Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

പാലായില്‍ ഓപ്പറേഷന്‍ ഡ്രിങ്ക്‌സ്: അഞ്ച് പേര്‍ പിടിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 5, 2017, 09:45 pm IST
inKottayam

പാലാ: മദ്യപിച്ച് ബസ് ഓടിക്കുന്ന ഡ്രൈവര്‍മാരെയും ജോലി ചെയ്യുന്ന കണ്ടക്ടര്‍മാരെയും പിടികൂടാന്‍ പാലാ ഡിവൈഎസ്പി വി.ജി. വിനോദ്കുമാര്‍ ആസൂത്രണം ചെയ്ത ‘ഓപ്പറേഷന്‍ ഡ്രിങ്ക്‌സ്’ നടപടിയുടെ ആദ്യ ദിനത്തില്‍ സ്വകാര്യ ബസുകളിലെ അഞ്ച് ജീവനക്കാര്‍ പിടിയിലായി.

ഇന്നലെ രാവിലെ 8.30 മുതല്‍ ഒരുമണിക്കൂറോളം പാലാ കൊട്ടാരമറ്റം ബസ് സ്റ്റാന്‍ഡിനു സമീപം വച്ചാണ് സ്വകാര്യബസുകളിലെയും കെഎസ്ആര്‍ടിസി ബസുകളിലെയും ഡ്രൈവര്‍മാരെയും കണ്ടക്ടര്‍മാരെയും പോലീസ് മദ്യ പരിശോധന നടത്തിയത്.

കോട്ടയം-പാലാ റൂട്ടിലോടുന്ന പാലാക്കാട് ബസിന്റെ ഡ്രൈവര്‍ രാജു(43), പാലാ-മങ്കൊമ്പ് റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന റോഡ്‌ലൈന്‍സ് ബസിലെ ഡ്രൈവര്‍ ഷിനു(23), പാലാ-തൊടുപുഴ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന സാവിയോ ബസിന്റെ ഡ്രൈവര്‍ അമല്‍ (22). പാലാ-മറ്റക്കര-കോട്ടയം റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന നോയല്‍ ബസിലെ കണ്ടക്ടര്‍ അഖില്‍ മോഹന്‍(27), പാലാ-പൊന്‍കുന്നം റൂട്ടിലോടുന്ന ആലിപ്പഴം ബസിന്റെ കണ്ടക്ടര്‍ സുജിത്ത് (35)എന്നിവര്‍ക്കെതിരെയാണ് കേസെടുത്തതെന്ന് പോലീസ് പറഞ്ഞു. ഇവരെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ചു. കെഎസ്ആര്‍ടിസിയിലെ ഒരു കണ്ടക്ടര്‍ മദ്യപിച്ചിട്ടുണ്ടായിരുന്നെങ്കിലും പോലീസിന്റെ പരിശോധനാ ഉപകരണത്തില്‍ വേണ്ട അളവു കാണിക്കാത്തതിനാല്‍ ഇയാള്‍ക്കെതിരെ കേസെടുത്തില്ലെന്ന് പോലീസ് പറഞ്ഞു.

പാലാ ഡിവൈഎസ്പി വി.ജി. വിനോദ്കുമാറിന്റെ നിര്‍ദ്ദേശപ്രകാരം നടത്തിയ പരിശോധനയില്‍ പാലാ ട്രാഫിക് എസ്.ഐ വി.എസ്. സുരേന്ദ്രന്‍ നായര്‍, അഡീഷണല്‍ എസ്.ഐ സോമന്‍, ഹൈവേ പോലീസ് എസ്.ഐ ശിവപ്രസാദ്, ഫ്‌ളൈയിംഗ് സ്‌ക്വാഡ് എ.എസ്.ഐ. ഷിബു പോലീസുകാരായ സുദേവ്, ബാബു, മാര്‍ട്ടിന്‍ എന്നിവര്‍ പങ്കെടുത്തു. ഒരു മണിക്കൂറിനുള്ളില്‍ അന്‍പതോളം ബസുകളിലാണ് പരിശോധന നടത്തിയത്. വരും ദിവസങ്ങളിലും പരിശോധന തുടരും. ഡ്രൈവര്‍മാരെയും മറ്റു വാഹന ജീവനക്കാരെയുമാണ് പരിശോധിക്കുന്നത്. മദ്യപാനം മറ്റ് നിയമവിരുദ്ധ നടപടികള്‍ എന്നിവയെല്ലാം പരിശോധിക്കപ്പെടും. സ്‌കൂള്‍ വാഹന ഡ്രൈവര്‍മാരെയും ജീവനക്കാരെയും വരും ദിവസങ്ങളില്‍ പരിശോധിക്കുമെന്നും പോലീസ് പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിനയ് ഫോര്‍ട്ടിന് ഇത്ര നീണ്ട താടിയെന്തിനാണ്? കുഞ്ചാക്കോ ബോബന്റെ താടി പൊലീസ് സമ്മതിക്കില്ല;പൊലീസ് സിനിമകളില്‍ അബദ്ധങ്ങള്‍: ശ്രീലേഖ

Cricket

രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, വിന്‍ഡീസിനെ തകര്‍ത്തത് 8 വിക്കറ്റിന്, ഗില്ലിന് ഇരട്ട സെഞ്ച്വറി, രോഹിതിന് സെഞ്ച്വറി

Kerala

വീണ്ടും മഴ മുന്നറിയിപ്പ്, അഞ്ചുദിവസം വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

India

ആര്‍ വീരമണിക്കെതിരായ പോക്‌സോ പീഡന പരാതികള്‍ : വിജയ് തെളിവു നല്‍കണമെന്ന് ഡി എം കെയുടെ ഹര്‍ജി

Kerala

അനധികൃതമായി സ്വത്ത് സമ്പാദനം: ജിഎസ്ടി ജോയിന്റ് കമ്മിഷണര്‍ പ്രജനി രാജന് സസ്പന്‍ഷന്‍

പുതിയ വാര്‍ത്തകള്‍

ഗാര്‍ഹിക എല്‍പിജി ബുക്ക് ചെയ്യുന്നതിന് ബയോമെട്രിക് ആധാര്‍: നോട്ടീസ് അയച്ച് ഹൈക്കോടതി

പി കെ കൃഷ്ണദാസിനെതിരായ ആക്രമണം അപലപനീയം; വ്യാഴാഴ്ച സംസ്ഥാന വ്യാപക പ്രതിഷേധം

ബിജെപി നേതാവ് പി കെ കൃഷ്ണദാസിന്റെ വാഹനത്തിനുനേരെ കോൺഗ്രസ്സ് ഗുണ്ടകളുടെ അതിക്രമം; ബിജെപി കയ്യുംകെട്ടി നോക്കി ഇരിക്കില്ലെന്ന് കെ. സുരേന്ദ്രന്‍

തലസ്ഥാനത്ത് രാത്രി തെരുവുയുദ്ധം, യൂത്ത് കോണ്‍ഗ്രസ്-എസ് എഫ് ഐ പ്രവര്‍ത്തകര്‍ തമ്മില്‍ കല്ലേറ്, പൊലീസ് ലാത്തിച്ചാര്‍ജ്

ജാതീയമായ സ്ഥലനാമങ്ങള്‍ക്ക് പകരം പേരു കണ്ടെത്തി തമിഴ്‌നാട്, ശരിവച്ച് കോടതി

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജന്തര്‍മന്തറില്‍ സമരം ചെയ്യാന്‍ പോകുന്ന യോഗേന്ദ്രയാദവിനെയും നേഹബോറെയെയെും ദല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തപ്പോള്‍ സമരത്തിന് അനുമതി ലഭിച്ചുവെന്ന് പറഞ്ഞ് വ്യാജ അനുമതി സര്‍ട്ടിഫിക്കറ്റ് പൊലീസിന് കാണിക്കുന്നു. ഇതില്‍ ഇടത്തേയറ്റത്തുള്ള വ്യക്തിയാണ് യോഗേന്ദ്ര യാദവ്

തെരുവാധിപത്യത്തിലൂടെ നരേന്ദ്രമോദിയെ അധികാരത്തില്‍ നിന്നും പുറത്താക്കാമെന്ന് പറഞ്ഞ യോഗേന്ദ്ര യാദവ്; മോദി ഉദ്ദേശിച്ച ദിമാഗി നക്സല്‍ ഇയാളോ?

മുസ്ലിം ലീഗ് ശഠിച്ചു, കോണ്‍ഗ്രസ് വഴങ്ങി, എം.കെ. മുനീര്‍ ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍

അഞ്ചുവയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന കേസില്‍ പ്രതിയെ പോക്സോ കോടതി വെറുതെവിട്ടു

മന്ത്രി കെ എം ഷാജിയുടെ വാഹനത്തിന് മുന്നില്‍ കുത്തിയിരുന്ന് യുവമോര്‍ച്ച പ്രവര്‍ത്തകര്‍

പെരുവയില്‍ ഡിസംബറില്‍ ഉദ്ഘാടനം നിശ്ചയിച്ചിരുന്ന കമ്പ്യൂട്ടര്‍ ചിപ്പ് ഫാക്ടറി കത്തി നശിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.