Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

സെന്‍സര്‍ അനുമതിയില്ലാത്ത ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 6, 2017, 08:20 pm IST
inPathanamthitta

പത്തനംതിട്ട: സെന്‍സര്‍ അനുമതി ലഭിക്കാത്ത ഡോക്യുമെന്ററികളുടെ പ്രദര്‍ശനം തിങ്കളാഴ്ച. സുരക്ഷാ പ്രശ്‌നങ്ങള്‍ ഉള്‍പ്പടെ ചൂണ്ടിക്കാട്ടി സെന്‍സര്‍ബോര്‍ഡ് പ്രദര്‍ശനാനുമതി നിഷേധിച്ച ഡോക്യുമെന്ററികളാണ് നിയമത്തെ വെല്ലുവിളിച്ച് പ്രദര്‍ശിപ്പിക്കാനൊരുങ്ങുന്നത്. തിങ്കളാഴ്ച ടൗണ്‍ഹാളിലാണ് ‘പത്തനംതിട്ടകൂട്ട’ത്തിന്റെ പേരില്‍ പ്രദര്‍ശനം.

രോഹിത്‌വേമുലയുടെ മരണവും തുടര്‍ന്നുണ്ടായ സംഭവങ്ങളും പ്രമേയമാക്കിയ പി.എന്‍.രാമചന്ദ്രയുടെ ‘ദി അണ്‍ബെറബിള്‍ ബീയിങ് ഓഫ് ലൈറ്റ്‌നെസ്’, കശ്മീരിലെ സംഘര്‍ഷാവസ്ഥ പ്രതിപാദിക്കുന്ന എന്‍.സി.ഫാസിലിന്റെ ‘ഇന്‍ ദ ഷെയിഡ് ഓഫ് ഫോളന്‍ ചിനാര്‍’, ജെഎന്‍യുവിലെ വിദ്യാര്‍ഥി സമരത്തെക്കുറിച്ചുള്ള കാത്തു ലൂക്കോസിന്റെ ‘മാര്‍ച്ച്മാര്‍ച്ച്മാര്‍ച്ച്’ എന്നീ ചിത്രങ്ങള്‍ക്ക് തിരുവനന്തപുരത്തു നടന്ന പത്താമത് രാജ്യാന്തര ഹ്രസ്വ ചലച്ചിത്രമേളയില്‍ പ്രദര്‍ശനാനുമതി നിഷേധിച്ചിരുന്നു.

വ്യക്തമായ കാരണങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു കേന്ദ്ര സെന്‍സര്‍ബോര്‍ഡ് ഈ മൂന്ന് ചിത്രങ്ങള്‍ക്കും പ്രദര്‍ശനാനുമതി നല്‍കാതിരുന്നത്. ഇവയില്‍ ‘ഇന്‍ ദ ഷെയിഡ് ഓഫ് ഫോളന്‍ ചിനാര്‍’, ‘മാര്‍ച്ച്മാര്‍ച്ച്മാര്‍ച്ച്’ എന്നിവയാണ് ടൗണ്‍ഹാളില്‍ പ്രദര്‍ശിപ്പിക്കുമെന്ന് അറിയിച്ചിരിക്കുന്നത്.

കാശ്മീരില്‍ ഇന്ത്യന്‍ പട്ടാളക്കാര്‍ക്കെതിരെ സമരവും യുദ്ധവും നടത്തുന്നവരെ പ്രകീര്‍ത്തിക്കുന്നതാണ് എന്‍.സി.ഫാസിലിന്റെ ഡോക്യുമെന്ററി എന്നതിനാലാണ് ഇതിന് സെന്‍സര്‍ അനുമതി നിഷേധിച്ചത്. ദേശസുരക്ഷയെ തന്നെ ബാധിക്കുന്ന കാരണങ്ങളും സെന്‍സര്‍ അധികൃതര്‍ പറഞ്ഞിരുന്നു. ജെഎന്‍യുവിലെ വിദ്യാര്‍ഥി സമരത്തിന്റെ ശരിയായ ചിത്രമല്ല ‘മാര്‍ച്ച്മാര്‍ച്ച്മാര്‍ച്ച്’ നല്‍കുന്നതെന്നും വിശദീകരണമുണ്ടായി. ഇതെല്ലാം അവഗണിച്ചാണ് പത്തനംതിട്ടയില്‍ ഇവയുടെ പരസ്യപ്രദര്‍ശനം നടത്താനൊരുങ്ങുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കിടപ്പറ ദൃശ്യങ്ങള്‍ അശ്ലീല സൈറ്റുകള്‍ക്കു വിറ്റെന്ന യുവതിയുടെ പരാതി: ഭര്‍ത്താവിനെതിരെ പോക്സോ വകുപ്പും ചുമത്തി

ബെഞ്ചമിന്‍ നെതന്യാഹു(ഇടത്ത്) ജെ.ഡി. വാന്‍സ് (നടുവില്‍) സുവെല്ല ബ്രോവര്‍മാന്‍ (വലത്ത്)
India

ഒരു ഇസ്ലാമിക ആധിപത്യത്തിലേക്ക് ബ്രിട്ടന്‍ നീങ്ങുന്നു എന്ന് പറഞ്ഞത് നെതന്യാഹു മാത്രമല്ല; ജെ.ഡി.വാന്‍സും സുവെല്ല ബ്രോവര്‍മാനും ഇതു തന്നെ പറഞ്ഞു

Kerala

ഭരണം മികവുറ്റതാക്കി കാര്യക്ഷമത കൂട്ടാന്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും പരിശീലനം

News

യുപിയിൽ സമാജ്‌വാദി പാർട്ടിയെ ജനങ്ങൾ അടുത്ത തെരഞ്ഞെടുപ്പിൽ തൂത്തെറിയും

Kerala

തൃശൂരില്‍ കോഴിഫാമില്‍ നിന്നും വൈദ്യുതാഘാതമേറ്റ് അസം സ്വദേശികളായ തൊഴിലാളികളായ ദമ്പതികള്‍ മരിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷൻ സിന്ദൂറിൽ തകർത്ത ജയ്ഷ് ഇ ഭീകരാസ്ഥാനം പാകിസ്ഥാൻ നിർമ്മിച്ചുകൊടുത്തു

ഓണം ടൂറിസം വാരാഘോഷത്തിന്റെ കൊടിമര യാത്രയ്‌ക്ക് അത്യുജ്വല സ്വീകരണം ഒരുക്കി നേമം മണ്ഡലം

ഗതാഗതക്കുരുക്ക് കാരണം താമരശേരി ചുരത്തില്‍ കര്‍ശന നിയന്ത്രണം

മഞ്ചേശ്വരം വെടിവെപ്പ് കേസില്‍ ഒരാള്‍ അറസ്റ്റില്‍

വാര്‍ത്താക്കുറിപ്പ് ഇറക്കിയത് സ്വാഭാവിക നടപടിയെന്ന് ഇ ഡി, വീണ അനധികൃത പണമിടപാടുകള്‍ നടത്തിയതിന് കൃത്യമായ തെളിവുകളുണ്ട്

കെ സുരേന്ദ്രനെ ഒതുക്കിയെന്ന് കൈരളി ; ഇത് ബിജെപിയാണ് , യെച്ചൂരീയുടെയും, കാരാട്ടിന്‍റേം അലക്കിന് ആളെ പറഞ്ഞു വിടുന്ന പരിപാടിയല്ലെന്ന് യുവരാജ് ഗോകുൽ

പൂജപ്പുര സെന്‍ട്രല്‍ ജയില്‍ വളപ്പില്‍ ഓണാഘോഷത്തിനിടെ ജയില്‍ ഉദ്യോഗസ്ഥര്‍ തമ്മിലടിച്ചു

ക്ഷേത്രത്തിലെ കഴകം ജീവനക്കാരിയുടെ കണ്ണില്‍ മുളകുപൊടി എറിഞ്ഞ് മാല പൊട്ടിക്കാന്‍ ശ്രമിച്ച പൂജാരി പിടിയില്‍

വന്ദേമാതരം പൂർണ്ണമായും ആലപിച്ചാൽ എഴുന്നേറ്റുനിൽക്കാൻ യാതൊരു മടിയുമില്ല ; നിലപാട് വ്യക്തമാക്കി ശശി തരൂർ

വരും ദിവസങ്ങളില്‍ മഴ ശക്തമാകും: തിങ്കളാഴ്ച 8 ജില്ലകളില്‍ മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.