Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Special Article

മുകേഷ് സിപിഎമ്മിലേയും അഭിനേതാവ്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 2, 2017, 08:26 am IST
in Special Article

കുറെ നാളായി പരണത്തു പലരും പലതായി കാത്തുവെച്ചതാണ് സിനിമാനടനും എംഎല്‍എയുമായ മുകേഷിനു കിട്ടിയത്.അത് മുകേഷിനെ ജയിപ്പിച്ച പാര്‍ട്ടി സിപിഎമ്മില്‍ നിന്നുതന്നെയായതിനാല്‍ കെങ്കേമമായി.താന്‍ ആകാശത്തു കഴിയുന്ന നക്ഷത്രമാണെന്നു വിചാരിച്ചുംഅതുകൊണ്ടു തന്നെ ആരോടും എന്തും എങ്ങനേയും സംസാരിക്കാമെന്ന് അല്‍പ്പത്തംകൊണ്ടു സ്വയം മറന്നതാണ് മുകേഷിനു വിനയായത്.

അല്ലെങ്കിലം സിനിമാക്കാര്‍ വലിയ അല്‍പ്പന്മാരാണെന്നു വെറുതെയെങ്കിലും വിചാരിച്ചു പോകുന്നവരാണ് പൊതുജനം.വെറുതെയല്ല,നൂറുശതമാനവും അതുനേരാണെന്നു തന്നിലൂടെ കാട്ടിക്കൊടുക്കുകയായിരുന്നു മുകേഷ്.അഭിനേതാക്കള്‍ ജീവിതത്തിലും അഭിനയിക്കുന്നതാണ് കഷ്ടം!

നടിയെ ആക്രമിച്ച കേസില്‍ അവരെ സംരക്ഷിക്കാതെ പ്രതിയെന്നാരോപണമുള്ള വ്യക്തിക്കൊപ്പം നിന്നുകൊണ്ട് താര സംഘടനയായ അമ്മ പക്ഷാഭേദം കാട്ടിയെന്ന വന്‍ ആരോപണം നിലനില്‍ക്കെയാണ് അതുമായി ബന്ധപ്പെട്ട്് പത്രക്കാരുടെ ചോദ്യത്തിനു അവഹേളിക്കുന്ന തരത്തില്‍ എംഎല്‍എമാരും നടന്മാരുമായ മുകേഷും ഗണേഷ്‌കുമാറും മറുപടി പറഞ്ഞത്.

പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കാന്‍ അനുവദിച്ച പാര്‍ട്ടിയേയും വോട്ടുചെയ്തു വിജയിപ്പിച്ച ജനങ്ങളേയും അക്ഷരാര്‍ഥത്തില്‍ അപമാനിക്കുംപോലുള്ള അല്‍പ്പത്തമാണ് മുകേഷിന്റെ പ്രതികരണം. ഗണേഷ് കുമാറും സമൂഹത്തോടു പ്രതിബദ്ധതയില്ലാത്തവിധമാണ് നടിയെ ആക്രമിച്ച വിഷയത്തില്‍ പത്രക്കാരുടെ ചോദ്യത്തിനു പ്രതികരിച്ചത്.

തങ്ങള്‍ ജനപ്രതിനിധികളാണെന്ന് താരങ്ങളെന്ന അഹങ്കാരത്തിമിര്‍പ്പില്‍ ഈ നടന്മാര്‍ മറന്നുപോയിരിക്കാം.വളിച്ചകോമഡിയും തരികിട കഥാപാത്രങ്ങളെ മാത്രംഅവതരിപ്പിച്ചു പരിചയിച്ചതും കൊണ്ടാവാം മുകേഷിന്റെ പ്രതികരണം അങ്ങനെയായത്. ഈ രണ്ടുപേരേയും രാഷ്‌ട്രീയ പാര്‍ട്ടികളും സാമൂഹ്യമാധ്യമങ്ങളും കൂടി വറുത്തുപൊരിക്കുകയാണിപ്പോള്‍.

മുകേഷിനെതിരെ സിപിഎം പൊതുവേയും കൊല്ലം ജില്ലാ കമ്മിറ്റി പ്രത്യേകിച്ചും രൂക്ഷ വിമര്‍ശനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.മുകേഷ് രാജിവെക്കണമെന്നുവരെ പാര്‍ട്ടിക്കാര്‍ പറഞ്ഞു കഴിഞ്ഞു.പാര്‍ട്ടിയിലെ സിനിമാനടനെപ്പോലെയാണ് മുകേഷിന്റെ പെരുമാറ്റമെന്നു പരിഹസിക്കുന്നവരും കുറവല്ല.സിനിമാക്കാരെ എംഎല്‍എയും എംപിയുമൊക്കയാക്കുന്ന സിപിഎമ്മിന് അത്തരക്കാരുടെ കോമാളിത്ത സ്വഭാവം ഇങ്ങനെയൊക്കെ മനസിലാക്കേണ്ടിവരുന്നതാണ് കഷ്ടം. എന്തു ചെയ്യാം കൊടുത്താല്‍ കൊല്ലത്തും കിട്ടുമല്ലോ.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പശ്ചിമ ബംഗാളിലെ 15 ബൂത്തുകളിൽ റീപോളിംഗ് ആരംഭിച്ചു, സുരക്ഷയ്‌ക്കായി ആർ‌എ‌എഫ് സുസജ്ജം

India

കിഷ്ത്വാറിൽ തീവ്രവാദികളുടെ ഒളിത്താവളം തകർത്ത് സുരക്ഷാ സേന : കാർബൈൻ തോക്ക്, ഗ്രനേഡ് ലോഞ്ചർ വലിയ തോതിലുള്ള വെടിക്കോപ്പുകൾ കണ്ടെടുത്തു

Kerala

എക്സിറ്റ് പോളുകൾ വന്നതിന് പിന്നാലെ മലപ്പുറം ജില്ല വിഭജിച്ച് തിരൂരങ്ങാടി കേന്ദ്രമാക്കി പുതിയ ജില്ല വേണമെന്ന് യൂത്ത് ലീഗ്

Entertainment

ആശ്ചര്യത്തോടെ മോഹന്‍ലാല്‍;40 വര്‍ഷങ്ങള്‍ക്ക് ശേഷം ‘ടെലിഫോണ്‍ അങ്കിളിനെ’ കാണാനെത്തി ആശ ജയറാം

Entertainment

സ്റ്റുഡിയോയില്‍ വച്ച് പീഡിപ്പിച്ചു, ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണി; കുട്ടികളുടെ വിഡിയോ പകര്‍ത്തി സൂക്ഷിച്ചു; സംഗീത സംവിധായകനെതിരെ ഗായിക

പുതിയ വാര്‍ത്തകള്‍

സ്വന്തം മകളുടെ പ്രായമുള്ള,17 വയസ്സുള്ള ഒരു കുഞ്ഞിനെ ഹോട്ടലിൽ കൊണ്ടുപോയി ഇവൻ ഉപയോഗിച്ചിട്ടുണ്ട്;ഫിറോസ് ഖാന്റെ ക്രൂരതകൾ എണ്ണിപ്പറഞ്ഞ് സജ്ന നൂർ

പോളച്ചൻ പത്തു ദിവസത്തെ പരോളിലിറങ്ങി യെന്നു കേട്ടു…നമുക്കു പണിയാകുമോ ?

മലയാളത്തിൽ ആദ്യമായി ഏ.ഐ. സാങ്കേതിക വിദ്യയിൽ ഒരുങ്ങുന്ന ചിത്രം.മണികണ്ഠൻ

ഭാര്യയും മക്കളും അടങ്ങുന്ന ഒരു കൊച്ചു ലോകം;ആസ്വകാര്യതയിലേക്ക് ക്ഷണിക്കപ്പെടാത്ത ഒരതിഥി വന്നു.ഞങ്ങളുടെ കുടുംബം ശിഥിലമാക്കാൻ കെൽപ്പുള്ള ഒരതിഥി

രാം ചരൺ- ബുചി ബാബു സന ചിത്രം ‘പെദ്ധി’ യുടെ ചിത്രീകരണം പൂർത്തിയായി; ചിത്രത്തിന്റെ ആഗോള റിലീസ് 2026 ജൂൺ 4 ന്

സജീവ് പാഴൂർ-നിമിഷ സജയൻ- കരുണാസ്- തമിഴ് ചിത്രം ‘എന്ന വിലൈ’ ക്ക് ദാദാസാഹിബ് ഫാൽക്കെ അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തിൽ പുരസ്‌കാര നേട്ടം

ബെല്ലംകൊണ്ട സായ് ശ്രീനിവാസ് – കാവ്യ റെഡ്ഡി വിവാഹം തിരുമലയിൽ നടന്നു; വിവാഹ ചടങ്ങുകൾ പരമ്പരാഗതമായ രീതിയിൽ

കേരളാ ഫിലിം ക്രിട്ടിക്സ് അവാർഡ് 2025 ൽ 5 പുരസ്‍കാരങ്ങൾ സ്വന്തമാക്കി ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ് നിർമ്മിച്ച “ലോക – ചാപ്റ്റർ 1 ചന്ദ്ര”

​മുതിർന്ന പൗരൻമാർക്കായി കോട്ടയത്ത് വേദാന്ത “ ഈഡൻ ഗാർഡൻസ്

കർമ്മവിജയവും ജീവിതസൗഖ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം– അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.