Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

അനന്യഭാക് മാം ഭജതേ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 28, 2017, 07:54 pm IST
inSamskriti

യാഗം, യോഗം, ധ്യാനം മുതലായ ആത്മീയ കര്‍മ്മങ്ങളില്‍ ഭാഗഭാക്കാകാന്‍ താല്‍പര്യമില്ലാതെ സുദുരാചാരന്മാരായവര്‍ക്ക് ശ്രീകൃഷ്ണ ഭക്തി യോഗം എന്ന ഈ രാജമാര്‍ഗ്ഗം മുന്നേറാന്‍ വേണ്ടിവരാം. എല്ലാവര്‍ക്കും സ്വാഗതം എന്ന് ഭഗവാന്‍ പറയുന്നു.

ഒരു വ്യവസ്ഥമാത്രം-അനന്യഭാക്

വേറെ ഒരു ആഗ്രഹവും ഇല്ലാതെ, വേറെ ഒരു അനുഷ്ഠാനക്രമത്തിലേക്കും പാളിപ്പോകാതെ വേറെ ഒരു ദേവനെയും ആശ്രയിക്കാതെ, നിരന്തരം ഭഗവന്നാമ കഥാശ്രവണം, കീര്‍ത്തനം ചെയ്യണം. അങ്ങനെ ഭക്തിമാര്‍ഗത്തിലൂടെ പുരോഗമിക്കുമ്പോള്‍ ഭൗതികപ്രകൃതിയുടെ ശക്തമായ ആക്രമണത്തില്‍നിന്ന് യാദൃച്ഛികമായി അടിമപ്പെട്ടേക്കാം. ഏതെങ്കിലും ദുഷ്‌കര്‍മങ്ങള്‍ ചെയ്തുപോയേക്കാം, ഒരു തവണ മാത്രം, വീണ്ടും തുടരുകയില്ല. അതിനാല്‍ ഒരു വീഴ്ച കൊണ്ടുമാത്രം ഭഗവദ് ഭക്തനെ നിന്ദിക്കേണ്ടതില്ല എന്ന് പറയുന്നു.

”സാധുരേവ സ മന്തസ്യം”

‘സാധു’ എന്ന വാക്ക് സജ്ജനം എന്ന അര്‍ത്ഥത്തില്‍ സാഹിത്യ കൃതികളിലും മറ്റും പ്രയോഗിക്കാറുണ്ട്. നല്ല ചെയ്യുന്നവന്‍ എന്നേ അവിടെ അര്‍ത്ഥമുള്ളൂ. പക്ഷേ, ഗീതയിലും ഭാഗവതത്തിലും ശ്രീകൃഷ്ണ ഭക്തന്‍ എന്നര്‍ത്ഥമാണ് സ്വീകരിക്കേണ്ടത് എന്ന് ഭക്ത്യാചാര്യന്മാര്‍ പറയുന്നു. ശ്രീകൃഷ്ണ ഭക്തനായിത്തന്നെ ആ ഭക്തനെ ബഹുമാനിക്കണം- മന്തവ്യഃ – ബഹുമന്തവ്യഃ എന്ന് ശ്രീരാമാനുജാചാര്യര്‍ വ്യക്തമാക്കുന്നു.എന്താണ് കാരണം?

”സഃ സമ്യഗ് വ്യവസിതഃ” ആ ഭക്തന്‍ ഒരു തവണ കാലിടറി, എന്നല്ലാതെ വീണുപോയില്ല; ഭൗതികതയിലേക്ക് പോയില്ല. ഉത്കൃഷ്ടമായ തീരുമാനം എടുത്ത് പ്രവര്‍ത്തിച്ചുവരികയാണ്.

എന്താണ് ആ ഉത്കൃഷ്ട തീരുമാനം?

എല്ലാവിധ പാപകര്‍മ്മങ്ങളുടെ ബന്ധനത്തില്‍നിന്ന് മോചനം നേടി പരിശുദ്ധനാവാന്‍ ഭഗവന്നാമ സങ്കീര്‍ത്തനം പോലെ പരിപാവനമായ കര്‍മ്മം വേറെ ഇല്ല. ശ്രീകൃഷ്ണ നാമജപത്തില്‍ എല്ലാ പ്രായച്ഛിത്ത കര്‍മ്മങ്ങളും ഉള്‍ക്കൊള്ളുന്നു.

”ന വാസുദേവഭക്താനാം

അശുഭം വിദ്യതേ ക്വചില്‍”

(വാസുദേവന്റെ ഭക്തന്മാര്‍ക്ക് ഒരുതരത്തിലുള്ള പാപവും ബാക്കിയുണ്ടാവില്ല) (മഹാഭാരതം) ”ഹരിര്‍ഹരതി പാപാനി

ദുഷ്ടചിത്തെരപി സ്മൃതം

(നാരദപുരാണം)

(പാപംനിറഞ്ഞ മനസ്സുള്ളവരാണെങ്കിലും ഭഗവാനെ ധ്യാനിച്ചു തുടങ്ങിയാല്‍ ആ പാപമെല്ലാം നശിക്കും) പാപാചാരിയായ മനുഷ്യന്‍ ഏതോ ജന്മത്തില്‍ ചെയ്ത പുണ്യത്തിന്റെ ഫലമായി ഭഗവാന്റെയും ഭക്തിയുടെയും പ്രഭാവം മനസ്സിലാക്കി ഭഗവന്നാമ സങ്കീര്‍ത്തനം തുടങ്ങിയ ഭക്തിസാധനകള്‍ അനുഷ്ഠിച്ച് ഭഗവാനെ സന്തോഷിപ്പിച്ച്, മായാപ്രപഞ്ചത്തില്‍ നിന്നു മുക്തി നേടി എന്ന ഭഗവാന്‍ തന്റെ ധാമത്തിലെത്തിക്കും എന്ന് ഉറച്ച തീരുമാനമെടുക്കുന്നു. ഭഗവന്നാമവും ലീലകളും കേള്‍ക്കാനും കീര്‍ത്തിക്കാനും തുടങ്ങുന്നു. പൂര്‍വ്വാധികം ഭക്തിയോടെ ശ്രദ്ധയോടെ മുന്നേറുന്നു. അതുമൂലം സര്‍വപാപങ്ങളും നശിക്കുന്നു.

തെറ്റായി വ്യാഖ്യാനിക്കരുത്

ഭഗവത് സേവനത്തില്‍ എപ്പോഴും നിരതനായ ഒരാള്‍ക്ക് എന്തു ഹീനകൃത്യവും ചെയ്യാമെന്ന് തെറ്റിദ്ധരിക്കരുത്. ഭൗതിക ബന്ധങ്ങളുടെ അതിശക്തമായ സമ്മര്‍ദ്ദത്താല്‍, യാദൃച്ഛികമായി സംഭവിച്ചേക്കാവുന്ന ദുരാചാരങ്ങളുടെ പാപഫലം ഭഗവാന്നാമസങ്കീര്‍ത്തനം നശിപ്പിക്കും എന്നു മാത്രമേ അര്‍ത്ഥമാക്കാന്‍ പാടുള്ളൂ. ഭക്തിയോഗം തീവ്രതയോടെ അനുഷ്ഠിക്കാന്‍ തുടങ്ങിയാല്‍ അങ്ങനെ സംഭവിക്കുകയും ഇല്ല. ഭഗവദ്ഗീത ഒമ്പതാം അധ്യായത്തിലെ ”അപിചേല്‍ സുദുരാചാരഃ” എന്ന വാക്യത്തെ മുന്‍നിര്‍ത്തി, ആരും ഹീന കൃത്യങ്ങള്‍ തുടരുകയോ, എന്നിട്ടും ഭക്തനാണെന്ന് അഭിമാനിക്കുകയോ ചെയ്തുകൂടാ.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വഴിയാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം: കൊച്ചിയില്‍ അഭിഭാഷകന്‍ പൊലീസ് പിടിയില്‍

Kerala

വന്ദേമാതരം ആലാപനം തടഞ്ഞാല്‍ കര്‍ശന നടപടിയെന്ന് കേരള കേന്ദ്ര സര്‍വകലാശാല, തടയുമെന്ന് എസ്എഫ്ഐയും എംഎസ്എഫും എന്‍എസ്യുഐയും

Kerala

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

Astrology

വെട്ടിക്കോട് ആയില്യം പൂജ തൊഴുതാൽ , ഒരുവർഷത്തേയ്‌ക്ക് സർപ്പഭയം ബാധിക്കില്ല

Astrology

ക്ഷേത്രചൈതന്യം പതിന്മടങ്ങായി വർധിക്കുന്ന സമയം, ഇങ്ങനെ ദർശനം നടത്തിയാൽ ഫലം ഉറപ്പ്

പുതിയ വാര്‍ത്തകള്‍

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനുളള അഭിമുഖത്തില്‍ 2 പേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, മൃതദേഹം തലയറുത്ത നിലയില്‍,മൃതദേഹത്തില്‍ 35 വെട്ടുകള്‍, സുഹൃത്ത് പിടിയില്‍

കന്റോണ്‍മെന്റ് സി ഐക്കും എസ് ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഫ്യൂസ് ഊരിയ പ്രതിയെ തിരിച്ചറിഞ്ഞു

പെരുമ്പാവൂർ എം.എൽ.എയുടെ പി.എ ആണെന്ന് പറഞ്ഞ് പണം തട്ടാൻ ശ്രമിച്ച പ്രതി പിടിയിൽ

കേരളത്തില്‍ ലൈഫ് ഭവനപദ്ധതി തുടരും: മുഖ്യമന്ത്രി വി ഡി സതീശന്‍

ചിറയിന്‍കീഴില്‍ യുവാവിന്റെ മരണം പൊലീസ് മര്‍ദനം മൂലമെന്ന് പരാതി

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം: എം കെ മുനീറിനെ കൂട്ടുപ്രതി ആക്കണമെന്ന് ബി ബി ഗോപകുമാര്‍ എംഎല്‍എ

‘ ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ , മൂച്വൽ ബ്രേക്ക് അപ്പായിരുന്നു ‘ ; തുറന്ന് പറഞ്ഞ് വിജയിയുടെ മകൻ ജേസൺ സഞ്ജയ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.