Saturday, July 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

മാലിന്യ സംസ്‌കരണ പ്ലാന്റിന്റെ സുരക്ഷ ഉറപ്പാക്കണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 1, 2017, 10:10 pm IST
in Palakkad

ഒറ്റപ്പാലം: കയറംപാറ സെന്‍ട്രല്‍ സ്‌കൂള്‍ റോഡിന്റെ വശത്തുള്ള എയ്‌റോബിക്ക് മാലിന്യ സംസ്‌കരണ പ്ലാന്റിന്റെ സുരക്ഷ ഉറപ്പാക്കണമെന്ന് ബിജെപി പ്രതിനിധി പി.വേണുഗോപാല്‍ താലൂക്ക് വികസനസമിതിയിലുന്നയിച്ചു.

നഗരസഭയുടെ നേതൃത്വത്തിലുള്ള ഈ പ്ലാന്റ് ജനവാസ കേന്ദ്രത്തിലാണ്. തദ്ദേശ വാസികള്‍ക്കും, വഴിയാത്രക്കാര്‍ക്കും, വിദ്യാര്‍ത്ഥികള്‍ക്കും ഇത് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായി അദ്ദേഹം പറഞ്ഞു. വിള ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ചെറുകിട കര്‍ഷകരെ ഉള്‍പ്പെടുത്താത്തതില്‍ കേരളകോണ്‍ഗ്രസ് പ്രതിനിധി വി.ജയരാജ് പ്രതിഷേധിച്ചു. ജൂലൈ ഒന്നുമുതല്‍ സംസ്ഥാനത്ത് നടപ്പാക്കുന്ന നിര്‍ബ്ബന്ധിത കര്‍ഷകഇന്‍ഷുറന്‍സ് പരിപാടിയില്‍ ചെറുകിടകര്‍ഷകരെ ഒഴിവാക്കിയിരിക്കുകയാണെന്നു ആരോപിച്ചു.

ഇരുപത്തിയഞ്ച് സെന്റ് താഴെയുള്ള നെല്‍കര്‍ഷകര്‍ക്കു ഇന്‍ഷുറന്‍സ്പരിരക്ഷലഭിക്കില്ലെന്ന വസ്തുത കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ശരിവെച്ചു. വിള ഇന്‍ഷുറന്‍സില്‍ ചേരാത്ത കര്‍ഷകര്‍ക്കു വളം സബ്‌സിഡി അടക്കമുള്ള ആനുകൂല്യങ്ങള്‍ക്കു അര്‍ഹത ഉണ്ടായിരിക്കില്ല. റേഷന്‍കാര്‍ഡിലെ അപാകതകള്‍ അടിയന്തരമായി പരിഹരിക്കണമെന്ന് സപ്ലൈ ഓഫീസറോട് ആവശ്യപ്പെട്ടു. ടൗണ്‍ സ്റ്റാന്റിനകത്ത് ഗതാഗത നിയന്ത്രണത്തിന് വേണ്ടത്ര പോലീസിനെ നിയമിക്കാത്തതും മൂന്നു മാസമായി പ്രവര്‍ത്തനരഹിതമായ സ്റ്റേഷനിലെ ലാന്റ് ഫോണിനു ബദല്‍ സംവിധാനം ഏര്‍പ്പെടുത്താത്തതും സഭയില്‍ ചര്‍ച്ചയായി.

എസ്‌ഐഐയുടെ മൊബൈല്‍ ഫോണ്‍ നമ്പര്‍ ബദല്‍ സംവിധാനമായി നല്‍കാന്‍ കഴിയില്ലെന്നും സ്റ്റേഷനെ പ്രതിനിധീകരിച്ച ഉദ്യോഗസ്ഥന്‍ അറിയിച്ചു. മിനി സിവില്‍ സ്റ്റേഷനിലെ ലിഫ്റ്റ് കഴിഞ്ഞ ഒരു വര്‍ഷമായി പ്രവര്‍ത്തിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നു തുടര്‍ച്ചയായ മൂന്നാമത്തെ സമിതി യോഗത്തിലും ഉന്നയിച്ചു.

വാണിയംകുളം പഞ്ചായത്തു പരിധിയിലുള്ള പാതയോരങ്ങളിലെ അഞ്ച്കയ്യേറ്റങ്ങള്‍ കണ്ടെത്തി വില്ലേജ് ഓഫീസര്‍ നടപടി ആരംഭിച്ചതായും എസ്ആര്‍കെ നഗറിലെ നെല്‍കൃഷി പരിവര്‍ത്തനത്തിനെതിരെ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായും തഹസില്‍ദാര്‍ പറഞ്ഞു. താലൂക്ക് ആശുപത്രിയിലെ സെപ്റ്റിക്ടാങ്ക് ചോര്‍ച്ചയെക്കുറിച്ച് മുന്‍സിപ്പാലിറ്റി ബില്‍ഡിംഗ് സെക്ഷന്‍ ഉദ്യോഗസ്ഥന്‍ സംഭവം തന്റെ ശ്രദ്ധയില്‍പെട്ടില്ലെന്നു പറഞ്ഞത് വിവാദമായി.

പത്രത്തിലടക്കം വാര്‍ത്ത വന്നിട്ടും ഉദ്യോഗസ്ഥന്‍ പ്രശ്‌നം ഗൗരവമായി എടുക്കാത്തത് ഗുരുതരമായ വീഴ്ചയാണെന്നു സഭാധ്യക്ഷന്‍ കെ.ഭാസ്‌കരന്‍ സഭയില്‍ പറഞ്ഞു. തഹസില്‍ദാര്‍, അഡീഷണല്‍ തഹസില്‍ദാര്‍, ഹെഡ് കോട്ടേഴ്‌സ് തഹസില്‍ദാര്‍, ചെര്‍പ്പുളശ്ശേരി നഗരസഭ ചെയര്‍പേഴ്‌സണ്‍, കരിമ്പുഴ പഞ്ചായത്തു പ്രസിഡന്റ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ ജനപ്രതിനിധികള്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പള്ളികള്‍ക്ക് മതിലുകള്‍ പണിയാന്‍ സമാജ് വാദി പാര്‍ട്ടി ക്ഷേത്രങ്ങള്‍ പിടിച്ചെടുത്തു, ക്ഷേത്രസംഭാവനകള്‍ തട്ടി:അഖിലേഷ് യാദവിനെതിരെ ആഞ്ഞടിച്ച് യോഗി

Kerala

എഡിജിപി എം ആര്‍ അജിത് കുമാറിനെതിരായ എസ്ഐടി അന്വേഷണ റിപ്പോര്‍ട്ടില്‍ ഡിജിപി നിയമോപദേശം തേടി

Kerala

അനസ്‌തേഷ്യ നല്‍കിയതിന് പിന്നാലെ കുട്ടി മരിച്ച കേസില്‍ 2 ഡോക്ടര്‍മാരെ കൂടി പ്രതിചേര്‍ക്കും,മൃതദേഹവുമായി നടത്തിയ പ്രതിഷേധം അവസാനിപ്പിച്ചു

Kerala

സാവരിയ കൊലക്കേസ് ; അന്വേഷണം പൂർത്തിയാകുന്നതുവരെ കേന്ദ്ര സർക്കാർ ആവശ്യമായ നയതന്ത്ര-നിയമപരമായ ഇടപെടലുകൾ തുടരുമെന്ന് അനൂപ് ആന്റണി

Entertainment

സജീവ് പാഴൂർ നിമിഷ സജയൻ- കരുണാസ് തമിഴ് ചിത്രം ‘എന്ന വിലൈ’ കേരളത്തിലെത്തിക്കുന്നത് ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ്

പുതിയ വാര്‍ത്തകള്‍

‘കണ്ടൻ’ ത്രത്തിലെ ‘രൂപവതി’ ഗാനത്തിന് സമൂഹമാധ്യമങ്ങളിൽ മികച്ച പ്രതികരണം; സിത്താരയുടെ ആലാപനവും ജൈസൺ ജോണിന്റെ സംഗീതവും ഏറ്റെടുത്ത് സംഗീതാസ്വാദകർ.

സാവരിയ കൊലക്കേസിൽ വിദേശകാര്യമന്ത്രിയുടെ ഇടപെടൽ ഉണ്ടാകും : ഇന്റർപോളിന്റെ സഹായം തേടും : നിർണ്ണായക നീക്കങ്ങൾക്ക് സന്ദീപ് വചസ്പതി

സലാമിന് വിവരമില്ലെന്ന് ജി സുധാകരന്‍, പണം പിരിച്ചത് ആരില്‍ നിന്നെന്ന് വെളിപ്പെടുത്താനാവില്ല, പിരിച്ച പണം തെരഞ്ഞെടുപ്പ് കമ്മറ്റിക്ക് കൊടുത്തിട്ടുണ്ട്

പ്രകാശ് വർമ്മ രഞ്ജിത്ത് ചിത്രം ലോ ആന്റ് ഓഡർ പുതിയ ഒഫീഷ്യൽ പോസ്റ്റർ റിലീസ് ചെയ്തു.

അയോധ്യക്ഷേത്രത്തിലെ മോഷണം: പ്രിയങ്ക വിമര്‍ശിക്കുമ്പോഴും മൗനം പാലിച്ച് രാഹുല്‍ ഗാന്ധി;മോഷണം രാഹുലിന് അറിയാമായിരുന്നോ?

മെഡിക്കല്‍ കോളേജിലെ ഭക്ഷണ വിതരണം: മലക്കംമറിഞ്ഞ് ജി സുധാകരന്‍, പ്രസ്താവന വള ച്ചൊടിച്ചന്നെ്

സിദ് ശ്രീറാമിന്റെയും സെബാ ടോമിയുടെയും ആലാപനത്തിൽ അവറാച്ചൻ ആൻഡ് സൺസിലെ മനോഹരമായ ആദ്യ ഗാനം “ചുരുൾ മുടി ചുരുളോ” റിലീസായി

മലപ്പുറത്ത് അഞ്ചാം ക്ലാസുകാരിയുടെ കൈ തല്ലിയൊടിച്ച സംഭവം: അധ്യാപകൻ അറസ്റ്റിൽ

കവര്‍ച്ചയ്‌ക്കിടെ വയോധികയെ കൊലപ്പെടുത്തി കുഴിച്ചുമൂടി

സിനിമ എന്നും പുരുഷകേന്ദ്രീകൃതമാണ്, നടിമാർക്ക് അവിടെ നിലനിൽ‌ക്കാൻ പ്രയാസമാണ്;ഭാവന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.