Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ഓട നിര്‍മ്മാണത്തില്‍ അപാകത; പള്ളിക്കവലയില്‍ വെളളക്കെട്ട്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 2, 2017, 10:12 pm IST
inKottayam

കുറവിലങ്ങാട്:കുത്തിയൊലിച്ച് എത്തുന്ന മഴവെള്ളം ഓടയില്‍ നിന്ന് പുറത്തേക്ക് ഒഴുകാന്‍ സംവിധാനമില്ലാത്തതിനാല്‍ പളളിക്കവലയില്‍ അതിരൂക്ഷമായ വെളളക്കെട്ട്. എം.സി റോഡ് നവീകരണം കഴിയുമ്പോള്‍ റോഡിലെ വെളളക്കെട്ടിന് പരിഹാരമാവുമെന്നായിരുന്നു കെ.എസ്.ടി.പിയുടെ അവകാശവാദമെങ്കിലും ഒന്നും ശരിയായില്ല. എം.സി റോഡില്‍ പട്ടിത്താനം മുതല്‍ ജില്ലാ അതിര്‍ത്തിയായ കൂത്താട്ടുകുളത്തിന് സമീപം വരെ പലയിടത്തും ചെറിയ ഒരു മഴപെയ്താല്‍ വെളളക്കെട്ടുണ്ടാവും.

ഓടകളുടെ നിര്‍മാണത്തിലെ അപാകതയും കിലോമീറ്ററുകള്‍ നീളത്തില്‍ നിര്‍മിച്ചിരിക്കുന്ന ഓടയില്‍നിന്ന് പുറത്തേക്ക് വെളളം പോകാന്‍ സംവിധാനമില്ലാത്തതുമാണ് കാരണം. വെമ്പളളി തെക്കേകവല, കുര്യനാട് തുടങ്ങിയ സ്ഥലങ്ങളിലും മഴക്കാലത്ത് വെളളക്കെട്ട് പതിവാണ്. ഇലയ്‌ക്കാട് റോഡിന്റെ രണ്ട് വശങ്ങളില്‍ നിന്ന് ഒഴുകി വരുന്ന വെളളമാണ് കറവിലങ്ങാട് പളളിക്കവലയില്‍ പ്രധാനമായും വെളളക്കെട്ടുണ്ടാവാന്‍ കാരണം. റോഡ് നവീകരണത്തിന്റെ ഭാഗമായി കുറവിലങ്ങാട് ടൗണില്‍ 13 കലുങ്കുകളാണ് പുനര്‍നിര്‍മിച്ചിരിക്കുന്നത്. എന്നാല്‍ ഇതില്‍ മൂന്നു കലുങ്കുകളില്‍ നിന്ന് മാത്രമെ വെളളം പുറത്തേക്ക് ഒഴുകിപ്പോവുകയുളളു. പഴയകാലത്ത് റോഡിന്റെ വശങ്ങളില്‍നിന്ന് വെളളം തോട്ടിലേക്ക് ഒഴുകിയെത്താന്‍ ചെറുതോടുകള്‍ ഉണ്ടായിരുന്നു. നാട് വികസിച്ചപ്പോള്‍ ചെറുതോടുകള്‍ ഇല്ലാതായി.

ഇതോടെയാണ് വെളളം ഒഴുകിപ്പോവാന്‍ സംവിധാനമില്ലാതായത്. കുറവിലങ്ങാട് ടൗണ്‍ ഭാഗത്ത് എം സി റോഡ് നവീകരണ ജോലികള്‍ ഇതുമായി ബന്ധപ്പെട്ട് പരാതികള്‍ ഉയര്‍ന്നിരുന്നു. പലഭാഗത്തും വീതിയില്ലെന്നും കലുങ്കുകളില്‍ നിന്ന് വെളളം ഒഴുകാന്‍ സംവിധാനമില്ലെന്നുമായിരുന്നു പരാതി. തുടര്‍ന്ന് ആര്‍.ഡി.ഒയുടെ നേതൃത്വത്തില്‍ ഉപസമിതി രൂപീകരിച്ച് പരിശോധന നടത്തിയിരുന്നു. ഓടയില്‍ നിന്ന് വെളളം വലിയതോട്ടിലേക്ക് ഒഴുകിയെത്തുന്നതിന് സ്ഥലം നല്‍കാമെന്ന് സ്വകാര്യവ്യക്തികള്‍ പറഞ്ഞിരുന്നുവെങ്കിലും പിന്നീട് തുടര്‍നടപടികള്‍ ഒന്നും നടന്നില്ല.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൊലീസ് സ്റ്റേഷനിലെ ഓണാഘോഷത്തിന് മദ്യപിച്ചെത്തിയ പൊലീസുകാര്‍ക്ക് സസ്പന്‍ഷന്‍

Kerala

വയനാട്ടിലെ മെഗാ പൂക്കളം വിസ്മയമായി

Kerala

ഇ ഡിയെ ആക്രമിച്ച കേസിലെ പ്രതികളുടെ പൊലീസ് സ്റ്റേഷനിലെ ഓണാഘോഷം: 7 പൊലീസുകാരെ സ്ഥലം മാറ്റി

ജപ്പാനില്‍ നിന്നുള്ള മായ ഡിസ്ട്രോയര്‍ യുദ്ധക്കപ്പല്‍
India

അടുത്ത തലമുറ ഡിസ്ട്രോയര്‍ യുദ്ധക്കപ്പല്‍ നിര്‍മ്മിക്കാന്‍ ഇന്ത്യ; ജപ്പാന്റെ മായ ഡിസ്ട്രോയറില്‍ നിന്നും സാങ്കേതിക വിദ്യ സ്വീകരിക്കും

Kerala

അങ്കമാലിയില്‍ കടയില്‍ വന്‍ അഗ്നിബാധ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇസ്ലാം മതവിശ്വാസികള്‍ ഓണം ആഘോഷിക്കരുതെന്ന പ്രസംഗം : ചിലർ എന്നോടുള്ള വാശിക്ക് ഡാൻസ് കളിച്ചുവെന്ന് ആഷിഖ് ദാരിമി

മോഡിഫിക്കേഷന്‍ വാഹനത്തില്‍ റീല്‍ വേണ്ട! ഓരോ നിയമവിരുദ്ധ മോഡിഫിക്കേഷനും 5000 രൂപ വീതം പിഴ!

ലൈംഗികാതിക്രമ കേസിൽ‌ തെഹൽക മുൻ എഡിറ്റർ തരുൺ തേജ്പാൽ രണ്ടാഴ്ചയ്‌ക്കകം കീഴടങ്ങണമെന്ന് സുപ്രീം കോടതി

ടി പി വധക്കേസില്‍ സുപ്രീം കോടതിയില്‍ ഹാജരായിരുന്ന സീനിയർ അഭിഭാഷകനെ മാറ്റാൻ തീരുമാനം

സംസ്ഥാനത്ത് ആദ്യം രൂപീകരിക്കേണ്ടത് തിരൂർ ആസ്ഥാനമായ ജില്ല ; വിഡി സതീശന് മുസ്ലീം ലീഗിന്റെ നിർദേശം

കേരളത്തിലെ നെല്‍നിലങ്ങളുടെ കഥ ആഗോള തലത്തിലേക്ക്: പാഡിവിസ്‌പെറര്‍ പുറത്തിറക്കി

കാശിമഠാധിപതി സംയമീന്ദ്ര തീര്‍ത്ഥ സ്വാമികള്‍

മൂലമഠത്തില്‍ ധര്‍മ്മ ഗുരു ചാതുര്‍മാസ്യം: ആയിരത്തിലേറെ ഭക്തര്‍ കാശിയിലേയ്‌ക്ക്

കാറോട്ടമത്സരത്തില്‍ നടന്‍ അജിത് കുമാറിന്റെ വാഹനം അപകടത്തില്‍പ്പെട്ടു; സംഭവം യൂറോപ്പില്‍ നടന്ന എന്‍ഡുറന്‍സ് റേസിനിടെ

കണ്ണൂർ:-വയനാട് പാതയായ പാല്‍ചുരത്തില്‍ മണ്ണിടിച്ചില്‍; ഗതാഗതം തടസ്സപ്പെട്ടു

രാഷ്‌ട്രീയ ആക്ഷേപഹാസ്യവുമായി ‘മാവേലി കേരളത്തില്‍’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.