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ നടപടികളില്‍ പ്രതിഷേധിച്ച് ബിജെപി ജനപ്രതിനിധികളും നേതാക്കളും ഈ മാസം പത്തിന് കളക്‌ട്രേറ്റ് പടിക്കല്‍ സത്യഗ്രഹ സമരം നടത്തും.

മഴക്കാല പൂര്‍വ്വ ശുചീകരണം നടത്തുന്നതില്‍ പരാജയപ്പെട്ടതാണ് പകര്‍ച്ചവ്യാധികള്‍ പടന്നുപിടിക്കാന്‍ കാരണം. ഇക്കാര്യത്തില്‍പോലും മന്ത്രിമാര്‍ തമ്മില്‍ യോജിപ്പുണ്ടായില്ല. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മാനേജ്‌മെന്റ് കമ്മറ്റി ഇല്ലാതായിട്ട് ഒരുവര്‍ഷം പിന്നിട്ടു.

കാര്‍ഷിക -മത്സ്യ -തീര മേഖലകളിലും ആരോഗ്യ രംഗത്തും ജില്ലഅവഗണിക്കപ്പെട്ടു. സിപിഎമ്മിലെ രണ്ടു ചേരികളിലായി പ്രമുഖമന്ത്രിമാര്‍ നിലകൊള്ളുകയാണ്. ബജറ്റില്‍പോലും ജില്ലയ്‌ക്ക് പൂര്‍ണ അവഗണനയാണുണ്ടായത്.

നെഹ്‌റുട്രോഫി ജലോത്സവം പുതിയ രീതിയില്‍ നടപ്പാക്കാനുള്ള തീരുമാനംപോലും അട്ടിമറിക്കപ്പെടുകയാണ്. കയര്‍ കോര്‍പറേഷന്‍ അഴിമതി പുറത്തുകൊണ്ടുവരുന്നതില്‍ മന്ത്രിമാര്‍ക്ക് താത്പര്യമില്ല.

വരട്ടാര്‍ പുനരുജ്ജീവന പദ്ധതിക്ക് കക്ഷിരാഷ്‌ട്രീയ ഭേദമന്യെ മുഴുവന്‍ ആളുകളുടെയും പിന്തുണ ലഭിച്ചിട്ടും ഇതിനു നേതൃത്വം നല്‍കിയ മന്ത്രിയെ മറ്റൊരു പ്രമുഖ സിപിഎം മന്ത്രി പരിഹസിക്കുകയായിരുന്നു.

മരിക്കുന്നവരുടെ രോഗം പോലും സിപിഎം നിശ്ചയിക്കുന്ന അവസ്ഥയാണുള്ളത്. സിപിഎം കുടുംബാംഗം പനിബാധിച്ച് മരിച്ച സംഭവത്തില്‍ മദ്യപാനം മൂലമാണ് മരിച്ചതെന്ന് പാര്‍ട്ടി പത്രം പ്രചരിപ്പിക്കുയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ സെക്രട്ടറിമാരായ എം.വി. ഗോപകുമാര്‍, ടി. സജീവ്‌ലാല്‍ എന്നിവരും പങ്കെടുത്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാശീസന്ദര്‍ശനത്തിന്റെ ഫോട്ടോകള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച് നടി നമിത പ്രമോദ്…നെറ്റിയില്‍ ചന്ദനം തൊട്ട്, വിശ്വാസം പ്രകടമാക്കി ഒരു നടികൂടി

New Release

ഞാനില്ല .ഞാനില്ലിനി നിൻ.ലോ ആൻഡ് ഓർഡിലെ രണ്ടാമതു വീഡിയോ ഗാനമെത്തി

Kerala

ഷംസീറിന് മുസ്ലീം ലീഗിന്റെ മനസാണെന്ന വെളളാപ്പളളിയുടെ നിലപാടിനെ തളളി പിണറായിയും ഗോവിന്ദനും

India

ജന്തർ മന്തറിൽ പ്രതിഷേധിച്ചവർ എന്തുകൊണ്ട് പഞ്ചാബിലേക്കോ, കേരളത്തിലേക്കോ, ജാർഖണ്ഡിലേക്കോ പോകുന്നില്ല? – ചോദ്യവുമായി സ്മൃതി ഇറാനി

Kerala

ചിന്ത ജെറോം ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ്,എം വിജിന്‍ സംസ്ഥാന സെക്രട്ടറി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

നെഹ്‌റു ട്രോഫി വള്ളംകളി: ആദ്യ ഹീറ്റ്‌സില്‍ വീയപുരം ചുണ്ടന്‍ ഒന്നാമതെത്തി

ഭരണം മാറി കോൺഗ്രസ് ആഭ്യന്തരമന്ത്രി വന്നിട്ടും ആഭ്യന്തരവകുപ്പ് ഭരിക്കുന്നത് പോലീസിലെ സഖാക്കളും സിപിഎം ക്രിമിനലുകളും: ബിജെപി

കൊച്ചി മെട്രോയുടെ പേര് മാറ്റാനുളള ശുപാര്‍ശ കേന്ദ്ര നിര്‍ദേശ പ്രകാരമല്ല : കെ എം ആര്‍ എല്‍

ഹലോ ഡിയർ ടൈറ്റിൽ പ്രകാശനവും ഫസ്റ്റ് ലുക്കും പുറത്തുവിട്ടു

2 ദിനം കൊണ്ട് 22.85 കോടി ആഗോള ഗ്രോസ് നേടി “ഖലീഫ”; സൂപ്പർഹിറ്റ് കുതിപ്പുമായി പൃഥ്വിരാജ്- വൈശാഖ്- ജിനു എബ്രഹാം ചിത്രം

രമേഷ് വർമ്മയുടെ ഹൈബ്രിഡ് ലൈവ് ആക്ഷൻ ചിത്രം ‘മഹാവീർ കർണ്ണ’യുമായി പെൻ മൂവീസ്

വൈവിധ്യമാര്‍ന്ന രുചിക്കൂട്ടുമായി ഓണസദ്യ ഒരുക്കി കാറ്ററിങ് മേഖല; പ്രതീക്ഷിക്കുന്നത് 500 കോടിയുടെ വിറ്റു വരവ്

ജോലി വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയ കേസ്; മുന്‍ ഡിവൈഎഫ്‌ഐ നേതാവ് വീണ്ടും ജോലിയില്‍ പ്രവേശിക്കാന്‍ നീക്കം

ഓണത്തിരക്കേറിയപ്പോള്‍ ‘പ്രിയദര്‍ശിനി’ഉള്‍വലിയുന്നു; ബസ് കാത്തുനിന്ന് വിഷമിച്ച് സ്ത്രീകള്‍

പിഎം ആര്‍ഷോയുടെ അനധികൃത പ്രവേശനം; അന്വേഷണം പ്രഖ്യാപിച്ച് എംജി സിന്‍ഡിക്കേറ്റ്, മുന്‍ സിന്‍ഡിക്കേറ്റ് അംഗത്തിന്റെ സാമ്പത്തിക വെട്ടിപ്പും അന്വേഷിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.