കൊല്ലകടവ്: സഞ്ജീവനി ആശുപത്രിയില്‍ ഫെഡറല്‍ ബാങ്കിന്റെ എടിഎം തുറന്നു. ആശുപത്രി ചെയര്‍മാന്‍ ആര്‍. ശശിധരന്‍പിള്ള ഉദ്ഘാടനം ചെയ്തു. ബാങ്ക് മേഖലാ മേധാവി വി.എം. തുഷാര, ബ്രാഞ്ച് മാനേജര്‍ എ.വി. സതീഷ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.