Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശബരിമല ഉത്സവത്തിന് കൊടിയേറി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 28, 2017, 09:57 pm IST
in Kerala

തന്ത്രി കണ്ഠരര് രാജീവരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ശബരിമല സന്നിധാനത്ത് ഉത്സവത്തിന് കൊടിയേറ്റുന്നു

ശബരിമല: മംഗളവാദ്യങ്ങളുടേയും ശരണാരവങ്ങളുടേയും അകമ്പടിയോടെ സന്നിധാനത്ത് ഉത്സവത്തിന് കൊടിയേറി. രാവിലെ 9.15നും 10.15നും മധ്യേയുള്ള മുഹൂര്‍ത്തത്തില്‍ തന്ത്രി കണ്ഠരര് രാജീവരുടെ മുഖ്യകാര്‍മ്മികത്വത്തിലും മേല്‍ശാന്തി ടി. എം ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ സഹ കാര്‍മ്മികത്വത്തിലുമാണ് പുതിയ സ്വര്‍ണ്ണക്കൊടിമരത്തില്‍ കൊടിയേറ്റ് നടന്നത്.

സ്വര്‍ണ്ണക്കൊടിമരപ്രതിഷ്ഠയുടെ ഭാഗമായി ഇന്നലെ രാവിലെ ഏഴ്മണിയോടെ നാലാം കലശമാടിക്കഴിഞ്ഞ് നേരത്തെ കൊടിമര പ്രതിഷ്ഠയ്‌ക്ക് ഏറ്റിയ കൊടിയിറക്കി. തുടര്‍ന്ന് മണ്ഡപത്തില്‍ പുതിയ കൊടിക്കൂറ പൂജിച്ച ശേഷം തന്ത്രി ശ്രീകോവിലില്‍ കൊണ്ടുപോയി ദേവചൈതന്യത്തെ കൊടിക്കൂറയിലേക്ക് ആവാഹിച്ച് പാണികൊട്ടി പുറത്തേക്ക് എഴുന്നള്ളിച്ചു. ഇതിനുശേഷം കൊടിമരച്ചുവട്ടിലെ പ്രത്യേക പൂജകള്‍നടത്തി തന്ത്രി കൊടിയേറ്റി.

തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിലെ ജയരാജന്‍ എന്ന ആനയാണ് ഉത്സവദിനങ്ങളില്‍ അയ്യപ്പസ്വാമിയുടെ തിടമ്പേറ്റുന്നത്. ഇന്നു മുതല്‍ പള്ളിവേട്ടദിനം വരെ ഉത്സവബലി ഉണ്ടായിരിക്കും. അഞ്ചാം ഉത്സവ ദിനമായ ജുലൈ 2ന് വിളക്കെഴുന്നള്ളിപ്പ് നടക്കും. ഒന്‍പതാം ഉത്സവ ദിനമായ ജൂലൈ 6 വരെ എന്നും രാവിലെ 9 മണി വരെയും ആറാട്ടുദിവസം രാവിലെ 6 മണിവരെയും നെയ്യഭിഷേകം നടത്താം. ദിവസേന പടിപൂജ ഉണ്ട്.

ജൂലൈ 6ന് രാത്രി 9.30ന് പള്ളിവേട്ടയും ജൂലൈ 7 ന് രാവിലെ 11 മണിയ്‌ക്ക് പമ്പയില്‍ ആറാട്ടും കഴിഞ്ഞ് സന്ധ്യയ്‌ക്ക് സന്നിധാനത്തേക്ക് തിരിച്ചെഴുന്നള്ളത്ത് നടത്തി കൊടിയിറക്കി രാത്രി 10 മണിക്ക് ഹരിവരാസനം പാടി നടയടയ്‌ക്കുന്നതോടെ 10 ദിവസത്തെ ഉത്സവം സമാപിക്കും. ഉത്സവം തീരുംവരെ ഉദയാസ്തമന പൂജ ഉണ്ടായിരിക്കുന്നതല്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നീറ്റ് ക്രമക്കേട്: എന്‍.ടി.എ രൂപീകരിച്ചതിന് ശേഷമുള്ള ഏറ്റവും വലിയ അച്ചടക്ക നടപടി; 47 ഉദ്യോഗസ്ഥരെ പുറത്താക്കി കേന്ദ്ര സർക്കാർ

India

രാഷ്‌ട്ര സേവികാ സമിതി പ്രതിനിധിസഭയ്‌ക്ക് തുടക്കം

Cricket

ഭാരതം-സിംബാബ്‌വെ ട്വന്റി20: ഇന്ന് രണ്ടാം അങ്കം ജയിച്ചാല്‍ പരമ്പര

Football

ഡ്യൂറന്റ് കപ്പ് ഫുട്‌ബോളിന് ഇന്ന് കിക്കോഫ്

Football

ഒട്ടാമെന്‍ഡി അന്താരാഷ്‌ട്ര മത്സരങ്ങളില്‍ നിന്ന് വിരമിച്ചു

പുതിയ വാര്‍ത്തകള്‍

മോദിയെ പൂട്ടാന്‍ സോണിയ ഉപയോഗിച്ച ഫോര്‍ഡ് ഫൗണ്ടേഷന്‍റെ ഫണ്ട് വാങ്ങിയിരുന്ന എന്‍ജിഒക്കാരി തീസ്ത സെതല്‍വാദ് (ഇടത്ത്)

ഫോര്‍ഡ് ഫൗണ്ടേഷന്‍ നെഹ്രു മുതല്‍ സോണിയാഗന്ധി വരെ…പക്ഷെ മോദിയെത്തിയപ്പോള്‍ കളി മാറി

വിദ്യാര്‍ത്ഥികളുടെ കരുത്തും ഭാരതത്തിന്റെ ഭാവിയും

ഭാഗ്യക്കുറിയെ സംരക്ഷിക്കണം; വ്യാജനെ ഇല്ലാതാക്കണം

ആത്മയോഗിനിയമ്മയെന്ന ആര്‍ഷതേജസ്

പ്രധാനമന്ത്രി മോദിയുടെ വസതിക്ക് മുന്‍പില്‍ പ്രതിഷേധിച്ച രാഹുല്‍ ഗാന്ധിയെ അറസ്റ്റ് ചെയ്തുകൊണ്ടുപോകുന്ന പൊലീസ്

ഇനി പൊലീസിനെയും സൈന്യത്തെയും വിഭജിക്കാന്‍ ശ്രമം…രാഹുല്‍ ഗാന്ധിയുടെ വാക്കുകളില്‍ ചിലത് ഒളിഞ്ഞിരിപ്പുണ്ട്

ഭരതനും ശത്രുഘ്‌നനും അയോദ്ധ്യയിലെത്തുന്നു

ചിത്രരാമായണം-8: ദശരഥന്റെ മരണം

നമാമി രാമം-8: വീര്യവും വിനയവും നേര്‍ക്കുനേര്‍

‘ഇന്നലത്തെ വീഡിയോ കണ്ട് നിർദേശങ്ങൾ നൽകിയതിന് നന്ദി’ ; രണ്ടാം ദിവസവും രാത്രി പ്രധാനമന്ത്രിയുടെ വീഡിയോ സന്ദേശം;

പൊലീസ് മുഖം തിരിച്ചറിയുന്ന സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് തിരിച്ചറിഞ്ഞ ക്രിമിനലുകളില്‍ ചിലര്‍...ഇത്തരം 400 പേരെ സിജെപി സമരമുഖത്ത് ഉണ്ട്

ജന്തര്‍ മന്തറില്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ 400 ക്രിമിനലുകള്‍ വിലസുന്നതായി കണ്ടെത്തിയെന്ന് പൊലീസ്;. ഇവരുടെ മുഖം സോഫ്റ്റ്വെയറില്‍ തിരിച്ചറിഞ്ഞു

‘വിദേശ വിശ്വസ്തതയുള്ള രാഷ്‌ട്രീയക്കാരെ’ പ്രതിക്കൂട്ടില്‍ നിര്‍ത്തി ബിസിഐ,’ഇന്ത്യയെ അസ്ഥിരപ്പെടുത്താന്‍ വിദ്യാര്‍ത്ഥികളെ കരുവാക്കുന്നു’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.