Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

അകക്കണ്ണില്‍ വൈക്കത്തപ്പനെ വണങ്ങിയ വാവ ഇനി ഓര്‍മ്മയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 2, 2017, 10:06 pm IST
in Kottayam

വൈക്കം: പതിറ്റാണ്ടുകളായി അകക്കണ്ണില്‍ വൈക്കത്തപ്പനെ വണങ്ങി ഐതീഹ്യങ്ങളും കീര്‍ത്തനങ്ങളും ചൊല്ലിയിരുന്ന വാവ ഓര്‍മ്മയായി. നിര്‍മ്മാല്യ ദര്‍ശനം മുതല്‍ അത്താഴാപൂജവരെയുള്ള ചടങ്ങുകളില്‍ മുഴുവന്‍ സമയവും വാവ കൊടിമര ചുവടിനും സമീപം കീര്‍ത്തനങ്ങള്‍ ആലാപിച്ചും ശിവപുരാണ കഥകള്‍ പറഞ്ഞും ഭക്തര്‍ക്ക് അറിവ് പകര്‍ന്നിരുന്നു.ജന്മനാല്‍ അന്ധനായ ഈ ഭക്തന്‍ കുട്ടിയായിരിക്കുമ്പോഴാണ്് ക്ഷേത്രത്തിലെത്തിയത്.70 വര്‍ഷത്തോളം അഷ്ടമി ദര്‍ശനം തൊഴുതിട്ടുള്ള വാവക്ക് ദേവസ്വം ബോര്‍ഡ് ക്ഷേത്രത്തിന് സമീപം നല്‍യിരുന്ന മുറിയിലാണ് കഴിഞ്ഞിരുന്നത്.

ഒരിക്കല്‍ വൈക്കത്തപ്പന്‍ സ്വപ്‌നത്തില്‍ ദര്‍ശനം തന്നതായും കാഴ്‌ച്ചശക്തി നല്‍കുകയും കാഴ്‌ച്ച കിട്ടിയ കാര്യം ആരോടും പറയരുതെന്ന് അരുളുകയും ചെയ്തതായി വാവ പറയുമായിരുന്നു..കാഴ്‌ച്ച കിട്ടിയ സന്തോഷത്തില്‍ ഇക്കാര്യം പറഞ്ഞ നിമിഷം വീണ്ടും കാഴ്‌ച്ച നഷ്ടമായെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ക്ഷേത്രത്തില്‍ വിവധ വഴിപാടിനെത്തുന്നവര്‍ വാവയ്‌ക്കു ദക്ഷിണ നല്‍കിയേ മടങ്ങാറുള്ളൂ. തനിക്ക് രോഗങ്ങള്‍ ഒന്നും പിടിപെടാതെയിരിക്കുന്നതിന്റെ രഹസ്യം വൈക്കത്തപ്പന്റെ പ്രാതലും അന്നദാനവുമാണെന്നാണ് വാവ പറഞ്ഞത്.കാഴ്ച ശക്ത്ിയില്ലാത്തതിനാല്‍ ശബ്ദം കേട്ടണ്

്ആളുകളെ തിരിച്ചറിഞ്ഞത്. . ഒരിക്കല്‍ വാവയോട് സംസാരിച്ചാല്‍ ശബ്ദം മനസിലാക്കി എത്ര വര്‍ഷം കഴിഞ്ഞാലും വ്യക്തികളെ തിരിച്ചറിയുന്നത് എല്ലാവരെയും അത്ഭുതപ്പെടുത്തിയിരുന്നു..ദക്ഷിണാമൂര്‍ത്തിയും കെ.ജെ. യേശുദാസുമെല്ലാം വാവയുടെ സ്‌നേഹവാത്സ്യങ്ങള്‍ ഏറ്റുവാങ്ങിയവരാണ്. ക്ഷേത്രവും വാവയും തമ്മിലുള്ള ബന്ധത്തിന്റെ പൊരുള്‍ മനസിലാക്കിയ ദേവസ്വം ബോര്‍ഡ് മുറി നല്‍കിയിരുന്നുെങ്കിലും എതാനും വര്‍ഷം മുമ്പ്് ദേവസ്വം ബോര്‍ഡ് മുറിതിരിച്ചെടുത്തു. പിന്നീട് സഹോദരി തങ്കമ്മയുടെ കൂടെ വാടക വീട്ടിലാണ് താമസിച്ചത്.

വാര്‍ദ്ധക്യ സഹജമായ അസുഖം ബാധിച്ചതിനെ തുടര്‍്ന്ന് ശനിയാഴ്ച രാവിലെയാണ് വാവ അന്തരിച്ചത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Elephant attack worker
Pathanamthitta

കാട്ടുമൃഗങ്ങള്‍ ഏത് സമയവും ആക്രമിക്കാം; വടശ്ശേരിക്കരക്കാര്‍ക്ക് ഉറക്കമില്ലാരാത്രി, ഒട്ടു മിക്ക കൃഷികളും നശിപ്പിച്ചു

News

വനിതാബിൽ: ജനരോഷം പ്രകനത്തിൽ പങ്കെടുത്ത് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും

India

മ്യാന്മാറിലും മണിപ്പൂരിലും ഭൂചലനം; 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായത് പുലർച്ചെ 5.59ന്

ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ എറണാകുളത്ത് നടത്തിയ പ്രതിഷേധ മാര്‍ച്ച്
Kerala

സംസ്ഥാനത്തെ ഹിന്ദുക്കള്‍ മതേതര ബലിയാടുകള്‍: ഹിന്ദു ഐക്യവേദി

Kerala

കൗണ്ടിംഗ് സ്റ്റേഷനുകളിലെ മുറികള്‍ തുറക്കരുത്; കര്‍ശന നിര്‍ദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍, കളക്ടര്‍മാരുടെ അടിയന്തര യോഗം വിളിച്ചു

പുതിയ വാര്‍ത്തകള്‍

വരുമാനത്തില്‍ ചരിത്രം കുറിച്ച് തപാല്‍ വകുപ്പ്

സംസ്‌കൃതഭാരതി കേന്ദ്രകാര്യാലയം പ്രണവത്തിന്റെ ഉദ്ഘാടനത്തിന്റെ ഭാഗമായി നടന്ന പൂജയില്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് പങ്കെടുത്തപ്പോള്‍. വിഎച്ച്പി അന്താരാഷ്ട്ര രക്ഷാധികാരി ദിനേശ് ചന്ദ്ര, ആര്‍എസ്എസ് അഖിലഭാരതീയ കാര്യകാരി അംഗം സുരേഷ് സോണി, സംസ്‌കൃതഭാരതി ദേശീയ പ്രസിഡന്റ് പ്രൊഫ. രമേശ്കുമാര്‍
പാണ്ഡെ തുടങ്ങിയവര്‍ സമീപം

സംസ്‌കൃതം ഭാരതത്തിന്റെ ആത്മാവ്: സര്‍സംഘചാലക്

കോട്ടയം ജനറല്‍ ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ കൂട്ട അവധിയില്‍, അഞ്ച് ഒപികൾ മുടങ്ങി, പോസ്റ്റുമോർട്ടവും നടന്നില്ല

പോലീസ് നടപടി നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളി: തുഷാര്‍ വെള്ളാപ്പള്ളി

ജി. പത്മനാഭ സ്വാമിയുടെ ഭൗതിക ദേഹത്തില്‍ ആര്‍എസ്എസ് മുന്‍ അഖില ഭാരത കാര്യകാരിയംഗം എസ്. സേതുമാധവന്‍ ആദരാഞ്ജലി അര്‍പ്പിക്കുന്നു

ചാലക്കുടിയുടെ സ്വന്തം പത്മനാഭസ്വാമി

കെഎസ്ആര്‍ടിസിയുടെ അനാസ്ഥ; പ്രീമിയം ബസുകള്‍ കട്ടപ്പുറത്ത്, ദേശസാല്‍കൃത റൂട്ടുകള്‍ സ്വകാര്യമേഖലയ്‌ക്ക്

തിരൂരിൽ യുവതിയെയും ഒന്നര വയസുള്ള മകനെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

മൈസൂരു; കാവേരി നദിയിൽ രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി എട്ട് പേർ മുങ്ങിമരിച്ചു

ജെഇഇ-മെയിൻ സെഷൻ രണ്ട് ഫലം പ്രഖ്യാപിച്ചു; 26 പേർക്ക് 100 ശതമാനം മാർക്ക്, കേരളത്തിൽ ഒന്നാമത് നിരഞ്ജന്‍ ജെ. പിള്ള

സർക്കാരിന്റെ സൗജന്യങ്ങൾ തിരിച്ചടിയാകുന്നു, കർണാടകയിൽ സർക്കാർ ജീവനക്കാരുടെ മാർച്ച് ശമ്പളം ഇതുവരെ നൽകിയില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.