Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കെഎസ്ടിപി പദ്ധതിയില്‍ അഴിമതി; ലോകബാങ്ക് നേരിട്ട് പരിശോധനയ്‌ക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 28, 2017, 06:32 pm IST
in Kerala

കോട്ടയം: അഴിമതിയും കെടുകാര്യസ്ഥതയും നിറഞ്ഞ കെഎസ്ടിപി റോഡ് വികസന പദ്ധതികള്‍ ലോകബാങ്ക് സംഘം നേരിട്ട് പരിശോധിയ്‌ക്കും. ഇതിനായി ജൂലൈ 3ന് സംഘം കേരളത്തിലെത്തും. ഒരാഴ്ച കേരളത്തില്‍ തങ്ങുന്ന സംഘത്തിന്റെ റിപ്പോര്‍ട്ടായിരിക്കും കെഎസ്ടിപി പദ്ധതികളുടെ ഭാവി തീരുമാനിക്കുന്നത്. രണ്ടാംഘട്ട പദ്ധതികള്‍ക്ക് അനുവദിച്ച വായ്‌പയില്‍ 350 കോടി പിന്‍വലിക്കുമെന്ന ലോകബാങ്ക് മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലാണ് സംഘം എത്തുന്നത്.

മുമ്പ് നടന്ന അവലോകന യോഗങ്ങളില്‍ കെഎസ്ടിപി പദ്ധതികളുടെ മെല്ലപ്പോക്കില്‍ ലോകബാങ്ക് അസംതൃപ്തി പ്രകടിപ്പിച്ചിരുന്നു. ലോകബാങ്ക് സഹായത്തോടെയുള്ള ഒരു പദ്ധതിയും ഇത്രയും കാലതാമസമെടുത്തിട്ടില്ലെന്നാണ് ബാങ്കിന്റെ വിലയിരുത്തല്‍. 2018 ഡിസംബറിലാണ് പദ്ധതിയുടെ കാലാവധി അവസാനിക്കുന്നത്. എന്നാല്‍ പകുതി ജോലികള്‍ പോലും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. 2810 കോടി രൂപയുടെ റോഡ് വികസന പദ്ധതിയില്‍ 1404 കോടി രൂപയാണ് ലോകബാങ്കിന്റെ സഹായം. നിര്‍മ്മാണം കഴിഞ്ഞ പദ്ധതികളെക്കുറിച്ച് വ്യാപക ആക്ഷേപങ്ങളാണ്. ഇത് കൂടാതെയാണ് അഴിമതി ആരോപണങ്ങള്‍. കരാറുകാരെ വഴിവിട്ട് ഉദ്യോഗസ്ഥര്‍ സഹായിച്ചതയായിട്ടും പരാതിയുണ്ട്. എസ്റ്റിമേറ്റില്‍ കൂടുതല്‍ പാറപൊട്ടിച്ച് നീക്കാന്‍ ഉദ്യോഗസ്ഥര്‍ കരാറുകാരെ സഹായിച്ചതടക്കമുള്ള നിരവധി പരാതികള്‍ വിജിലന്‍സ് അന്വേഷിക്കുകയാണ്.

പദ്ധതിപ്രകാരം നിര്‍മ്മിച്ച പാലങ്ങളെക്കുറിച്ചും ആക്ഷേപങ്ങള്‍ വ്യാപകമാണ്. എംസി റോഡില്‍ കുമാരനെല്ലൂര്‍ – നീലിമംഗലം പാലം നിര്‍മ്മാണം കഴിഞ്ഞ് മാസങ്ങളായിട്ടും ഗതാഗതത്തിന് തുറന്ന് കൊടുത്തിട്ടില്ല. പാലത്തിന് ബലക്ഷയമുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ലോക ബാങ്കിന്റെ ബെംഗളുരുവിലുള്ള കണ്‍സള്‍ട്ടന്‍സി നേരിട്ട് ബലപരിശോധന നടത്തിയിരുന്നു. നിര്‍മ്മാണം പൂര്‍ത്തിയാക്കിയ പാലത്തില്‍ ബലപരിശോധന നടത്തുന്നത് അപൂര്‍വ്വമാണ്.

പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ ആറ് മാസം കൂടി നീട്ടിത്തരണമെന്നാണ് കേരളം ആവശ്യപ്പെടുന്നത്. മുഴുവന്‍ സമയ പ്രോജക്ട് ഡയറക്ടര്‍ വന്നതോടെ പദ്ധതികള്‍ക്ക് വേഗം വന്നിട്ടുണ്ടെന്നാണ് സംസ്ഥാനത്തിന്റെ അവകാശവാദം. എന്നാല്‍ പദ്ധതിയ്‌ക്ക് അനുവദിച്ച തുക വിനിയോഗത്തില്‍ ലോകബാങ്കിന് സംതൃപ്തിയില്ല. ഇക്കാരണത്താല്‍ പൊന്‍കുന്നം – പുനലൂര്‍ ഉള്‍പ്പെടെയുള്ള പദ്ധതികള്‍ക്കുള്ള സഹായം അനുവദിക്കുന്നത് ലോകബാങ്ക് മാറ്റിവച്ചിരിക്കുകയാണ്. പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം 600 കോടി രൂപയാണ് പൊന്‍കുന്നം – പുനലൂര്‍ റോഡിന് വേണ്ടത്. എംസി റോഡ് വികസനം നവംബറില്‍ പൂര്‍ത്തിയാകുമെന്നാണ് അധികൃതര്‍ പറയുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നീറ്റ് ക്രമക്കേട്: എന്‍.ടി.എ രൂപീകരിച്ചതിന് ശേഷമുള്ള ഏറ്റവും വലിയ അച്ചടക്ക നടപടി; 47 ഉദ്യോഗസ്ഥരെ പുറത്താക്കി കേന്ദ്ര സർക്കാർ

India

രാഷ്‌ട്ര സേവികാ സമിതി പ്രതിനിധിസഭയ്‌ക്ക് തുടക്കം

Cricket

ഭാരതം-സിംബാബ്‌വെ ട്വന്റി20: ഇന്ന് രണ്ടാം അങ്കം ജയിച്ചാല്‍ പരമ്പര

Football

ഡ്യൂറന്റ് കപ്പ് ഫുട്‌ബോളിന് ഇന്ന് കിക്കോഫ്

Football

ഒട്ടാമെന്‍ഡി അന്താരാഷ്‌ട്ര മത്സരങ്ങളില്‍ നിന്ന് വിരമിച്ചു

പുതിയ വാര്‍ത്തകള്‍

മോദിയെ പൂട്ടാന്‍ സോണിയ ഉപയോഗിച്ച ഫോര്‍ഡ് ഫൗണ്ടേഷന്‍റെ ഫണ്ട് വാങ്ങിയിരുന്ന എന്‍ജിഒക്കാരി തീസ്ത സെതല്‍വാദ് (ഇടത്ത്)

ഫോര്‍ഡ് ഫൗണ്ടേഷന്‍ നെഹ്രു മുതല്‍ സോണിയാഗന്ധി വരെ…പക്ഷെ മോദിയെത്തിയപ്പോള്‍ കളി മാറി

വിദ്യാര്‍ത്ഥികളുടെ കരുത്തും ഭാരതത്തിന്റെ ഭാവിയും

ഭാഗ്യക്കുറിയെ സംരക്ഷിക്കണം; വ്യാജനെ ഇല്ലാതാക്കണം

ആത്മയോഗിനിയമ്മയെന്ന ആര്‍ഷതേജസ്

പ്രധാനമന്ത്രി മോദിയുടെ വസതിക്ക് മുന്‍പില്‍ പ്രതിഷേധിച്ച രാഹുല്‍ ഗാന്ധിയെ അറസ്റ്റ് ചെയ്തുകൊണ്ടുപോകുന്ന പൊലീസ്

ഇനി പൊലീസിനെയും സൈന്യത്തെയും വിഭജിക്കാന്‍ ശ്രമം…രാഹുല്‍ ഗാന്ധിയുടെ വാക്കുകളില്‍ ചിലത് ഒളിഞ്ഞിരിപ്പുണ്ട്

ഭരതനും ശത്രുഘ്‌നനും അയോദ്ധ്യയിലെത്തുന്നു

ചിത്രരാമായണം-8: ദശരഥന്റെ മരണം

നമാമി രാമം-8: വീര്യവും വിനയവും നേര്‍ക്കുനേര്‍

‘ഇന്നലത്തെ വീഡിയോ കണ്ട് നിർദേശങ്ങൾ നൽകിയതിന് നന്ദി’ ; രണ്ടാം ദിവസവും രാത്രി പ്രധാനമന്ത്രിയുടെ വീഡിയോ സന്ദേശം;

പൊലീസ് മുഖം തിരിച്ചറിയുന്ന സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് തിരിച്ചറിഞ്ഞ ക്രിമിനലുകളില്‍ ചിലര്‍...ഇത്തരം 400 പേരെ സിജെപി സമരമുഖത്ത് ഉണ്ട്

ജന്തര്‍ മന്തറില്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ 400 ക്രിമിനലുകള്‍ വിലസുന്നതായി കണ്ടെത്തിയെന്ന് പൊലീസ്;. ഇവരുടെ മുഖം സോഫ്റ്റ്വെയറില്‍ തിരിച്ചറിഞ്ഞു

‘വിദേശ വിശ്വസ്തതയുള്ള രാഷ്‌ട്രീയക്കാരെ’ പ്രതിക്കൂട്ടില്‍ നിര്‍ത്തി ബിസിഐ,’ഇന്ത്യയെ അസ്ഥിരപ്പെടുത്താന്‍ വിദ്യാര്‍ത്ഥികളെ കരുവാക്കുന്നു’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.