ആലപ്പുഴ: ബിജെപി ജില്ലാ കമ്മറ്റിയുടെയും ബിജെപി മെഡിക്കല്‍ സെല്ലിന്റെയും ആഭിമുഖ്യത്തില്‍ പനി പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇന്ന് 9 കേന്ദ്രങ്ങളില്‍ പനി ക്ലിനിക്കുകളും ചുക്കുകാപ്പി വിതരണവും നടക്കും. ജില്ലാ, സംസ്ഥാന നേതാക്കള്‍ നേതൃത്വം വഹിക്കും.