Friday, July 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

പോലീസിലെ ദാസ്യപ്പണി അവസാനിപ്പിക്കണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 3, 2017, 09:22 pm IST
in Vicharam

സംസ്ഥാനത്ത് ആറായിരത്തോളം പോലീസുകാര്‍ മേലാളന്മാരുടെ ദാസ്യപ്പണി ചെയ്യാന്‍ നിയമിക്കപ്പെടുന്നതായുള്ള എഡിജിപി ടോമിന്‍ തച്ചങ്കരിയുടെ വെളിപ്പെടുത്തല്‍ വളരെ ഗൗരവമായി കാണേണ്ടതാണ്.

ജനപ്രതിനിധികളും വിരമിച്ച ന്യായാധിപന്മാരും ഇവരുടെ സേവനം ദാസ്യപ്പണിക്കായി ഉപയോഗപ്പെടുത്തുന്നതായും അദ്ദേഹം പറയുന്നു. സബ് ഇന്‍സ്‌പെക്ടര്‍ മുതല്‍ ഉയര്‍ന്ന ഐപിഎസ് ആഫീസര്‍മാര്‍വരെ വീട്ടുകാര്യങ്ങള്‍ക്കും, തങ്ങളുടെ മക്കളെ സ്‌കൂളുകളിലും കോളജുകളിലും കൊണ്ടുചെന്നാക്കാനും, തിരികെ വിളിച്ചുകൊണ്ടുവരാനും ഇവരുടെ സേവനം ഉപയോഗപ്പെടുത്തുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മുന്നില്‍നിന്നാല്‍ കുട്ടികളുമായി പോലീസ് വാഹനങ്ങള്‍ വരുന്നതും പോകുന്നതും നിത്യസംഭവങ്ങളായി കാണാവുന്നതാണ്.

1978 വരെ സംസ്ഥാന പോലീസിലേക്കുള്ള കോണ്‍സ്റ്റബിള്‍ റിക്രൂട്ട്‌മെന്റ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴിയായിരുന്നു. അന്നത്തെ വിദ്യാഭ്യാസയോഗ്യത ഏഴാം ക്ലാസ് പാസ്സായിരുന്നു. കെ.എം.മാണി ആഭ്യന്തര മന്ത്രിയായിരിക്കെ 1978ലാണ് കോണ്‍സ്റ്റബിള്‍ നിയമനം പിഎസ്‌സിക്ക് വിട്ടതും വിദ്യാഭ്യാസ യോഗ്യത 10-ാം ക്ലാസ് പാസ്സ് ആക്കിയതും. മത്സരപരീക്ഷ വന്നതോടെ ഉയര്‍ന്ന വിദ്യാഭ്യാസയോഗ്യത ഉള്ളവര്‍ ജോലി നേടിത്തുടങ്ങി. ഇന്ന് പോലീസ് സേനയിലുള്ള ബഹുഭൂരിപക്ഷം പേരും അത്തരക്കാരാണ്. ഈ ചെറുപ്പക്കാരെക്കൊണ്ടാണ് ഉന്നതര്‍ വിടുപണി ചെയ്യിക്കുന്നത്.

നിയമപരിരരക്ഷണത്തിനും ട്രാഫിക് ഡ്യൂട്ടി ചെയ്യാനും പോലീസുകാരുടെ രൂക്ഷമായ ക്ഷാമമുള്ളപ്പോഴാണ് പോലീസുകാര്‍ ഇത്തരം അനധികൃത ഡ്യൂട്ടിക്ക് നിയോഗിക്കപ്പെടുന്നത്. ഡ്യൂട്ടിയുടെ സുഖം കാരണം എതിര്‍പ്പൊന്നും കൂടാതെ ഇത്തരം ഡ്യൂട്ടികള്‍ പോലീസുകാര്‍ ഇഷ്ടപ്പെടുന്നുവെന്നത് പരമാര്‍ത്ഥം. നമ്മുടെ പോലീസിലും സൈന്യത്തിലും ഇപ്പോഴും അനുവര്‍ത്തിച്ചുപോരുന്നത് ബ്രിട്ടീഷ് നിയമസംവിധാനമാണ്.

അന്നത്തെ ബ്രിട്ടീഷ് ആഫീസര്‍മാര്‍ താഴെ തട്ടില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാരെക്കൊണ്ട് ദാസ്യവേലയും വിടുപണിയും ചെയ്യിച്ചിരുന്നു. അതിപ്പോഴും നിര്‍ബാധം തുടരുന്നു. സ്വാതന്ത്ര്യം കിട്ടി ഏഴ് പതിറ്റാണ്ടായിട്ടും സേനകളിലെ നിയമനങ്ങള്‍ക്ക് കാര്യമായ മാറ്റം ഉണ്ടായിട്ടില്ല. സേനകളില്‍ കീഴ്ജീവനക്കാരെക്കൊണ്ട് ദാസ്യപ്പണി ചെയ്യിക്കുന്നതിനെതിരെ ശക്തമായ നിയമനിര്‍മാണം അനിവാര്യമായിരിക്കുന്നു.

അഡ്വ. പി.കെ. ശങ്കരന്‍കുട്ടി,

തിരുവനന്തപുരം

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നന്ദിയുള്ളവന്‍ സല്‍മാന്‍ ഖാന്‍…

New Release

കരിമ്പടം ” ഓഗസ്റ്റ് 07 മുതൽ തിയേറ്ററുകളിൽ

New Release

” ലർക്ക് ” തിയേറ്ററുകളിൽ

Entertainment

കേരളത്തിൽ നിന്ന് ആദ്യ ദിനം 5.8 കോടി രൂപ നേടി വിജയ്‌യുടെ അവസാന ചിത്രം “ജനനായകൻ” പ്രേക്ഷക സ്വീകാര്യത നേടുന്നു

Kerala

കേരള രാഷ്‌ട്രീയത്തിൽ ചരിത്രപരമായ തുടക്കം; നിയമസഭയിലെ ബിജെപി പാർലമെന്ററി പാർട്ടി ഓഫീസ് ഉദ്ഘാടനം ചെയ്തു

പുതിയ വാര്‍ത്തകള്‍

നീറ്റ് ചോർച്ചയിൽ മൂന്നു മാസത്തിൽ വിധി; പുതിയ നിയമം വരുന്നു-10 വർഷം തടവ് ശിക്ഷ, 10 കോടി പിഴ

സിജെപിയുടെ രണ്ട് ആവശ്യങ്ങൾ അംഗീകരിച്ച് കേന്ദ്രം; നാളെ വൈകിട്ട് 3.30ന് വീണ്ടും ചർച്ച

ഹിന്ദു ഐക്യവേദി പ്രവർത്തകർ ഊരൂമൂപ്പനുമായി കൂടിക്കാഴ്ച നടത്തുന്നു

ഭീഷണി, ബലപ്രയോഗം, കൈയേറ്റ ശ്രമം; മതംമാറ്റ ലോബികള്‍ കാടുകയറുന്നു, അനുവദിക്കില്ലെന്ന് ഹിന്ദു സംഘടന നേതാക്കള്‍

ശബരിമല തന്ത്രിയാകാൻ ബ്രഹ്മദത്തൻ യോഗ്യൻ; തീരുമാനം വിദഗ്ധ സമിതിയുടേത്, തീരുമാനം നാളത്തെ ബോർഡ് യോഗത്തിൽ

ജന്തർ മന്തറിലെ സിജെപി പ്രക്ഷോഭത്തിൽ നിന്ന് വിദ്യാർത്ഥികൾ വിട്ടുനിൽക്കണമെന്ന് ജെഎൻയു, ലംഘിക്കുന്നവർക്കെതിരെ അച്ചടക്ക, നിയമ നടപടികൾ

വന്ദേമാതരം തടസപ്പെടുത്തിയാൽ മൂന്നുവർഷം വരെ തടവുശിക്ഷ; ബില്ല് രാജ്യസഭയിൽ അവതരിപ്പിച്ച് കേന്ദ്ര സർക്കാർ

കേരളം ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തൊഴിലില്ലായ്‌മയിലൂടെ കടന്നുപോകുമ്പോൾ മുഖ്യമന്ത്രി ദൽഹിയിൽ പോയി പ്രതിഷേധിക്കുന്നു: രാജീവ് ചന്ദ്രശേഖർ

എനിക്ക് അഭിപ്രായ സ്വാതന്ത്ര്യമുണ്ട് , എന്റെ ഇഷ്ടനിറം കാവി ; മോദിയുടെ പ്രസ്താവന സ്റ്റാറ്റസാക്കി പേളി മാണി

സാംസ്കാരികപ്രവർത്തകർ അരാജക വാദികളുടെ കുഴലൂത്തുകാരാകരുത്: തപസ്യ

മോദിയെ ഉപദേശിക്കാൻ മാത്രം ഒരു ബംഗ്ലാദേശിയും വളർന്നിട്ടില്ല ; ദൽഹിയിലെ വിദ്യാർത്ഥി പ്രതിഷേധങ്ങളെ നേരിടാൻ താരിഖ് റഹ്മാന്റെ ഉപദേശം ആവശ്യമില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.