Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

കുട്ടനാട്ടില്‍ അഞ്ഞൂറോളം കുടുംബങ്ങള്‍ക്ക് റേഷന്‍കാര്‍ഡില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 4, 2017, 09:08 pm IST
inAlappuzha

തലവടി: സര്‍ക്കാര്‍ അനാസ്ഥ താലൂക്കില്‍ അഞ്ഞൂറോളം കുടുംബങ്ങള്‍ക്ക് റേഷന്‍കാര്‍ഡില്ല. റേഷന്‍ കാര്‍ഡു വിതരണം അവസാനഘട്ടത്തിലായെങ്കിലും സിവില്‍ സപ്ലൈസ് പുറത്തിറക്കിയ ഒരു പട്ടികയിലും ഇവരുടെ പേര് ഉള്‍പ്പെട്ടിട്ടില്ല. തലവടി പഞ്ചായത്തില്‍ മാത്രം അഞ്ചു റേഷന്‍ കടകളുടെ പരിധിയില്‍ 461 പേര്‍ക്കാണ് കാര്‍ഡ് ലഭിക്കാത്തത്. നിലവില്‍ റേഷന്‍ കാര്‍ഡുളള ഗുണഭോക്താക്കളും ഇതിലുണ്ട്. നാഷണല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്റര്‍ തയ്യാറാക്കിയ സോഫ്റ്റ് വെയറിലുണ്ടായ പിഴവാണ് ഇതിന് കാരണമെന്നാണ് അധികൃതര്‍ പറയുന്നത്. ജില്ലയിലെ മറ്റു താലൂക്കിലും ഇത്തരത്തില്‍ പിഴവ് സംഭവിച്ചിട്ടുണ്ട. സിവില്‍ സപ്ലൈസിന്റെ സൈറ്റിലും ഇവരുടെ കാര്‍ഡ് വിവരങ്ങള്‍ ലഭ്യമല്ല. റേഷന്‍ കാര്‍ഡ് പുതുക്കുവാനുള്ള നടപടികള്‍ കൃത്യമായി പാലിച്ച ഗുണഭോക്താക്കള്‍ക്കും കാര്‍ഡില്ല. അദാലത്തുകള്‍ നടത്തി പുനപ്രസിദ്ധീകരിച്ച പട്ടികയെപ്പറ്റിയും പരാതികള്‍ ഉയരുന്നുണ്ട്. മുന്‍ഗണനാ പട്ടികയില്‍ ഉള്‍പെടുവാന്‍ അദാലത്തില്‍ പങ്കെടുത്ത തലവടി പഞ്ചായത്തിലെ അഞ്ഞൂറോളം ആളുകള്‍ പുതിയ പട്ടികയിലും ഉള്‍പ്പെട്ടിട്ടില്ല. ഇത്തരത്തില്‍ താലൂക്കില്‍ മുന്‍ഗണനാ പട്ടികയില്‍ പെടാത്തവര്‍ പതിനയ്യായിരത്തോളം വരും.

നിലവില്‍ പട്ടികയിലൊന്നും പെടാത്തവര്‍ക്ക് പഴയ കാര്‍ഡിനനുസരിച്ച് റേഷന്‍ വിതരണം നടത്തുവാന്‍ വ്യാപാരികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നാണ് സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥര്‍ പറയുന്നത്. എന്നാല്‍ വ്യാപാരികള്‍ ഇതിനെ അനുകൂലിക്കുന്നില്ല.

പുതിയ കാര്‍ഡുകള്‍ ലഭിക്കാത്തവര്‍ക്ക് റേഷന്‍ വിതരണം ചെയ്യണമെന്ന നിര്‍ദേശം അംഗീകരിക്കാനാവില്ലെന്ന് ഓള്‍ കേരളാ റേഷന്‍ ഡീലേഴ്സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ജോസ് കാവനാട് പറഞ്ഞു. പുതിയ കാര്‍ഡുകള്‍ നിലവില്‍ വന്നതോടെ അതിനനുസരിച്ചാണ് കടകള്‍ക്ക് റേഷന്‍ വിഹിതം ലഭിക്കുന്നത്. അതിനാല്‍ കാര്‍ഡില്ലാത്ത ഉപഭോക്താക്കള്‍ക്ക് റേഷന്‍ നല്‍കുക അസാധ്യമാണെന്നും അദേഹം പറഞ്ഞു. വ്യാപാരികളും ഗുണഭോക്താക്കളും തമ്മിലുള്ള തര്‍ക്കത്തിനും ഇടയാക്കുമെന്നതിനാല്‍ വ്യാപാരികളും ആശങ്കയിലാണ്.

തലവടി പഞ്ചായത്ത് പതിനൊന്നാം വാര്‍ഡില്‍ മാത്രം 200 പേര്‍ക്കാണ് കാര്‍ഡില്ലാത്തത്. തലവടി ഗവ. ഹൈസ്‌കൂളില്‍ പുതിയ കാര്‍ഡിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയവര്‍ക്കും കാര്‍ഡ് ലഭ്യമായിട്ടില്ല. കാര്‍ഡില്ലാത്തവര്‍ക്ക് റേഷന്‍ നല്‍കുവാന്‍ സാധിക്കില്ലെന്ന് വ്യാപാരികള്‍ വ്യക്തമാക്കിയ സാഹചര്യത്തില്‍ അടിയന്തിരമായി പ്രശ്ന പരിഹാരത്തിന് സിവില്‍ സപ്ലൈസ് മന്ത്രിക്കും ഉദ്യോഗസ്ഥര്‍ക്കും നിവേദനം നല്‍കുമെന്ന് പഞ്ചായത്തംഗം അജിത്ത് കുമാര്‍ പിഷാരത്ത് പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മൂന്ന് ദിവസത്തെ ദേശീയ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു; എല്ലാ ശനിയാഴ്ചകളും അവധിയാക്കുന്നത് സമിതി പരിശോധിക്കും.

Kerala

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ടിക്കാറാം മീണ, രത്തന്‍ കേല്‍ക്കര്‍ എന്നിവര്‍ കോണ്‍ഗ്രസിന് വേണ്ടി പോയപ്പോള്‍ ആര്‍ക്കും പരാതിയില്ല: സുരേന്ദ്രന്‍

India

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)
India

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)
Kerala

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.