Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തദ്ദേശസ്ഥാപനങ്ങള്‍ക്ക് നല്‍കാനുള്ളത് 10 കോടി; ശുചീകരണത്തില്‍ സര്‍ക്കാരിന്റെ തട്ടിപ്പ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 28, 2017, 07:17 pm IST
in Kerala

കൊച്ചി: മഴക്കാലത്തിന് മുമ്പുള്ള ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി തദ്ദേശസ്ഥാപന വാര്‍ഡുകള്‍ക്ക് പണം നല്‍കുന്നതില്‍ സര്‍ക്കാര്‍ വീഴ്ച വരുത്തി. സംസ്ഥാനത്തെ എല്ലാ വാര്‍ഡുകള്‍ക്കുമായി 19.38 കോടി രൂപയാണ് ശുചിത്വ മിഷന്‍ വഴി സര്‍ക്കാര്‍ നല്‍കേണ്ടിയിരുന്നത്. എന്നാല്‍, ഒന്‍പത് കോടി രൂപ മാത്രമാണ് ഇതുവരെ നല്‍കിയത്. 10 കോടിയില്‍പ്പരം രൂപ നല്‍കാതെ ജനകീയ പങ്കാളിത്തമെന്ന പേരില്‍ ശുചീകരണ തട്ടിപ്പുമായിറങ്ങിയിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍.

നഗരങ്ങളിലെയും ഗ്രാമങ്ങളിലെയും ശുചീകരണത്തിനായി എല്ലാവര്‍ഷവും 25,000 രൂപ വീതമാണ് ഓരോ വാര്‍ഡിലും ചെലവഴിക്കുക. പതിനായിരം രൂപ ദേശീയ ആരോഗ്യ ദൗത്യം (എന്‍എച്ച്എം) വഴി കേന്ദ്രസര്‍ക്കാരും പതിനായിരം രൂപ ശുചിത്വ മിഷന്‍ വഴി സംസ്ഥാന സര്‍ക്കാരുമാണ് നല്‍കുക. അയ്യായിരം രൂപ തദ്ദേശസ്ഥാപനങ്ങളും ചെലവാക്കണം. എന്നാല്‍, എന്‍എച്ച്എം പണം നല്‍കിയിട്ടും സംസ്ഥാന സര്‍ക്കാര്‍ ശുചീകരണത്തിന് ഫണ്ട് നല്‍കിയിട്ടില്ല.

ശുചിത്വ മിഷന്‍ ഇതുവരെ ഒന്‍പത് കോടി രൂപയേ വാര്‍ഡുതല ശുചീകരണത്തിനായി നല്‍കിയിട്ടുള്ളൂ. രണ്ടു കോടി രൂപ കൂടി സംസ്ഥാന സര്‍ക്കാരിനോട് ശുചിത്വമിഷന്‍ ആവശ്യപ്പെട്ടെങ്കിലും നല്‍കിയില്ല. ഇതോടെയാണ് മഴക്കാല പൂര്‍വ ശുചീകരണം താളം തെറ്റിയത്. പണം നല്‍കാത്ത വിവരം മറച്ചുവെയ്‌ക്കാനാണ് സര്‍ക്കാര്‍ ഇപ്പോള്‍ ജനകീയ ശുചീകരണവുമായി ഇറങ്ങിയിരിക്കുന്നതെന്നാണ് ആരോപണമുയരുന്നത്.

സംസ്ഥാനത്ത് പഞ്ചായത്തുകള്‍, നഗരസഭകള്‍, കോര്‍പറേഷനുകള്‍ എന്നിവിടങ്ങളിലായി 19,384 വാര്‍ഡുകളുണ്ട്. ഇതില്‍ 9,000 വാര്‍ഡുകള്‍ക്ക് മാത്രമേ സംസ്ഥാന സര്‍ക്കാര്‍ ശുചീകരണത്തിന് പണം നല്‍കിയിട്ടുള്ളൂ. മഴക്കാലത്തിന് മുമ്പ് പണം നല്‍കിയിരുന്നെങ്കില്‍, സംസ്ഥാനത്ത് ഇത്രയധികം പകര്‍ച്ചവ്യാധി മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യില്ലായിരുന്നുവെന്നാണ് വിദഗ്ധാഭിപ്രായം. സാമ്പത്തിക പ്രതിസന്ധിയുള്ള തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് പണമില്ലാത്തതിനാല്‍ മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന് ശ്രദ്ധിക്കാന്‍ കഴിഞ്ഞിരുന്നില്ല.

മുന്‍ വര്‍ഷത്തെ കണക്ക് നല്‍കാതെ വാര്‍ഡുതല സമിതികളും

കൊച്ചി: വാര്‍ഡുതല ശുചീകരണത്തിനായി ഓരോ വര്‍ഷവും നല്‍കുന്ന കോടിക്കണക്കിന് രൂപ ചെലവഴിച്ചതിന്റെ കൃത്യമായ കണക്ക് പകുതിയോളം തദ്ദേശസ്ഥാപനങ്ങളും നല്‍കിയിട്ടില്ല. വാര്‍ഡുശുചീകരണത്തിന് നല്‍കുന്ന പണം ചെലവഴിക്കലില്‍ ക്രമക്കേടുകള്‍ നടക്കുന്നുണ്ടെന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്. കൃത്യമായ കണക്ക് നല്‍കിയ വാര്‍ഡുകള്‍ക്ക് മാത്രമേ പണം നല്‍കൂ എന്ന നിലപാടിലാണ് അധികതര്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നീറ്റ് ക്രമക്കേട്: എന്‍.ടി.എ രൂപീകരിച്ചതിന് ശേഷമുള്ള ഏറ്റവും വലിയ അച്ചടക്ക നടപടി; 47 ഉദ്യോഗസ്ഥരെ പുറത്താക്കി കേന്ദ്ര സർക്കാർ

India

രാഷ്‌ട്ര സേവികാ സമിതി പ്രതിനിധിസഭയ്‌ക്ക് തുടക്കം

Cricket

ഭാരതം-സിംബാബ്‌വെ ട്വന്റി20: ഇന്ന് രണ്ടാം അങ്കം ജയിച്ചാല്‍ പരമ്പര

Football

ഡ്യൂറന്റ് കപ്പ് ഫുട്‌ബോളിന് ഇന്ന് കിക്കോഫ്

Football

ഒട്ടാമെന്‍ഡി അന്താരാഷ്‌ട്ര മത്സരങ്ങളില്‍ നിന്ന് വിരമിച്ചു

പുതിയ വാര്‍ത്തകള്‍

മോദിയെ പൂട്ടാന്‍ സോണിയ ഉപയോഗിച്ച ഫോര്‍ഡ് ഫൗണ്ടേഷന്‍റെ ഫണ്ട് വാങ്ങിയിരുന്ന എന്‍ജിഒക്കാരി തീസ്ത സെതല്‍വാദ് (ഇടത്ത്)

ഫോര്‍ഡ് ഫൗണ്ടേഷന്‍ നെഹ്രു മുതല്‍ സോണിയാഗന്ധി വരെ…പക്ഷെ മോദിയെത്തിയപ്പോള്‍ കളി മാറി

വിദ്യാര്‍ത്ഥികളുടെ കരുത്തും ഭാരതത്തിന്റെ ഭാവിയും

ഭാഗ്യക്കുറിയെ സംരക്ഷിക്കണം; വ്യാജനെ ഇല്ലാതാക്കണം

ആത്മയോഗിനിയമ്മയെന്ന ആര്‍ഷതേജസ്

പ്രധാനമന്ത്രി മോദിയുടെ വസതിക്ക് മുന്‍പില്‍ പ്രതിഷേധിച്ച രാഹുല്‍ ഗാന്ധിയെ അറസ്റ്റ് ചെയ്തുകൊണ്ടുപോകുന്ന പൊലീസ്

ഇനി പൊലീസിനെയും സൈന്യത്തെയും വിഭജിക്കാന്‍ ശ്രമം…രാഹുല്‍ ഗാന്ധിയുടെ വാക്കുകളില്‍ ചിലത് ഒളിഞ്ഞിരിപ്പുണ്ട്

ഭരതനും ശത്രുഘ്‌നനും അയോദ്ധ്യയിലെത്തുന്നു

ചിത്രരാമായണം-8: ദശരഥന്റെ മരണം

നമാമി രാമം-8: വീര്യവും വിനയവും നേര്‍ക്കുനേര്‍

‘ഇന്നലത്തെ വീഡിയോ കണ്ട് നിർദേശങ്ങൾ നൽകിയതിന് നന്ദി’ ; രണ്ടാം ദിവസവും രാത്രി പ്രധാനമന്ത്രിയുടെ വീഡിയോ സന്ദേശം;

പൊലീസ് മുഖം തിരിച്ചറിയുന്ന സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് തിരിച്ചറിഞ്ഞ ക്രിമിനലുകളില്‍ ചിലര്‍...ഇത്തരം 400 പേരെ സിജെപി സമരമുഖത്ത് ഉണ്ട്

ജന്തര്‍ മന്തറില്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ 400 ക്രിമിനലുകള്‍ വിലസുന്നതായി കണ്ടെത്തിയെന്ന് പൊലീസ്;. ഇവരുടെ മുഖം സോഫ്റ്റ്വെയറില്‍ തിരിച്ചറിഞ്ഞു

‘വിദേശ വിശ്വസ്തതയുള്ള രാഷ്‌ട്രീയക്കാരെ’ പ്രതിക്കൂട്ടില്‍ നിര്‍ത്തി ബിസിഐ,’ഇന്ത്യയെ അസ്ഥിരപ്പെടുത്താന്‍ വിദ്യാര്‍ത്ഥികളെ കരുവാക്കുന്നു’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.