Saturday, June 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

ജിഎസ്ടി അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ ഇന്നുമുതല്‍ പരിശോധനയില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 30, 2017, 09:21 pm IST
in Palakkad

കൊല്ലങ്കോട്: ചരക്ക് സേവന നികുതി വന്നതോടെ അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ പരിശോധനയില്ലാതാകും.

നിലവില്‍ 8 എഫ്‌ഫോം, ഡെലിവറി നോട്ട്, ഗുഡ്‌സ് ബില്‍ എന്നിവ ചെക്ക് പോസ്റ്റില്‍ വാഹനം കടത്തിവിടാന്‍ സമര്‍പ്പിച്ച് സീല്‍ വെച്ച് വേണം പോകുവാന്‍. കൂടുതല്‍ ഭാരം കയറ്റി വരുന്നവയെ വേ ബ്രിഡ്ജില്‍ പരിശോധന നടത്തി കമ്പികള്‍ കൊണ്ട് കുത്തി നോക്കിയാണ് പരിശോധന നടത്തിയിരുന്നത്.

അധികഭാരമുണ്ടെങ്കില്‍ പിഴയടക്കുന്നതിനുമുള്ള കളക്ഷന്‍ സ്ഥാപനം ഇന്നു മുതല്‍ പരിശോധന ഇല്ലാതെ ഡെലിവറി നോട്ട് നല്‍കിയാല്‍ കടത്തിവിടുന്ന സ്ഥാപനമായി ചെക്ക് പോസ്റ്റുകള്‍ മാറും.

ഗോവിന്ദാപുരം നീളിപ്പാറ ചെക്ക് പോസ്റ്റുകളിലായി 4 ഇന്‍സ്‌പെക്ടര്‍, 5 ഓഫീസ് അസിസ്റ്റന്റാണ് ഉള്ളത് 8 മണിക്കൂര്‍ ജോലി സമയത്തിനെ മതിയായ ഓഫീസര്‍മാര്‍ ഇല്ലാത്തതിനാല്‍ അധിക ജോലി ഭാരം ചെയ്യുന്ന ഓഫീസര്‍മാര്‍ക്ക് ഇനി ആശ്വാസകരമാകും.ചെക്ക് പോസ്റ്റില്‍ നല്‍കുന്ന ഡെലിവറി നോട്ടില്‍ വാഹനത്തിന്റെ നമ്പര്‍, വാഹന ഉടമസ്ഥന്റെ പേര് ഡ്രൈവറുടെ പേര് ലൈസന്‍സ് നമ്പര്‍, ബില്‍നമ്പര്‍,

ചരക്കാന്റെ അളവ്, വില, എവിടെന്ന് എവിടെയക്ക് എന്നതെല്ലാം ഒരൊറ്റ പേപ്പറില്‍ വരുന്നതിനാലും 8 എഡിക്കളറേഷന്‍ ഫാം മാത്രം നല്‍കിയാല്‍ മതിയാകുമെന്നും പറയുന്നു.ഇതോടെ ചെക്ക് പോസ്റ്റുകളില്‍ ചരക്ക് വാഹനങ്ങള്‍ കെട്ടിക്കിടാല്‍ കഴിയാതെ തന്നെ വേഗത്തില്‍ കടന്നു പോകാന്‍ കഴിയുമെന്നതാണ് പ്രത്യേകം.ഗോവിന്ദാപുരം വാണിജ്യനികുതി ചെക്ക് പോസ്റ്റില്‍ ഇന്നലെ സാധാരണ പോലെ പരിശോധനയില്‍ ഉദ്യോഗസ്ഥര്‍ പരിശോധനയില്‍ ഏര്‍പ്പെട്ടു. ജിഎസ്ടി നിയമം പ്രാബല്യത്തിലായതോടെ ചെക്ക് പോസ്റ്റുകളില്‍ അധികമുള്ള ഉദ്യോഗസ്ഥരെ പ്രത്യേക പരിശോധന സംവിധാനത്തിലേക്ക് മാറ്റുമെന്നാണ് ഉദ്യോഗസ്ഥര്‍ കരുതുന്നത്

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊച്ചിയിലെ ഒരു നടിയും വിഴിഞ്ഞം തുറമുഖം തട്ടിപ്പിനിരയായി ദിവ്യ എസ് അയ്യരുടെ ഒപ്പ് തട്ടിപ്പുകാരന് പണം പിടുങ്ങാന്‍ എളുപ്പവഴിയൊരുക്കി

India

ഫ്രാൻസിലെ ആദ്യത്തെ പരമ്പരാഗത ഹിന്ദു ക്ഷേത്രം സെപ്റ്റംബറിൽ ഭക്തർക്കായി തുറന്ന് നൽകും ; പ്രഖ്യാപനം മോദിയുടെ സന്ദർശനത്തിന് പിന്നാലെ

Kerala

ബിജെപിയുടെ തൃശൂര്‍ ജില്ലാ നേതാവ് ശ്രീകുമാറിനെ സ്ത്രീപീഢകനാക്കി കുടുക്കാന്‍ ശ്രമിച്ച പൊലീസിനെ തള്ളി ശ്രീകുമാറിന് ജാമ്യം അനുവദിച്ച് കോടതി

India

തൃണമൂൽ കോൺഗ്രസിന്റെ 440 കോടിയുടെ മൂന്ന് ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച് ബംഗാൾ പോലീസ് ; പാർട്ടിയുടെ ദൈനം ദിനപ്രവർത്തനങ്ങൾക്കുള്ള പണം പോലുമില്ലാതെ മമത

Kerala

പാകിസ്ഥാനിലെയും ബംഗ്ലാദേശിലെയും ഹമാസ് സ്വാധീനം ഇന്ത്യയ്‌ക്ക് ഭീഷണിയെന്ന് പറഞ്ഞ ഇസ്രയേല്‍ സ്ഥാനപതിയെ വിമര്‍ശിച്ച് പോപ്പുലര്‍ ഫ്രണ്ടിന്റെ റൗഫ്

പുതിയ വാര്‍ത്തകള്‍

മോദിയെ ട്രംപ് പ്രശംസിച്ചതില്‍ പ്രതിഫലിക്കുന്നത് ഇന്ത്യയോടുള്ള ഊഷ്മള ബന്ധമെന്ന് ശശി തരൂര്‍, പാക് ബന്ധവുമായി താരതമ്യം വേണ്ട

ജി.കാര്‍ത്തികേയന്റെ ശിഷ്യന്‍ ആയതിനാല്‍ മരുമകള്‍ വിഴിഞ്ഞം തുറമുഖം എംഡിയായി തുടരുമെന്ന് കരുതി, കോണ്‍ഗ്രസിനുള്ളില്‍ ദിവ്യ എസ് അയ്യര്‍ അനഭിമത…

കുവൈറ്റിലേക്കുള്ള വിമാനസർവീസുകൾ 25 മുതൽ പുനരാരംഭിക്കുമെന്ന് ഒമാൻ എയർ

തമിഴ്‌നാട് നിലപാട് പെരിയാര്‍ തീരത്തെ ജനങ്ങളോടുളള വെല്ലുവിളിയെന്ന് മുല്ലപ്പെരിയാര്‍ സമര സമിതി, ബജറ്റില്‍ പരാമര്‍ശമില്ലാത്തത് നിരാശാജനകം

ഇന്‍സ്റ്റഗ്രാം ഫോട്ടോയെച്ചൊല്ലി തര്‍ക്കം: 9 ാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് സീനിയര്‍ വിദ്യാര്‍ത്ഥികളുടെ മര്‍ദ്ദനം

മുതിര്‍ന്ന മാദ്ധ്യമ പ്രവര്‍ത്തകന്‍ എന്‍ആര്‍എസ് ബാബു അന്തരിച്ചു

ബുദ്ധിസത്തിന്റെ ശേഷിപ്പായി ഹിമാലയന്‍ മലനിരകളില്‍ തേനീച്ച്ക്കൂട് പോലൊരു ആശ്രമം- ഫൂഗ് തല്‍ ബുദ്ധവിഹാരം….

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സമഗ്രസംഭാവനയ്‌ക്കുള്ള സാഹിത്യ അക്കാദമിയുടെ പുരസ്‌കാരം നേടിയ കഥാകാരി കെ  ആര്‍ മല്ലിക അന്തരിച്ചു

നിപ: നിരീക്ഷണത്തിലായിരുന്ന എല്ലാവരും ആശുപത്രി വിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.