Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മണ്‍സൂണ്‍ ടൂറിസം വിസ്മരിച്ചു; തൊഴിലാളികള്‍ പ്രതിസന്ധിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 28, 2017, 07:11 pm IST
in Kerala

ആലപ്പുഴ: മണ്‍സൂണ്‍ ടൂറിസം അധികൃതര്‍ വിസ്മരിച്ചു, ആലപ്പുഴയിലെ കായല്‍ ടൂറിസം മേഖലയ്‌ക്ക് കനത്ത തിരിച്ചടി. തൊഴിലാളികള്‍ പ്രതിസന്ധിയിലായെന്ന് മാത്രമല്ല, കോടിക്കണക്കിന് രൂപയുടെ നഷ്ടവും ഈ മേഖലയ്‌ക്കുണ്ടായി. മുന്‍ കാലങ്ങളില്‍ വിദേശ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ടൂറിസം വകുപ്പ് നടപടി സ്വീകരിക്കുമായിരുന്നു.

എന്നാല്‍ ഇത്തവണ ബോട്ടുടമകള്‍ പ്രത്യേക പാക്കേജ് പ്രഖ്യാപിച്ച് സഞ്ചാരികളെ എത്തിക്കാന്‍ ശ്രമം നടത്തുന്നുണ്ടെങ്കിലും കാര്യമായ പ്രയോജനം ഉണ്ടായില്ല. അതിനാല്‍ ആലപ്പുഴ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ആയിരത്തോളം ഹൗസ് ബോട്ടുകളില്‍ പകുതിയില്‍ താഴെ ബോട്ടുകളും നോക്കുകുത്തിയായി കിടക്കുന്ന ദുരവസ്ഥയാണുള്ളത്. രാജ്യാന്തര തലത്തില്‍ മണ്‍സൂണ്‍ ടൂറിസത്തിനു സംസ്ഥാന ടൂറിസം വകുപ്പ് പ്രചാരണം നല്‍കുന്നതില്‍ വീഴ്ച വരുത്തിയതാണ് പ്രശ്‌നമായതെന്ന് ഹൗസ് ബോട്ടുടമകള്‍ പറയുന്നു.

വെബ്‌സൈറ്റില്‍ മണ്‍സൂണ്‍ ടൂറിസത്തെക്കുറിച്ചു കാര്യമായ പ്രചാരണ വിവരങ്ങളുമില്ല. ഇതുമൂലം രാജ്യാന്തര ടൂറിസ്റ്റുകള്‍ ഉള്‍പ്പെടെയുള്ളവരെ ആകര്‍ഷിക്കാന്‍ കഴിയുന്നില്ല. മഴക്കാലത്തു കേരളത്തിലെത്തിയാല്‍ കായല്‍ ടൂറിസം മേഖല സഞ്ചാരികളെ ഇരുകൈയും നീട്ടി സ്വീകരിക്കാന്‍ ഒരുക്കമാണെന്ന് അവരാരും അറിയുന്നില്ല. മണ്‍സൂണ്‍ ടൂറിസം ഇഷ്ടപ്പെടുന്നവരില്‍ കൂടുതല്‍ ഫ്രഞ്ചുകാരായിരുന്നു. ഇക്കുറി ആരും തിരിഞ്ഞുനോക്കുന്നില്ല എന്ന അവസ്ഥയാണ്.

കുറഞ്ഞ നിരക്കില്‍ യാത്ര നടത്താന്‍ തയാറായിട്ടും സഞ്ചാരികളില്ലെന്ന് അവര്‍ പറയുന്നു.

ആഭ്യന്തര സഞ്ചാരികള്‍ പോലും നാമമാത്രമായാണ് എത്തുന്നത്. ഉത്തരേന്ത്യന്‍ സഞ്ചാരികള്‍ കുടൂതലായി വരും ദിവസങ്ങളില്‍ എത്തുമെന്ന പ്രതീക്ഷയാണ് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കുള്ളത്. മുന്‍ കാലങ്ങളില്‍ മഴസീസണില്‍ രണ്ടു മാസക്കാലത്തോളം കായല്‍ ടൂറിസം മേഖല നിശ്ചലമാകുമായിരുന്നു. ഇത് ഒഴിവാക്കാനാണ് മണ്‍സൂണ്‍ ടൂറിസത്തിന് തുടക്കമിട്ടത്. ജൂണ്‍, ജൂലൈ മാസങ്ങളില്‍ ഹൗസ്‌ബോട്ട് ജീവനക്കാര്‍, ശിക്കാര വള്ളങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ എന്നിവര്‍ക്ക് പഞ്ഞമാസാനുകൂല്യം നല്‍കണമെന്ന് ആവശ്യം ഉയരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നീറ്റ് ക്രമക്കേട്: എന്‍.ടി.എ രൂപീകരിച്ചതിന് ശേഷമുള്ള ഏറ്റവും വലിയ അച്ചടക്ക നടപടി; 47 ഉദ്യോഗസ്ഥരെ പുറത്താക്കി കേന്ദ്ര സർക്കാർ

India

രാഷ്‌ട്ര സേവികാ സമിതി പ്രതിനിധിസഭയ്‌ക്ക് തുടക്കം

Cricket

ഭാരതം-സിംബാബ്‌വെ ട്വന്റി20: ഇന്ന് രണ്ടാം അങ്കം ജയിച്ചാല്‍ പരമ്പര

Football

ഡ്യൂറന്റ് കപ്പ് ഫുട്‌ബോളിന് ഇന്ന് കിക്കോഫ്

Football

ഒട്ടാമെന്‍ഡി അന്താരാഷ്‌ട്ര മത്സരങ്ങളില്‍ നിന്ന് വിരമിച്ചു

പുതിയ വാര്‍ത്തകള്‍

മോദിയെ പൂട്ടാന്‍ സോണിയ ഉപയോഗിച്ച ഫോര്‍ഡ് ഫൗണ്ടേഷന്‍റെ ഫണ്ട് വാങ്ങിയിരുന്ന എന്‍ജിഒക്കാരി തീസ്ത സെതല്‍വാദ് (ഇടത്ത്)

ഫോര്‍ഡ് ഫൗണ്ടേഷന്‍ നെഹ്രു മുതല്‍ സോണിയാഗന്ധി വരെ…പക്ഷെ മോദിയെത്തിയപ്പോള്‍ കളി മാറി

വിദ്യാര്‍ത്ഥികളുടെ കരുത്തും ഭാരതത്തിന്റെ ഭാവിയും

ഭാഗ്യക്കുറിയെ സംരക്ഷിക്കണം; വ്യാജനെ ഇല്ലാതാക്കണം

ആത്മയോഗിനിയമ്മയെന്ന ആര്‍ഷതേജസ്

പ്രധാനമന്ത്രി മോദിയുടെ വസതിക്ക് മുന്‍പില്‍ പ്രതിഷേധിച്ച രാഹുല്‍ ഗാന്ധിയെ അറസ്റ്റ് ചെയ്തുകൊണ്ടുപോകുന്ന പൊലീസ്

ഇനി പൊലീസിനെയും സൈന്യത്തെയും വിഭജിക്കാന്‍ ശ്രമം…രാഹുല്‍ ഗാന്ധിയുടെ വാക്കുകളില്‍ ചിലത് ഒളിഞ്ഞിരിപ്പുണ്ട്

ഭരതനും ശത്രുഘ്‌നനും അയോദ്ധ്യയിലെത്തുന്നു

ചിത്രരാമായണം-8: ദശരഥന്റെ മരണം

നമാമി രാമം-8: വീര്യവും വിനയവും നേര്‍ക്കുനേര്‍

‘ഇന്നലത്തെ വീഡിയോ കണ്ട് നിർദേശങ്ങൾ നൽകിയതിന് നന്ദി’ ; രണ്ടാം ദിവസവും രാത്രി പ്രധാനമന്ത്രിയുടെ വീഡിയോ സന്ദേശം;

പൊലീസ് മുഖം തിരിച്ചറിയുന്ന സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് തിരിച്ചറിഞ്ഞ ക്രിമിനലുകളില്‍ ചിലര്‍...ഇത്തരം 400 പേരെ സിജെപി സമരമുഖത്ത് ഉണ്ട്

ജന്തര്‍ മന്തറില്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ 400 ക്രിമിനലുകള്‍ വിലസുന്നതായി കണ്ടെത്തിയെന്ന് പൊലീസ്;. ഇവരുടെ മുഖം സോഫ്റ്റ്വെയറില്‍ തിരിച്ചറിഞ്ഞു

‘വിദേശ വിശ്വസ്തതയുള്ള രാഷ്‌ട്രീയക്കാരെ’ പ്രതിക്കൂട്ടില്‍ നിര്‍ത്തി ബിസിഐ,’ഇന്ത്യയെ അസ്ഥിരപ്പെടുത്താന്‍ വിദ്യാര്‍ത്ഥികളെ കരുവാക്കുന്നു’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.