മാള:പുത്തന്‍ചിറയില്‍ ഒറ്റയ്ക്ക് താമസിച്ചിരുന വൃദ്ധയെ മരിച്ച നിലയില്‍ കണ്ടെത്തി.കിഴക്കുംമുറി പാനിക്കുളം പരേതനായ തോമസിന്റെ മകള്‍ ലിസി(68)യാണ് മരിച്ചത്.25മുതല്‍ ഇവരെ കാണാതായതിനെ തുടര്‍ന്ന്് അയല്‍വാസികള്‍ നടത്തിയ പരിശോധനയിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മാള പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.പോസ്റ്റ് മാര്‍ട്ടത്തിനു ശേഷം മൃതദേഹം ഇന്ന് പുത്തന്‍ചിറ സെന്റ് ജോസഫ് ദേവാലയത്തില്‍ സംസ്ക്കരിക്കും.ഇവര്‍ക്ക് മാനസിക അസ്വാസ്ഥ്യം ഉണ്ടായിരുന്നതായി സഹോദരി ഫിലോമിന പോലീസിനോട് പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: