Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ജീവാത്മാപരമാത്മാക്കള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 30, 2017, 08:32 pm IST
inSamskriti

ജീവാത്മാ പരമാത്മതത്വങ്ങള്‍ സാധാരണ പറഞ്ഞുവരുന്നതുപോലെയല്ല. പരമാത്മാവില്‍നിന്നു ജീവാത്മാവുത്ഭവിച്ചതായിട്ടാണ് പറയുന്നത്. അത് തെറ്റ്. പരമാത്മാവാകുന്ന ബിംബത്തില്‍ ജീവാത്മാവു പ്രതിബിംബിക്കുകയാണ് ചെയ്യുന്നത്.

കണ്ണാടിയില്‍ രൂപം പ്രതിബിംബിച്ചു കാണുന്നതുപോലെ പരമാത്മാവില്‍ ജീവാത്മാവ് പ്രതിബിംബിക്കുന്നു. പരമാത്മാവെന്നതു മനസ്സ്. മനസ്സാകുന്ന കണ്ണാടിയില്‍ പ്രതിഫലിച്ചു നാം എന്തൊക്കെ കാണുന്നുവോ, ആയതൊക്കെയും നമ്മുടെ ജീവനാണ്.

പേരാല്‍വൃക്ഷം പരമാത്മാവും അതിന്റെ വിത്തു ജീവാത്മാവുമാണ്. പരമാത്മാവാകുന്ന മനസ്സില്‍ ജീവചൈതന്യം ചേഷ്ടിക്കുന്നു.

നാളീകലോചനന്‍:-

ഈശ്വരന്‍ നാളീകലോചനനാണത്രെ. നാളീകലോചനനെന്നാല്‍ തേങ്ങാക്കണ്ണനെന്നര്‍ത്ഥം-താമരക്കണ്ണനെന്നല്ല. തേങ്ങക്കു മൂന്നുകണ്ണാണുള്ളത്. അപ്പോള്‍ മുക്കണ്ണനെന്നര്‍ത്ഥമായി. തേങ്ങയുടെ പ്രധാനകണ്ണിന്റെ പുറം കറുത്തും, ചുരണ്ടി നോക്കിയാല്‍ അകം അല്‍പ്പം ചുവന്നും കാണാം.

ആ കണ്ണിനകത്തു നാലിതളോടുകൂടി ഇപ്രകാരം ”+” ഒരു ചിഹ്നം കാണാം. അതിന്റെ നടുവില്‍ (+ മദ്ധ്യബിന്ദുവില്‍) ജീവന്‍ സ്ഥിതിചെയ്യുന്നു. അതാണ് മൂലാധാരം. നാളീകസൂത്രംപോലെ മേവിടും സുഷുമ്‌നയില്‍-നാളമദ്ധ്യത്തിങ്കലഗ്രാന്തസ്ഥനിവാസസ്ഥം.

”മൂലാധാരാഖ്യേ തത്രദീപവല്‍ ജീവാത്മാവ്

നാലിതള്‍ മദ്ധ്യേശോഭിച്ചീടുന്നു സര്‍വ്വാത്മനാ”

എന്നു ഭാഗവതത്തില്‍ പറഞ്ഞിരിക്കുന്നു. നാലിതള്‍: മനം, ചിത്തം, ബുദ്ധി, അഹങ്കാരം ഇതുകളാണ്.

വേലിയേറ്റവും ഇറക്കവും:

മനസ്സ് ഉപ്പും, ജീവന്‍ ജലവുമാകുന്നു. മനസ്സാകുന്ന ചന്ദ്രന്‍ ജീവനില്‍ ലയിക്കുമ്പോള്‍ ലോകമാകുന്ന ഉപ്പ് ഒതുങ്ങുന്നു. മനസ്സില്ലെങ്കില്‍ ലോകമില്ല. മനസ്സിലാണ് ലോകമെന്ന ഉപ്പുള്ളത്. അതിനാല്‍ മനസ്സ് ഉപ്പായി. അപ്രകാരമുള്ള ഉപ്പാകുന്ന മനസ്സ് ജീവനില്‍ ലയിച്ചു,

ലോകം ഒതുങ്ങുമ്പോള്‍ വേലിയേറ്റവും ചന്ദ്രന്‍ (മനസ്സ്) പുറത്തിനുള്ളില്‍ വ്യാപിക്കുമ്പോള്‍ ഉപ്പായ ലോകം പുറത്തായി വേലിയിറക്കവും സംഭവിക്കുന്നു.

അന്തക്കരണങ്ങള്‍

എല്ലാറ്റിനും മനം, ചിത്തം, ബുദ്ധി, അഹങ്കാരം എന്നീ നാല് കരണങ്ങള്‍ ഉണ്ട്. ഒരു ചെടി മുളക്കുമ്പോല്‍ ആദ്യമായി രണ്ടിലകള്‍ ഉത്ഭവിക്കുന്നു. അവ മനം, ചിത്ത് ഇവയാണ്. മൂന്നാമത്തെ ഇല വന്നാലെ ചെടിയെ തിരിച്ചറിയാന്‍ കഴിയുകയുള്ളൂ. അതാണ് ബുദ്ധി.

ശിശുക്കള്‍ക്ക് മനസ്സും ചിത്തുമുണ്ട്. അവര്‍ക്ക് ബുദ്ധിയും കൂടെ വന്നശേഷമെ വല്ലതും തിരിച്ചറിയാവൂ. ശേഷം അവര്‍ക്ക് ‘ഞാന്‍’ എന്ന അഹങ്കാരം വളര്‍ന്നുപൂര്‍ത്തിയാവുമ്പോള്‍ അവര്‍ എന്തെങ്കിലും ഉണ്ടാക്കുന്നു. അപ്രകാരം തന്നെ സസ്യാദികളും മേല്‍പ്പറഞ്ഞവിധം മൂന്നിലയും വന്നു വളര്‍ന്നു ശക്തിപ്പെടുമ്പോള്‍ അഹങ്കാരം പൂര്‍ത്തിയായി അപ്പോഴത് പൂത്ത് കായ്‌ക്കുന്നു. മനം, ചിത്തം, ബുദ്ധി, അഹങ്കാരം മുതലായവയാണ് നാല് അന്തക്കരണങ്ങള്‍.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

നേർന്ന വഴിപാട് ചെയ്യാൻ മറന്നുപോയോ? പ്രായശ്ചിത്തം ചെയ്യേണ്ടത് ഇങ്ങനെ

Astrology

ഒപ്പിനടിയിൽ വരയോ, കുത്തോ ഇടാറുണ്ടോ? കയ്യൊപ്പും ഫലങ്ങളും ഇങ്ങനെ

Astrology

കൃത്യമായി ജപിച്ചാൽ ഫലം നിശ്ചയം ; വായുവേഗത്തിൽ കാര്യസാധ്യത്തിന് ഹനുമാൻ ചാലിസ

Kerala

കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ കനക്കും, കൂടുതലും മധ്യ കേരളത്തില്‍

Entertainment

‘രേണുവിനെ നിയമപരമായി വിവാഹം ചെയ്തിട്ടുണ്ടോ?’; ഇൻഷുറൻസ് തുക കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും ? ; മറുപടിയുമായി രേണു സുധി

പുതിയ വാര്‍ത്തകള്‍

കാലം മായ്‌ക്കാത്ത വിശുദ്ധ പ്രണയത്തിന് ‘നിറം’ പകര്‍ന്ന ആ ചിത്രത്തിനിതാ ഒരു എ ഐ തുടര്‍ച്ച

ലോകം മാറുന്നു, അജണ്ടകളും സാഹചര്യങ്ങളും മാറുന്നു: ഡോ എസ് ജയശങ്കര്‍, അന്താരാഷ്‌ട്ര സമാധാനവും സുരക്ഷയും വിതരണ ശൃംഖലയുടെ കരുത്തും പ്രധാനം

പി എം ആവാസ് യോജന ഗ്രാമീണ്‍ :3,600 കോടി രൂപ മൂല്യമുള്ള 3 ലക്ഷം വീടുകള്‍ക്കുള്ള ആദ്യ ഗഡു ആന്ധ്രാപ്രദേശിന് കൈമാറി കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍

‘മോര്‍ഫ് ചെയ്ത ഈ ‘ചുട്ടമല്ലേ’ വീഡിയോയുടെ പിന്നിലുള്ള തെമ്മാടികളെ വെറുതെ വിടില്ലെ’ന്ന് ജൂനിയര്‍ എന്‍ടിആര്‍

ഇടക്കാല കരാറിലെ 7 വ്യവസ്ഥകള്‍ അമേരിക്ക പാലിക്കുന്നത് വരെ ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കില്ലെന്ന് ഇറാന്‍

സൗദി അറേബ്യയിൽ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 11819 പേരെ ഒരാഴ്‌ച്ചയ്‌ക്കിടയിൽ അറസ്റ്റ് ചെയ്തു

‘കാഫിറുകളുടെ വിമാനങ്ങൾ പറക്കുന്നു ‘ : ഫ്ലൈ ദുബായ് ആക്രമണത്തെ പ്രശംസിച്ച് അൽ-ഖ്വയ്ദ , 9/11 മാതൃകയിലുള്ള ആക്രമണങ്ങൾക്ക് ആഹ്വാനം 

പി നന്ദകുമാറിന്റെ മലപ്പുറം പ്രസംഗത്തില്‍ പ്രതിഷേധം:പിണറായി വിജയനെ കരിങ്കൊടി കാട്ടി യൂത്ത് കോണ്‍ഗ്രസ്

എസ്‌ഐആർ പ്രതിഷേധങ്ങൾ ഇന്ത്യാ വിരുദ്ധ ഗൂഢാലോചനയുടെ ഭാഗമാണ് ; പ്രതിപക്ഷം ഭരണഘടനയെ തകർക്കാൻ ശ്രമിക്കുന്നുവെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു

‘ഇസ്രായേൽ, ഇന്ത്യ, യുഎഇ സഖ്യമാണ് നമ്മുടെ ലോകത്തിന്റെ ഭാവി ‘ ; ഇസ്രായേൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.