ആലപ്പുഴ: എസ്ഡി കോളേജ് കെട്ടിടങ്ങള്‍ ചെഗുവേരയുടെ പടം പതിച്ച് എസ്എഫ്ഐക്കാര്‍ വൃത്തികേടാക്കി. കോളേജിന്റെ പ്രധാന കെട്ടിടങ്ങളില്‍ വരെ ചെഗുവേരയുടെ ചിത്രം വ്യാപകമായി പതിച്ചിരിക്കുകയാണ്. കെട്ടിടത്തിനു മുകളില്‍ എസ്എഫ്ഐയുടെ കൊടിയും സ്ഥാപിച്ചു. ഒരുവിഭാഗം അദ്ധ്യാപകരുടെ ഒത്താശയോടെയാണ് നടപടി. കോളേജ്മാനേജ്മെന്റും പ്രിന്‍സിപ്പലും ഭയം മൂലം പ്രതികരിച്ചില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: