Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ജില്ലയില്‍ കാലവര്‍ഷം കനത്തു, ജലനിരപ്പ് ഉയരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 27, 2017, 09:49 pm IST
in Kottayam

കോട്ടയം: ജില്ലയില്‍ കാലവര്‍ഷം കനത്തതോടെ ജില്ലയിലെ നദികളിലും തോടുകളിലും ജലനിരപ്പ് ഉയര്‍ന്ന് തുടങ്ങി. മീനച്ചിലാറിലും മണിമലയാറ്റിലും വെള്ളത്തിന്റെ അളവ് ക്രമാതീതമായി ഉയര്‍ന്ന് കൊണ്ടിരിക്കുകയാണ്. അതേ സമയം ജില്ലയുടെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളപ്പൊക്ക ഭീഷിണിയിലാണ്.

പാലാ നഗരം വെള്ളത്തില്‍ മുങ്ങിയിരിക്കുകയാണ്. മീനിച്ചിലാര്‍ , പൊന്നൊഴുകും തോട് എന്നിവ കര കവിഞ്ഞിരിക്കുകയാണ്. കിഴക്കന്‍ മേഖലകളായ പൂഞ്ഞാര്‍, അടുക്കം, തലനാട് എന്നിവടങ്ങളില്‍ താമസിക്കുന്ന ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുള്ളതായി മീനച്ചില്‍ തഹസീല്‍ദാര്‍ പറഞ്ഞു. ഇവിടെ ഉരുള്‍ പൊട്ടല്‍ ഭീഷി്ണിയുണ്ട്. വെള്ളപ്പൊക്ക ഭീഷണിയുള്ള കിടങ്ങൂര്‍ പഞ്ചായത്തിലെ പിറയാര്‍ മുത്തോലി പഞ്ചായത്തിലെ മുത്തോലിക്കടവ് ഭാഗങ്ങളിലെ കുടുംബങ്ങളെ പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റുന്നതിനുള്ള ക്രമീകരണങ്ങള്‍ ചെയ്തിട്ടുണ്ട്.

മൂന്ന് ദിവസമായി തുടര്‍ച്ചയായി പെയ്യുന്ന മഴയില്‍ പാലായും സമീപ പ്രദേശങ്ങളും വെള്ളപ്പൊക്ക ഭീഷണിയിലാണ്,.മീനച്ചിലാറും, ളാലംതോടും, മീനച്ചില്‍ തോടും പൊന്നൊഴുകും തോടും കരകവിഞ്ഞുു. . 12-ാംമൈല്‍, കടയം

ഭാഗങ്ങളില്‍ കൃഷിയിടങ്ങളിലും റോഡിലും വെള്ളം കയറിട്ടുണ്ട്.

ചൊവ്വാഴ്ച രാവിലെ മുതലുളള കനത്തമഴയിലും കാറ്റിലും ജില്ലയില്‍ വ്യാപകമായി മരം വീണു. ചിറക്കടവ് മൂന്നാം മൈലില്‍ സ്വകാര്യ സ്‌കൂളിന്റെ ബസ്സിന് മുകളിലേയ്‌ക്ക് മരം വീണെങ്കിലും വിദ്യാര്‍ഥികള്‍ പരിക്കേല്ക്കാതെ രക്ഷപ്പെട്ടു.കോട്ടയം താഴത്തങ്ങാടിയില്‍ നിര്‍ത്തിയിട്ട വാഹനങ്ങളുടെ പുറത്തേക്ക് മരം വീണു.സംഭവത്തില്‍ ആര്‍ക്കും പരിക്കില്ലെന്ന് ഫയര്‍ഫോഴ്‌സ് അറിയിച്ചു.

കോട്ടയം നഗരം, മോസ്‌കോ, വടവാതൂര്‍, ഏറ്റുമാനൂര്‍ തുടങ്ങിയവടങ്ങളിലും മരം വീണ് ഗതാഗതം തടസ്സമുണ്ടായി. മരം വീണതിനെ തുടര്‍ന്ന് മിക്ക സ്ഥലങ്ങളിലും വൈദ്യുതി ബന്ധമില്ലയായിരുന്നു. ലൈനുകള്‍ പൊട്ടി വീണതാണ് കാരണം. കോട്ടയം നഗരത്ത്ില്‍ രാത്രി വൈകിയും സ്ഥലങ്ങളിലും വൈദ്യുതി ബന്ധം പുന:സ്ഥാപിക്കാനായില്ല.

കനത്ത മഴയില്‍ റോഡുകളിലെ വെള്ളക്കെട്ട് ഗതാഗത തടസ്സമുണ്ടാക്കുന്നുണ്ട്. കോട്ടയം നഗരത്തില്‍ ശാസ്ത്രി റോഡ് , തെള്ളകം, പെരുന്ന എന്നിവ കൂടാതെ എം.സി റോഡിന്റെ പല ഭാഗങ്ങളിലും വെള്ളക്കെട്ടാണ്. കിഴക്കന്‍ വെള്ളത്തള്ളല്‍ വരുന്നതിനാല്‍ പടിഞ്ഞാറന്‍ മേഖലയും വെള്ളപ്പൊക്ക ഭീഷിണിയിലാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Athletics

പുതിയ രാജ്യം… പുതിയ അനുഭവങ്ങൾ…(ഭാഗം – 2 )

Kerala

സ്വർണവിലയില്‍ വൻ ഇടിവ് ; കുറഞ്ഞത് പവന് ഒറ്റയടിക്ക് 1,240 രൂപ

India

കോമൺവെൽത്ത് ഗെയിംസ്; ഇന്ത്യയ്‌ക്ക് ചരിത്ര നേട്ടങ്ങളുമായി അഞ്ചാം ദിനം, പാരാ അത്‌ലറ്റിക്‌സിൽ ചരിത്രം കുറിച്ച് ഷർമ്മിള

Athletics

സൂര്യൻ അസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ മണ്ണിലൂടെ…

India

എനിക്ക് കങ്കണ റണാവത്തിനെ വളരെ ഇഷ്ടമാണ്; അവർ ഒരു ‘മാഡ് ജീനിയസ്: ഐശ്വര്യ ലക്ഷ്മി

പുതിയ വാര്‍ത്തകള്‍

നിയമം കൈയിലെടുക്കുന്നവർക്കെതിരെ നടപടി ഉണ്ടാവണം : പാറ്റാ സമരത്തിൽ അക്രമം നടത്തിയവർക്കെതിരെ സുപ്രീം കോടതി

ശാസ്ത്രീയ പരിശോധനകളിലും പ്രായോഗിക പരീക്ഷണങ്ങളിലും ഇ20 പെട്രോൾ സുരക്ഷിതം; എഞ്ചിൻ കേടാകുന്നതിന് കാരണമാകില്ല: രാജ്യസഭയിൽ സുരേഷ് ഗോപി

മണ്ഡലകാലത്തിന് മുമ്പേ മുല്ലപ്പെരിയാര്‍ വിഷയം വീണ്ടും വിവാദമാക്കാന്‍ ശ്രമം; പിന്നില്‍ കേരള കോണ്‍. ജോസഫ് വിഭാഗം

1. ഡോ. രാജേഷ് കണ്ണന്‍, ജെസില്‍ മരിയോ. പി.എസ്., ഡോ. ശക്തിപ്രസാദ്, 2. ഹട്ട് ലാബ്‌സിലെ ഗവേഷകര്‍ വികസിപ്പിച്ചെടുത്ത 'നിയന്ത്ര' എന്ന് പേരിട്ടിരിക്കുന്ന മോഷന്‍ കണ്‍ട്രോളര്‍

ചൈനീസ് – കൊറിയന്‍ കുത്തക തകര്‍ത്ത് അമൃതയിലെ ‘ഹട്ട് ലാബ്‌സ്’

ആശങ്ക ഉയര്‍ത്തി കെഎസ്ആര്‍ടിസി ബസുകളുടെ കാലപ്പഴക്കം; കൂടുതല്‍ ബസുകളും 15 മുതല്‍ 18 വര്‍ഷം വരെ പഴക്കമുള്ളത്

കണക്കുകൾ സൂക്ഷിക്കുന്നതിൽ വീഴ്ച; ഗുരുവായൂർ ദേവസ്വത്തിലെ സാമ്പത്തിക ഇടപാടുകളിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി

‘ആരുടേയും നിർദ്ദേശം വേണ്ട’; സെലക്ഷന് പിന്നാലെയുള്ള ഓട്ടം നിർത്തിയതായി സഞ്ജു

ബംഗാളിലെ കുടുംബത്തിന്റെ 12 വര്‍ഷത്തെ ഇരുട്ടിന് 12 ദിവസം കൊണ്ട് അറുതി 

പിര്‍ലോയുടെ വരവിനും അനിശ്ചിതത്വം; രക്ഷകനില്ലാതെ ഇറ്റാലിയന്‍ സോക്കര്‍

വായനമുറി: ഹനുമാൻ ചാലീസ ലളിതമായി വ്യാഖ്യാനിക്കുമ്പോൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.