Sunday, July 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

നടപടിയെടുക്കാതെ അധികൃതര്‍: നടപ്പാലം അപകടാവസ്ഥയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 1, 2017, 09:16 pm IST
in Pathanamthitta

മല്ലപ്പള്ളി: മല്ലപ്പള്ളി വലിയപാലത്തിനോട് ചേര്‍ന്ന് കാല്‍നടയാത്രക്കാര്‍ക്കായി നിര്‍മ്മിച്ച നടപ്പാലം അപകട ഭീഷണിയില്‍. നടപ്പാലത്തിന്റെ ഇരുമ്പുതകിടുകള്‍ പല ഭാഗത്തും ഇളകി നില്‍ക്കുകയാണ്.ദിവസേന സ്‌കൂള്‍ കുട്ടികള്‍ അടക്കം നൂറുകണക്കിന് ആളുകളാണ് നടപ്പാലം ഉപയോഗിക്കുന്നത്.അദ്ധ്യായന വര്‍ഷമായിട്ടും നടപ്പാലത്തിന്റെ അറ്റകുറ്റപ്പണികള്‍ അധികൃതര്‍ ആരംഭിച്ചിട്ടില്ല.

നടപ്പാലത്തിലേക്ക് കയറുന്ന പടികള്‍ കാട് കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ഇവിടെ ഇഴജന്തുക്കളുടെ ശല്യവും വര്‍ദ്ധിച്ചു വരുന്നു. മല്ലപ്പള്ളി സി.എം.എസ്.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ഐ.എച്ച്.ആര്‍.ഡി.സ്‌കൂള്‍, നിര്‍മ്മല്‍ജ്യോതി സ്‌കൂള്‍, തുടങ്ങി നിരവധി സ്‌കൂളുകളും ആരാധനാലയങ്ങളും ഏറെ ഉള്ള സ്ഥലത്തേക്ക് ധാരാളം ആളുകളാണ് യാത്ര ചെയ്യുന്നത്.

രണ്ട് വാഹനങ്ങള്‍ ഒരുമിച്ച് വന്നാല്‍ ഗതാഗതം തടസപ്പെടുന്ന വലിയ പാലത്തിനോട് ചേര്‍ന്ന് കാല്‍നട യാത്രക്കാര്‍ക്കായി നിര്‍മ്മിച്ചതാണ് നടപ്പാലം. ഇരുമ്പുതകിടുകള്‍ പാകി ഉറപ്പിച്ചിട്ടുള്ള ചുവടാണ് ഇളകിയത്.കാലാകാലങ്ങളില്‍ അറ്റകുറ്റപ്പണികള്‍ നടത്താറുണ്ടെങ്കിലും കാലാവധിക്ക് മുമ്പ് കേടുവരുക പതിവാണ്. ഷഷ്ഠിപൂര്‍ത്തി പിന്നിട്ട് വലിയ പാലവും ബലക്ഷയം നേരിടുകയാണ്. അടുത്ത നാളില്‍ വലിയ പാലത്തിന്റെ വശത്തെ കോണ്‍ക്രീറ്റ് തുണില്‍ അജ്ഞാത വാഹനം ഇടിച്ച് കേടുപാടുകള്‍ സംഭവിച്ചിട്ടും നന്നാക്കാന്‍ പി.ഡബ്ലു.ഡി തയാറായതുമില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാറക്കല്‍ മുഹമ്മദ് അന്തരിച്ചു; വിടവാങ്ങിയത് അടിയുറച്ച സ്വയംസേവകന്‍

പാവക്കുളം മഹാദേവ ക്ഷേത്രം
Varadyam

ഓര്‍മകളിലെ പാവക്കുളം മഹാദേവ ക്ഷേത്രം

Varadyam

മഹാഭാരതത്തിന്റെ മനസ്സിലൂടെ

Varadyam

കവിത: ഭാരത പഞ്ചഗവ്യം

World

മുൻ ഖത്തർ അമീർ ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽഥാനി അന്തരിച്ചു

പുതിയ വാര്‍ത്തകള്‍

മിസോറാമിലെ ബൈരബി-സൈരംഗ് റെയില്‍വേ ലൈന്‍ ഉദ്ഘാടനം ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയപ്പോള്‍

മുളങ്കാടുകള്‍ മൂളുന്ന വികസന മന്ത്രം

തീവ്രവാദികൾക്കായി കുഴലൂത്ത് നടത്തുന്ന ഒമർ അബ്ദുള്ള പലതും പറയും: നാഷണൽ കോൺഫറൻസ് സർക്കാരിനെ അട്ടിമറിക്കാൻ ബിജെപി ശ്രമിക്കുന്നുവെന്നത് പച്ചക്കള്ളം 

വ​യ​നാ​ട് ക​ള്ളാ​ടി ദു​ര​ന്തം; കാ​ണാ​താ​യ അ​വ​സാ​ന​ത്തെ ആ​ളു​ടേ​യും മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

ബെല്ലാരിയിലെ യുവമോർച്ച നേതാവിനെ വെട്ടിക്കൊന്ന കേസിലെ മുഖ്യപ്രതി അബ്ദുൾ നാസർ കൊച്ചിയിൽ പിടിയിലായി ; പ്രതി ഒളിവിൽ കഴിഞ്ഞത് മൂന്ന് വർഷം 

എംആര്‍ അജിത്കുമാറിനെതിരെ വകുപ്പുതല നടപടിക്കൊരുങ്ങി ആഭ്യന്തരവകുപ്പ്; സസ്‌പെൻഷന് സാധ്യത

സ്വന്തം കുഞ്ഞുങ്ങളെ സംരക്ഷിക്കാൻ ഏതറ്റം വരെയും പോകുന്ന മുറിവേറ്റ കടുവയാണ് അമ്മയെന്ന് ഓർക്കണം’; സൈബറാക്രമണം നടത്തിയവർക്കെതിരെ ഖുശ്ബു

തോക്കിൻമുനയിൽ നിർത്തി യുവതിയെ കൽമ ചൊല്ലാൻ നിർബന്ധിച്ചു , മതം മാറി വിവാഹം കഴിക്കാൻ പീഡനം : മൗലവി സലാഹുദ്ദീനും ഭാര്യ മെഹ്നം ബീഗവും പിടിയിൽ

ജൂലൈയിലെ ആദ്യ പത്തുനാള്‍ മഴക്കുറവ് മൂന്ന് ശതമാനം; മഴപ്പെയ്‌ത്തില്‍ ജില്ലകള്‍ തമ്മില്‍ വലിയ അന്തരം

ഇടവപ്പാതി: മഴയുടെ ലഭ്യത കുറയുന്നു

കണ്ണൂർ കാർ അപകടം: ചികിത്സയിലായിരുന്ന 21കാരനും മരിച്ചു; മരണം അഞ്ചായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.