Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Special Article

കേരളത്തില്‍ ഐഎസിന്റെ പദ്ധതികളെ ചെറുക്കാന്‍ ‘ഓപ്പറേഷന്‍ പീജിയണ്‍’

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 30, 2017, 05:34 pm IST
inSpecial Article

നിലവില്‍ രാജ്യം അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നങ്ങളില്‍ ഒന്നാണ് ഭീകരവാദം. വിവിധ കോണുകളില്‍ നിന്ന് ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് രാജ്യത്ത് വേരുറപ്പിക്കാന്‍ ശ്രമിക്കുന്നതും ആശങ്ക സൃഷ്ടിക്കുന്നുണ്ട്. വര്‍ഗ്ഗീയ വിഷം കുത്തിവയ്‌ക്കപ്പെട്ട് ഐഎസിലേയ്‌ക്ക് രാജ്യത്ത് നിന്ന് റിക്രൂട്ട് ചെയ്യപ്പെടുന്നവരും നിരവധിയാണ്.

ദൈവത്തിന്റെ സ്വന്തം നാടെന്ന് അറിയപ്പെടുന്ന കേരളത്തിലും ഐഎസ് റിക്രൂട്ട്‌മെന്റ് പോലുള്ള സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കേരള പോലീസ് ആരംഭിച്ച ‘ഓപ്പറേഷന്‍ പീജിയണ്‍’ എന്ന ദൗത്യം ഇതിന് ഒരു ചെറുത്ത് നില്‍പ്പായേക്കും. കാസര്‍കോട് ജില്ലയിലെ ചില പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു ദൗത്യം ആദ്യം ആരംഭിച്ചത്. പിന്നീട് ഇത് സംസ്ഥാനത്തൊട്ടാകെ വ്യാപിപ്പിക്കുകയും സമൂഹ മാധ്യമങ്ങളിലൂടേയും മറ്റും ഐഎസുമായി ബന്ധമുള്ളവരെ കണ്ടെത്തുകയുമായിരുന്നു. ഇത്തരത്തില്‍ ഐഎസില്‍ ചേരാനിരുന്ന 350 പേരുടെ പേരുകളും കണ്ടെത്തി അവരെ അതില്‍ നിന്ന് പിന്‍തിരിപ്പിക്കുകയായിരുന്നു.

പത്തനംത്തിട്ട ഒഴിച്ച് സംസ്ഥാനത്തെ മറ്റ് ജില്ലകളിലെല്ലാം യുവാക്കളെ ഭീകരവാദത്തിലേയ്‌ക്ക് നയിക്കുന്ന റിക്രൂട്ടുകാരുടെ പാദങ്ങള്‍ പതിഞ്ഞിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. എന്‍ഐഎ, ഇന്റലിജന്‍സ് ബ്യൂറോ തുടങ്ങിയ വിഭാഗങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ സംയ്‌കുതമായി ചേര്‍ന്നുള്ള പ്രത്യേക ദൗത്യ സംഘമാണ് ഇതിനെതിരെ നിയോഗിക്കപ്പെട്ടിരിക്കുന്നത്.

350 പേരുടെ പട്ടികയില്‍ കണ്ണൂര്‍ സ്വദേശികളാണ് അധികവും. 118 മലയാളി യുവാക്കളാണ് ജില്ലയില്‍ നിന്ന് ഐഎസില്‍ ചേരാനിരുന്നത്. മലപ്പുറമാണ് തൊട്ടു പിന്നിലായി സ്ഥാനം പിടിച്ചത്. 89 പേരാണ് ഇവിടെ നിന്ന് ഐഎസില്‍ ചേരാനിരുന്നത്. കാസര്‍കോട് നിന്ന് 66 പേരും കോഴിക്കോട് നിന്ന് 25 പേരും പാലക്കാട് നിന്ന് 16 പേരും പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ 350 പേരുടെ പട്ടികയില്‍ ഒരു പെണ്‍കുട്ടി പോലും ഇല്ലായിരുന്നെന്നും റിപ്പോര്‍ട്ടുണ്ട്.

ഐഎസില്‍ ചേരാനിരുന്ന യുവാക്കളെല്ലാം തന്നെ 20 വയസ് പ്രായമുള്ളവരാണെന്ന് രഹസ്യാന്വേഷണ വിഭാഗം മേധാവി ബിഎസ് മുഹമ്മദ് യാസിന്‍ ചൂണ്ടിക്കാട്ടി. ഇതില്‍ എടുത്ത് പറയേണ്ട പ്രധാന കാര്യം എന്തെന്നാല്‍ പട്ടികയിലെ ഭൂരിഭാഗവും എഞ്ചിനിയറിംഗ് മെഡിക്കല്‍ വിദ്യാര്‍ത്ഥികളാണ്. അതുകൊണ്ട് തന്നെ വിദ്യാഭ്യാസമില്ലായ്‌മയും അവബോധമില്ലായ്‌മയുമാണ് ഇതിന് പിന്നിലെന്ന് പറയാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. യുവാക്കളുടെ മാതാപിതാക്കളും ബന്ധുക്കളുമായി ബന്ധം സ്ഥാപിക്കുക വഴിയാണ് ഇവര്‍ യുവാക്കളില്‍ എത്തിചേരുന്നതും റിക്രൂട്ട് ചെയ്യാന്‍ ശ്രമിക്കുന്നതും.

എന്നാല്‍ ഓപ്പറേഷന്‍ പീജിയണിന്റെ നേതൃത്വത്തില്‍ നടത്തിയ കൗണ്‍സിലിങിന്റെ ആദ്യ പടി കഴിഞ്ഞപ്പോള്‍ യുവാക്കള്‍ക്ക് തങ്ങള്‍ തെരഞ്ഞെടുത്ത വഴി തെറ്റാണെന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞു. എന്നിരുന്നാലും 30ഓളം പേര്‍ ഇപ്പോഴും പൂര്‍വ്വസ്ഥിതിയിലെത്തിയിട്ടില്ല. ഇവരെ കൗണ്‍സിലിങിലൂടെ തിരിച്ചു കൊണ്ടു വരാന്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണെന്നും ഓപ്പറേഷണ്‍ പീജിയണ്‍ അധികൃതര്‍ വ്യക്തമാക്കുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വിജയിന്‍റെ ധനകാര്യമന്ത്രി ബജറ്റിനൊപ്പം കൊന്തയും പിടിച്ചിരിക്കുന്നു (ഇടത്ത്)വിജയ് തെരഞ്ഞെടുപ്പ് പ്രചാരണക്കാലത്ത് പള്ളിയില്‍ മുട്ടിലിഴയുന്നു (വലത്ത്)
India

ബജറ്റ് പേപ്പറുകള്‍ പിടിച്ച കയ്യില്‍ കൊന്തയും….വിജയിന്റെ ധനമന്ത്രി തമിഴ്നാട് നിയമസഭയില്‍ ബജറ്റ് അവതരിപ്പിക്കാന്‍ എത്തിയത് ഇങ്ങിനെ…

Pathanamthitta

യുഡിഎഫും എല്‍ഡിഎഫും കൈകോര്‍ത്തു, നാരങ്ങാനം പഞ്ചായത്തില്‍ ബിജെപിക്ക് അദ്ധ്യക്ഷ സ്ഥാനം നഷ്ടമായി

Kerala

എം എം മണിയുടെ സഹോദരന്റെ നിയന്ത്രണത്തിലുള്ള സിപ്പ് ലൈനിന്റെ പ്രവര്‍ത്തനം വിലക്കി

Kerala

മഴക്കെടുതി നേരിടുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ പരാജയമെന്ന് ഷോണ്‍ ജോര്‍ജ്

Education

പ്ലസ് ടു വേണ്ട, ഐടിഐക്കാര്‍ക്കും ബിരുദ പ്രവേശനം, ഡിപ്ലോമക്കാര്‍ക്ക് രണ്ടാം വര്‍ഷത്തേക്ക് ലാറ്ററല്‍ എന്‍ട്രി

പുതിയ വാര്‍ത്തകള്‍

ഡ്രോണുകളെ നശിപ്പിക്കാന്‍ ഇന്ത്യയുടെ ഹെലിക്പോറ്ററില്‍ നിന്നും ചീറിപ്പായുന്ന ഗൈഡഡ് റോക്കറ്റുകള്‍

അമേരിക്കയെയും റഷ്യയെയും വരെ അടിതെറ്റിക്കുന്ന ഡ്രോണ്‍ യുദ്ധം…ഇന്ത്യയുടെ കയ്യിലുണ്ട് ഡ്രോണുകളെ കൊല്ലുന്ന വിമാനങ്ങള്‍

വി.ഡി. സതീശനെ അപകീര്‍ത്തിപ്പെടുത്തും വിധം സാമൂഹ്യ മാധ്യമത്തില്‍ കമന്റിട്ട യുവാവ് അറസ്റ്റില്‍

രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച രാജേഷിന്റെ മൃതദേഹത്തോട് അനാദരവ്: അന്വേഷണത്തിന് നിര്‍ദ്ദേശം

പറക്കലിനിടെ വിമാനത്തില്‍ നടന്നത് അട്ടിമറി ശ്രമമോ? പാലക്കാടുകാരന്‍ ജംഷീറിനെ വിശദമായി ചോദ്യം ചെയ്യുന്നു

6 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി

ശബരിമല നെയ്യ് ക്രമക്കേടില്‍ വിജിലന്‍സ് കേസെടുത്തു:ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡണ്ട് പി.എസ് പ്രശാന്ത് പ്രതിപ്പട്ടികയില്‍

ബങ്കിപൂരിലും , ദാതിയയിലും ബിജെപി മനപൂർവ്വം തോറ്റതാണ് ; ഇവിഎം ആരോപണം ചെറുക്കാൻ വേണ്ടിയുള്ള തന്ത്രമാണിത് ; കണ്ടുപിടിത്തവുമായി അഖിലേഷ് യാദവ്

കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതി: പ്രോസിക്യൂഷന്‍ അനുമതി ഉത്തരവ് പ്രതിയ്‌ക്ക് ആദ്യം ലഭ്യമാക്കിയത് മനപൂര്‍വമെന്ന് ഹൈക്കോടതി

മുത്തങ്ങ കേസ് : വിചാരണ കോടതി വിധിയില്‍ വിശദമായ പരിശോധന ആവശ്യമാണെന്ന് ഹൈക്കോടതി

ഡോക്ടര്‍മാരുടെ പണിമുടക്ക് നിരോധിക്കുമെന്ന മുന്നറിയിപ്പുമായി ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.