Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

പന്തളത്തെ നടപ്പാത കൈവരികള്‍ സ്ഥാപിക്കാത്തത് യാത്രക്കാരുടെ സുരക്ഷക്ക് ഭീഷണി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 4, 2017, 07:41 pm IST
in Pathanamthitta

പന്തളം: പന്തളം-മാവേലിക്കര റോഡില്‍ കുറുന്തോട്ടയം കവല മുതല്‍ നഗരസഭാ കാര്യാലയം വരെ റോഡിനിരുവശവും നടപ്പാത പണിത് ടൈല്‍സ് പതിച്ചെങ്കിലും കൈവരികള്‍ സ്ഥാപിക്കാത്തത് യാത്രക്കാരുടെ സുരക്ഷക്ക് ഭീഷണിയാകുന്നു.

ഇരുവശങ്ങളിലും ഓട പണിത് അതിനു മുകളില്‍ നടപ്പാത പണിയാനായി 25 ലക്ഷം രൂപ വീതം 50 ലക്ഷം രൂപയാണ് പൊതുമരാമത്തു വകുപ്പ് അനുവദിച്ചിരിക്കുന്നത്.

എന്നാല്‍ റോഡിനോടു ചേര്‍ന്നു കച്ചവടസ്ഥാപനങ്ങള്‍ നടത്തുന്ന ചിലരുടെ സ്ഥാപിത താല്പര്യാര്‍ത്ഥമാണ് കൈവരി സ്ഥാപിക്കുന്നതില്‍ നിന്നും അധികൃതര്‍ പിന്മാറിയതെന്നാണ് ആക്ഷേപം. ഇതോടെ കൈവരി നിര്‍മ്മാണത്തിനായി അനുവദിച്ചിരിക്കുന്ന തുക പാഴായി പോവുകയാണ്.

നടപ്പാതയില്‍ ടൈല്‍സ് പതിച്ച് കാല്‍നട യാത്രക്കാരുടെ സുരക്ഷയ്‌ക്കായി കൈവരിയും സ്ഥാപിക്കുമെന്നാണ് പണി തുടങ്ങുന്നതിനു മുമ്പ് പിഡബ്ല്യുഡി അധികൃതര്‍ വ്യക്തമാക്കിയിരുന്നത്.

എന്നാല്‍ കൈവരി സ്ഥാപിക്കുന്നതോടെ റോഡില്‍ നിന്നും തങ്ങളുടെ സ്ഥാപനങ്ങളിലേക്കു നേരിട്ടുള്ള വഴി തടസ്സപ്പെടുമെന്നും അതിനാല്‍ കൈവരി ഒഴിവാക്കണമെന്നും ചിലര്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിരുന്നുവെന്നും, ഉദ്യോഗസ്ഥര്‍ അതിനു വഴങ്ങുകയായിരുന്നുവെന്നുമാണ് ലഭ്യമായ വിവരം.

നടപ്പാതയിലേക്കു കയറുവാന്‍ ഇടയ്‌ക്കിടെ വഴിയൊഴിച്ചിട്ടാവും കൈവരി സ്ഥാപിക്കുകയെന്നാണ് അധികൃതര്‍ പറഞ്ഞിരുന്നത്. ഇരുവശങ്ങളിലും നടപ്പാത പണിത് 6 മാസത്തിലേറെ ആയെങ്കിലും ഇതുവരെയും കൈവരികള്‍ സ്ഥാപിച്ചിട്ടില്ല.

പന്തളത്ത് വികസനത്തിന് ചില വ്യാപാരികള്‍ തടസ്സം നില്ക്കുന്നതായ ആക്ഷേപവും നിലനില്‍ക്കുന്നുണ്ട്. എംസി റോഡ് വികസനം വര്‍ഷങ്ങളോളം മുടങ്ങിയതും ഇത്തരത്തിലാണെന്നും പറയപ്പെടുന്നു. നഗരഹൃദയമായ കുറുന്തോട്ടയം കവലയുടെ വികസനം പൂര്‍ണ്ണമാക്കാനും കഴിഞ്ഞില്ല.

റോഡു നിര്‍മ്മാണത്തോടൊപ്പം നടക്കേണ്ടിയിരുന്ന കവലയിലെ ഇടുങ്ങിയ പാലത്തിന്റെ പുനര്‍നിര്‍മ്മാണം മുടങ്ങുകയും ചെയ്തു. പിന്നീട് ജനങ്ങള്‍ ഏറെനാള്‍ സമരം ചെയ്താണ് പാലത്തിന്റെ നിര്‍മ്മാണം സാദ്ധ്യമാക്കിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

320 കോടിയുടെ അഴിമതിയാണ് വഖഫിൽ നടന്നത് ; ഈ അഴിമതി തെളിഞ്ഞാൽ ആളുകൾ രാമക്ഷേത്ര അഴിമതിയൊക്കെ മറക്കും 

രഞ്ജിനി ഹരിദാസ് കോക്രോച്ച് ജനതാപാര്‍ട്ടിയുടെ സമരത്തില്‍ പങ്കെടുക്കാന്‍ ദല്‍ഹിയിലെ ജന്തര്‍മന്തറില്‍
India

ദല്‍ഹിയിലേക്ക് ഫ്ലൈറ്റ് പിടിച്ചുപോയി…പഞ്ചാബ്, ജാര്‍ഖണ്ഡ് പരീക്ഷാക്രമക്കേടുകള്‍…സമരം ചെയ്യാന്‍ വരുമോ എന്ന് രഞ്ജിനി ഹരിദാസിനോട് സമൂഹമാധ്യമങ്ങള്‍

Kerala

ശക്തമായ മഴയില്‍ ഗുരുവായൂര്‍ പ്രദേശത്ത് വെള്ളക്കെട്ട് രൂക്ഷം

India

അമ്മയെ പോലും അപമാനിച്ചവരോട് ക്ഷമിച്ചത് മോദിയുടെ ദയ ; അധിക്ഷേപകരമായ പരാമർശങ്ങളില്ലാത്ത ഒരു പ്രസംഗം പോലും പാറ്റാ പാർട്ടി നടത്തിയിട്ടില്ല

Ernakulam

ഓപ്പറേഷൻ തൂഫാൻ: പറവൂരിൽ 37 കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ പോലീസ് പിടിയിൽ

പുതിയ വാര്‍ത്തകള്‍

“യുവാക്കളാണ് രാജ്യത്തിന്റെ ഏറ്റവും വലിയ ശക്തി ലോകത്തിന്റെ വികസനത്തിന് യുവാക്കൾ സംഭാവന ചെയ്യുന്നു ” : മൈസൂരിൽ യുവാക്കളെ

കനത്ത മഴ: 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഞായറാഴ്ച അവധി

മെറ്റയുടെ മേധാവി അരുണ്‍ ശ്രീനിവാസന്‍ (ഇടത്ത്)

അരുണ്‍ ശ്രീനിവാസന്‍, മോദിയുടെ പ്രസംഗം എടുത്തുകളയാന്‍ കാരണം ഏത് അല്‍ഗൊരിതമാണ്??.ഇന്ത്യവിരുദ്ധ റീലുകള്‍ മാത്രം മെറ്റയില്‍ നിറയുന്നത് എന്തുകൊണ്ട്?

കോമണ്‍വെല്‍ത്ത് ഗെയിംസ് ബോക്‌സിംഗ് റിംഗില്‍ ഇന്ത്യന്‍ തേരോട്ടം

യുദ്ധങ്ങളെയും സാമ്പത്തിക പ്രതിസന്ധികളെയും മറികടക്കുന്ന ഇന്ത്യന്‍ സമ്പദ്ഘടന; ഇതില്‍ ആകൃഷ്ടരായി വീണ്ടും വിദേശ നിക്ഷേപകര്‍

കനത്ത മഴ: എംജി സര്‍വകലാശാലാ പരീക്ഷകള്‍ മാറ്റി,ഹയര്‍ സെക്കണ്ടറി തുല്യതാ പരീക്ഷയും മാറ്റി, മാറ്റിയ മറ്റ് പരീക്ഷകള്‍

വെള്ളപ്പൊക്കം തകർത്ത അസമിന് സഹായവുമായി  അദാനി ; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 11 കോടി ; 8,000 കുടുംബങ്ങൾക്ക് ദുരിതാശ്വാസ സാമഗ്രികൾ

5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഞായറാഴ്ച അവധി

പഞ്ചാബിലെ പരീക്ഷാപേപ്പര്‍ ചോര്‍ച്ചയെക്കുറിച്ച് ഒരക്ഷരം ഉരിയാടാതെ അഭിജിത് ദീപ്കെ; പഞ്ചാബ് ഭരിയ്‌ക്കുന്ന കെജ്രിവാളുമായി രഹസ്യധാരണ?

അജിത് ഡോവലിന്റെ പാകിസ്ഥാൻ ദൗത്യം:  യാചക വേഷം ധരിച്ച് ഇസ്ലാമാബാദിൽ നിന്ന് ശാസ്ത്രജ്ഞരുടെ മുടി കൊണ്ടുവന്ന് അണുബോംബിന്റെ രഹസ്യം വെളിപ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.