Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

അപകട പരമ്പര, എം.സി റോഡ് കുരുതിക്കളമാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 2, 2017, 10:03 pm IST
inKottayam

കോട്ടയം : ഉന്നതനിലാവരത്തില്‍ നിര്‍മ്മിച്ച എം.സി റോഡില്‍ ചോരപുഴയൊഴുകുന്നു. ഒരു അപകടമെങ്കിലും നടക്കാത്ത ദിവസമില്ല.

കഴിഞ്ഞ ദിവസം ചിങ്ങവനത്ത് നിയന്ത്രണം വിട്ട കാര്‍ റോഡരികില്‍ പാര്‍ക്ക് ചെയ്ത കാറിലിടിച്ച് മറിഞ്ഞുണ്ടായ അപകടത്തില്‍ വീട്ടമ്മ മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേല്ക്കുകയും ചെയ്തു. റോഡിലെ കുഴിയും വാഹനങ്ങളുടെ അമിതേ വേഗവുമാണ് അപകട പരമ്പരയ്‌ക്ക് മുഖ്യകാരണം.

ചങ്ങനാശേരി മുതല്‍ ഏറ്റുമാനൂര്‍ വരെയുളള ഭാഗത്ത് അപകട സാധ്യതയേറെയാണ്. റോഡ് ഉന്നതനിലവാരത്തില്‍ നിര്‍മ്മിച്ചെങ്കിലും സുരക്ഷാ സംവിധാനങ്ങള്‍ അപര്യാപ്തമാണ്. ചിങ്ങവനം ജംങ്ഷന് സമീപമാണെങ്കില്‍ റോഡ് തരം തിരിക്കാന്‍ ഡിവൈഡറോ മറ്റ് സംവിധാനങ്ങളോ ഇല്ല. വീതിയില്‍ ടാര്‍ ചെയ്തിരിക്കുന്ന എം.സി റോഡില്‍ ചങ്ങനാശേരിയില്‍ നിന്ന് വാഹനങ്ങള്‍ പലപ്പോഴും അമിത വേഗത്തിലാണ് വരുന്നത്. എന്നാല്‍ വേഗത നിയന്ത്രിക്കാന്‍ പകലും രാത്രിയിലും യാതൊരു പരിശോധനയില്ലാത്തതും അപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ട്.

കെഎസ്ടിപി ഉന്നത നിലാവരത്തില്‍ നിര്‍മ്മിച്ച റോഡാണെങ്കിലും ചില സ്ഥലങ്ങളില്‍ റോഡില്‍ പൊട്ടല്‍ വീണിട്ടുണ്ട. കോട്ടയം ഭാഗത്തേയ്‌ക്ക് വന്നാല്‍ ഗതാഗതം കൂടുതല്‍ ദുഷ്‌ക്കരമാവുകയാണ്. നാല് വരി പാതയില്‍ വരെ കുഴികളാണ്.

കോടിമത മുതല്‍ നാഗമ്പടം വരെ വാഹനങ്ങളുടെ നീണ്ട നിരയാണ്. കോടിമതപാലത്തിലെ കുഴികളാണ് പ്രധാന വില്ലന്‍. നാഗമ്പടം മേല്‍പ്പാലത്തിന്റെ പണി നടക്കുന്നതിനാല്‍ റോഡിന്റെ ഒരു വശം ചെളി നിറഞ്ഞുരിക്കുകയാണ്. ഈ സാഹചര്യത്തില്‍ നഗര ഗതാഗതം കൂടുതല്‍ പ്രയാസമായിരിക്കുകയാണ്.

മഴപെയ്ത് തുടങ്ങിയതോടെ റോഡില്‍ കൂടുതല്‍ വഴുക്കലുണ്ട്. അമിതേ വേഗതയില്‍ സഞ്ചരിക്കുമ്പോള്‍ ഇത് മൂലം വാഹനങ്ങളുടെ നിയന്ത്രണം നഷ്ടപ്പെടും. ഇതാണ് അപകടങ്ങള്‍ വര്‍ധിയ്‌ക്കാന്‍ കാരണമായി പോലീസ് പറയുന്നത്. അപകടങ്ങള്‍ വര്‍ധിച്ച സാഹചര്യത്തില്‍ വാഹന പരിശോധന കര്‍ശനമാക്കുമെന്നും പോലീസ് അറിയിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എന്‍ടിപിസിയില്‍ 19 വര്‍ഷമായി ജോലി ചെയ്ത ബംഗ്ലാദേശിയെ പൊക്കി

Entertainment

രണ്ടാം വരവും മികച്ചതാക്കി അഭിരാമി മുന്നേറുന്നു

Kerala

വയോധികയുടെ ശരീരത്തില്‍ തിളച്ച വെള്ളം ഒഴിച്ച കേസില്‍ ചെറുമകള്‍ പിടിയില്‍, പെണ്‍കെണി കേസ് പ്രതി കൂടിയായ മകള്‍ക്കായി തെരച്ചില്‍

Kerala

പഠിപ്പുമുടക്കാന്‍ എസ്എഫ്‌ഐ ആഹ്വാനം, തെരുവില്‍ നേരിടുമെന്ന് ഡിവൈഎഫ്‌ഐ

Kerala

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പൊലീസ് വിദ്യാര്‍ത്ഥി ഹോസ്റ്റലില്‍ കയറി വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുന്നു- യുവരാജ് ഗോകുല്‍

പുതിയ വാര്‍ത്തകള്‍

ബി ജെ പി സംസ്ഥാന കാര്യാലയത്തിന് നേരെ കുപ്പിയേറ്, ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളോടുള്ള വെല്ലുവിളി, ശക്തമായ പ്രതിഷേധം ഉയരുമെന്ന് ബി ജെ പി

കൊഴിഞ്ഞാമ്പാറ കൊലക്കേസ്: അമ്മ നിവേദ്യയുടെ മൊഴിയില്‍ വിശദമായ അന്വേഷണം, അറസ്റ്റ് രേഖപ്പെടുത്തി

വിനയ് ഫോര്‍ട്ടിന് ഇത്ര നീണ്ട താടിയെന്തിനാണ്? കുഞ്ചാക്കോ ബോബന്റെ താടി പൊലീസ് സമ്മതിക്കില്ല;പൊലീസ് സിനിമകളില്‍ അബദ്ധങ്ങള്‍: ശ്രീലേഖ

രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, വിന്‍ഡീസിനെ തകര്‍ത്തത് 8 വിക്കറ്റിന്, ഗില്ലിന് ഇരട്ട സെഞ്ച്വറി, രോഹിതിന് സെഞ്ച്വറി

വീണ്ടും മഴ മുന്നറിയിപ്പ്, അഞ്ചുദിവസം വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ആര്‍ വീരമണിക്കെതിരായ പോക്‌സോ പീഡന പരാതികള്‍ : വിജയ് തെളിവു നല്‍കണമെന്ന് ഡി എം കെയുടെ ഹര്‍ജി

അനധികൃതമായി സ്വത്ത് സമ്പാദനം: ജിഎസ്ടി ജോയിന്റ് കമ്മിഷണര്‍ പ്രജനി രാജന് സസ്പന്‍ഷന്‍

ഗാര്‍ഹിക എല്‍പിജി ബുക്ക് ചെയ്യുന്നതിന് ബയോമെട്രിക് ആധാര്‍: നോട്ടീസ് അയച്ച് ഹൈക്കോടതി

പി കെ കൃഷ്ണദാസിനെതിരായ ആക്രമണം അപലപനീയം; വ്യാഴാഴ്ച സംസ്ഥാന വ്യാപക പ്രതിഷേധം

ബിജെപി നേതാവ് പി കെ കൃഷ്ണദാസിന്റെ വാഹനത്തിനുനേരെ കോൺഗ്രസ്സ് ഗുണ്ടകളുടെ അതിക്രമം; ബിജെപി കയ്യുംകെട്ടി നോക്കി ഇരിക്കില്ലെന്ന് കെ. സുരേന്ദ്രന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.