Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

കാഞ്ഞിരപ്പള്ളി ഫയര്‍ സ്റ്റേഷന് പറയാനുള്ളത് ഇല്ലായ്‌മകള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 27, 2017, 10:02 pm IST
inKottayam

കാഞ്ഞിരപ്പള്ളി: അത്യാഹിതങ്ങളില്‍നിന്നും നാട്ടുകാരെ രക്ഷിക്കുന്ന കാഞ്ഞിരപ്പള്ളി ഫയര്‍ ആന്റ് റെസ്‌ക്യു സ്റ്റേഷന്‍ പ്രാരാബ്ധങ്ങളുടെ നടുവിലാണ്.

ഇടമുറിയാതെ വാഹനങ്ങള്‍ തിങ്ങി നിറയുന്ന ദേശീയപാതയോരത്ത് കഷ്ടിച്ച് രണ്ട് വണ്ടികള്‍ ഇടാവുന്ന ആസ്ബസ്‌റ്റോസ് ഷീറ്റിട്ട ഒരു ഷെഡ്ഡാണ് കാഞ്ഞിരപ്പള്ളി ഫയര്‍‌സ്റ്റേഷന്‍. നിന്നുതിരിയാന്‍ ഇടമില്ലാതെ നാല്‍പ്പതോളം ജീവനക്കാര്‍.

വിശ്രമമുറിയില്ല, ഫയലുകള്‍ സൂക്ഷിക്കാന്‍ സൗകര്യങ്ങളില്ല, ആവശ്യത്തിന് ഫര്‍ണിച്ചറില്ല, ടോയ്‌ലറ്റില്ല. 24 മണിക്കൂര്‍ ജോലിചെയ്യുന്ന ജീവനക്കാര്‍ ഡ്രസ്സ്മാറുന്നതും, ആഹാരംകഴിക്കുന്നതും സ്റ്റേഷന്റെ ഇടനാഴിയില്‍. രണ്ട് വണ്ടികളും ഒരു ആംബുലന്‍സുമാണ് ഫയര്‍‌സ്റ്റേഷനിലുള്ളത്. ഒരു ജീപ്പുണ്ടായിരുന്നത് കേടായി കിടക്കുന്നു. ഓഫീസര്‍മാര്‍ക്കോ ജീവനക്കാര്‍ക്കോ എങ്ങോട്ടെങ്കിലും പോകണമെങ്കില്‍ ടാക്‌സി വിളിക്കണം.

1990ലാണ് കാഞ്ഞിരപ്പള്ളിയില്‍ ഫയര്‍സ്‌റ്റേഷന്‍ തുടങ്ങിയത്. അന്ന് സൗകര്യപ്രദമായ സ്ഥലം ലഭിക്കാഞ്ഞതിനാല്‍ സ്ഥലവും കെട്ടിടവും ഉണ്ടാകുന്നതുവരെ എന്നു പറഞ്ഞ് താല്‍ക്കാലിക ഷെഡ്ഡില്‍ തുടങ്ങിയതാണ്. കാല്‍ നൂറ്റാണ്ട് പിന്നിട്ടിട്ടും ഫയര്‍‌സ്റ്റേഷന്റെ അവസ്ഥയ്‌ക്ക് മാറ്റമൊന്നുമില്ല. കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് സൗകര്യപ്രദമായ സ്ഥലം അനുവദിച്ച് നല്‍കുമെന്നായിരുന്നു ധാരണ.

എന്നാല്‍ പഞ്ചായത്തിന് സ്വന്തമായി സ്ഥലമില്ല. ഇരുപത്തഞ്ചുവര്‍ഷത്തിലേറെയായി അന്വേഷിച്ചിട്ടും കാഞ്ഞിരപ്പള്ളിയില്‍ ഫയര്‍‌സ്റ്റേഷന് ഭൂമി കിട്ടിയില്ല. പൊന്‍കുന്നത്തേക്കോ മുണ്ടക്കയത്തേക്കോ സ്‌റ്റേഷന്‍ മാറ്റുന്ന കാര്യം ഇടയ്‌ക്ക് ആലോചന വന്നതാണ്.ര ണ്ടിടത്തും ഭൂമി ലഭ്യമാണ്. എന്നാല്‍ സ്റ്റേഷന്‍ ഇവിടുന്നു മാറ്റാന്‍ നാട്ടുകാരും,രാഷ്‌ട്രീയക്കാരും സമ്മതിക്കില്ല.

ചിറക്കടവ് പഞ്ചായത്തിന് മണ്ണാറക്കയത്ത് 40 സെന്റ് ഭൂമിയുണ്ട്. പഞ്ചായത്ത് മാറിയാലും കാഞ്ഞിരപ്പള്ളിക്ക് സമീപമായതിനാല്‍ ഇവിടേക്ക് ഫയര്‍‌സ്റ്റേഷന്‍ മാറ്റുന്നതില്‍ കാര്യമായ എതിര്‍പ്പ് ഉണ്ടാകില്ലെന്ന് വിശ്വസിച്ച് അതിനുള്ള ശ്രമം തുടങ്ങിയപ്പോള്‍ തൊട്ടടുത്തുള്ള വസ്തു ഉടമ ഹൈക്കോടതിയില്‍നിന്നും സ്‌റ്റേ വാങ്ങി.

2017ല്‍ മെയ്‌മാസംവരെ 210 ഓളം വിളി വന്നെന്ന് സ്‌റ്റേഷന്‍ ഓഫീസര്‍ ജോസഫ് തോമസ്സ്, അസി.ഓഫീസര്‍,കെ.എസ്.ഓമനക്കുട്ടന്‍ എന്നിവര്‍ പറഞ്ഞു. ഇവരെക്കൂടാതെ 38 ജീവനക്കാരുമുണ്ട് കാഞ്ഞിരപ്പള്ളി ഫയര്‍‌സ്റ്റേഷനില്‍.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എന്‍ടിപിസിയില്‍ 19 വര്‍ഷമായി ജോലി ചെയ്ത ബംഗ്ലാദേശിയെ പൊക്കി

Entertainment

രണ്ടാം വരവും മികച്ചതാക്കി അഭിരാമി മുന്നേറുന്നു

Kerala

വയോധികയുടെ ശരീരത്തില്‍ തിളച്ച വെള്ളം ഒഴിച്ച കേസില്‍ ചെറുമകള്‍ പിടിയില്‍, പെണ്‍കെണി കേസ് പ്രതി കൂടിയായ മകള്‍ക്കായി തെരച്ചില്‍

Kerala

പഠിപ്പുമുടക്കാന്‍ എസ്എഫ്‌ഐ ആഹ്വാനം, തെരുവില്‍ നേരിടുമെന്ന് ഡിവൈഎഫ്‌ഐ

Kerala

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പൊലീസ് വിദ്യാര്‍ത്ഥി ഹോസ്റ്റലില്‍ കയറി വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുന്നു- യുവരാജ് ഗോകുല്‍

പുതിയ വാര്‍ത്തകള്‍

ബി ജെ പി സംസ്ഥാന കാര്യാലയത്തിന് നേരെ കുപ്പിയേറ്, ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളോടുള്ള വെല്ലുവിളി, ശക്തമായ പ്രതിഷേധം ഉയരുമെന്ന് ബി ജെ പി

കൊഴിഞ്ഞാമ്പാറ കൊലക്കേസ്: അമ്മ നിവേദ്യയുടെ മൊഴിയില്‍ വിശദമായ അന്വേഷണം, അറസ്റ്റ് രേഖപ്പെടുത്തി

വിനയ് ഫോര്‍ട്ടിന് ഇത്ര നീണ്ട താടിയെന്തിനാണ്? കുഞ്ചാക്കോ ബോബന്റെ താടി പൊലീസ് സമ്മതിക്കില്ല;പൊലീസ് സിനിമകളില്‍ അബദ്ധങ്ങള്‍: ശ്രീലേഖ

രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, വിന്‍ഡീസിനെ തകര്‍ത്തത് 8 വിക്കറ്റിന്, ഗില്ലിന് ഇരട്ട സെഞ്ച്വറി, രോഹിതിന് സെഞ്ച്വറി

വീണ്ടും മഴ മുന്നറിയിപ്പ്, അഞ്ചുദിവസം വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ആര്‍ വീരമണിക്കെതിരായ പോക്‌സോ പീഡന പരാതികള്‍ : വിജയ് തെളിവു നല്‍കണമെന്ന് ഡി എം കെയുടെ ഹര്‍ജി

അനധികൃതമായി സ്വത്ത് സമ്പാദനം: ജിഎസ്ടി ജോയിന്റ് കമ്മിഷണര്‍ പ്രജനി രാജന് സസ്പന്‍ഷന്‍

ഗാര്‍ഹിക എല്‍പിജി ബുക്ക് ചെയ്യുന്നതിന് ബയോമെട്രിക് ആധാര്‍: നോട്ടീസ് അയച്ച് ഹൈക്കോടതി

പി കെ കൃഷ്ണദാസിനെതിരായ ആക്രമണം അപലപനീയം; വ്യാഴാഴ്ച സംസ്ഥാന വ്യാപക പ്രതിഷേധം

ബിജെപി നേതാവ് പി കെ കൃഷ്ണദാസിന്റെ വാഹനത്തിനുനേരെ കോൺഗ്രസ്സ് ഗുണ്ടകളുടെ അതിക്രമം; ബിജെപി കയ്യുംകെട്ടി നോക്കി ഇരിക്കില്ലെന്ന് കെ. സുരേന്ദ്രന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.